Friday, October 5, 2007

അതും ഗുണം

അതും ഗുണം
കുഞ്ഞാമിനയെ കൊണ്ട് ചുരുങ്ങിയത് മംഗളം, മനോരമാദികളെങ്കിലും വായിപ്പിക്കാമായിരുന്നു കഥാകാരിക്ക്. മലയാള മുഖ്യധാരാ സിനിമക്കാരന്‍‌ കുഞ്ഞാമിനക്ക് ഇപ്പഴും ഇട്ട് കൊടുക്കുന്ന ആ കുപ്പായങ്ങള്‍‌ പോലെ, അതില്‍ നിന്ന് അല്‍‌പം പോലും മുന്നോട്ട് പോയില്ല കഥാകാരി.

'ക്ലീഷേ' എന്ന വാക്കിന് ഉപയോഗമുണ്ടാക്കിത്തരുന്നു ഇത്തരം കഥ(യില്ലായ്മ)കള്‍. അതും ഗുണം.

Click here for the article
-abdu, Vallappuzha, Palakkad, Kerala, india