Sunday, March 15, 2015

നന്ദി

നന്ദി
ബഹുമാനപ്പെട്ട ഡോ.ജി നാരായണസ്വാമിയുടെ ഏറെ വിലപ്പെട്ട അഭിപ്രായത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. തുടക്കകാരിയായ ഞാന്‍ അങ്ങു ചൂണ്ടിക്കാണിച്ച ഓരോ പിഴവും തിരുത്തി മുന്നോട്ട് പോകുവാന്‍ ആവുന്നതും ശ്രമിക്കും. എന്‍റെ പിഴവുകള്‍ കാട്ടിതരണമെന്നും, ഈ കൃതിയ്ക്ക് ഒരു അഭിപ്രായം എഴുതണമെന്നും തോന്നിയ മനസ്സിനു നന്ദി. അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും! നന്ദി.

Click here for the article
-പന്കു ജോബി, ചെറുന്നിയൂര്‍,