Wednesday, October 31, 2012

അണയുന്നില്ല..

അണയുന്നില്ല..
......................
കാരുണ്യമോതീടിന ജിഹ്വ ജിഹ്വ
സാധുക്കളെ താങ്ങീടിന ബാഹു ബാഹു..

Click here for the article
-വിജേഷ് എസ് വി, മീനങ്ങാടി,

AVASAROCHITHAM

AVASAROCHITHAM

valare avasarochithamayulla editorial, nammute bharanakarthakkalum, sahithya nayakarum athodoppam madhyama pravarthakarum visishya, sannadha sanghadankalum ithoru mudravakyamay eduthal nishprayasam sadhikkam.

Regards,

Santhosh Nair

Click here for the article
-SANTHOSH KUAR. PN', Gujarat,



Your response will be e-Mailed to the poster.

Tuesday, October 30, 2012

പുതിയവെലിച്ചം

പുതിയവെലിച്ചം

സന്തോഷപൂര്‍വ്വം
തിരുവരുളുകള്‍മനസ്സില്‍ പുതിയവേളിച്ചമായി.അഭിനന്ദനങ്ങള്‍.

Click here for the article
-താജ്മാന്സൂര്‍, വയനാട്‌,

Monday, October 29, 2012

sorry

sorry

Ithu 'kavitha' enna vibhagathil vaayikkan vidikkappetta nangal enthu thettu cheythu...?!!!

ith engne 'kavitha' enna vibhagathil ulpeduthaan 'puzha'editork saadichu ennum manassilakunnilla...!!!oru kuripp varikalaayi murichu ezhuthiyaal kavithayaakumo editor sir..??

Click here for the article
-Anamika, fgjkkll,

Sunday, October 28, 2012

photography

photography
please arange little space to photography.

Click here for the article
-premchand p s, northaryad p o.alappuzha.,

ENTHANITH,ENIKK MANASILAKUNNILLA

ENTHANITH,ENIKK MANASILAKUNNILLA
MSS.LAKSHMI, NINGALUDE ITHARAMORU TWARAYE NJAN ABHINADHIKKUNNU. PAKSHE NINGAL EE EZHUTHIYA VARIKAL ENTHANENN ONNU VYAKTHAMAKKAMO, KAVITHAYANO, KADHAYANO,KUTTIKKAVITHAYANO, ENTHANUDESHICHATH

Click here for the article
-VINEESH MUNDAYADAN, ABU DHABI,

Saturday, October 27, 2012

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍
അവസാനം വരെ ആകാംക്ഷ നില നിര്‍ത്തി...അഭിനന്ദനങ്ങള്‍.

Click here for the article
-ചന്ദ്രന്‍ കൈവേലി, കൈവേലി,

all the best

all the best
താളമുണ്ട്...പക്ഷെ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ തുറന്നു പറയട്ടെ- 'മനസ്സാര്‍ന്ന' എന്നതിന് പകരം 'മനസ്സെന്ന' എന്ന പദം വച്ചാല്‍ നന്നാവുമായിരുന്നു..'മനസ്സാര്‍ന്ന പുസ്തകം '-എന്താണത്?
അതുപോലെ 'നയനതാല്‍ മനം വിരിയുന്നതും ..' കല്ലുകടി സൃഷ്ടിക്കുന്നു...എങ്കിലും കവിതയൂറുന്ന ഒരു മനസ്സ് താങ്കള്‍ക്കുണ്ട്...ഓള്‍ ദി ബെസ്റ്റ്..!!

Click here for the article
-Anamika, mkdsfdfda,

Friday, October 26, 2012

prasaktham

prasaktham
valare valre prasakthamaaya lekhanam..-abhinandanangal..!!

Click here for the article
-leena M, Mannarkkad,

Thursday, October 25, 2012

ormakal

ormakal
thankachan,
nannayittundu.
nalla varikal...
ormakalude vivaranam nannayi.
keepit.
thank
ali

Click here for the article
-ali puthuponnani, dubai,

Wednesday, October 24, 2012

welldone

welldone
sonia,
nannayittundu, good readablity. good thinks.
best wishes
ali

Click here for the article
-ali puthuponnani, dubai,

Take it easy

Take it easy

Try further more dear suhruthe

god bless you

Click here for the article
-Santhosh, AHMEDABAD,



Your response will be e-Mailed to the poster.

Sunday, October 21, 2012

to my friend..

to my friend..

Goooooooood.......Keep it my dear friend....

My wishes to U...

Click here for the article
-kukku, cky,

Saturday, October 20, 2012

vere oru paniyum ille ?

vere oru paniyum ille ?
enthinulla purappadanu thangal ?

Click here for the article
-sasi, ca,

Wednesday, October 17, 2012

പണയം

പണയം

'വിനോദ സഞ്ചാരത്തിന്റെ പേരില്‍ വനഭൂമിയും സമുദ്ര തീരവും കായലോരങ്ങളും കയ്യേറി , റിസോര്‍ട്ടുകള്‍ സ്ഥാപിച്ചാല്‍ സംഭവിക്കുന്നത് നമുക്കു ലഭിച്ച സൗഭാഗ്യങ്ങള്‍ എന്നന്നേക്കുമായി പണയം വയ്ക്കുക എന്നതാണ്. '
സത്യമാണ് ഈ ആശങ്കകള്‍....
ശബ്ദമുയര്‍ത്താന്‍ പൊതു ജനം മുന്നോട്ടു വന്നില്ലെങ്കില്‍ നമുക്ക് നഷ്ടമാവുന്നത് നമ്മുടെ മഴയും കാടും വെള്ളവും മണ്ണുമാണ്.

Click here for the article
-Baburajan, doha,

Monday, October 15, 2012

ഹിന്ദുമതം ഹൈജാക്ക് ചെയ്യപ്പെട്ടതാണ്

ഹിന്ദുമതം ഹൈജാക്ക് ചെയ്യപ്പെട്ടതാണ്
ഈഴവരുടെ ബുദ്ധനു ശേഷമുള്ള ചരിത്രമാണ് സി കെ കൊടുങ്ങല്ലൂര്‍ പറയുന്നത്. ബുദ്ധനു മുമ്പ്, ബ്രാഹ്മണര്‍ കേരളത്തില്‍ വരുന്നതിനും മുമ്പ്, ഈഴവര്‍ ആദിശൈവ മതത്തില്‍ അധിഷ്ഠിതമായ സനാതന മതസ്ഥര്‍ ആയിരുന്നു. കുട്ടിക്കാട്ട് പുരുഷോത്തം ചോന്‍ എഴുതിയ "നായരുടെ ആദിമാതാവ്‌ പുലയി, ചെറുമി - ഈഴവരുടെയും" എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം ഇതിലേക്ക് വെ! ളിച്ചം വീശുന്നു. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഹിന്ദു മതം ഇന്ത്യയിലെ ആദിമ വാസികളില്‍ നിന്നും ഹൈജാക്ക് ചെയ്യപ്പെട്ടതാണ് എന്ന് ഈ ഗ്രന്ഥം വെളിവാക്കുന്നു.

Click here for the article
-കെ. രാജന്‍, മുംബൈ ,

good

good
really touching

Click here for the article
-midhun, njarakkal,



Your response will be e-Mailed to the poster.

Sunday, October 14, 2012

ഗംഭീരം.

ഗംഭീരം.
നല്ല ഒന്നാംതരം ഫലിതം.കുറിക്കുകൊള്ളുന്നതാണ്. ഇന്നത്തെ വിദ്യാഭ്യാസാവസ്ഥ.

Click here for the article
-ഷാജി, ഒമാന്,

മഴ ചിരിക്കട്ടെ,ചിരിച്ചുകൊണ്ടിരിക്കട്ടെ

മഴ ചിരിക്കട്ടെ,ചിരിച്ചുകൊണ്ടിരിക്കട്ടെ

പ്രണയം !
മിഴികളിലഗ്നിയും
കവിളില്‍ രക്തവുമേകി
എന്നെ .....
മറ്റൊരാളാക്കുന്നു ....

ഇഷ്ടപ്പെട്ടു ......

Click here for the article
-ഇന്ദുലേഖ , ഇരിഞ്ഞാലക്കുട ,

പ്രണയാനുഭവം

പ്രണയാനുഭവം
ശരിക്കും അനുഭവിച്ച ഒരു പ്രണയ കവിത

Click here for the article
-ചന്ദ്രന്‍ കൈവേലി, കൈവേലി,

Saturday, October 13, 2012

Good

Good
Good short story. I like it. Thank you Sibi.

Click here for the article
-Mujeeb. , Malappuram ,

good effort

good effort
മനസ്സില്‍ ചിന്തകളെ,, വാക്കുകളെ രൂപപ്പെടുത്തുമ്പോള്‍ കണ്ണുകളാല്‍ അത് ശരിപ്പെടുത്തി വായിക്കാന്‍ സാധിക്കണം ,
വായനക്കരോടുള്ള ചോദ്യങ്ങള്‍ അമിതമാകരുത്‌ ,
നല്ല ഭാവിയുണ്ട് keep it up.....

Click here for the article
-jafer, uae,

good

good
valare vyathyasthamaaya oru vishayam...
nannayittund..
ezhuthukal pratheekshikkunnu....

Click here for the article
-shefi, abu dhabi,

Friday, October 12, 2012

Very good

Very good

Its eventually the story of modern fast food family. It is the story of lot of women those who live out side of India. Good Siby Mathew that you brought this interesting story.

Click here for the article
-Meera Vasanthakumar, Dubai,

good story

good story
Enthanu ee ഐറിഷ്ബെറിയുടെ പാനീയം? Juice aayirikkam alley? Enthayalum nalla MADHURAM. A siple plot and simply beautiful.

Click here for the article
-Santhosh Narayanan, Greenpark, Delhi,

ഇനിയെങ്കിലും മംഗളം ഭവിക്കട്ടേ

ഇനിയെങ്കിലും മംഗളം ഭവിക്കട്ടേ
ഇത്രയും കാര്യങ്ങള് വെട്ടിത്തുറന്ന് എഴുതിയതിന്
നന്ദി.

Click here for the article
-joshy george, എറണാകുളം,

മനോഹരം

മനോഹരം
കഥ മനോഹരം ആയിരിക്കുന്നു. ഒരു ചെറു നിരീക്ഷണം, അതിലൂടെ ജീവിതം തന്നേയ് ആവിഷ്കരിച്ചിരിക്കുന്നു.

Click here for the article
-Denny Thomas , NY ,

really cool

really cool
Its really cool story brother. Keep it up.

Click here for the article
-Ajomon , Auckland ,

Ee katha

Ee katha
Neram kolli ennallathe oru prayojanavum illa.

Click here for the article
-Sanjay Kumar, New Delhi,

Thursday, October 11, 2012

good

good

good exprience

jeppy

Click here for the article
-jeppy, palakkad,

good nice

good nice

congrats for nice story

athira

Click here for the article
-athira , cochin,

Wednesday, October 10, 2012

SUPER

SUPER
GOD BLESS U

Click here for the article
-ANJU, ERNAKULAM,

Tuesday, October 9, 2012

മഴച്ചിരി

മഴച്ചിരി
നീ പ്രണയിക്കുന്നവൻ വെള്ള കുതിര പൂട്ടിയ തങ്ക രദത്തിൽ എത്ത്‌ ട്ടെ എന്നാശംസിക്കുന്നു...........

Click here for the article
-ജോബിൻസ്‌ ജേക്കബ്‌, മാങ്ങാ ത്തൊട്ടി,

very good

very good
abnandanagal nazeer

Click here for the article
-musthafa maniyamkad, sharjah,

സാധ്യതകള്‍

സാധ്യതകള്‍
ജീവിതം കമ്പോളവും ജീവന്‍ കമ്പോള ചരക്കും ആകുന്നതിന്റെ ആകുലതകള്‍ വരച്ചു വെയ്ക്കുന്ന സാധ്യതകള്‍

Click here for the article
-കുരിയാക്കോസ്, എറണാകുളം ,

ഒരു കൂപ്പു കുത്തല്‍

ഒരു കൂപ്പു കുത്തല്‍
ഈറന്‍ മുടിയുടെ സ്പര്‍ശം പോലെ ഒരു മായിക ലോകത്ത് നിന്ന് ഈ ലോകത്തിന്‍റെ വെളിച്ചത്തിലേക്ക് ഒരു കൂപ്പു കുത്തല്‍...!!!11

Click here for the article
-കുരിയാക്കോസ്, എറണാകുളം ,

വളരെ മികച്ച ഒരു സൈറ്റ്

വളരെ മികച്ച ഒരു സൈറ്റ്
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു സൈറ്റ് ആണ് പുഴ.ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം.

Click here for the article
-നസ്രു, മലപ്പുറം,

Monday, October 8, 2012

നന്ദി

നന്ദി
ശാക്തേയപൂജാ വിധികളില്‍ താല്‍പര്യം തോന്നിയിട്ട് കേരളത്തിലെ മന്ത്രവാദ ആചാരങ്ങളെ പറ്റി അറിയാന്‍ ഇറങ്ങി തിരിച്ചതാണ്...വളരെ നല്ല ലേഖനം..

Click here for the article
-ഗായത്രി, കോഴിക്കോട്,

promising work

promising work
good review.
Read some of her stories.
promising work.
best wishes

Click here for the article
-Sandeep, Salala,

പേടിക്കേണ്ട,. പരിഹാരമുണ്ട്

പേടിക്കേണ്ട,. പരിഹാരമുണ്ട്
വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വകുപ്പധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങള്‍ എല്ലാം നമുക്ക് പരിഹരിക്കാം.

Click here for the article
-വിമര്‍ശക, കേരളം,

മഴച്ചിരി

മഴച്ചിരി
ഈ മഴപ്രണയം നന്നായിരിക്കുന്നു കേട്ടോ. പക്ഷേ കഷ്‌ടം! ഞങ്ങളറിഞ്ഞിരുന്നില്ല. എന്തു ചെയ്യും?

Click here for the article
-നിരൂപകപ്രഭു, മലബാര്‍,

Saturday, October 6, 2012

Vendayirunnu tto!

Vendayirunnu tto!
Enthaanda nee uddheshichathu, onnum manassilavanillalla..

Click here for the article
-Bearankutty, Thrissure,

Friday, October 5, 2012

comment

comment
kollamto...

Click here for the article
-nikitha xavier, ernakulam,

Wednesday, October 3, 2012

best wishes

best wishes
good poetic review...
kadhaakaarikku aashamsakal

Click here for the article
-N. Shajahan, dubai,

my opinion

my opinion
Manasinte vallikkudilil urangunna aalinte maaril engine mattoralkkurangan pattum? kavyabhangikkuvendi aksharangal koottiyezhuthumpol arthamillayma aanu kooduthalum.

Click here for the article
-sanjay, Haryana,



Your response will be e-Mailed to the poster.

Tuesday, October 2, 2012

good

good
very nice keep writing

Click here for the article
-jyothi, bangalore,

gooooooood

gooooooood
thudaruka eniyum

Click here for the article
-gireesh moozhipadam, areacode,

Monday, October 1, 2012

മണ്ണിന്‍റെ വീറ്.

മണ്ണിന്‍റെ വീറ്.

ആരൊക്കെയോ കൊത്തിപ്പറിച്ച
ഉയിരിന്‍റെ വിരല്‍പ്പാടുകള്‍;
മണ്ണ് കറുക്കുന്നു
പോര് മുറുകുന്നു ..

ഇഷ്ടം ..
കാലിക പ്രസക്തം ..

Click here for the article
-mini s adoor, mumbai,