Saturday, May 31, 2014

Do brahmakumari's give Rajayoga ?

Do brahmakumari's give Rajayoga ?


ബ്രഹ്മകുമാരീസിൽ പരിശീലിപ്പിക്കുന്നവർക്കു രാജയോഗ എന്താണെന്നു തന്നെ അറിയില്ല എന്നാണ് അനുഭവം. അഷ്ടാംഗയോഗം എന്താണെന്ന് അവർ അറിഞ്ഞിട്ടേ ഇല്ല.പോരാത്തതിന് 'മുരളി'ക്ക് അമിതപ്രാധാന്യം കൊടുക്കുന്നു. യുഗങ്ങളെ സംബന്ധിച്ച വിശദീകരണം (one kalpa is 1250 x 4 = 5000 years !) മഹാ അബദ്ധവുമാണ്.

ബ്രഹ്മകുമാരീസിന്റെ രീതിയെ ധ്യാനം എന്ന് മാത്രം വിളിക്കുന്നതാണ് നല്ലത്.

പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്
salih.rawther@gmail.com

Click here for the article
-Rawther, Dubai,

Sunday, May 25, 2014

അഭി നന്ദനങ്ങൾ

അഭി നന്ദനങ്ങൾ

പ്രിയപ്പെട്ട നാസര്‍ റാവുത്തര്‍,
താങ്കൾ എഴുതിയ "കഥയുടെ പൊന്നുതമ്പുരാന് പ്രണാമം" എന്ന പേരിൽ ഉണ്ണികൃഷ്ണന്‍ പുതൂര്‍ എന്ന മഹാ കഥാകാരനെ പറ്റി എഴുതിയ ലേഖനം വായിച്ചു, എന്റെ അഭി നന്ദനങ്ങൾ.

എന്ന്,
ജവഹർ മാളിയേക്കൽ

Click here for the article
-JAWAHAR MALIEAKAL, BASARA,

Friday, May 23, 2014

very good

very good
It is a very good poem which shows the real pictures of rainy season of some places of kerala.
Thanks to the editor and the poet.

Click here for the article
-ravindran malayankavu, pudussery,palakkad,

Saturday, May 17, 2014

വെറും പച്ച വെള്ളം ആരെടുത്താൽ എന്താ..?

വെറും പച്ച വെള്ളം ആരെടുത്താൽ എന്താ..?
അല്ലെങ്കിലും കേരളക്കാർക്ക് 'ഞണ്ണാൻ'വല്ലതും ഉണ്ടാക്കുന്നത് തമിഴ് നാട്ടുകാരാണ്.ഇവിടെയുള്ളവർക്ക് തലയിൽ നിന്ന് വെള്ളം ഇറങ്ങിയിട്ട് വേണ്ടേ മൂന്നാറിലെ വെള്ളത്തെ കുറിച്ച് ചിന്തിക്കാൻ ? കേരളക്കാരന് മോന്താൻ ഇവിടെ നുരയുന്ന വെള്ളം തന്നെ ധാരാളം ഉള്ളപ്പോൾ വെറും പച്ച വെള്ളം
ആരെടുത്താൽ എന്താ..? നുരയുന്ന വെള്ളം അത് മൂന്നാറല്ല ആ�! �ാറാണേലും നമുക്ക് വേണം.വിട്ട് കൊടുക്കരുത്.

Click here for the article
-hakeem abdulla baappu , koottilangaadi,

Monday, May 12, 2014

പ്രാര്‍ത്ഥിപ്പിതേന്‍..

പ്രാര്‍ത്ഥിപ്പിതേന്‍..

കഴിയട്ടെയീവിധം സോദരാ,താവക-
കലയാലുയര്‍ച്ചയീയുലകില്‍ നിരന്തരം;
പുഴപോലൊഴുകട്ടെ സുഖജീവിതം-സദാ-
നിറയട്ടെയകതാരിലാനന്ദവും തഥാ.

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

Friday, May 9, 2014

kollamallow kallen

kollamallow kallen
nannayirikkunnu

Click here for the article
-indira thuravoor, thuravoor,

Thursday, May 8, 2014

good

good
നന്നായി

Click here for the article
-Mathews George!!, pathanamthitta,



Your response will be e-Mailed to the poster.

Tuesday, May 6, 2014

മുടിയുന്ന മാതംഗൻ !. ---- ബാപ്പു,പെരിങ്ങോട്ടു പുലം.

മുടിയുന്ന മാതംഗൻ !. ---- ബാപ്പു,പെരിങ്ങോട്ടു പുലം.

മുടിയുന്ന മാതംഗൻ !.
---- ബാപ്പു,പെരിങ്ങോട്ടു പുലം.

നാല് കാലില്ലാതെ പോയതിന്റെ ഞെരുക്കം - മാത്രം
നാൽക്കവലയിൽ ആടി വീണതിന്റെ ചുരുക്കം.

നാലാളെ ക്കൂട്ടി പാർട്ടിയിൽ'ചീയെഴ്സി'ൽ തുടക്കം -പിന്നെ
നാട്ടിൽ കിട്ടും'കിക്ക്'തികയാതുള്ള ഞടുക്കം.

ബ്രാണ്ടി വിസ്കി കള്ള് കിക്കാവാതെ യോടുക്കം -മൂത്ത്
ബ്രൌണും വൈറ്റും മോർഫിൻ വരെ കേറ്റി നടക്കും.

വീട്ടിലെത്തി കെട്ടിയോൾ മുടി ക്കുത്ത് പിടിക്കും -കണ്ടു
വാവിട്ടോടി യൊളിച്ച മക്കൾക്കിട്ടു കൊടുക്കും.

വായിൽ നിന്നും മലിന സ്വരം മാത്രം വമിക്കും-മക്കൾ
വാലില്ലാത്തൊരു മ്ർഗമായയാ ളെ ഗണിക്കും.

കൂട്ടുകാരനെ'ചിയേഴ്സി'നായി വീട്ടിൽ ക്ഷണിക്കും-ബോധം
കിട്ടിയാൽ കെട്ടിയോളെ യവനെ ക്കൂട്ടി പഴിക്കും.

കിക്കായി കാറിൽ കയറിയതുമോട്ടി പറക്കും-റോഡിൽ
കാൽ നടക്കാരന്റെ നെഞ്ചിൽ കേറ്റി യിറക്കും.

അമ്മ പെങ്ങൾ മക്കൾ ഗണന കാറ്റിൽ പറക്കും -കാമം
ആർത്തിരച്ചടുത്തവരെ കൊത്തി പരിക്കും.

ജോലിക്കിറങ്ങാതെ മയങ്ങാൻ വിറ്റു തുലക്കും -പോരേൽ
ജോളിക്കായി ലോണെടുത്തും ധൂർത്തിൽ മുടക്കും.

കടം കഴുത്തി ന്നൊപ്പമെത്തി കണ്ണ് തുറിക്കും -പണി
കടക്കാർക്ക് വെച്ച് കുടുംബ മൊന്നായി തൂങ്ങി മരിക്കും.

മറു വഴിയിൽ കൊള്ള,കൊല,കവർച്ച യടക്കം - ചെയ്ത്
മയക്കു വഴിക്കായി പല വഴി വെട്ടി തുറക്കും.

ഉരുള കണ്ടു വാ പൊളിച്ചു തന്നെയാ പോക്ക് -ഊര്ജ്ജം
ഊറ്റുവാൻ രാഷ്ട്രീയക്കാരാ കൂട്ടിനിവര്ക്ക്.

ലഹരി വിറ്റ നേട്ടം കോടികൾ കൂട്ടി പെരുക്കും - ഇവിടെ
ലക്ക് തെറ്റിയ നാട്ടിൻ കടിഞ്ഞാണാര് പിടിക്കും ?.

ഹാ ഹ ഹാ യെ ഹേ ഹെ ഹേന്നു കൂകി വിളിക്ക് -അല്ലേൽ
ഹീ ഹി ഹീ ഇ ഹീ ഹി ഹീന്നു കരഞ്ഞു സഹിക്ക്...
--------------------------------------------------------
dr.hakeem abdulla bappu.a.k.[dums,jss]unani
mahal,koottilangadi pot ofice and po.malappuram.
676506.malappura.ph 996 1114706.
+966[0]554171557.
mai. hakeemabappu@gmail.com

Click here for the article
-ഹകീം അബ്ദുള്ള ബാപ്പു.എ.കെ., കൂട്ടിലങ്ങാടി.,

നല്ലതെല്ലാമെങ്കിലും...

നല്ലതെല്ലാമെങ്കിലും...
കാവ്യലോകമേ, മതിവരുന്നില്ലിവിടെ
ജീവീതം! കൊതിയേറ്റിടുന്നതെന്നറിയുന്നു
നുകരുന്നു കൃതികളിന്നേവതുമെങ്കിലും
പാതിവേവല്ലോയിതില്‍ ചിലതിനെങ്കിലും!

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

ആസ്വാദ്യകരം

ആസ്വാദ്യകരം
ശ്രദ്ധനേടട്ടെയുലകിലുന്നതമായിതെന്നു-
മാദ്യമേയോതുന്നനുമോദനങ്ങളായുളളം
ഹൃദ്യമത്യന്തമിതെന്നുരചെയ്‌വിതേനും;
സദ്യപോലാസ്വദിച്ചീടാമിതുചിലരെങ്കിലും.

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

Saturday, May 3, 2014

pottakkkannante veettukaaval

pottakkkannante veettukaaval
kaazhchakal kevalam kannukaludethu aanu .nottangale athijeevikkan ulla aarjjavam aanu naam kudumbathinu pakarnnu kodukkendathu . swayam anthatha valarthi eduthu koottinullil adachiduka alla vendathu. naam bhayakkunnathu nottangale alla nottangalude aantharikathaye aanu . athu aavashyamillatha bhayam maathram.

Click here for the article
-Biju G Nath, varkala,

Vaishagha pournnami

Vaishagha pournnami
valare nalla ezhuthu. kooduthal vayanakkayi kaatthirikkunnu

Click here for the article
-Biju G Nath, varkala ,

Friday, May 2, 2014

LOVE

LOVE

Nice. depicted essence of love.

Thanks,

Click here for the article
-Anusha. R., Yusaf Sarai, New Delhi,

Good Poem

Good Poem

Good. Keep it up your poetic structure.

Thanks

Click here for the article
-Anusha. R., Yusaf Sarai, New Delhi,