Friday, November 27, 2015

Nandi

Nandi
Nandi Bindu Pushpan,Pramod Sreedharan.
Abhipraayangal nalla prothsahanangal aanu. Valare nandi.
Panku Joby.

Click here for the article
-Panku Joby, VARKALA,

Friday, November 20, 2015

ലഹരി മൂത്തവന്റെ തോന്ന്യാസങ്ങള്‍

ലഹരി മൂത്തവന്റെ തോന്ന്യാസങ്ങള്‍
പുഴയെ കുറിച്ച് കേട്ടറിഞ്ഞു വന്നതാണ്.. ഒരു ഒറ്റ കഥാ വായനയില്‍ തന്നെ നിലവാരം ബോധ്യമായി. ശിശിരം എന്താണ് കഥാകൃത്ത് പറയാന്‍ ഉദ്ധേശിച്ചത് എന്നു മനസ്സിലായില്ല. നാല് ഭംഗി വാക്കുകള്‍ നിരത്തി വെച്ച് കഥയെന്ന ലാബളില്‍ പടച്ചു വിട്ടാല്‍ ഒരിക്കലും കഥയാവില്ല എന്നു ദയവു ചെയ്തു മനസ്സിലാക്കുക

Click here for the article
-വിജയന്‍ കുരുവിലതോട്ടം , പാലക്കാട് ,

അവിഹിത വര്ഗീയ കലാപം

അവിഹിത വര്ഗീയ കലാപം
അവിഹിത കലാപങ്ങളുടെ വര്‍ഗീയത

Click here for the article
-പ്രമോദ് ശ്രീധരന്‍, അശ്ഗബാറ്റ്,



Your response will be e-Mailed to the poster.

ഒരു പൂമൊട്ട് വിടരുന്നത് പോലെ’

ഒരു പൂമൊട്ട് വിടരുന്നത് പോലെ'

ഒരു പൂ വിരിയുന്ന്‍ത്ത്പോലെ മനോഹരം,
നിത്യഹരിത പുഷ്പമായി എങ്ങും കഥയുടെ സുഗന്ത്തം പരത്തട്ടെ

ആശംസകള്‍...

Click here for the article
-പ്രമോദ് ശ്രീധരന്‍, ആശ്ഗബറ്റ്,



Your response will be e-Mailed to the poster.

Thursday, November 19, 2015

nice

nice
nice

Click here for the article
-nice, nice,

Tuesday, November 17, 2015

very good

very good
Excellent

Click here for the article
-Raj, Kollam,

DONT KNOW

DONT KNOW
ENGANEYULLA KATHAKAL OZHIVAKKI KOODE,,,

Click here for the article
-JOHN, BANGLORE,

Friday, November 13, 2015

Anamika

Anamika
nalla kavitha

Click here for the article
-Sona G, Alleppey,

Tuesday, November 10, 2015

ഒന്നും മനസ്സിലായില്ല

ഒന്നും മനസ്സിലായില്ല
വായനക്കാരനുമായി സംവദിക്കാന്‍ തക്കവണ്ണം ഒന്നും ഇല്ലാത്ത ഒരു ബുജി എഴുത്ത് എന്നതില്‍ ഉപരി ഒന്നും ഈ കഥക്ക് (കഥയാണോ ) അവകാശപെടാന്‍ ഇല്ല.
പ്രസിദ്ധീകരണത്തിനു അയക്കുന്നതിനു മുന്നേ ഒരു ആവര്‍ത്തി വായിച്ചു നോക്കുന്നത് നല്ലതാണ്

Click here for the article
-വായനക്കാരന്‍ , അബു ദാബി ,

“പാപിയെ പേറിയ ഈ ഗര്‍ഭപാത്രം കളങ്കിതപെട്ട

"പാപിയെ പേറിയ ഈ ഗര്‍ഭപാത്രം കളങ്കിതപെട്ട

"കാത്തുകാത്തിരുന്നുണ്ടായ മകനെ ജയിലിലേക്ക് അയക്കണമയിരുന്നൊ? അവനെ തിരുത്താന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ സമൂഹത്തിനുമുന്നില്‍ അവനെ ഒരു കുറ്റവാളിയായി കാണാനും എനിക്ക് സാധിക്കില്ല. എന്റെ കൈയ്യില്‍ പണവും, എന്റെ ശരീരത്തില്‍ ജീവനും ഉള്ള നിമിഷം വരെ ഞാന്‍ അവനെ സംരക്ഷിച്ചുകൊണ്ടിരിക്കും." ഇതു തന്നെയാണ് നമ്മുടെ സമൂഹത�! ��ന്റെ കുഴപ്പം.


നന്നായി എഴുതി,വീണ്ടും എഴുതുക,ആശംസകള് നേരുന്നു!

Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,

ഓർമ്മകൾ ബാക്കിയായ്

ഓർമ്മകൾ ബാക്കിയായ്
നല്ല ആവിഷ്കാരം സർ, വീണ്ടും എഴുതുക. ആശംസകള് നേരുന്നു.

Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,

നല്ല ആവിഷ്കാരം

നല്ല ആവിഷ്കാരം

നല്ല ആവിഷ്കാരം, കുറച്ചു കൂടി എഴുതാമായിരുന്നു ആശംസകള് നേരുന്നു.

Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,

Thursday, November 5, 2015

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ
വിളയില്‍ നിന്നു കള പറി ചില്ലെങ്കില്‍ വിള നശിക്കും ,അതു പൊലെ കൊതുകിനെ കോന്നി ല്ലെങ്കില്‍ കിടന്നു ഉറങ്ങാന്‍ പറ്റില്ല കൂട്ട ത്തില്‍ രോഗ വും നിയന്ത്രി ക്കാന്‍ പറ്റില്ല , പിന്നെ ഇവര്‍ നായ ഉടെ വിഷ യതില്‍ മാത്രം എന്തെ ഇങ്ങനെ ആയി പോയി ,അതല്ല ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കേണ്ട എന്ന ചൊല്ലാണോ നടപ്പാക്കുന്നത് , നല�! ��ലതും ചീത്ത യും തിരിച്ചറിവ് കൊറേ പേര്ക്ക് നഷ്ടം ആയിപ്പോയി എന്നു അനുമാനിക്കാം ഫാസി സത്തിന്റെ മറ്റോരു പതിപ്പ്

Click here for the article
-hussain vengara, vengara,

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേട

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേട
വിളയില്‍ നിന്നു കള പറി ചില്ലെങ്കില്‍ വിള നശിക്കും ,അതു പൊലെ കൊതുകിനെ കോന്നി ല്ലെങ്കില്‍ കിടന്നു ഉറങ്ങാന്‍ പറ്റില്ല കൂട്ട ത്തില്‍ രോഗ വും നിയന്ത്രി ക്കാന്‍ പറ്റില്ല , പിന്നെ ഇവര്‍ നായ ഉടെ വിഷ യതില്‍ മാത്രം എന്തെ ഇങ്ങനെ ആയി പോയി ,അതല്ല ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കേണ്ട എന്ന ചൊല്ലാണോ നടപ്പാക്കുന്നത് ! , നല്ലതും ചീത്ത യും തിരിച്ചറിവ് കൊറേ പേര്ക്ക് നഷ്ടം ആയിപ്പോയി എന്നു അനുമാനിക്കാം ഫാസി സത്തിന്റെ മറ്റോരു പതിപ്പ്

Click here for the article
-hussain vengara, vengara,

Wednesday, November 4, 2015

നന്നായിട്ടുണ്ട്

നന്നായിട്ടുണ്ട്
കൊള്ളാം
നന്നായിട്ടുണ്ട്

Click here for the article
-Shuhaib , tirur,

nice

nice
Anju...nannayi tto
Keep writing

Click here for the article
-sandhya, thrissur,

Monday, November 2, 2015

tharalitham

tharalitham
good poem

Click here for the article
-joy, ahmednagar,

Sunday, November 1, 2015

GOOD POEM

GOOD POEM

GOOD.
KEEP IT UP.


Thanks and best Regards,
Anusha.

Click here for the article
-ANUSHA, NEW DELHI,