Sunday, December 27, 2015

വിവരക്കേട്

വിവരക്കേട്
ദു:ഖം എന്ന പദത്തിനു വിസർഗ്ഗം വേണമെങ്കിൽ അ: യും വേണ്ടതാണ്. അല്ലെങ്കിൽ അത് മറ്റൊരു ആശയക്കുഴപ്പത്തിനു കാരണമാവും. ഭാവിയിലെ വിദ്യാർത്ഥികളോടു വിശദീകരിക്കണമെങ്കിൽ ഈ ചരിത്രമെല്ലാം പറഞ്ഞ് സർക്കാർ ഇങ്ങനെയൊരു വിവരക്കേട് ചെയ്തതാണെന്നു പറയേണ്ടിവരും.

Click here for the article
-പരമേശ്വരൻ , കുവൈത്ത് ,

Wednesday, December 23, 2015

മാന്യത

മാന്യത
അദ്ധ്വാനിച്ചുണ്ടാക്കേണ്ടതിനോട് ആദരവു കൂടും.കഷ്ടപ്പെട്ടാലേ വല്ലതും കിട്ടൂ.അദ്ധ്യപക വൃത്തിക്ക് അത്രയും വേണ്ടല്ലോ.മാസാമാസം പണം വന്നു ചേരും.അതിലും മേലെ ബിസിനസ് നില ഉറപ്പിക്കാന്‍ കാരണം അതാവാം.

Click here for the article
-വി.കെ.ശശി, താന്നിപ്പാടം,

Nannayittund..

Nannayittund..
Ivide orupaadu pusthakangalude idayil ninn(library)Ee kavitha vaayichappol...enikk enthokkeyo thirichu kittiya pole....

Click here for the article
-Harsha, KOZHIKODE,

Monday, December 21, 2015

അവകാശം.

അവകാശം.
വഞ്ചന അവകാശമായി മാറിയിരിക്കുന്നു !

Click here for the article
-വി.കെ.ശശി, പറവൂര്‍,

മാനക്കേട്

മാനക്കേട്
മാര്‍ഗ്ഗം വെടിഞ്ഞൊന്നു നോക്കിയെങ്കില്‍
മാനക്കേടൊക്കെയും മാറിയേനേ !

Click here for the article
-വി.കെ.ശശി, പറവൂര്‍,

ഭയപ്പാട്

ഭയപ്പാട്
മുദ്രമോതിരം കണ്ടപ്പോള്‍ സ്മാര്‍ത്തവിചാരം അവസാനിപ്പിച്ച പോലെ.

Click here for the article
-വി.കെ.ശശി, പറവൂര്‍,

Saturday, December 19, 2015

അവിയല്‍

അവിയല്‍
സാഡിസവും മസോക്കിസവുമൊക്കെ ചേര്‍ത്തുള്ള ഒരവിയല്‍.രുചിയുണ്ട്.

Click here for the article
-വി.കെ.ശശി, പറവൂര്‍,

വൈകാരികം

വൈകാരികം
ശ്രേഷ്ഠഭാഷാ പദവി നേടിയ ൈകരളിയെ സ്തുതിക്കുമ്പോള്‍ നിലവിട്ടു പോകുന്ന മലയാളിയുടെ വൈകാരികത വരികളില്‍ തുടിക്കുന്നു.

Click here for the article
-വി.കെ.ശശി, പറവൂര്‍,

Friday, December 18, 2015

Very Good

Very Good
very good

Click here for the article
-Bindu Jose, Delhi,

വിസര്‍ഗ്ഗം

വിസര്‍ഗ്ഗം
വിജ്ഞാനപ്രദം

Click here for the article
-വി.കെ.ശശി, പറവൂര്‍,

Friday, December 11, 2015

ആകാംഷയോടെ വായിച്ചു

ആകാംഷയോടെ വായിച്ചു
വളരെ നന്ദിയുണ്ട് സർ ....സത്യങ്ങള്‍ തുറന്നു പറഞ്ഞ ആ ധൈര്യത്തിന് അഭിനന്ദനങ്ങള്‍ , ഇനിയും എഴുതുക...

Click here for the article
-ആന്റെണി .ജേ , ആലപ്പുഴ ,

Thursday, December 10, 2015

dr shamsad husain

dr shamsad husain
banana talk liked
m n khader poovar junction 695525
8714150998

Click here for the article
-khader, poovar,

Thursday, December 3, 2015

Nice Poem

Nice Poem

Dear Ms. Anju Ramachandran,

Your poem is good. Keep writing.

Regards,

Mohan Nair.
otp_mohan@yahoo.co.in

Click here for the article
-Mohan Nair, Mumbai,

Friday, November 27, 2015

Nandi

Nandi
Nandi Bindu Pushpan,Pramod Sreedharan.
Abhipraayangal nalla prothsahanangal aanu. Valare nandi.
Panku Joby.

Click here for the article
-Panku Joby, VARKALA,

Friday, November 20, 2015

ലഹരി മൂത്തവന്റെ തോന്ന്യാസങ്ങള്‍

ലഹരി മൂത്തവന്റെ തോന്ന്യാസങ്ങള്‍
പുഴയെ കുറിച്ച് കേട്ടറിഞ്ഞു വന്നതാണ്.. ഒരു ഒറ്റ കഥാ വായനയില്‍ തന്നെ നിലവാരം ബോധ്യമായി. ശിശിരം എന്താണ് കഥാകൃത്ത് പറയാന്‍ ഉദ്ധേശിച്ചത് എന്നു മനസ്സിലായില്ല. നാല് ഭംഗി വാക്കുകള്‍ നിരത്തി വെച്ച് കഥയെന്ന ലാബളില്‍ പടച്ചു വിട്ടാല്‍ ഒരിക്കലും കഥയാവില്ല എന്നു ദയവു ചെയ്തു മനസ്സിലാക്കുക

Click here for the article
-വിജയന്‍ കുരുവിലതോട്ടം , പാലക്കാട് ,

അവിഹിത വര്ഗീയ കലാപം

അവിഹിത വര്ഗീയ കലാപം
അവിഹിത കലാപങ്ങളുടെ വര്‍ഗീയത

Click here for the article
-പ്രമോദ് ശ്രീധരന്‍, അശ്ഗബാറ്റ്,



Your response will be e-Mailed to the poster.

ഒരു പൂമൊട്ട് വിടരുന്നത് പോലെ’

ഒരു പൂമൊട്ട് വിടരുന്നത് പോലെ'

ഒരു പൂ വിരിയുന്ന്‍ത്ത്പോലെ മനോഹരം,
നിത്യഹരിത പുഷ്പമായി എങ്ങും കഥയുടെ സുഗന്ത്തം പരത്തട്ടെ

ആശംസകള്‍...

Click here for the article
-പ്രമോദ് ശ്രീധരന്‍, ആശ്ഗബറ്റ്,



Your response will be e-Mailed to the poster.

Thursday, November 19, 2015

nice

nice
nice

Click here for the article
-nice, nice,

Tuesday, November 17, 2015

very good

very good
Excellent

Click here for the article
-Raj, Kollam,

DONT KNOW

DONT KNOW
ENGANEYULLA KATHAKAL OZHIVAKKI KOODE,,,

Click here for the article
-JOHN, BANGLORE,

Friday, November 13, 2015

Anamika

Anamika
nalla kavitha

Click here for the article
-Sona G, Alleppey,

Tuesday, November 10, 2015

ഒന്നും മനസ്സിലായില്ല

ഒന്നും മനസ്സിലായില്ല
വായനക്കാരനുമായി സംവദിക്കാന്‍ തക്കവണ്ണം ഒന്നും ഇല്ലാത്ത ഒരു ബുജി എഴുത്ത് എന്നതില്‍ ഉപരി ഒന്നും ഈ കഥക്ക് (കഥയാണോ ) അവകാശപെടാന്‍ ഇല്ല.
പ്രസിദ്ധീകരണത്തിനു അയക്കുന്നതിനു മുന്നേ ഒരു ആവര്‍ത്തി വായിച്ചു നോക്കുന്നത് നല്ലതാണ്

Click here for the article
-വായനക്കാരന്‍ , അബു ദാബി ,

“പാപിയെ പേറിയ ഈ ഗര്‍ഭപാത്രം കളങ്കിതപെട്ട

"പാപിയെ പേറിയ ഈ ഗര്‍ഭപാത്രം കളങ്കിതപെട്ട

"കാത്തുകാത്തിരുന്നുണ്ടായ മകനെ ജയിലിലേക്ക് അയക്കണമയിരുന്നൊ? അവനെ തിരുത്താന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ സമൂഹത്തിനുമുന്നില്‍ അവനെ ഒരു കുറ്റവാളിയായി കാണാനും എനിക്ക് സാധിക്കില്ല. എന്റെ കൈയ്യില്‍ പണവും, എന്റെ ശരീരത്തില്‍ ജീവനും ഉള്ള നിമിഷം വരെ ഞാന്‍ അവനെ സംരക്ഷിച്ചുകൊണ്ടിരിക്കും." ഇതു തന്നെയാണ് നമ്മുടെ സമൂഹത�! ��ന്റെ കുഴപ്പം.


നന്നായി എഴുതി,വീണ്ടും എഴുതുക,ആശംസകള് നേരുന്നു!

Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,

ഓർമ്മകൾ ബാക്കിയായ്

ഓർമ്മകൾ ബാക്കിയായ്
നല്ല ആവിഷ്കാരം സർ, വീണ്ടും എഴുതുക. ആശംസകള് നേരുന്നു.

Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,

നല്ല ആവിഷ്കാരം

നല്ല ആവിഷ്കാരം

നല്ല ആവിഷ്കാരം, കുറച്ചു കൂടി എഴുതാമായിരുന്നു ആശംസകള് നേരുന്നു.

Click here for the article
-ബിന്ദു പുഷ്പൻ , അലഹബാദ്,

Thursday, November 5, 2015

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ
വിളയില്‍ നിന്നു കള പറി ചില്ലെങ്കില്‍ വിള നശിക്കും ,അതു പൊലെ കൊതുകിനെ കോന്നി ല്ലെങ്കില്‍ കിടന്നു ഉറങ്ങാന്‍ പറ്റില്ല കൂട്ട ത്തില്‍ രോഗ വും നിയന്ത്രി ക്കാന്‍ പറ്റില്ല , പിന്നെ ഇവര്‍ നായ ഉടെ വിഷ യതില്‍ മാത്രം എന്തെ ഇങ്ങനെ ആയി പോയി ,അതല്ല ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കേണ്ട എന്ന ചൊല്ലാണോ നടപ്പാക്കുന്നത് , നല�! ��ലതും ചീത്ത യും തിരിച്ചറിവ് കൊറേ പേര്ക്ക് നഷ്ടം ആയിപ്പോയി എന്നു അനുമാനിക്കാം ഫാസി സത്തിന്റെ മറ്റോരു പതിപ്പ്

Click here for the article
-hussain vengara, vengara,

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേട

ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേട
വിളയില്‍ നിന്നു കള പറി ചില്ലെങ്കില്‍ വിള നശിക്കും ,അതു പൊലെ കൊതുകിനെ കോന്നി ല്ലെങ്കില്‍ കിടന്നു ഉറങ്ങാന്‍ പറ്റില്ല കൂട്ട ത്തില്‍ രോഗ വും നിയന്ത്രി ക്കാന്‍ പറ്റില്ല , പിന്നെ ഇവര്‍ നായ ഉടെ വിഷ യതില്‍ മാത്രം എന്തെ ഇങ്ങനെ ആയി പോയി ,അതല്ല ആന പ്പുറത്ത് ഇരിക്കുന്നവന്‍ പട്ടിയെ പേടിക്കേണ്ട എന്ന ചൊല്ലാണോ നടപ്പാക്കുന്നത് ! , നല്ലതും ചീത്ത യും തിരിച്ചറിവ് കൊറേ പേര്ക്ക് നഷ്ടം ആയിപ്പോയി എന്നു അനുമാനിക്കാം ഫാസി സത്തിന്റെ മറ്റോരു പതിപ്പ്

Click here for the article
-hussain vengara, vengara,

Wednesday, November 4, 2015

നന്നായിട്ടുണ്ട്

നന്നായിട്ടുണ്ട്
കൊള്ളാം
നന്നായിട്ടുണ്ട്

Click here for the article
-Shuhaib , tirur,

nice

nice
Anju...nannayi tto
Keep writing

Click here for the article
-sandhya, thrissur,

Monday, November 2, 2015

tharalitham

tharalitham
good poem

Click here for the article
-joy, ahmednagar,

Sunday, November 1, 2015

GOOD POEM

GOOD POEM

GOOD.
KEEP IT UP.


Thanks and best Regards,
Anusha.

Click here for the article
-ANUSHA, NEW DELHI,

Saturday, October 31, 2015

kaalam maari

kaalam maari
devadattaa ethu kalathaa jeevikkunnath.......

Click here for the article
-sudheer, tvpm,

Friday, October 30, 2015

beef

beef

eating beef is welcoming cholestrol

nice story

Click here for the article
-mohan, dubi,

Excellent

Excellent
very very good

Click here for the article
-said muhamed, saudi arabia,

Sunday, October 25, 2015

keep it up 👆

keep it up 👆
nannayittunde.eniyum post cheyyuka

Click here for the article
-Vijay satheesh, thekkan kuttur,

Sunday, October 18, 2015

നഷ്ടപ്പെട്ട നീലംബരി

നഷ്ടപ്പെട്ട നീലംബരി
നഷ്ടപ്പെട്ട നീലംബരിക്ക് വേണ്ടി ഞാൻ ഒരുപാട് തിരഞ്ഞു.Thanks for publishing

Click here for the article
-ponnus, calicut,

Friday, October 16, 2015

good story

good story
Onam offer is a good story.simple and attractive .Thank U shiji

Click here for the article
-Hema, kodakara,thrissur,

Wednesday, October 14, 2015

KOLLAM

KOLLAM

MAGAZIN ONLINIL KANDU. SATHIKKUMENKIL ORU COPY AYAKKU

SHAREEF PILAPARAMBIL
THE LIBRARIAN
POTHUJANA VAYANA SHALA
MAKKARAPPARAMBA POST
MALAPPURAM DIST
KERALA

Click here for the article
-SHAREEF PILAPARAMBIL, MAKKARAPARAMBA, MLPM, KERALA,

Saturday, October 10, 2015

പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകൾ

Good proverbs.

A brief explanation or the interpretation of the proverbs inner meaning would be very helpful.

James
jmpullat@gmail.com

Click here for the article
-James Pullatt, Poovarani, Kottayam,



Your response will be e-Mailed to the poster.

നാടൻ ഭക്ഷണയിനങ്ങൾ

നാടൻ ഭക്ഷണയിനങ്ങൾ

Oops! My earlier post had an erroneous title.

The above posts are interesting. However, a detailed recipe for each item would have been more meaningful and useful.

jmpullat@gmail.com

Click here for the article
-James Pullatt, Poovarani, Kottayam,



Your response will be e-Mailed to the poster.

Mr.

Mr.

The above posts are interesting. However, a detailed recipe for each item would have been more meaningful and useful.

jmpullat@gmail.com

Click here for the article
-James Mathew, Poovarani, Kottayam,



Your response will be e-Mailed to the poster.

Wednesday, October 7, 2015

പ്രണയക്കുരു

പ്രണയക്കുരു
കഥ കൊള്ളം വീണ്ടും എഴുതുക . ആശംസകള്‍ .

Click here for the article
-എം. ഡി. വിശ്വംഭരന്‍ , ചേര്‍ത്തല ,

Friday, October 2, 2015

Best

Best
nalla kavitha

Click here for the article
-Manu.k, Kollam,

Thursday, October 1, 2015

ente abhiprayam

ente abhiprayam
നന്നായിടുണ്ട്

Click here for the article
-ശരത് രഘുനാഥ് , kollam,



Your response will be e-Mailed to the poster.

Athmabhandham

Athmabhandham
sahodaryam manoharamay varachitirikunnu

Click here for the article
-Priyesh.p, Kannur,

Wednesday, September 30, 2015

ഓർമ്മ

ഓർമ്മ
വളരെ നല്ല വരികൾ

Click here for the article
-Soman.c, കണ്ണൂർ,

ഓർമ്മ

ഓർമ്മ
വളരെ നല്ല വരികൾ

Click here for the article
-Soman.c, കണ്ണൂർ,

good

good
very good idea and expression thanks..

Click here for the article
-chenkulam sabu, chenkulam , oyoor, kollam,

Monday, September 28, 2015

thanks

thanks
actually you have narrated very well on, how a person feel when they see a rapist. however the conclusion, could not digest. because if a mosquito bit my baby, I will kill that with out mercy. then how about a mad dog.

Click here for the article
-jyothi menon, banglaore,

Sunday, September 27, 2015

തെളിച്ചമുള്ള കവിത

തെളിച്ചമുള്ള കവിത

മനോഹരമായ വാക്കുകളുടെ കൌതുകമുള്ള , ലെളിതമായ
അവതരണം....
അഭിനന്ദനങ്ങൾ ......

Click here for the article
-മുട്ടം ശ്രീനി, thodupuzha,

Wednesday, September 23, 2015

Excellent information

Excellent information
This is really good. I always used to wonder while observing a greek sculpture. Now I can understand how they made it

Click here for the article
-Sumod, bangalore,

Tuesday, September 22, 2015

tnxxx

tnxxx
thanks alex ji

Click here for the article
-nishanth, nishanth,



Your response will be e-Mailed to the poster.

Friday, September 18, 2015

Your writing style is superb

Your writing style is superb
Suprabatham bus scene kollam

Click here for the article
-Dileep kandam chalil, Kozhikode,

Thursday, September 17, 2015

Very Good

Very Good
Very good attempt. Touch of sadness is the reality of life. In few lines Nishanth is able to depict the current India.

Click here for the article
-Alex Jacob, Kochi,

Wednesday, September 16, 2015

GOOD POEM

GOOD POEM

GOOD POEM
KEEP IT UP


REGARDS,

Click here for the article
-ANUSHA, NEW DELHI,

Sunday, September 13, 2015

good

good
consept is very good

Click here for the article
-vijay satheesh, thekkan kuttur,

Saturday, September 12, 2015

Heart ♥

Heart ♥
New thought, related to present development of the society.

Click here for the article
-Anilkumar , Tripunithura ,

Thursday, September 3, 2015

മനോഹരം

മനോഹരം
വര്ത്തമാന കാല മലയാളിയുടെ ജീവിത അവസ്ഥന്ധരം ...മനോഹരമായി ചിത്രികരിചിരിക്കുന്നു..

Click here for the article
-Arun Vinay, Trivandrum ,

Monday, August 31, 2015

Super...........

Super...........
കലക്കി....

Click here for the article
-Rengith, Sharjah,

Awsome!

Awsome!
Sir,
keep writing stories like this! touched my heart.

Click here for the article
-Pradeep, Mumbai,

superrrrrrr

superrrrrrr
very nice story.

Click here for the article
-Sujithlal , kozhikkode,

Sunday, August 30, 2015

thakarthu

thakarthu
good subject and excellent writing.

Click here for the article
-ganesh, espoo,

Saturday, August 29, 2015

adipowli..

adipowli..
Adipowli.!!!!

Click here for the article
-Sarath areekkal, ottapalam,

ONAM OFFER

ONAM OFFER
KALAKKI TYO!!!! ANUKALIKA PRASAKTHIYULLA KATHA.

Click here for the article
-SUJA.R, OTTAPALAM,

Friday, August 28, 2015

ഗൃഹാതുരത്വം

ഗൃഹാതുരത്വം
കുഞ്ഞുനാളിലേക്കൊരു ചുവട് വെയ്പ്പ്

Click here for the article
-മധു .എസ്, കോഴിക്കോട,

ഓർമ

ഓർമ
ഓർമകളിലൂടെ നമ്മേനടത്തിക്കുന്നു
ആശംസകൾ

Click here for the article
-രസിക.എ, കണ്ണൂർ,

Tuesday, August 25, 2015

നല്ലത്

നല്ലത്
ഏതൊരു മനസ്സിനേയും കുറച്ച് കാലം പിറകോട്ട് കൊണ്ട് പോകുന്ന ഒരു കര്‍ഷകന്റെ ചൂടും ചൂരും ഉള്ള കവിത.... ചേച്ചീ.. വളരെ നന്നായിരിക്കുന്നു,,,

Click here for the article
-ഒരു ആസ്വാദക, മലപ്പുറം,

Superb Writer

Superb Writer
Very touching. Writer is supereb

Click here for the article
-Saju Daniel, Kochi,

Monday, August 24, 2015

കഥ ആയോ

കഥ ആയോ

രചനയെ ഇകഴ്ത്തുകയല്ല; കഴംപില്ലാതെ പോയ വരികള്‍

Click here for the article
-മുസ്തഫ , അബു ദാബി,



Your response will be e-Mailed to the poster.

Sunday, August 16, 2015

Dowry

Dowry
I agree with u. Nowadays dowry makes many prolems. But in kerala, we cnt fade out dowry. It s a nice pasage.

Click here for the article
-Neelima, Nellimood,

Thursday, August 13, 2015

good

good
your sense of humour is good

Click here for the article
-പുന്നാരി, alappy,

thank you!!!

thank you!!!
thank you for your information

Click here for the article
-പുന്നാരി, alappy,

ആദരാഞ്ജലി

ആദരാഞ്ജലി
എ.പി.ജെ-സ്വപ്നങ്ങള്‍!!

Click here for the article
-karingannoor sreekumar, karingannoor,

Wednesday, August 12, 2015

gud

gud
story is good..congratulations...

Click here for the article
-dipu sasi, north paravoor,

Tuesday, August 11, 2015

Kalam- The Rishi

Kalam- The Rishi
The Rishi he is! Eternal!

Click here for the article
-dr.k.g.balakrishnan, kattoor-680702,



Your response will be e-Mailed to the poster.

Sunday, August 9, 2015

good one

good one
nalla penkochu

Click here for the article
-vincent, qatar,

Saturday, August 8, 2015

very good

very good
very good.iam so happy.shamshad sir enikkid valareyere usefulanu.enikk annatheppatti oru assignment cheyyanund.athin ith nallatha...

Click here for the article
-shamja, edayur,

exellent............

exellent............
ente kashttakalam ennu parayatte enikk 12 vayassayatheyollu.athayath njan annundayirunnenkil enikk chakkarachorum mattumellam kazhikkayirunnu.ennal inn arkkundakkanariyum?arundakkitharum

Click here for the article
-shamja, edayur,

Friday, August 7, 2015

നല്ലൊരു ആഖ്യാന ശൈലി

നല്ലൊരു ആഖ്യാന ശൈലി
good

Click here for the article
-പുന്നാരി, alappy,

Valuable information

Valuable information

Good.
Valuable information.

Regards,

Click here for the article
-Anusha. R, Yusaf Sarai,

Thursday, August 6, 2015

Ithupolayirikkanam kavithakal

Ithupolayirikkanam kavithakal

Read the poem of Noushi. Very very good. These are called poems.

Click here for the article
-Krishnankutty Silknagar, Silknagar, Athani, Thrissur,

Friday, July 31, 2015

Congratulations

Congratulations

Good and imaginative writeup. .
I am not sure if any organ in itself has imaginatory power.If any has it ,it may be the heart....

All the best .

Click here for the article
-Dr Periappuram , Kochi,

Great Indian

Great Indian
A great Indian in all respects!

Click here for the article
-Parameswaran, Kuwait,

fantastic story

fantastic story
this story is very good
i liked it very much

Click here for the article
-k.k.velayudhan, elthuruth,

Wednesday, July 29, 2015

pooy!!!!

pooy!!!!
ithu enthhoottu ithu????

Click here for the article
-ousepp, thrissur,

nannayindu

nannayindu
ithu kozhappallyatta... chela alavaladhikalu ee madhiri anu... engane stright aayi venam karyam ezhuthan...

Click here for the article
-ousepp, thrissur,

kachara

kachara
kacharaa.... katha varatteeee...ithu enthanu????
?

Click here for the article
-ousepp, trissur,

oombiya katha

oombiya katha
oru mathiri oomboya kathayumayi vararauthu....

Click here for the article
-ouaepp, trisur,

ആദരഞ്ജലികള്‍

ആദരഞ്ജലികള്‍
മഹാനായ ഭാരതീയൻ, വിശ്വഗുരു, ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

Click here for the article
-Harisankar Kalavoor, Kalavoor,

Sunday, July 26, 2015

നന്ദി

നന്ദി
വളരെ നല്ല കമന്റുകൾ എഴുതി പ്രോത്സാഹിപ്പിച്ച ബാബു ആലപ്പുഴയ്ക്കും സജി ഷൈനറാക് രാമപുരത്തിനും കഥ വായിച്ച, ലൈക്ക് ചെയ്ത എല്ലാവർക്കും വളരെ നന്ദി.

Click here for the article
-ഹരിശങ്കർ കലവൂർ, കലവൂർ,

Wednesday, July 22, 2015

abhiprayam

abhiprayam
pranaya katha ishtapettu

Click here for the article
-yosuf, karama,

Tuesday, July 21, 2015

Excellent

Excellent
Excellent language. Short but like a novel.

Click here for the article
-Jeevan George, Chengannoor,

!!!!

!!!!
You are a notable writer in malayalam.
Expecting more and more from you1

Click here for the article
-krishnadas, pavumpa,

നമ്രശിരസ്ക

നമ്രശിരസ്ക
നമ്രശിരസ്കയാവാന്‍ സ്ഥിരം ബഹുകേമി.

Click here for the article
-yasar, kozhikkode,

Monday, July 20, 2015

ഒരു നിമിഷത്തിലെ വൈബ്രേഷന്‍

ഒരു നിമിഷത്തിലെ വൈബ്രേഷന്‍
നല്ല കഥ..കഥയുടെ അവസാന വാക്കില്‍ പോലും ജീവിതയും ടെക്നോളജിസവും തമ്മിലുള്ള പഞ്ചിംഗ് കാത്തു സൂക്ഷിച്ചു.ആനുകാലിക പ്രസക്തിയുള്ള കഥയുടെ അവതരണ മികവു പുകഴ്ത്താതെ തരമില്ല..

Click here for the article
-സജി ഷൈനറാക് രാമപുരം, ദോഹ,

Sunday, July 19, 2015

Nice

Nice
Ath aarann mathram paranjilla

Click here for the article
-saju, kollam,

Thursday, July 16, 2015

പഴന്ചൊല്ലുകൾ

പഴന്ചൊല്ലുകൾ
കുളിച്ചാൽകുളിരുംപോയിനശിച്ചാൽനാണവുംപോയി.മൂക്കുമുങ്ങിയാൽമൂവാളോനാലാളോഇല്ല. പുരക്കുമീതെവെള്ളംവന്നാൽഅതിനുംമീതെതോണി.

Click here for the article
-ഇ.എം.സദാശിവൻ നായർ, പിറവം,

Athimanoharamaya katha

Athimanoharamaya katha
Athimanoharamaya katha

Click here for the article
-Renjith SD, Ollur, Trissur,

Manoharam

Manoharam
Sir,
valare ishtamayi.

Click here for the article
-Diya, kottarakkara,

Wednesday, July 15, 2015

അഭിപ്രായം

അഭിപ്രായം
നന്നായിരിക്കുന്നു

Click here for the article
-Ajoob, Aluva,

Tuesday, July 14, 2015

നല്ല കഥ..

നല്ല കഥ..
കഥയ്ക്ക്‌ നല്ല സസ്പെന്‍സ് ഉണ്ട്. ഇവിടെ പ്രതീക്ഷിക്കാതെ പലതും സംഭവിക്കുന്നു..
ആശംസകള്‍.

Click here for the article
-ബാബു അലപ്പുഴ, ആലപ്പുഴ,

Friday, July 10, 2015

പഴം ചൊല്ലുകൾഇനിയും.

പഴം ചൊല്ലുകൾഇനിയും.
മൂത്തവർചൊല്ലുംമുതുനെല്ലിക്കആദൃംകയ്കുംപിന്നെമധുരിക്കും

Click here for the article
-E.M.SadasivanNair, പിറവം,

Wednesday, July 8, 2015

Good story.

Good story.
ശ്രീ ബാബു ആലപ്പുഴയുടെ കഥകളിൽ കാണുന്ന നർമ്മം ചോർന്നു പോയിട്ടില്ലാത്ത നല്ല കഥ...

Click here for the article
-Harisankar Kalavoor, Kalavoor,

Saturday, July 4, 2015

സംശയം

സംശയം
അറിവുകൾ പകർന്നു കൊടുക്കാനുള്ള ശ്രമം ശ്ലാഖനീയം.
വിൽപത്രം രജിസ്റ്ററ്റർ ചെയ്യേണ്ട ആവശ്യമില്ലേ? ഒരു എഴുത്തു കാരന്റെ ആവശ്യമേ ഇല്ലേ?
harry_tj@yahoo.com

Click here for the article
-T.J. Harry, കൂനമ്മാവ്,

Thursday, July 2, 2015

Good

Good
Good write up

Click here for the article
-Velliyodan, Sharja,

Wednesday, July 1, 2015

Thanks

Thanks
Thank You John

Click here for the article
-Retheesh, Cherthala,

A great attempt

A great attempt

Very good. Felt like an autobiography of an Indian Woman. Well done Ambili. Good Luck.

---Pradeep Balusseri---

Click here for the article
-Pradeep Balusseri, Ernakulam,

Monday, June 29, 2015

good

good
good

Click here for the article
-sajeev, sharjah,

Sunday, June 28, 2015

GOOD

GOOD

Dear satha,

You proved as you are a good poet.
Keep it up.

Best Regards,

Click here for the article
-ANUSHA. R., YUSAF SARAI,

good variety story.

good variety story.
keep writing ...

Click here for the article
-Anil, perth,

tiltle superb....story not up to the ti

tiltle superb....story not up to the ti
tiltle superb....story not up to the title

Click here for the article
-john, Calicut,

Friday, June 26, 2015

Good

Good
അഭിനന്ദനങ്ങൾ,,,

Click here for the article
-രാജേഷ്, ദുബായ്,

Tuesday, June 23, 2015

excellent

excellent
Kalakki subair kaa....
Continue your writing...
All the best...

Click here for the article
-Aslam, unniyal,

Mokabangam- Kavitha by Manojkumar.K.K

Mokabangam- Kavitha by Manojkumar.K.K
Very simple lines but the depth of its meaning is very deep.Human life is absolutely depend the expectations in every moments.Best wishes to Mr.Manojkumar.K.K.................

Click here for the article
-Arokiam Joyson.J, Palakkad,

nicely written

nicely written
good story telling

Click here for the article
-shaji, London,

സന്തോഷം

സന്തോഷം
വളരെ സന്തോഷം !

Click here for the article
-പരമേശ്വരൻ, കുവൈത്ത്,

Sunday, June 21, 2015

Cliche

Cliche
Cliche

Click here for the article
-Gopika Raghunath, Thodupuzha,

Friday, June 19, 2015

ഇന്ന് വായനാ ദിനം......

ഇന്ന് വായനാ ദിനം......
പരമേശ്വരേട്ടാ, ഇതിന്ടെ ഇംഗ്ലിഷ് നോവല്‍ വായിച്ചിട്ടില്ല.....മലയാളം വിവര്‍ത്തനം വായിക്കാന്‍ നല്ല സുഖമുണ്ട്...ഒന്നിച്ചു വായികുമ്പോള്‍ പ്രത്യേകിച്ചും....അടുത്ത ലക്കങ്ങള്‍കായി കാത്തിരിക്കുന്നു....വായനാ ദിനാശംസകള്‍.....

Click here for the article
-ഈശ്വരന്‍ , കുവൈറ്റ്,

Thursday, June 18, 2015

pratheekshakal namme nadathunnu....

pratheekshakal namme nadathunnu....

mashe, nannayirikunnu....sathyamanu, jeevitham ezhuthi theernna pareekshakal poleyanu.."improvement" illatha pareeksha.....

nirasayude chirakil enna prayogathinu pakaram , prathyasayude chirakil ennayengil.....

Click here for the article
-silvy davis. k, trivandrum,

ഉത്തരമില്ലാത്ത ചോദ്യം,

ഉത്തരമില്ലാത്ത ചോദ്യം,
നല്ല വാക്കുകള്‍ മനോഹരമായി അടുക്കിയിരിക്കുന്നു. അര്‍ഥസംപുഷ്ടവും. GOOD! KEEP GOING!!

Click here for the article
-SREEJA ANIL, VELLANAD,

Wednesday, June 17, 2015

nice story

nice story
nice story.

Click here for the article
-leena, palakkadu,

പ്രതീകഷനിർഭരമകട്ടെ നാളെകൾ

പ്രതീകഷനിർഭരമകട്ടെ നാളെകൾ

ശരിതെറ്റുകളുടെ നൂല്പാലം അതീവ ദുർബലം. തെരഞ്ഞെടുപ്പു കഠിനം . ഇന്നത്തെ പരാജയങ്ങൾ നാളത്തെ വിജയങ്ങലെന്നെണ്ണി മുന്നേറുക.

ചിന്തോദ്ദീപകമായ കവിത

Click here for the article
-Dr Anishia Jayadev , തിരുവനന്തപുരം ,

Tuesday, June 16, 2015

thriller

thriller
nice attempt

Click here for the article
-rathish, karama,