കര്‍ണ്ണികാരപ്പൂക്കള്‍പോലുലകിലായ് നമ്മളും
നിര്‍ണ്ണയം കൊഴിഞ്ഞുപോകേണ്ടവരെന്നതും
ധരണിയില്‍ സുമപൂങ്കുലപോലെ സകലരും
ചേര്‍ന്നുനില്‍ക്കേണ്ടതുമെന്നതിന്നോര്‍ക്കണം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Anwar Shah Umayanalloor
Click here for the article
-Poet Umayanalloor, കൊല്ലം,