സെപ്തംബര്‍ 14അമേരിക്കന്‍ ജീവിതത്തിന്റെ യാന്ത്രികതയില്‍ മുങ്ങിയ മനുഷ്യര്‍ ,,എല്ലാ സുഖ സമ്പന്നതയ്ക്കിടയിലും പട്ടം പോലെ പരസ്പരം സ്വാതന്ത്ര്യം തേടാന്‍ ശ്രമിŎ! 9;്കുന്ന ദാമ്പത്യങ്ങള്‍,,ആര്‍ക്കും പരസ്പരം മനസിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നില്ല എന്നതാണ് ഈ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം എന്ന് തോന്നുന്നു . എന്നെ ആരും മന! സിലാക്കുന! ;്നില്ല ..ദാമ്പത്യം ഒരു തടവറ എന്നീ ചിന്തകളാണ് മുതിര്‍ന്നവരെ എപ്പോളും ഭരിക്കുന്നത് .സ്വയം തടവറയില്‍ കുടുങ്ങി ഒതുങ്ങാന്‍ സ്വയം മനുഷ്യര്‍ തീരുമാനിക്കുമ്പോള്‍ ദാമ&! #3405;പത്യം കൊണ്ടാടപ്പെടുന്നു .ഉല്‍ക്കടമായ സ്വാതന്ത്യാസക്തി എല്ലാ പാരമ്പര്യ നിയമങ്ങളെയും അതിലങ്ഘിച്ചു കൊണ്ട്
സ്വയം പുറത്തു ചാടാനും വസ്ത്രം മാറിമാറി ധരിക്കും പോ! 378;െ പുതു ബന്ധ! 3353;്ങളെ തേടാനും ശ്രമിക്കുന്നിടത്തു കൊണ്ടാടപ്പെടുന്ന ദാമ്പത്യം പരാജയമാകുന്നു.പക്ഷെ ഇതിനെല്ലാം പുതിയ ന്യായങ്ങളും വ്യാഖ്യാനങ്ങളും കണ്ടെത്താന്‍ ആധുനിക ജീവിത രീ&! #3364;ികള്‍ മനുഷ്യരെ പഠിപ്പിച്ചു കഴിഞ്ഞു .
നല്ല സമൂഹം ഉണ്ടാകണമെങ്കില്‍ നല്ല വ്യക്തികള്‍ ഉണ്ടാകണം .നല്ല വ്യക്തികള്‍ ചേര്‍ന്ന കുടുംബം ഉണ്ടാകണം .കൂടിച്ചേരുമ്പോള്‍ ഇമ്! പം ഉണ്ടാകുന! ്നതത്രേ കുടുംബം. ആ ഇമ്പം നഷ്ടപ്പെട്ടാല്‍ കുടുംബം എന്നത് വെറും ചുവരുകള്‍ക്കുള്ളില്‍ ചലിക്കുന്ന യന്ത്രങ്ങള്‍ അടങ്ങുന്ന ഇടമായി തീരും.മാതാപിതാക്കളുടെ സ്നേഹവും ő! 0;രസ്പര വിശ്വാസവും ആണ് മക്കളെ ആരോഗ്യവും ശുഭാപ്തി വിസ്വാസവുമുള്ള ഭാവിയുടെ നല്ല വാഗ്ടാനങ്ങളായി വളര്‍ത്തിയെടുക്കുന്നത് ..കുടുംബത്തില്‍ നല്ല മാതൃക കാണാന്‍ കഴിഞ്ഞ&! #3391;ല്ലെങ്കില! 3405; അവര്‍ സമൂഹത്തിലെ ദുഷ്കര്‍മ്മങ്ങളെ വിശ്വസിക്കും ..അനുകരിക്കും .
ഈ കഥ ഡോക്റ്റര്‍ ജാനകിയുടെ മാനസിക വ്യാപാരങ്ങളിലൂടെ മാത്രമാണ് മുന്നോട്ടു പോകുന്നത് .അതുകൊണ്ടുത&! #3368;്നെ ഇതിലെ വ്യാഖ്യാനങ്ങള്‍ ഏക പക്ഷീയമായോ എന്ന് സംശയമുണ്ട്‍ .വ്യാഖ്യാങ്ങള്‍ കീറി മുറിച്ചാല്‍ തന്നെയും ജയമോഹന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാകുന്നില്ല.വിവ! ;ാഹിതനായ ബാല! ;ചന്ദ്രന്‍ വിവാഹിതയായ ജാനകിയെ കണ്ടെത്തുന്നു ,മറ്റെല്ലാം സൌകര്യപൂര്‍വ്വം മറന്നും ഉപേക്ഷിച്ചും അവര്‍ ഒരുമിച്ചു ജീവിക്കുന്നു .എന്നിട്ടും കുറ്റബോധമില്ലാത്ത മനŒ! 4;ോടെ രോഗിയായ മുന്ഭാര്‍ത്താവുമോത്തു മുഖാമുഖമിരുന്നു കാപ്പികുടിക്കുന്നു .അമേരിക്കന്‍ ജീവിതം മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന മലയാളികളെ പോലും എത്രയധികം മാറ്റി! മറിച്ചു എന്! ന് ഈ കഥ വിളിച്ചു പറയുന്നു.സഞ്ജയ്‍ ഏതു സാഹചര്യത്തിലാണ് അമ്മയെ മനസിലാക്കി തുടങ്ങിയത് ? ഒരു പാട് ചോദ്യങ്ങള്‍ ബാക്കി വയ്ക്കുന്നുണ്ട് ഈ കഥ ..എന്തുകൊണ്ടോ എനിക്ക് ജാനകി!! 75;െ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല ..
Click here for the article
-രമേശ്‍ അരൂര്‍ , Rabigh,