Sunday, November 30, 2014

സഹിക്കണില്ല

സഹിക്കണില്ല
എന്റെ പോന്നു സാറെ,കൊല്ലരുത്

Click here for the article
-ELDOSE, എറണാകുളം,

Friday, November 28, 2014

good story - a new idea

good story - a new idea
good story. continue

Click here for the article
-Ramachandran, Trivandrum,

Thursday, November 27, 2014

നിലവാരമുള്ള മാസിക

നിലവാരമുള്ള മാസിക
ഗ്രാമം മലയാളത്തിലെ പ്രമുഖ സമാന്തര മാസികകളില്‍ ഒന്നാണ്. വളരെ നിലവാരമുള്ള ഗകവിയും എഴുത്തുകാരനുമായ മണി കെ. ചെന്തപ്പൂരിന്റെ പത്രാധിപത്യം മനോഹരം

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , കേരളം ,

ഗ്രാമം നിലവാരമുള്ള കുഞ്ഞു മാസിക

ഗ്രാമം നിലവാരമുള്ള കുഞ്ഞു മാസിക
ഗ്രാമം നിലവാരമുള്ള കുഞ്ഞു മാസിക
ഗ്രാമം മലയാളത്തിലെ സമാന്തരമാസികകളില്‍ വളരെ മുന്‍പിലാണ്. നല്ല നിലവാരമുള്ളൊരു കുഞ്ഞു മാസികയാണിത്‌. കവിയും എഴുത്തുകാരനുമായ മണി കെ. ചെന്താപ്പൂരിന്റെ പത്രാധിപത്യം ഗ്രാമത്തെ മനോഹരമാക്കുന്നു.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,

Wednesday, November 26, 2014

Nlla kavitha

Nlla kavitha
valare nalla kavitha.

Click here for the article
-Sali Thottathil, cherthala,

nice

nice
Very good ...

Click here for the article
-joby manohar, Saudi Arabia,

MM... NICE ONE..

MM... NICE ONE..
KOLLAM NANNAYITTUNDU

Click here for the article
-JISHNU RETHAN, CHERUNNIYOOR,

Nice poem

Nice poem
its a valuable poem

Click here for the article
-Arjun, adayamon,

GOOD

GOOD
BEAUTIFUL POEM

Click here for the article
-RAVEENDRAN NAIR, MADRASS,

NICE,VALUABLE POEM

NICE,VALUABLE POEM
the poem is a message for all INDIANS

Click here for the article
-ajin, VARKALA,

Tuesday, November 25, 2014

nathukuttanum kuruvikunjungalum

nathukuttanum kuruvikunjungalum
Valare nannayitund....

Click here for the article
-Athul Raj Menon, cherukode(malappuram dt.),

Kadha

Kadha

അവതരണം നന്നായി.

Click here for the article
-Anandavalli Chandran, മുംബൈ,

Sunday, November 23, 2014

നന്നായി

നന്നായി
കൃഷിഗീത നാലാംപാദം ഓണ്‍ലൈനില്‍ ലഭ്യമാക്കിയത് നന്നായി. ഇതേ വിഷയം പ്രതിപാദിക്കുന്ന കേരളകല്‍പം എന്നൊരു ഗ്രന്ഥം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതിന്റെ കോപ്പി ലഭ്യമാണോ? അതുകൂടി ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു.

Click here for the article
-Sreenadh OG, കോഴിക്കോട്,

Saturday, November 22, 2014

Nice effort

Nice effort
A nice effort for a short story. Feeling it. Congrats Maneesh.

Click here for the article
-Peadeep, Bangalore,

Thursday, November 20, 2014

കരയറിയാതെ ഒരു തിര

കരയറിയാതെ ഒരു തിര
ദുഃഖം മഞ്ഞുകട്ടിപോലെ ഖനീഭവിച്ചു നില്‍ക്കുന്ന
സുന്ദരമായ കഥ. അഭിനന്ദനങ്ങള്‍ ഹരീ.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,

COMMENTS ON BARBANAS

COMMENTS ON BARBANAS
The story tells to live in a good/respectful way and wrong way always leads to the end of life. Barbanas story warns us to grow our children in the right way.

Click here for the article
-NG Joseph, Ahmednagar,

Monday, November 17, 2014

നന്ദി!

നന്ദി!
വളരെ സന്തോഷം, ഡോക്ടര്‍ !

Click here for the article
-പരമേശ്വരന്‍ , കുവൈത്ത്,

Lovely translation

Lovely translation
മനോഹരമായൊരു നോവലിന്റെ വളരെ നല്ലൊരു വിവർത്തനം. നന്ദി .

Click here for the article
-P.M.Ali, Essex,

Sunday, November 16, 2014

Kaduppam kaduppam

Kaduppam kaduppam
Bappooo...
ingane kollalle...

Click here for the article
-asharaf, Tvm,

Kaduppam kaduppam

Kaduppam kaduppam
Bappooo...
ingane kollalle...

Click here for the article
-asharaf, Tvm,

Saturday, November 15, 2014

നല്ല കഥ

നല്ല കഥ
വളരെ നല്ല ഒരു സൃഷ്ടി. അഭിനന്തനങ്ങള്‍.........

Click here for the article
-jijo, പാലാ ,

Thursday, November 13, 2014

അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാഡമി

അമേരിക്കന്‍ കഥ നിര്‍മ്മാണശാലയും അക്കാഡമി
അവാര്‍ഡുകള്‍ പലരും ഇങ്ങനെയുമൊക്കെ നേടുന്നുണ്ടാകാം.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,

Wednesday, November 12, 2014

കൂട്ടിലെയ്ക്കുള്ള യാത്ര

കൂട്ടിലെയ്ക്കുള്ള യാത്ര
കൂട്ടിലെയ്ക്കുള്ള യാത്രയാണോ കൂടുകളിലെക്കുള്ള യാത്രയാണോ?

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,

anusochanam ariyikkunnu

anusochanam ariyikkunnu
ee kurippu kandanu jhan ee verpadu ariyunnathu.
dukham rekhappeduthunnu.

Click here for the article
-babu alappuzha, alappuzha,

amma

amma
amma enna kadha nannayi. asamsakal
.

Click here for the article
-babu alappuzha, alappuzha,

Tuesday, November 11, 2014

ചുംബനത്തെപ്പറ്റി ചില ചിന്തകള്‍

ചുംബനത്തെപ്പറ്റി ചില ചിന്തകള്‍
നല്ല ലേഖനം

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,

അഹം നമിക്കുന്നു മാതൃഭൂമീ.......

അഹം നമിക്കുന്നു മാതൃഭൂമീ.......
മഹിതേ നമിക്കുന്നു മാതൃഭൂമീ...നല്ല കവിത

Click here for the article
-KRISHNANKUTTY NAIR, കായംകുളം ,

LATI

LATI
Amazing continue a little world,

Click here for the article
-Suhad, Dubai,

mukham moodikal

mukham moodikal

Nannaayi.

Click here for the article
-Anandavalli Chandran, Mumbai,

Saturday, November 8, 2014

good one

good one
Touching one.

Click here for the article
-sasi, kannur,

Friday, November 7, 2014

good one

good one
good one anamika.congrats

Click here for the article
-nishanth k, nilambur,

Thursday, November 6, 2014

hi

hi
nigeriayil ninnum lottery adichuvennu paranju mail varumbol processing charge ayachu kodukkunna mandanmar polum itharam fraud kale viswasikkillaa

Click here for the article
-kalam, doha,

good

good
nalla kadha,...

Click here for the article
-nishanth, nilambur,

Wednesday, November 5, 2014

Very good.

Very good.
Very good. Thanks. Keep writing.

Click here for the article
-sasi, kannur,

Aval

Aval
It is Really Touchy

Click here for the article
-Abu Haleema, Kannur,

Tuesday, November 4, 2014

good

good
good

Click here for the article
-sajeev, trivandrum,

Kashtam

Kashtam
Thankale veruthe pokki niruthan sramikkunnavarokke sathyathil oralano!
Only Average writings.

Click here for the article
-moumi, Trivandrum,

Monday, November 3, 2014

Vedanippicha kavitha

Vedanippicha kavitha
കത്തി കേറ്റിക്കൊന്ന ആ പാവം
ആട്ടിന്‍ കുട്ടിയെ...
vedanichu poyee. nalloru kavitha vayicha vedana.iniyum kathirikkunnu...

Click here for the article
-Syam Prakash, Trissur,

കാലന്‍കോഴി

കാലന്‍കോഴി
നല്ല കഥ. കാലന്‍കോഴി മരണത്തിന്‍റെ സന്ദേശവാഹകനാണെന്ന് പണ്ട് കേട്ടിട്ടുണ്ട്. പ്രകൃതിയിലെ അനന്തമായ പ്രതിഭാസങ്ങളുടെ അര്‍ത്ഥം‍ എല്ലാം ആര്‍ക്കറിയാം? ഭീതീതമായി(ഭീദിതമായി) ഭീബത്സമായ(ബീഭത്സമായ) മുതലായ ചില വാക്കുകളിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,

Ugran

Ugran
Stories r gud..
my favrite is "mounam"

Click here for the article
-Anchitha Sathyananth, Ontareo,