Monday, February 27, 2012

good

good
a painful story

Click here for the article
-ajith chandran, kollam,

An amazing

An amazing
an amazing experience. a love story of true aspects. such a story can not read in recent era. best wishes

Click here for the article
-mpakasim, mahe,

Sunday, February 26, 2012

ഒരു പുഴപോലെ..

ഒരു പുഴപോലെ..
ഞാന്‍ വാക്കുകള്‍ കൊണ്ട് ഒരു അഭിപ്രായം തീര്‍ത്താല്‍ അത് ഈ വരികള്‍ക്ക് ഒരു പോരായ്മയായി മാറും, അത് കൊണ്ട് ഓരോ വാക്കും പുഴപോലെ ഉള്ളിലേക്കും അകത്തേക്കും പ്രവഹിക്കുന്നു...നന്ദി സഹര്‍ ഇ വരികള്‍ക്ക്...

Click here for the article
-മില്‍ട്ടന്‍ ജോര്‍ജ് , കൊല്ലം ,

Saturday, February 25, 2012

നല്ല ആശയം. നല്ല കഥ .

നല്ല ആശയം. നല്ല കഥ .
ശരിക്കും നമ്മുടെ ഗ്രാമങ്ങള്‍ പോലും മഫിയാക്കാര്‍ കയ്യെരിക്കഷിഞ്ഞു . പോലീസൊക്കെ അവരുടെ കളിപ്പാട്ടങ്ങള്‍. നല്ല ആശയം. നല്ല കഥ .

Click here for the article
-ബി സന്ധ്യ , കേരളം,

നല്ല കഥ

നല്ല കഥ
വളരെ നല്ല കഥ. ആശംസകള്‍.

Click here for the article
-അരുണ്‍, എറണാകുളം,

Friday, February 24, 2012

ആശംസകള്‍ .....

ആശംസകള്‍ .....
ഹായ് ശ്രീകുമാര്‍ , കഥ കൊള്ളാം .... കഴിഞ്ഞ മാസം റേഡിയോ യില്‍ ഒരു കഥ അവതരിപ്പിച്ചിരുന്നു അല്ലെ . പറഞ്ഞില്ലെങ്ങിലും അതും കേട്ടു . ആശംസകള്‍ .....

Click here for the article
-സുനില്‍ കുമാര്‍ , ചെന്നൈ ,

Wednesday, February 22, 2012

Good One

Good One
Good article. Santhosh Pandit should read it urgently. Naser revealed real fact about the Santhosh pandit. All others are correct. One of the best best article in this magazie ....

Click here for the article
-Gopakumar. T.P, Iringalakkuda,

Tuesday, February 21, 2012

Take it as a Documentary

Take it as a Documentary
Please take this matter as a Documentary,.. No doubt it will be successful . Best intellectual article in this magazine. Nazar Rawther will be asset of your magazine. Best wishes ....

Click here for the article
-Meera Gopan, Ernakulam,

Friday, February 17, 2012

great

great
it is a very great tribute to hornble genius.

Click here for the article
-abdullatheef pathiyankara, pathiyankara,

Thursday, February 16, 2012

prayoganapradham

prayoganapradham

natanpattukalappatti ariyan ee sight valara prayoganapradam

Click here for the article
-chandrankaiveli, kozhikode.kaiveli,

Y this Jealousy Ashraf

Y this Jealousy Ashraf
ചങ്ങമ്പുഴക്ക് പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്ന് കവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ നൂറു കൊല്ലം കഴിഞ്ഞപ്പോള്‍ കരുവാരക്കുണ്ടിലെ അഷരഫിനു അത് കേട്ടിട്ട് കിരിയം കടി എന്തിനു ? അന്നത്തെ കാലത്ത് ഇന്നത്തെ പോലെ സദാചാര പോലീസും മറ്റും ഇല്ലായിരുന്നു നായര്‍ കൂട്ട് കുടുംബങ്ങളില്‍ ഒരു സ്ത്രീയെ പലര്‍ പ്രാപിക്കുന്നതും പതിവായിരുന്നു ജ്യേഷടന്റെയും അനിയന്�! �െയും മക്കള്‍ ഒരേ ഭാര്യയില്‍ ഉണ്ടായിടുന്റ്റ് അങ്ങിനെ ഉള്ള ഒരു കാലഘട്ടത്തില്‍ വളരെയധികം ആരാധകര്‍ ഉണ്ടായിരുന്ന കവി പല സ്ത്രീകളുമായി പ്രേമവും ശാരീരിക ബന്ധവും ഒക്കെ പുലര്‍ത്തി കാണും അതിനു അഷറഫ് എന്തിനു വിഷമിക്കണം ? ഹേമന്ത ചന്ദ്രിക മനസ്വിനി എന്നൊക്കെ പെണ്ണുങ്ങളെ ഒളിനാമം വിളിക്കേണ്ട ഗതികേടൊന്നും ചങ്ങമ്പുഴക്കില്ല്ലയിരുന്നു അതല്ലാതെ തന്നെ സ്ത്രീകള്‍ ചങ്ങമ്പുഴ എന�! �ന് കേട്ടാല്‍ അനുരാഗ വി�! ��ശരായിരുന്നു ഇന്ന് മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ഉള്ളതിനേക്കാള്‍ ആരാധകര്‍ ഉണ്ടായിരുന്നു അതദ്ദേഹം മറച്ചു വച്ചിട്ടുമില്ല , പുതുതായി എന്താണ് അഷറഫ് കണ്ടു പിടിച്ചത് , കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടേയും ഭാര്യമാര്‍ എല്ലാം തന്നെ വളരെ മാനസിക വിഷമം അനുഭവിച്ചവരാണ് , കാരണം അവര്‍ ഒരു ബൊഹീമിയന്‍ ജീവിതരീതി ആണ് പിന്തുടരുന്നത് ആ ജീവിതം കൊണ്ടാണ് അവര്‍ക്ക് ഇതൊക്കെ എഴുത�! �നും മറ്റും കഴിയുന്നത് പീ കുഞ്ഞിരാമന്‍ നായര്‍ കലാമണ്ഡലം ഗോപി ജഗതി ശ്രീകുമാര്‍ ഇവരൊക്കെ ബൊഹീമിയന്‍ ആണ് , ചെളിയില്‍ നിന്നെ ചെന്താമര ഉണ്ടാകു ,

Click here for the article
-Sushil, Tvm,

Attractive

Attractive
Good .... Best wishes to Nazar Rawther and puzha magazine

Click here for the article
-Mini Mol, Palakkad,

Monday, February 13, 2012

Attractive Article

Attractive Article
Nazar Rawther is a one of the upcoming writer, This article is Good and attractive. We have also same opinion regarding this topic. No doubt Santhosh pandit will become a Good Film Maker

Click here for the article
-Rajmohan, Thrissur,

Good Article

Good Article
Nazar Rawther told the real fact which is existing in the Malayalam Film Industry. All the wishes to all.

Click here for the article
-Hseena P.M, Muvattupuzha,

Sunday, February 12, 2012

കണ്ണുനീര്തുള്ളി

കണ്ണുനീര്തുള്ളി
വേദനിപ്പിക്കുന്നുവെങ്കിലും ഒരു യാഥാര്‍ത്ഥ്യമാണ് അമ്മൂട്ടി പറയാന്‍ ശ്രമിച്ചത്...
നല്ല കഥകള്‍ ഉണ്ടാവട്ടെ ഇനിയും.

Click here for the article
-sheela , doha,

a sharp story

a sharp story
Short but sharp...!
മത -രാഷ്ട്രീയ അധികാര കേന്ദ്രങ്ങള്‍ക്ക് നേരെ ഒരു പരിഹാസ ചിരിയോടെ ഈ എഴുത്ത്..
well done Hari Nair

Click here for the article
-sheela, doha,

നൊമ്പരപ്പെടുത്തിയ കഥ

നൊമ്പരപ്പെടുത്തിയ കഥ
സന്ധ്യാ, അവസാനം വരെ ആകാംക്ഷയുണ്ടായി. എങ്ങോട്ടാണ് കഥ പോകുന്നത് എന്ന്‍. സന്ധ്യയല്ലേ, തീര്‍ച്ചയായും അപ്രതീക്ഷിതമാവും ക്ലൈമാക്സ്‌ എന്നുമോര്‍ത്തു. ഒടുവില്‍ മനസ്സ് പിടഞ്ഞു പോയി. ആ ടീച്ചര്‍ ചോദിച്ച പോലെ എന്നിലെ അമ്മയും ചോദിച്ചത്, ഇങ്ങനെ പോയ്‌ ഇരിക്കാന്‍ ആവുമോ ധ്രുവിന്‍റെ അമ്മക്കാ ക്ലാസ്‌ മുറിയില്‍ എന്നൊരു ചോദ്യം മാത്രമാ. ജീവിതത്തിലും ഇ�! �്തരം അവിച്ചരിതങ്ങള്‍ നേരിടെണ്ടി വരുന്നവര്‍ ഉണ്ടല്ലോ അല്ലെ.
ഇഷ്ടമായ്‌ ആഖ്യാനം, സന്ധ്യാ.
തന്മയത്വത്തോടെ പറഞ്ഞ കഥ. ഇനിയും ഒരുപാട് നല്ല കഥകള്‍ പിറക്കട്ടെ..... ഭാവുകങ്ങള്‍..!

Click here for the article
-sheela , doha,

Saturday, February 11, 2012

Humorous

Humorous
Great

Click here for the article
-Aleena, India,

Good Story

Good Story
Nice story... I hate the hero's actions!

Click here for the article
-Aleena, India,

Thursday, February 9, 2012

ഹൃദയത്തില്‍ തൊട്ട കഥ

ഹൃദയത്തില്‍ തൊട്ട കഥ
നൂതന കാലഘട്ടത്തിന്‍ പ്രജനന രീതിയെ പ്രമേയമാക്കി നഷ്ട്ടപെടാത്ത മനുഷ്യ മൂല്യങ്ങളും സ്നേഹവും ബന്ധവും എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ട് ഹൃദയത്തിലൂടെ കടന്നു പോയ ഒരു കഥ നന്നായിരിക്കുന്നു...

Click here for the article
-Reny Mannual, Ernakulam,

അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച
അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച... രണ്ട് സംസ്കാരങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന രണ്ട് തലമുറകള്‍ ... !

Click here for the article
-കുഞ്ഞൂസ് (Kunjuss), Toronto,

Tuesday, February 7, 2012

പ്രതി

പ്രതി
എങ്ങനെ കഥ എഴുതണമെന്ന് എന്നെ പഠിപ്പിച്ച മഹാന്‍ ! ആ മഹാത്മാവിന് പ്രണാമം !

Click here for the article
-മുയ്യം രാജന്‍, സിംഗറോളി,

Onnum illa

Onnum illa
ninakku ninte aatmavine parjyam illengil ennodu chodikku ninte aatmav aaranu ennu, appol njan ninakku paranju teram ninte aatmav aaranuennu......

Click here for the article
-Perakka, Star Homes,

Sunday, February 5, 2012

kidilam

kidilam
internet katha vayikkarilla. e katha valare ishtappettu.editor itharam nalla rachanakal kodukkan srathikkuka. writerkkum anumodhanangal

Click here for the article
-sadhik p v , alleppey,

Saturday, February 4, 2012

good

good
ഒരു നല്ല ആര്‍ട്ടിക്കിള്‍ ആണ്.ഇതുപോലെ എല്ലാവരുടെയും അറിവിലേക്കായി ഇനിയും എഴുതുക

Click here for the article
-indira, alapuzha,

nalla aakhyanam

nalla aakhyanam
aakhyana saili ishtamaayi

Click here for the article
-Jithendra kumar, Delhi,

EXCELLENT

EXCELLENT
VALARE NALLA SATIRE ULLA KATHA. E KALTHINTE KATHA. KEEO IT UP

Click here for the article
-RAHUL, TRIVANDRUM,

Wednesday, February 1, 2012

A strong commentary

A strong commentary

The leaders use even Gods to enrich themselves, while promises given to the ordinary people remain as promises which can be renewed at regualr intervals. (May be at next election). The author makes a political statement which goes beyond the story of manipulated religious rituals.

A very good story. Hope to see more of your work.

Click here for the article
-MKD, Bangalore,

പ്രണാമം

പ്രണാമം

ആരെയും കൂസാത്ത ആ അക്ഷര ഗര്‍ജ്ജനം എന്നും സഹൃദയ മനസ്സില്‍ മുഴങ്ങും. നീതിക്ക്‌ വേണ്ടിയുള്ള മുഖം മൂടിയില്ലാത്ത ശബ്ദം.
പുഴയുടെ അനുയോജ്യമായ ആദരാഞ്ജലി...

Click here for the article
-C P Tomy, doha,