Monday, April 30, 2012

New Delhi

New Delhi
ഗണേഷ്,
ഗംഭീരമായിട്ടുണ്ട്.
ശുഭപ്രതീക്ഷയുടെ മൂര്‍ച്ചയുള്ള ചെറുകഥ തന്നെ.
ജിതേന്ദ്ര കുമാര്

Click here for the article
-ജിതേന്ദ്ര കുമാര് , Delhi,

Valetuthavan

Valetuthavan
Kathayute Vasantham -- Muyyam Rajan,Nagpur (MS)
9405588813

Click here for the article
-Muyyam Rajan, NAGPUR,

Valetuthavan

Valetuthavan
Kathayute Vasantham -- Muyyam Rajan,Nagpur (MS)
9405588813

Click here for the article
-Muyyam Rajan, NAGPUR,

Wednesday, April 25, 2012

Katha

Katha
Good One

Click here for the article
-Muyyam Rajan, Nagpur,

Tuesday, April 24, 2012

kadha

kadha
bhasha nannakkendathundu,direct saying, vaakkukalkku pinniloru katha venam.......

Click here for the article
-sreekumar, kerala,

Monday, April 23, 2012

Good

Good
Good Article fron Nazar Rawther

Click here for the article
-Daheesh, cochin,

Wednesday, April 18, 2012

Ishtamayi

Ishtamayi
nalla prameyam,nannayi avatharippichu.congrts

Click here for the article
-valsala, Trivandrum,

Monday, April 16, 2012

ഗീതാജ്ജലി

ഗീതാജ്ജലി

ഹലോ

നന്ദി ഈ കവിത വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഏറ്റുമാനൂര്‍ സോമദാസന്‍ ആണ്. തുടര്‍ന്നും അഭിപ്രായങ്ങള്‍ എഴുതുമല്ലോ


പുഴ .കോം

Click here for the article
-പുഴ, ആലുവ,

Good translation

Good translation
Good translation. Who translated this poem? Congrats.

Click here for the article
-Dr. Ajithan Menoth, Thrissur-680611,

ഉണ്ണുമ്പോള്‍....

ഉണ്ണുമ്പോള്‍....

ചോറ് ഉണ്ണുന്നതിനു മുന്‍പ് പാനീയങ്ങള്‍ പാടില്ല - വെള്ളം പോലും. അത് ദഹന രസങ്ങളുടെ ശക്തി കുറയ്ക്കും.

നല്ല ചൂടുള്ള ചോറില്‍ മോര്/തൈര് ചേര്‍ക്കാന്‍ പാടില്ല. രണ്ടിന്റെയും ഗുണം പോകും

ചോറിനു ചെറു ചൂടേ പാടുള്ളൂ

എല്ലാ വിരലുകളും ഉള്ളം കയ്യും ചേര്‍ത്തു വിരകി കഴിക്കണം. വിരകുമ്പോള്‍ ചോറ് ഉള്ളം കയ്യില്‍ തട്ടണം. ഉരുള ഉരുട്ടി കഴിച്ചാല്‍ നന്ന്.

ഏറ്റവും അവസാനമേ മോര് ഒഴിക്കാന്‍ പാടുള്ളൂ. മോരിനു കൈ വൃത്തിയാക്കല്‍ എന്ന ഗുണവും കൂടിയുണ്ട്. അതോടൊപ്പം മാമ്പഴം പിഴിഞ്ഞും കഴിക്കാം.

കഴിയുന്നതും ചമ്രം പടിഞ്ഞു, അധികം കൂനാതെ ഇരുന്നു കഴിക്കുക

ഉണ്ട് കഴിഞ്ഞാല്‍ രണ്ടു നാഴിക ( മുപ്പതു-നാല്‍പ്പതു മിനിറ്റ്) വിശ്രമിക്കുക. അത് കഴിഞ്ഞാല്‍ അര കാതം നടക്കാം

ദഹനം നടക്കുമ്പോള്‍ ഒരു ജോലിയും ചെയ്യരുത്.

തൊണ്ടയില്‍ നിന്ന് ഇറങ്ങുവാന്‍ മാത്രമേ പച്ചവെള്ളം, ജീരക വെള്ളം തുടങ്ങിയവ കുടിക്കാവൂ.

വേകാത്ത ചോറ് കഴിക്കരുത്. പഴഞ്ചൊല്ല് കേട്ടിട്ടില്ലേ - വെളുപ്പിന് കുളിക്കാത്ത പെണ്ണും വേകാത്ത ചോറും വീട്ടില്‍ ‍ പാടില്ല.

Click here for the article
-രാമു , മുംബൈ,

Sunday, April 15, 2012

Good attept

Good attept
Good Attempt

Click here for the article
-kk, mm,

Very ..Very Bad Poem

Very ..Very Bad Poem
Vary very Bad Poem .... Dont Publish these type of bad poems ... Please .... It will reversely affect the name of Puzha Magazine

Click here for the article
-Santhosh P, Puthukkad,

Saturday, April 14, 2012

Nannayitunde.

Nannayitunde.
it is Very True.

Click here for the article
-Vinesh, Abu Dhabi,

വളരെ നല്ല അവതരണം

വളരെ നല്ല അവതരണം
തങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ പോയ ആ അച്ഛനെന്ന മനുഷ്യനെ സംരക്ഷിക്കേണ്‌ട ചുമതല അവര്‍ക്കുണ്‌ടോ - ഇതിനോട്‌ സാമ്യമുള്ള ഒരു സംഭവം എന്‌റെ നാട്ടില്‍ നടക്കുകയുണ്‌ടായി. പ്രായമായപ്പോള്‍ ആ അച്ഛന്‍ മക്കളേയും ആദ്യ ഭാര്യയേയും തിരഞ്ഞു വന്നു. പക്ഷെ അവര്‍ അയാളെ സ്വീകരിച്ചില്ല. കുറെ അലഞ്ഞ്‌ തിരിഞ്ഞു മരണത്തിന്‌ കീഴടങ്ങി ആ അച്ഛന്‍.... സംഭവിക്കാവുന്നത്‌! , സംഭവിച്ചവയും മനസ്സില്‍ തൊടുന്ന രീതിയുലെഴുതിയ ഈ രചനക്ക്‌ അഭിനന്ദനങ്ങള്‍

Click here for the article
-http://njanorupavampravasi.blogspot.com/, http://njanorupavampravasi.blo,

Friday, April 13, 2012

Correction

Correction
കുട്ടിസ്രാങ്ക് രഞ്ഞ്ജിത്തിന്റെയല്ല, ഷാജി എൻ. കരുണിന്റെ ചിത്രമാണ്

Click here for the article
-Prasad, New York,

Wednesday, April 11, 2012

ദൂരദര്‍ശിനി

ദൂരദര്‍ശിനി

കൂട്ടാവും നിനക്കിത് കാണാക്കയങ്ങളില്‍ ... കാലത്തിന്റെ തിരിവുകളില്‍ കടന്നു പോകൂ ... വെള്ളത്തിനടിയിലേക്ക് ... പര്‍വതങ്ങള്‍ക്കുള്ളിലേക്ക്..' മണ്ണിന്റെ ഹൃദയത്തിലേക്ക്..................

അന്നൊരിക്കല്‍ താഴ്വാരത്തില്‍ കളിച്ചു നടന്ന കുട്ടികള്‍ക്ക് ഒരു അത്ഭുത വസ്തു കിട്ടി.

പൊടിയില്‍ മൂടി നിറം മങ്ങിയ ഒരു ദൂരദര്‍ശിനി.
WELL DONE WRITER
BEST WISHES


Click here for the article
-Ramesh, Dubai,

Very Good

Very Good
Nazar' essay is very good

Click here for the article
-Rajkumar V, Nandikkara,

Tuesday, April 10, 2012

ഇങ്ങനെയും സംഭവിക്കാം;ഇനിയും

ഇങ്ങനെയും സംഭവിക്കാം;ഇനിയും
പാഠമാവേണ്ട കഥ.പക്ഷെ,

Click here for the article
-എസ്.എം.സാദിഖ്, കായംകുളം,

à´•à´¥

കഥ
സംഭവിക്കാവുന്ന ഒരു കഥ ഒതുക്കത്തോടെ അവതരിപ്പിച്ചു :)

Click here for the article
-രമേശ്‌ അരൂര്‍ , ജിദ്ദ ,

നല്ല ഒരു കഥ

നല്ല ഒരു കഥ
കൊള്ളാം.കഥ വളരെ നന്നായിട്ടുണ്ട്...അഭിനന്ദങ്ങള്... ശ്രീക്ക് ഉണ്ടയ അനുഭവം മറ്റുള്ളവര്ക്ക് ഒരു പാഠമാകട്ടെ.

Click here for the article
-ദിലീപ്‌ ഭാര്‍ഗ്ഗവന്‍ , മസ്കറ്റ്‌ ,

Kadhakari

Kadhakari
Good

Click here for the article
-Paul Antony V.P, Maradu/Kochi,

ഒരു സ്വപനം പോലെ

ഒരു സ്വപനം പോലെ


കഥയാണെങ്കില്‍ കൂടി ഇങ്ങനെയൊന്നും ആര്‍ക്കും ഉണ്ടാവരുതേ . . .
മനസ്സ് എഴുത്തിന്റെ കൂടെ ചലിച്ചു . . എല്ലാ മക്കളും ഇങ്ങനെ ആയിരുന്നേല്‍
ഒരു ഭര്‍ത്താവും ശ്രീയേ പോലെ ആകാതിരുന്നെങ്കില്‍ . .

Click here for the article
-യുനുസ്, Tokyo,

നല്ല കഥ

നല്ല കഥ
കുഞ്ഞൂസ്.കഥ നന്നായി. അക്കരപച്ച തേടി പോയ കുടുംബം.അവിടെ നിന്നും അക്കര പച്ച തേടി പോയ ഗൃഹനാഥന്‍.
നല്ല സന്ദേശമുള്ള കഥ

Click here for the article
-Rosili, ജമ്മു-കാശ്മീര്‍ ,

Monday, April 9, 2012

അഭിപ്രായം

അഭിപ്രായം
കഥകളിലൂടെ,വാക്കുകളില്ലുടെ നടന്നകന്നത്,എന്റെ ആരൊക്കെയോ ആണെന്നു തോന്നിപ്പോയി.എവിടെയോ കേട്ടു മറന്ന അല്ലെങ്കില്‍ പരിചയമുള്ള ആരുടെയോ മുഖം ആ ബെഞ്ചില്‍ നീന്ന് മകന്റ്റെ കൂടെ എഴുനേറ്റു പോയോ എന്നു തോന്നിപ്പൊയി കുഞ്ചൂസെ...

Click here for the article
-സപ്ന ജോര്‍ജ്ജ്, മസ്കറ്റ്,

വളരെ നല്ല അവതരണം

വളരെ നല്ല അവതരണം

മനസ്സിനെ വിടാതെ തുടരുന്ന ഒരു അസ്വസ്ഥത അനുഭവിച്ചറിയുന്നു...
ജീവിതം അല്ലെങ്കിലും ഒരു താന്തോന്നി പുഴയാണ് നേരവും കാലവും നോക്കാതെ ഒഴുകികൊണ്ടേയിരിക്കുന്നു.ഈ ശ്രീയേട്ടനും ഭാര്യയും മക്കളും ആ താന്തോന്നി പുഴയിലെ ഒരു തുള്ളി തന്നെ. നല്ലൊരു മോറല്‍ ഉണ്ട് ഈ കഥയില്‍ ,വരികളിലൂടെ ബഹുദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞു..

വളരെ നല്ല അവതരണം....മനോഹരമായിരിക്കുന്നു...

Click here for the article
-റീന സേവ്യര്‍ , കൊച്ചി ,

കൊള്ളാം

കൊള്ളാം
ചിലപ്പോള്‍ ഉണ്ടായിരിക്കും...കൊള്ളാം, തികച്ചും വ്യക്തിപരമായ ചില പഴയ ഓര്‍മകളെ തിരികെ കൊണ്ടുവരാന്‍ സഹായിച്ചതിന് നന്ദി ....

Click here for the article
-Jijo, Safat,



Your response will be e-Mailed to the poster.

wt u mean krishna

wt u mean krishna
പോന്നു കൃഷ്ണ താങ്കള്‍ക്ക് കവിതയുടെ തലക്കെട്ടിന്റെ അര്‍ഥം പോലും അറിയാമോ ?

Click here for the article
-jo, PALA,

Bad

Bad
Why You are spending space for this bad poems ?

Click here for the article
-Krishnan, Thrissur,

Super Essay

Super Essay
Super essay from Puzha.com
Best wishes

Click here for the article
-Padmakumar P, cochin,

Friday, April 6, 2012

short story

short story
samakalika kadha, nannayi tto...

Click here for the article
-sooryamsu, palakkad,

short story

short story
samakalika kadha, nannayi tto...

Click here for the article
-sooryamsu, palakkad,

Ishtamayi

Ishtamayi
nainayude narmam istamayi.nalla prameyam nannayi avatharippichu

Click here for the article
-valsala, Trivandrum,

Thursday, April 5, 2012

nalla narmam

nalla narmam
narmam valare ishtamayi.

Click here for the article
-asokan, Harippad,

Nazar Rawther is super Great .. Super Ar

Nazar Rawther is super Great .. Super Ar
About vallarpadm topic is great .... This is a precious article whcih I had read in Puzha Magazine. I send its link to all my friends. As told somebody Mr. Nazar Who deserve pize from Puzha Magane. Because, he took top strain to present this topic.
Best whishes .. to all especialy Nazar Rawther

Click here for the article
-Advt. Sree kumar. P, Kozhikkode,

Wednesday, April 4, 2012

abhinandanangal

abhinandanangal
nalla katha.congrts

Click here for the article
-AMINA, Ernakulam,

Please, Kerala is one state in India

Please, Kerala is one state in India

2011ല്‍ മികച്ച ചിത്രവും നടനും മലയാളത്തില്‍ നിന്നായിരുന്നു.(ആദാമിന്റെ മകന്‍ അബു, സലിം കുമാര്‍) 2010ല്‍ രഞ്ജിത്തിന്റെ 'കുട്ടിസ്രാങ്ക്' മികച്ച ചിത്രമായി. 2009ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണനിലൂടെ (നാലു പെണ്ണുങ്ങള്‍) ഒരു വട്ടം കൂടി മലയാളത്തിലെത്തി. അങ്ങനെയുള്ള മലയാളം 2012 ല്‍ വട്ടപ്പൂജ്യമായതിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും അന്വേഷി�! �്കേണ്ടതുണ്ട്.

എല്ലാ വര്‍ഷവും മലയത്തിനു തന്നെ വേണം എന്ന് പറഞ്ഞാല്‍ ................. കേരളം ഒരു സ്റ്റേറ്റ് അല്ലെ ........... വേറെ ഭാഷയില്‍ ഇറങ്ങുന്ന ചിത്രത്തിനും ഇടക്ക് എന്തെങ്കിലും വേണ്ടേ ...................
താങ്കള്‍ തന്നെ പറയുന്നു ...............ഭരത് അവാര്‍ഡിനായി മോഹന്‍ലാലും പരിഗണിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ റുപ്പിയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അവാര്‍ഡു കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി.

ഈ വര്ഷം ലോകം അവസാനിക്കില്ല എന്ന് മനസിലാക്കുക.............................!

Click here for the article
-Aneesh Mathew, Busan,



Your response will be e-Mailed to the poster.

Monday, April 2, 2012

NASHTA PRANAYAM

NASHTA PRANAYAM
Puthumakal onnumillathakadha... nashta pranayam, gruhathurathwavum, amma, kachenna,puzhayum kadavum, angane pathivu bimbangal mathram, ennalum akyanam reethi kollam.

Click here for the article
-AJITH.N.K, mumbai,