Friday, March 21, 2014

സസ്നേഹം

സസ്നേഹം

സ്നേഹിക്കാന്‍പഠിക്കേണ്ടവര്‍നാം-സുസ്മിതം-
തൂകുവാന്‍മടിക്കുവോരാണെങ്കിലോര്‍ക്കിതും
വിസ്മരിച്ചീടിലെന്തര്‍ത്ഥമിഹ!മര്‍ത്യജീവിതം
ഹൃദ്യമാക്കുക!മേലിലെങ്കിലും ധരയിലീവിധം.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-Poet Umayanalloor, കൊല്ലം,