Friday, March 21, 2014

വൃദ്ധിയുണ്ടാകട്ടെ

വൃദ്ധിയുണ്ടാകട്ടെ

വേറിട്ടചിന്തകള്‍ തവബിംബകല്പനയാകെയും
പൂവിട്ടുനില്‍ക്കുന്നതെന്നുമെഴുതുന്നിതേന്‍
സൃഷ്ടിപ്പിനിയുമിതിലേറ്റം രസസുന്ദരമലരുക-
ളോതുന്നൊരായിരമാശംകളുമത്യാദരം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-Poet Umayanalloor, കൊല്ലം,