Friday, October 31, 2008

വിയോജനക്കുറിപ്പ്.

വിയോജനക്കുറിപ്പ്.

ഷമ്മി എഴുതിയ പലതിനോടും യോജിക്കാന്‍ പറ്റുന്നില്ല.
നഷ്ടത്തൊലോടിയിരുന്ന ദീപിക എന്നത് ശരിയല്ല. ലാഭവും നഷ്ടവും ഉണ്ടാക്കുന്ന ഒരു കച്ചവട സ്ഥപനമായിരുന്നില്ല ദീപിക. ദീപിക നഷ്ടത്തിലയിരുന്നു എന്നത് കത്തോലിക്കാ സഭക്ക് അറിവുണ്ടായിരുന്നതല്ല. കേരളത്തിലെ ഏറ്റവും സമ്പന്നമായ സ്ഥാപനമാണ്, കത്തോലിക്ക സഭ. അവര്‍ക്ക് ദീപിക എന്ന പത്രത്തിന്റെ നഷ്ടം നികത്താന്‍ പറ്റിയില്ല എന്നു പറയുനത് വിശ്വസിക്കാന്‍ ബുധിമുട്ടുണ്ട്. ദീപിക ലാഭത്തിലെത്തിക്കാനായി അതേറ്റെടുത്തു എന്നു പറയുനതില്‍ കഴമ്പില്ല.
റീയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ എന്നതിനപ്പുറം ഫാരീസ് എന്നയാളേക്കുറിച്ച് മറ്റുള്ളവര്‍ക്ക് ഒന്നും അറിയില്ല. 6 കോടി ദീപികയില്‍ മുടക്കി 49 കോടി വാങ്ങി പിരിഞ്ഞു പോയി എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കച്ചവടക്കണ്ണ്‌ ആര്‍ക്കും എളുപ്പം മനസിലാവും . അതു പിടിച്ചു വാങ്ങിയെന്നറിയുമ്പോള്‍ അദ്ദേഹത്തിലെ ഷൈലോക്കിനെ മനസിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. ഇത്രയധികം പണം കയ്യില്‍ വന്നാല്‍ ഒരു പത്രം തുടങ്ങുന്നത് ബുദ്ധിമുട്ടുള്ള പ്രശ്നമല്ല. പക്ഷെ അതു പ്രചാരം നേടുക എന്നതാണു പ്രശ്നം . കേരളത്തിലെ പ്രശസ്തമായ ഒരു പത്രം കുറച്ചു കാശുമുടക്കി സ്വന്തമാക്കുന്നതു പോലെ എളുപ്പമല്ല പുതിയത് തുടങ്ങി വളര്‍ത്തി എടുക്കുന്നത്. നിലവാരമുണ്ടെങ്കില്‍ വിജയിക്കും .

കേരളത്തിലെ കുറെയധികം ചെറുപ്പക്കാര്‍ അലസരാണ്. വിദേശത്തു പോയി ചെയ്യുന്ന പണി കേരളത്തില്‍ ചെയ്യാന്‍ അവര്‍ തയ്യാറല്ല.അറബിയുടെ വീട്ടില്‍ അടിമ പണി ചെയ്യുന്നവനും അവധിക്കു നാട്ടില്‍ വരുമ്പോള്‍ പണക്കാരനേപ്പോലെയാണു പെരുമാറുന്നത്. സ്വന്തം പറമ്പിലെ കയ്യാലയുടെ കാല്ലിളകിയാലും 150 രൂപ ദിവസക്കുലിക്കു തമിഴനേയും മറ്റും ഏര്‍പ്പാടക്കുന്നവരാണ്‌ ഭൂരിഭാഗം പേരും .

ദുരൂഹമായ ബിസിനസു നടത്തുന്ന, പൊതു വേദികളില്‍ നിന്നും ഒളിച്ചു നടക്കുന്ന ഒരാള്‍ മറ്റുള്ളവര്‍ക്ക് പ്രചോദന ശക്തിയാകുന്ന്നത് അശാവഹമല്ല. അങ്ങനെയുള്ള ഒരാള്‍ക്ക് സമൂഹത്തില്‍ വലിയ പ്രസക്തിയൊന്നും ഇല്ല. ഫാരീസിനു അവിശുദ്ധ ബിസിനസ് ബന്ധങ്ങളുണ്ട് എനു ഷമ്മി പറയുന്നത് തന്നെ അദ്ദേഹം അനുകരിക്കപെടേണ്ട വ്യക്തിയല്ല എന്ന് സൂചന തരുന്നു. വിശുദ്ധമായ ബിസിനസു ബന്ധങ്ങള്‍ ഉള്ളവരെയാണ്, സമൂഹം അനുകരികേണ്ടതും പിന്തുടരേണ്ടതും . ധര്‍ഷ്ട്യം നിറഞ്ഞ സംസാരത്തില്‍ സാധരണക്കാരെല്ലാം അഹങ്കാരം കാണും .
കേരള രാഷ്ട്രീയത്തില്‍ വി എസ് അച്യുതാനന്ദനനെ ഒരു നേര്‍ച്ചയിലെന്ന പോലെ ദിവസവും തെറി പറയുന്നത് മാത്രമണ്‌ ഫാരീസിന്റെ താല്‍പര്യം . അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ അംഗമോ നേതാവോ അല്ല. ഫാരീസ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നു പറയപ്പെടുന്നു. എന്തു തരം ബിസിനസാണെനു ആര്‍കും അറിയില്ല. റിയല്‍ എസ്റ്റേറ്റില്‍ ഊഹകച്ചവടം നടത്തുന്നതായാണ്‌ അറിയപെടുന്നത്. മാര്‍ക്കറ്റിലുള്ളതിലും കൂടൂതല്‍ വിലക്ക് സ്ഥലം വാങ്ങുന്നത് ഏന്തായാലും നല്ല ഉദ്ദേശ്യത്തിലാവാന്‍ തരമില്ല. സാധാരന കള്ളപ്പണക്കാരാണതു ചെയ്യാറുള്ളത് .എന്തും തന്റേടത്തോടെ വെട്ടിത്തുറനു പറയുന്ന സ്വഭാവമുള്ളവര്‍ പലരുമുണ്ട്. അത് അനുകരിക്കേണ്ടതല്ല. പറയേണ്ടതു പറയുക സത്യസന്ധമായ കാര്യങ്ങള്‍ പറയുക എന്നതാണ്‌ മാധ്യമ ലോകത്ത് ആവശ്യമുള്ളത്. ദീപികയില്‍ ദിവസവും തന്റേടത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രിയെ തെജോവധം ചെയ്യുന്നതല്ല ആര്‍ജവത്വവും ആത്മാര്‍ത്ഥതയും . കേരളിയ സമൂഹം ആദരിക്കുന്ന ഒരു വ്യക്തിയെ യാതൊരു അടിസ്ഥാനവുമില്ലാതെ ദിവസവും തെറി പറയുന്നതാണ്‌ ആര്‍ജവത്വം എന്ന് വികല മനസുകള്‍ക്കേ തോന്നു. കേരളത്തിലെ ഒരു മാധ്യമവും നടത്താത്ത വ്യക്തി ഹത്യ ഒരു വ്യക്തിക്കെതിരെ നടത്തിയത് പെരുമാറ്റത്തിലെ സവിശേഷത തന്നെയാണ്. പക്ഷെ അതു ദാവൂദ് ഇബ്രഹിമും ഒസാമ ബിന്‍ ലാദനും പെരുമാറുന്ന സവിശേഷതയാണെന്നു മാത്രം .
ഒരു പത്രം കൂടി കിട്ടുക എന്നത് സന്തോഷകരമായ ഒരു സംഗതിയൊന്നും അല്ല. ദീപികയിലൂടേ കുറേക്കാലം വമിച്ച ദുര്‍ഗന്ധം തുടരാനാണു പരിപാടിയെങ്കില്‍ അതു കേരളത്തിന്റെ ദുര്‍വിധി എന്നേ പറയാവൂ. ആദ്യലക്കത്തില്‍ ഫാരീസ് പറഞ്ഞിരിക്കുന്ന വാചകങ്ങളിലെ അത്മാര്‍ത്ഥതയും ആര്‍ജ്ജവത്വവും കണ്ടെത്തുക എന്നത് ഫാരീസ് ഫാനുകള്‍ക്ക് പ്രസക്തമായേക്കാം . മലയാളിയെ സംബന്ധിച്ചു സത്യസന്ധമായ വാര്‍ത്ത നല്‍കിയാല്‍ പ്രസക്തമായിരിക്കും . ദീപികയിലയിലിരുന്ന് ചെയ്ത പോലെ ഗോസ്സിപ്പെഴുതിയാല്‍ മലയാളി അതു തോണ്ടിയെടുത്ത് ചവറ്റു കുട്ടയിലിടും .

Click here for the article
-കാളിദാസന്‍ , എറണാകുളം,

Keralam

Keralam
valarunnu..pakshe varalunnu

Click here for the article
-muyyam rajan, singrauli,

ആണുങ്ങള്‍ ഉണ്ടാകട്ടെ...!

ആണുങ്ങള്‍ ഉണ്ടാകട്ടെ...!
നമ്മുടെ കേരളീയ സമൂഹം ഷണ്ഡമാണ്.
അടിമ മനസ്സും പേറി പൊങ്ങച്ചങ്ങളുടേയും,ദുരഭിമാനങ്ങളുടേയും
ആടയാഭരണങ്ങളായണിഞ്ഞ് സ്ത്രീകളുടെ വാലായിമാത്രം നടക്കുന്ന മാന്യ ജന്മങ്ങള്‍ മാത്രം കണ്ടു ശീലിച്ച മലയാളിക്ക് തന്റേടവും വ്യക്തിത്വവുമുള്ളവരെ കാണുംബോള്‍ ഡിക്ഷണറി നോക്കേണ്ട ഗതികേടുണ്ട്.ആണുങ്ങളെ ഏതു വകുപ്പില്‍ പെടുത്തണമെന്ന് പഴയ വിശുദ്ധ ഗ്രന്ഥങ്ങളില്‍ എന്തു പറയുന്നു എന്നും നോക്കേണ്ടതുണ്ട്.
അതുകൊണ്ടാണ് ധിക്കാരി, അഹങ്കാരി, അസുരന്‍,രാക്ഷസന്‍,വെറുക്കപ്പെടേണ്ടവന്‍ എന്നൊക്കെ വിളിക്കപ്പെടുന്നത്.
ഫാരിസ്... നന്മയായാലും തിമയായാലും കഴിവു തെളിയിച്ച ബിസിനസ്സുകാരനാണ്.
നമുക്ക് നിര്‍ഗുണങ്ങളായ കാക്കത്തൊള്ളായിരം പത്ര‍മധ്യമങ്ങളുണ്ടെങ്കിലും ഫാരിസിന്റെ വാര്‍ത്തക്കും കേരളത്തില്‍ ഇടമുണ്ട്.
(പത്ര മാധ്യമങ്ങള്‍ എന്നാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ആട്ടിന്‍ തോലണിഞ്ഞ പരസ്യ ബിസിനസ്സുകാര്‍ മാത്രമാണെന്ന സത്യം നാം മനസ്സിലാക്കിയില്ലെങ്കില്‍ വാര്‍ത്തയും നമ്മെ വിറ്റു കാശാക്കും)
ബാക്കി നമുക്ക് നേരില്‍ കണ്ടു മനസ്സിലാക്കാം.
http://chithrakaran.blogspot.com/

Click here for the article
-ചിത്രകാരന്‍, കേരളം,

കേരളം വളരുന്നു‍ , എങ്ങോട്ട്?

കേരളം വളരുന്നു‍ , എങ്ങോട്ട്?
കേരളം വളരുന്നു‍ , എങ്ങോട്ട്?...എഡിറ്റോറിയൽ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാമുകി

കാമുകി
കാമുകി...കവിത... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മർമ്മയോഗി തൃഷയ്ക്ക്

മർമ്മയോഗി തൃഷയ്ക്ക്
മർമ്മയോഗി തൃഷയ്ക്ക്...സിനിമാലോകം...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ക്യാപ്സൂൾ കഥകൾ

ക്യാപ്സൂൾ കഥകൾ
ക്യാപ്സൂൾ കഥകൾ...കഥ... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കഥയിതു വാസുദേവം

കഥയിതു വാസുദേവം
കഥയിതു വാസുദേവം...വായനയുടെ ലോകം... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Thursday, October 30, 2008

What happened to my comments?

What happened to my comments?
Can somebody tell me what happened to my previous comments for this column? Is it deleted?
If so why?

Click here for the article
-Does not matter, Chicago,

ആശംസകള്‍.

ആശംസകള്‍.

വേറിട്ട ചിന്ത. വളരെ നന്നായിരിക്കുന്നു. ആശംസകള്‍.

Click here for the article
-ഷിജു എസ് ബഷീര്‍, ദുബായ്.,

Wednesday, October 29, 2008

Shock treatment

Shock treatment

ഷോക്ക് തട്ടി. ശരിക്കും.
നന്നായി, വേണു.

നാരായണസ്വാമി (ഗോവ)

narayana@nio.org
gnswamy@email.com

Click here for the article
-നാരായണസ്വാമി, ഗോവ‌,

വെറുക്കപ്പെട്ടവന്റെ വാർത്ത

വെറുക്കപ്പെട്ടവന്റെ വാർത്ത
വെറുക്കപ്പെട്ടവന്റെ വാർത്ത...ലേഖനം...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ലാൽജോസിന്റെ തമിഴ് ചിത്രത്തിലും ബിജു

ലാൽജോസിന്റെ തമിഴ് ചിത്രത്തിലും ബിജു
ലാൽജോസിന്റെ തമിഴ് ചിത്രത്തിലും ബിജു...സിനിമാലോകം...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കേരളപ്പിറവിദിനത്തിൽ ....

കേരളപ്പിറവിദിനത്തിൽ ....
കേരളപ്പിറവിദിനത്തിൽ സാഹിത്യാസമ്മേളനവും ചിരിയരങ്ങും...വാർത്ത...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാത്തിരിപ്പ്

കാത്തിരിപ്പ്
കാത്തിരിപ്പ്...കവിത... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, October 28, 2008

ഒക്ടോബർ 29 മുതൽ നവംബർ 4 വരെ

ഒക്ടോബർ 29 മുതൽ നവംബർ 4 വരെ
ഒക്ടോബർ 29 മുതൽ നവംബർ 4 വരെ...വാരഫലം...ജ്യോതിഷം കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഒട്ടകങള്

ഒട്ടകങള്

ഭൂമിയില്‍ ഒട്ടകങള്‍ ഇനിയും ഒരുപാടുണ്ടാകും............

അവരുടെ തലമുറകളും...........


Click here for the article
-അനില്‍ ദേവസ്സി, ചാലക്കുടി,

അഭിനന്ദനങള്

അഭിനന്ദനങള്

വളരെ മനൊഹരമായ കവിത.

Click here for the article
-Jay Krishnan R, കേരള‌,

ആശംസകള്‍

ആശംസകള്‍

ആശയം നന്നായിട്ടുണ്ട്, പക്ഷേ,.. എന്തോ വൈകാരികത പ്രതിഫലിപ്പിക്കാന്‍ രചനക്ക്‌ കഴിയാത്തത്‌ പോലെ..
ആശംസകള്‍

അഹമദ്‌ നിയാസ

http://aniaz.blogspot.com/

Click here for the article
-അഹമദ്‌ നിയാസ്‌, ഷാര്‍ജ,

നല്ല ഭാഷ‍

നല്ല ഭാഷ‍


"മ‍ന‍സ്സില് നൂറ് കിളിക്കൂടുക‍ള് കത്തിയ‍മ‍രുന്ന‍ പൊള്ള‍ല്....."
Pleasant reading experince though it is a tragedy. Beautiful craft. A different style.


ഇനിയുമ് എഴുതണ‍മ്.... എഴുത്തുക‍രീ.
with warm regards

Click here for the article
-Murali Menon, Trichur,

Monday, October 27, 2008

Amma

Amma

Hi Latif,

Good worK..

We r expecting more from you.

Thangalude kavithakalumayi puzha nirayatte!

Click here for the article
-Mohamed Aslam C C, Kuwait,

നല്ല

നല്ല
നല്ല കഥ, പക്ഷെ കുറച്ച് കുറവുകലളുന്ട്.

Click here for the article
-മുഹമ്മദ്, അബുദാബി,

Sunday, October 26, 2008

nannayirikkunnu

nannayirikkunnu
chila bimbangalute klishtatha prasnamuntaakunnundu. enkilum nannaayirikkunnu.

Click here for the article
-Vinokumar, New Delhi,

Friday, October 24, 2008

Good poem!

Good poem!

ആരാണ് നി ആരാണ് ഞാന ഇ ചോദ്യങള്ക്ക് മറുപടിയായ് ഇ കവിത
ശോഭിക്കുന്നു.

അഭിനന്ദനങള് !

സുധിര് പണിക്കവിട്ടില്
നുയോറ്ക്ക്,

Click here for the article
-Sudhir Panikkaveetil, New York,

നല്ല കവിത

നല്ല കവിത
ആശ0സ നേരുന്നു

Click here for the article
-സജിത്, ടൊറാന്ടോ, കാനട,

Thursday, October 23, 2008

ഔഷധം

ഔഷധം
ഔഷധം...... മണി കെ ചെന്താരപ്പൂവിന്റെ കവിത വായിക്കുക

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

vallare Mosham.......

vallare Mosham.......
ninagalku vere oru Joliyumille?

Click here for the article
-Thankamani, Kuthiravattom,

Wednesday, October 22, 2008

കാവ്യം

കാവ്യം
കാവ്യം .....നെടുകുന്നം രഘുദേവിന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

നീയും ഞാനും

നീയും ഞാനും
നീയും ഞാനും ..... മേലേത്ത് ചന്ദ്രശേഖരന്റെ കവിത വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

വെള്ളവും കള്ളവും

വെള്ളവും കള്ളവും
വെള്ളവും കള്ളവും .... പ്രൊഫ. പി രഘുരാമന്‍ നായരുടെ കവിത വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

പട്ടാളം അമ്മിണി ഹാജരുണ്ട്

പട്ടാളം അമ്മിണി ഹാജരുണ്ട്
പട്ടാളം അമ്മിണി ഹാജരുണ്ട് .... മുത്താര് വക്കീല്‍കഥ ചന്ദ്രശേഖരനാരായണന്റെ കോളം വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

ഗ്ലാമര്‍ സുന്ദരിയായി ഭാവന

ഗ്ലാമര്‍ സുന്ദരിയായി ഭാവന
ഗ്ലാമര്‍ സുന്ദരിയായി ഭാവന......സിനിമാലോകം വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ,



Your response will be e-Mailed to the poster.

മെഴുകുതിരിപ്പൂക്കള്‍

മെഴുകുതിരിപ്പൂക്കള്‍
മെഴുകുതിരിപ്പൂക്കള്‍..... രേഷ്മ കെ എമ്മിന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം , ആലുവ ,



Your response will be e-Mailed to the poster.

നന്നായിരിക്കുന്നു

നന്നായിരിക്കുന്നു
നന്നായിരിക്കുന്നു.ഇനിയുമ് എഴു‍തുക.

Click here for the article
-എസ്.കുമാര്, ജുമൈറാ,

Good

Good
A very good and meaningful poem.

Click here for the article
-Pradeep, TRIVANDRUM,

Nice

Nice
Very nice poem
Keep writing

Click here for the article
-Shyam, Thiruvananthapuram,

Tuesday, October 21, 2008

നന്ദി

നന്ദി
വളരെനാളു കൂടി നല്ലൊരു കത്ഥ‌

Click here for the article
-ജൊസെഫ് വേമ്പേനി, ടൊരൊണ്തടൊ,

Agree with u ..

Agree with u ..

Hi

i agree with Mr.prakash ..
no way its not a good kavith ..

but try well

best of luck

Click here for the article
-SMITH , DUBAI ,

Comments .!

Comments .!

hi
in this kavitha you are using rhyme its ok ,
but kavitha is as languge of soul , nothing
new in this one , old pattern

Click here for the article
-smith , DUABI ,

its good

its good

hi ..

its communicate as a Feeling of a suppressed women... !!

its good

Click here for the article
-smith , Dubai ,

ITS GOOD

ITS GOOD

HI

NICE ...

Click here for the article
-SMITH , DUABI ,

its not

its not

Dear rajan..?

No way i cant consider its Kavitha ..

poorly communicating as a kavitha

Click here for the article
-smith , Dubai ,

Comments

Comments
its not communicating more.......

Click here for the article
-smith , Duabi ,

നീ

നീ
നീ...കവിത... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാർത്തികയും പടിയിറങ്ങുന്നു

കാർത്തികയും പടിയിറങ്ങുന്നു
കാർത്തികയും പടിയിറങ്ങുന്നു...സിനിമലോകം...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

നാമച്ചോമ

നാമച്ചോമ
നാമച്ചോമ...കെനിയൻ കുറിപ്പുകൾ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

രക്ഷകൻ

രക്ഷകൻ
രക്ഷകൻ...നോവൽ ഒടിഞ്ഞച്ചിറകുകൾ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഒക്ടോബർ 22 മുതൽ 28 വരെ

ഒക്ടോബർ 22 മുതൽ 28 വരെ
ഒക്ടോബർ 22 മുതൽ 28 വരെ...വാരഫലം...ജ്യോതിഷം കാണുക

Click here for the article
-ഏഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കാർട്ടൂൺ

കാർട്ടൂൺ
കാർട്ടൂൺ...ബാബു ആലപ്പുഴ...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Monday, October 20, 2008

ലളിതം മനോഹരം

ലളിതം മനോഹരം
"ഔവര്‍ സ്വീറ്റസ്‌റ്റ്‌ തിങ്‌സ്‌ ആര്‍ ദോസ്‌ വിച്ച്‌ സേയ്‌സ്‌ ഓഫ്‌ ദി സാഡസ്റ്റ"്‌ എന്നാണല്ലോ. ഏറ്റവും മനോഹരമായ സ്‌മരണകളുടെ ആയുസ്സ്‌ അത്‌ പലപ്പോഴും നമ്മളിലേല്‌പിച്ച ആഘാതത്തിന്‌ ആനുപാതികമായിരിക്കും എന്ന്‌ തോന്നിയിട്ടുണ്ട്‌. നമ്മള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ടെങ്കിലും ആ അനുഭവങ്ങള്‍ക്ക്‌ തീവ്രതയുടെ ഒരു പുതിയ ആമുഖം സ്വാമിജി സ്വതസിദ്ധമായ ശൈലിയില്‍ എഴുതിച്ചേര്‍ക്കുന്നു. ലളിതവും മനോഹരവുമായ വരികള്‍ വായന ഒരനുഭവമാക്കുന്നു.
നിത്യന്‍
http://nithyayanam.blogspot.com

Click here for the article
-നിത്യന്, കോഴിക്കോട്,

ലളിതം മനോഹരം

ലളിതം മനോഹരം
"ഔവര്‍ സ്വീറ്റസ്‌റ്റ്‌ തിങ്‌സ്‌ ആര്‍ ദോസ്‌ വിച്ച്‌ സേയ്‌സ്‌ ഓഫ്‌ ദി സാഡസ്റ്റ"്‌ എന്നാണല്ലോ. ഏറ്റവും മനോഹരമായ സ്‌മരണകളുടെ ആയുസ്സ്‌ അത്‌ പലപ്പോഴും നമ്മളിലേല്‌പിച്ച ആഘാതത്തിന്‌ ആനുപാതികമായിരിക്കും എന്ന്‌ തോന്നിയിട്ടുണ്ട്‌. നമ്മള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ടെങ്കിലും ആ അനുഭവങ്ങള്‍ക്ക്‌ തീവ്രതയുടെ ഒരു പുതിയ ആമുഖം സ്വാമിജി സ്വതസിദ്ധമായ ശൈലിയില്‍ എഴുതിച്ചേര്‍ക്കുന്നു. ലളിതവും മനോഹരവുമായ വരികള്‍ വായന ഒരനുഭവമാക്കുന്നു.
നിത്യന്‍
http://nithyayanam.blogspot.com

Click here for the article
-നിത്യന്, കോഴിക്കോട്,

പഴമ്പുരാണങ്ങള്‍

പഴമ്പുരാണങ്ങള്‍

ഹരികുമാരന്‍ സാറെ,

പുതിയതായി ഒന്നും ഇനിയും പറയാനില്ലേ. ഇങ്ങനെ പാടിപ്പാടി ബോറടിക്കുന്ന പാട്ടുകള്‍ പാടുവാനല്ലാതെ നിങ്ങള്‍ നിരൂപകന്മാര്‍ക്ക്‍ മറ്റെന്തിനാണ്‍ കഴിയുക. കാഫ്‍കയുടെ ട്രയലിന്റെ സമകാലീന പ്രശസ്‍തിയും ടോള്‍സ്‍റ്റോയിയുടെ സര്‍ഗാത്മകതയുടെ ആഴവും ഇപ്പോഴുമിങ്ങനെ പാടിയിട്ടെന്തുകാര്യം. പുതിയ സാഹിത്യത്തിന്റെ ഗതിവിഗതികള്‍ നേരിട്ടറിയാന്‍ അടുത്ത തലമുറവരെ കാത്തിരിക്കുകയാണ്‍ മലയാളിയുടെ വിധി.
സക്കറിയ ചോദിച്ചതുപോലെ, ഈ നിരൂപകരെകൊണ്ടെന്ന്‍ ഗുണം?

Click here for the article
-തുളസീദാസ്‍, റിയാദ്‍,