Saturday, March 14, 2015

താത്രി

താത്രി
രചന മോശമല്ലെങ്കിലും, 'യഥാതഥ'മാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്ന്‍. ഭാഷ, സമുദായം, ആചാരം ഇവ സൂക്ഷ്മമായിരിക്കണം ആവുന്നതും. 'താത്രി' നമ്പൂതിരി നാമം, 'വെങ്കി' and 'അപ്പാ(വ്)' തമിഴ്ബ്രാഹ്മണ വാക്കുകള്‍, 'അമ്മാവന്‍' നായര്‍ വാക്ക്‌, ഭാഷ നായര്വഴക്കം, 'ദീപം ദീപം'നായര്‍ ആചാരം, 'അടക്കത്തറ' (?)...എന്നിങ്ങനെ പാളിച്ചകള്‍ ഒരുപാടായി. അര്‍ത്ഥമില്ലാത്ത ജാതി-മതം പറ�! �ുകയല്ല. താളമറിഞ്ഞേ താളം തെറ്റിക്കാവൂ

Click here for the article
-Dr G. Narayana Swamy, Goa,