Friday, July 25, 2008

മതമില്ലാത്ത ജീവന്‍

മതമില്ലാത്ത ജീവന്‍
മതമില്ലാത്ത ജീവന്‍ എന്ന പുസ്തകത്തേക്കുറിച്ച് ബ്ലോഗിലും ആനുകാലികങ്ങളിലുമായിട്ട്
ഇതുവരെ ധാരാളം പേരുടെ അഭിപ്രായങ്ങള്‍ വായിച്ചുവെങ്കിലും ഇത്രയേറെ വിശദവും
വസ്തു നിഷ്ടവും കാര്യമാത്രപ്രസക്തവുമായ ലേഖനങ്ങള്‍ വായിച്ചിട്ടില്ല.
ഇത്രയേറെ ചിന്തോദീപകവും പഠനാര്‍ഹവുമായ ലേഖനം എഴുതിയ ശ്രീ പ്രദീപിനും
ഇതു പ്രസിദ്ധീകരിച്ച പുഴ.കോംമിനും നന്ദി.
p.a velayudhan
bhavana
Arakkuzha
muvattupuzha.
velayudhanpa@gmail.com

Click here for the article
-വേലായുധന്‍.പി.എ, ആരക്കുഴ,