Sunday, June 30, 2013

Good

Good
A good poem ...Congratz to the poet..

Click here for the article
-Velliyodan, Sharjah,

Friday, June 28, 2013

good

good
goood

Click here for the article
-gayathri, areyacode,

മുയ്യം ടച്ച്

മുയ്യം ടച്ച്
തീര്‍ത്തും മുയ്യം ടച്ച്...ഭാഷയ്ക്കും കഥയ്ക്കും.. പക്ഷേ എന്തിനാ അമ്മാവാ എന്നെ തല്ലണേ, ഞാന്‍ നേര്യാവില്ല്യാ...

Click here for the article
-സുരേഷ് എം.ജി, കൊച്ചി,

SK Pottekkat

SK Pottekkat
എസ്. കെ പൊറ്റക്കാടിനു ഈ ജന്മശതാബ്ദി വര്‍ഷത്തില്‍ നന്ദി.

Click here for the article
-Muyyam Rajan, Nagpur,

Thursday, June 27, 2013

About the Essay

About the Essay
Good I like it.........

Click here for the article
-kannan, Kerala,

TRAGEDY

TRAGEDY

Samme tragedy ennikkum undayi. New delhiyil.

Click here for the article
-JAYAPRAKASH, NEW DELHI,

good

good
nannayirikkunnu

Click here for the article
-indira thuravoor, alapuzha,

Wednesday, June 26, 2013

Good one!

Good one!
Good one, my dear student!

Click here for the article
-Jaison Kandamkulathil, Irinjalakuda,

Tuesday, June 25, 2013

god bless you

god bless you
sir,
be strong nothing is impossible for god...your mental health is very important for speedy recovery...god bless u..
prayers
avinesh
kollam

Click here for the article
-avinesh, singapore,

Monday, June 24, 2013

Excellent

Excellent
i enjoyd readn ur story.......nice way of narration

Click here for the article
-Anseena Rose Chalakkal, PALAKKAD,

Good story

Good story
Ani chettan, kadha ugran aanu ketto.. real life story pole undu..eniyum ethupole sarasamaya kadhakal prateekshikkunnu...

Click here for the article
-sheeba, cochin,

Malayali House- observations

Malayali House- observations

Obnoxious is the right word. Had been watching for a week or so. Will never again watch the flirtation with the girl by name----- by that pseudo intellectual called Rahul. I don't consider anyone of them as celebrities. This title is meant for people who are ethical, moral and productive to society. These are white elephants, pest,leeches
living on your and my contribution to the national treasury. I wonder where are those Women empowerment groups those conscience keepers of the women in general. Are they blind deaf or enjoying Malayaaaaaaali House? Why no action being taken against the channel?

Also it is amusing to watch those 13 numbers dabbling in philosophy politics with no understanding of the basic tenets.
Those women folk there can be called a replica of a 'woman' by definition. There is one character who would like to beg for a pair of sandal. Why not ask her "omma, pappa i love you"? She likes to have four wheelers that would suit her changing moods in a state in a country people starve and commit suicide. Incredible lot!
kanaka

Click here for the article
-kanaka, Panaji,

Sunday, June 23, 2013

Own Style

Own Style
Dearest Ani,
You have attained a style of your own. Go on reading the script and add more style to the descriptions. A very nostalgic performance. Keep it up as usual.

Click here for the article
-Suresh, Kurianmala valley,

good story

good story
Felt like ghost are still live in this world.We are expecting more stories from you.Wishing you very good luck.

Click here for the article
-rohini, tripunitra,

Saturday, June 22, 2013

സരസം

സരസം
സരസമായ വർണനയും ശക്തമല്ലെങ്കിലും രസകരമായ പരിണാമഗുപ്തിയും. കഥാപാത്രങ്ങൾക്ക് നല്ല മിഴിവ്. നന്നായിരിക്കുന്നു

Click here for the article
-പ്രൊഫ. കെ. ജയകുമാർ, കോട്ടയം,

Good One

Good One

Dear Anil,

I have gone through your latest story in Puzha.com. It is very interestingly written in your proven style..!!
Wishing you all the very Best..!!

Rajan Nair

Click here for the article
-Rajan Nair, Kidangoor, Kerala,

Excellent story

Excellent story
Really enjoyed....continue writing

Click here for the article
-Rajan , Kalady,

Excellent story

Excellent story
Really enjoyed....continue writing

Click here for the article
-Rajan , Kalady,

a story after years

a story after years
dear anil.
good story. congratulations. keep writing congrats to puzha dot com also.

Click here for the article
-ramesh, muvattupuzha,

Best Best ... Super ... Nazar Rawther

Best Best ... Super ... Nazar Rawther
മലയാളി ഹൗസ് എന്ന പരിപാടി കുടുംബസമേതം കാണാന്‍ കൊള്ളില്ല എന്ന വസ്തുതയോടു തീര്‍ത്തും യോജിക്കുന്നു. നാസറിന്റെ ലേഖനം ഹൃദ്യവും സുന്ദരവുമാണ്. അങ്ങുടെ അത്ഭുത തൂലിക എന്നും പൊന്നായിതന്നെ നില്‍ക്കട്ടെ ....
മുരളി ജോഷി

Click here for the article
-Murali Joshi, Mannarkkad,

super

super
Valare nalla katha.... nte naadoke orma varunu ithu vayichitu....

Click here for the article
-rohit, ernakulam,

Really enjoyed

Really enjoyed
Really enjoyed the story. Very good narration in simple words. Expect more from you.

Click here for the article
-Krishnan Nair ,Abu Dhabi, Abu Dhabi,

Friday, June 21, 2013

Nalla Kadha

Nalla Kadha
Ithupolulla kadhakal prathheeksikkunnu, Thankachanmaarum,kunjappanum ella nattilum undu.
Iniyum ezhuthuka.

Click here for the article
-Rajeevan, Muvattupuzha,

ആസ്വാദ്യകരം

ആസ്വാദ്യകരം
കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ സാറിന്റെ വാക്കുകളില്‍നിറയുന്ന ഗ്രാമസുഗന്ധം എടുത്തുപറയത്തക്കതാണ്. ബാല്യം ബാല്യമായിത്തന്നെ നുകര്‍ന്ന ഒരു വ്യക്തിയുടെ നിറവാര്‍ന്ന വചനങ്ങളാണ് ഇതിലൂടെ തെളിയുന്നത്. പുതുതലമുറ പകര്‍ത്തേണ്ടതും ഇതുതന്നെയാണ്.നഷ്ടപ്പെട്ടുപോയശേഷം പരിതപിച്ചിട്ട് കാര്യമില്ല; സസന്തോഷം ബാല്യം അനുഭവിച്ച് ആസ്വദിക്കുവാനാകണം.എങ്കിലേ നിറ! മുളള സ്വപ്നങ്ങള്‍ കാണുവാനാകൂ.

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, ഉമയനല്ലൂര്‍,

Relevent

Relevent
good essay from good writter ... Congratulations to all,

Click here for the article
-Nanthakumar V, Perumbavoor,

നല്ല വീക്ഷണം.

നല്ല വീക്ഷണം.
ഒരു ഗോള്‍ ഇങ്ങോട്ടു വീണാല്‍ രണ്ടു ഗോള്‍ തിരിച്ചടിക്കാനുള്ളസ്പോറ്‍ട്‌സ്മാന്‍ സ്പിരിറ്റ്‌ അല്ലേ. നല്ല വീക്ഷണം.

Click here for the article
-Jithendra kumar, Delhi,

നന്നായി.

നന്നായി.
ഒരു ഗോള്‍ ഇങ്ങോട്ടടിച്ചാല്‍ രണ്ടു ഗോള്‍ തിരിച്ചടിക്കുന്നസ്പോര്‍ട്സ്‌ മാന്‍ സ്പിരിറ്റ്‌ അല്ലേ? നന്നായി.

Click here for the article
-ജിതേന്ദ്രകുമാര്‍ , DELHI,

Thursday, June 20, 2013

Best wishes

Best wishes
Sir,
Best wishes, keep it up

Click here for the article
-Raju, Tvpm,

സംസ്കാരം?

സംസ്കാരം?
കുറ്റം പറയുന്ന നാസറും അവസാനം തന്റെ ലെഹനതിന്റെ പരസിയത്തിനും കച്ചവടത്തിനും സുര്യ ടി വി യുടെ പേജ് തന്നെ ഉപയോഗിച്ചു. പ്രബുദ്ധ കേരളം സാംസ്കാരിക കേരളം വാക്കുകള്ക് യെന്തൊരു കട്ടിയും കനവും ആണ് യിന്നു ഇന്ത്യയിൽ ക്രൈംന്റെ കരിയതിൽ മുന്നാം സ്ഥാനം മുംബൈയെയും കടത്തി വെട്ടി 99 ഷതമാനം HIV പകരാൻ സാധ്യത ഉള്ള ജീവിത രീതി ബാലപീടനത്തിൽ റെകൊർടുവളര്ച്ച വസ്ത്ര മുടുകാൻ! തുടങ്ങിയിട്ട് 320 വർഷം മാത്രം അതിനിടയിൽ മലബാർ പ്രവിശ്യയിൽ മുലമറക്കുന്നതിനു കപ്പം വാങ്ങി യിരുന്ന നാട് മദ്ധ്യ തിരുവിതാംകൂറിൽ സൊത്തുക്കൾ പലതായി വിഭജിക്കാതിരിക്കാൻ കുടുംബത്തിലെ അനുങ്ങല്ക് എല്ലാം കൂടി ഒറ്റ പെണ്ണ്. തെക്കേ തിരുവിതാംകൂറിൽ മരുമക്ക തായം പെണ്ണ് നിശ്ചയിക്കുന്ന പുരുഷന് അവളോട്‌ ഒത്തു അന്തി ഉറങ്ങാം അവള്ക്ക് മടുക്കുംപോൾ ചെല്ലം പടിക്ക് പുറത്തു വക്കും അതിനു ! അര്ഥം അവള്ക്ക് യിപ്പൊ �! �ള്ളവനെ മടുത്തു ഉശിരൻ ആണ് ഒരുത്തൻ അകതുവേറെ അന്തിയുറങ്ങുന്നു. ശൈശവ വിവാഹത്തിന് മുൻ‌തൂക്കം. താഴന വർഗ ക്കാരുടെ പെണ്നും സൊത്തും തമ്ബ്രക്കാൻ മാരുടെ അന്തി പുരക്കു സോന്ധം. തമ്ബ്രാക്കാൻ മാര് അടിയന്റെ തോളിലെ പല്ലക്കിൽ യിരുന്നു രെതി ക്രിയനടത്തി അടിയന്റെ തോളിൽ ശുക്ല പ്രവാഹം. പശ്ചാതിയരുടെ യിന്നത്തെ സംസ്കാരം നൂറു ജന്മം യിരുന്നാലും അതിനു അടുത്ത് വരില്ല. ഒരുകാലഖട്ടത്തിൽ പയി! ന്കിളി രതി പുസ്തകങ്ങളൾ ഓരോ പെട്ടിക്കടയിലും തൂകി യിട്ട് വിറ്റു യെന്ടവും കൂടുതൽ രതി സിനിമ ഒട്ടവര്ഷം കൊണ്ടിറങ്ങിയ ഭാഷ എന്നു ഓരോ വര്ഷവും റെക്കോർഡുകൾ ഭേദിച്ചു മുന്നേറി അത് തകര്കാൻ യിന്നുവരെ വേറൊരു ഭാഷാ സിനിമക്ക് കഴിഞ്ഞിട്ടില്ല. നാസർ തങ്ങൾ പറഞ്ഞ പ്രോഗ്രാമുകളിൽ യെതെങ്ങിലും കണ്ടിട്ടുണ്ടോ? ഈലെഹനം എഴുതാൻ ഇന്റർനെറ്റിൽ തപ്പിയെടുത്ത വെറും തെറ്റായ റെഫെറൻസ് മാത്രമാണ് പശ്! ചാതിയരുടെ സംസ്കാരം? എത്ര പ�! ��്ചാതിയ രാജിയത് ചെന്ന് അവരുടെ കൂടെ എത്ര ദിനങ്ങൾ പങ്കിട്ടാന് താങ്കൾ ഇലേഹനം എഴുതിയത്? ച്ചുംമാവായിൽ തോനുന്ന അസംബത്തം വിളമ്പി അറിവില്ലതവന്റെ കയ്‌യടി വാങ്ങാം അല്ലെ. തങ്ങള് പറയുന്ന കേരളത്തിന്റെ പുത്തൻ സംസ്കാരത്തിന് നൂറു വര്ഷത്തെ പഴകം പോലുമില്ല എന്നാലോ അത് സ്ഥിരനായി നിന്നിട്ടുമില്ല. വസ്ട്രമ്പോലും വിദേഷസംസ്കാരമാണ് നാസർ താങ്കൾ യിപ്പൊ ഉപയോഗിക്കുന്ന യിന്റെര്നെറ്റുവ�! ��െ. സംസ്കാരം എന്നത് സ്തായിആയ ഒന്നല്ല അതു ജീവിത രീതിക്കും, ച്ചുട്ടുപടിനും, സാഹചരിയത്തിനും അനുസരിച്ച് വഴിമാറിയിട്ടുണ്ട് മാറണം മാറും അതിനു തടയിടുന്നവരെ നാളത്തെ തലമുറ തിരിഞ്ഞുനോക്കി വിഡ്ഢികൾ വിവരധോഷികൾ യെന്നുവിളിക്കും ഞാൻ പഴയകാല കേരളത്തെ കുറ്റപെടുതിയതുപോലെ അല്ലങ്കിൽ അതിലും ശക്തമായി താങ്കളുടെ ഇതുപോലുള്ള ലെഹനങ്ങൾ ഇന്റെര്നെറ്റിന്റെ സർവറിൽ കാലചക്രം മക്കാതെ നിലന�! �ല്കും പുതു തലമുറ താങ്കളെ ന! ോക്കി കൊഞണം കുത്തും

Click here for the article
-JIJO , Newcastle ,

Wednesday, June 19, 2013

Nazar Rawther essay is best

Nazar Rawther essay is best
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മലയാളി ഹൗസ് ഞാന്‍ കാണാറില്ലായിരുന്നു. ഇപ്പോള്‍ നെറ്റില്‍ കണ്ടു. നാസര്‍ പറയുന്നതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടു. ഇതുപോലെയുള്ള സമൂഹത്തിന് പ്രയോജനപ്പെടുന്ന ലേഖനങ്ങള്‍ എഴുതാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ ..
Dr. Haseena
dr.haseena1987@yahoo.com

Click here for the article
-Dr.Haseena, Al-Kobar,

Tuesday, June 18, 2013

attractive

attractive
attractive

Click here for the article
-Anil, kannur,

Monday, June 17, 2013

Good

Good
Good essay.

Click here for the article
-Rajeev S.P, Kurumassey,

COPY OF CITY GIRLS

COPY OF CITY GIRLS
It is a copy of City Girls which has already been telecasted in a Hindi Channel. No one has took an extra ordinary mind work in this matter. it has just copied and pasted. I astonished that Pradeep like a personality took part in this play which is disgrace his total valuation against him in the public. Pandit like people ok as he is a country man. It is very poor venture by those who made it.

Click here for the article
-JOY N I, AHMEDNAGAR, MAHARASHTRA,

Sunday, June 16, 2013

ഇഷ്ടമായി

ഇഷ്ടമായി
എന്റെ പ്രിയ സുഹൃത്ത്ഗിരീഷ്‌ മൂഴിപ്പാടത്തിന്റെ കാര്‍ടൂണ്‍ ഇഷ്ടമായി. മനോഹരമായ വര, നര്‍മ്മ നിറഞ്ഞ ആശയം. അഭിനന്ദനം.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,

Friday, June 14, 2013

VYATHASTHAM

VYATHASTHAM
പ്രിയ എഡിറ്റര്‍,
കാത്തിരിക്കുകയായിരുന്നു ഞാന്‍ ഇതിനൊരു മറുപടിയെഴുതുന്നതിന്. പത്തുപതിനാലു ദിവസം മുമ്പുവരെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും കിട്ടിയ ഒരു ഇരയായിരുന്നു ശ്രീശാന്തും കൂട്ടരും. ഇതാ ഇപ്പോള്‍ അവര്‍ക്ക് ആ പയ്യനൊരു ഓമനപ്പുത്രനായി. പാവം കുട്ടി. അവനെ, അമ്മ മുത്തം വയ്ക്കുന്ന ചിത്രത്തോടെ മുത്തശ്ശിയമ്മ വാര്‍ത്ത നിരത്തിയിരിക്കുന്നു. ഇനി സങ്കട�! �ഴകളുടെയും പശ്ചാത്താപത്തിന്റെയും പെരുമഴക്കാലം.
വളര്‍ത്തിയതും, കൊണ്ടേ കൊല്ലിച്ചതും നീയേ ചാപ്പാ... എന്ന ചൊല്ല് ഓര്‍മ്മ വരുന്നു.
പത്രവും മാസികകളും എന്തിനിങ്ങനെ വെണ്ടയ്ക്ക നിരത്തുന്നു? ആ കൊച്ചന്റെ നാല്പതു ലക്ഷത്തിന്റെ ആരോപണം കണ്ട,് കോടികള്‍ വിഴുങ്ങിയ രാഷ്ട്രീയക്കാര്‍ മാറിയിരുന്നു അമര്‍ത്തി ചിരിക്കുന്നുണ്ട്. പാവം ശ്രീശാന്ത്.
പകലു പാതിരാത്രിയുമില്ലാതെ കണ്ണുകീ�! ��ിപ്പൊളിച്ചിരുന്നു ക്�! �ിക്കറ്റെന്ന കിറുക്കിനു കണ്ണുംകാതും നല്‍കുന്ന മണ്ടന്മാര്‍ക്കു വിധിച്ചതു കിട്ടുന്നു.
കേഴുക ഭാരത ധരേ
കോഴക്കഥകള്‍ നിനക്കു
വിധികല്‍പ്പിതമാണു തായേ...

Click here for the article
-NIRMALADAS, PONNANI,

nannayirikkunnu

nannayirikkunnu
iniyum nalla nalla nirupanagal predeekshikkunnu

Click here for the article
-indira thruavoor, alapuzha,

Thursday, June 13, 2013

good

good
good

Click here for the article
-suresh cv, koothattukulam,

Wednesday, June 12, 2013

Very Very Nice

Very Very Nice
Very Very Nice... Keep it up....

Click here for the article
-sabu, Gurgaon,

വിനോദയാത്ര

വിനോദയാത്ര

നൈസ്...

Click here for the article
-Anandavalli Chandran, മുംബൈ,

Tuesday, June 11, 2013

ചിന്തനീയം

ചിന്തനീയം

താങ്കള്‍ രചിച്ച കവിതയുടെ അവതരണം പ്രശംസനീയം. വിഷയം അനുവാചക മനസ്സില്‍ ഇടംനേടിയതായതിനാല്‍ കുടുതല്‍ ആസ്വദിച്ചു.

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

PORA

PORA
KAVITHAKAL VAAYIKANAM.BHAASHA PRAYOGAM NANNAVANAM

Click here for the article
-CHIDAMBARA VARMA, NENMINI,

GOD SALUT

GOD SALUT
CHOORNNUPOKATHA THALAM.GATHI MARIPOKATHA OZHUKKU.SARVOPARI BHASHAYUDE LALITHIAM.DEAR WRITER YOU ARE THE LUCK OF MALAYALEE READERS.

Click here for the article
-CHIDAMBARA VARMA, NENMINI,

Monday, June 10, 2013

good

good
nannayirikkunu

Click here for the article
-indira thuravoor, alapuzha,

Sunday, June 9, 2013

വൈകിപ്പോയ അഭിനന്ദനങ്ങള്‍

വൈകിപ്പോയ അഭിനന്ദനങ്ങള്‍
ഭായ്‌,
നിങ്ങളുടെ ജീവിതകഥ അറിയാനിടവന്നത്‌ ടി.വി.യില്‍ വാര്‍ത്തയിലൂടെയാണ്‌.ജീവിതത്തിലെ പ്രതിസന്ധികളില്‍ പേടിച്ച്‌ ഒളിച്ചൊടുവാനായി പലരും ആത്മഹത്യ വരെ ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നിങ്ങളുടെ കഥ പലര്‍ക്കും ജീവിതത്തോടു പൊരുതിജയിക്കാന്‍ ഒരു പ്രചോദനമായിരിക്കും.നിങ്ങളെപോലുള്ളവരുടെ കഥ അറിഞ്ഞിരിക്കേണ്ടത്‌ എത്രമാത്രം അവശ്യമാണെന്ന�! �� ഇന്നെനിക്കു നന്നായി അറിയാം.അതുകൊണ്ടുതന്നെ ഇത്രയും വൈകിയിട്ടെങ്കിലും നിങ്ങളെ അഭിനന്ദിക്കേണ്ടത്‌ അനിവാര്യമണ്‌.ഇനിയും ജീവിതത്തിലെ പരീക്ഷകളെല്ലാം നല്ല രീതിയില്‍ ജയിക്കാന്‍ നിങ്ങള്‍ക്ക്‌ സധിക്കട്ടെ എന്നും ആശംസിക്കുന്നു.പ്രാര്‍ത്ഥനയിലെന്നും ഈ മലയാളത്തിണ്റ്റെ മകനുമുണ്ടാകും.All the best and God bless you.

Click here for the article
-മിത്രാ നായര്‍ , തൃശ്ശൂര്‍ ,

Saturday, June 8, 2013

BETTER THAN BEST

BETTER THAN BEST
Best work M.K.sir.used words and style of telling every thing is AMAZING.may God bless you to write more informative articles like this.

Click here for the article
-dr.valsen Ramakrishnan, Trichur,

nalla ezhuthu

nalla ezhuthu

oru athmeeya koodikazhchaye onnumariyathavarkukoodi enthellamo aaki matiya salomikku nandi.


puzhakkuvendathu itharathilulla ezhuthukal.

Click here for the article
-anu mary mohan, mumbai,

Thursday, June 6, 2013

SRADHIKKANAM

SRADHIKKANAM
Nilavaramillatha kadhakalum kavithakalum puzhayude imagene bhadhikaruthu.THRIVENI SANGAMAM polulla onninte sthanathu nilavarathakarcha.......sangadam thonnunnu

Click here for the article
-Dr.Harish Mohan Nair, SURATH,

GOOD

GOOD
M.K.NANNAYIRIKKUNNU VAKKUKALKONDU THEERTHA MASMARIKATHA.CINIMAYEKKAL NANNAYI.

Click here for the article
-Dr.Harish Mohan Nair, SURATH,

UNARTHIYA GURU CHINDA

UNARTHIYA GURU CHINDA
Aduthide vayicha etavum nalla interview.salomi,KARAN THAPPAR maarinilkanam ningalude prathibhakku munbil.Guruvine utharam mutticha chodiyam"CHRIST MOONNAM NAAL UYIRTHEZHUNNETTENNU VISWASIKKUNNUDO......?I SALUTE YOU.

Click here for the article
-Dr.Harish Mohan Nair, SURATH,

Wednesday, June 5, 2013

excellent

excellent
ezhuthinte marmamariyunna salomi.....ottum athbutham thonnunnillayengilum.athbhutham thanne.athmeeyathakku bhangi nalkiyathinu.

Click here for the article
-er.sudhakar nair, trichur,

KOZHA KALI

KOZHA KALI
M.K.sir,sandharbhojithamaya idapedal.Sathyangalkennum pathinaru vayasu.Sreesanth enna cricketer innathe nilayilethiyathu VALARTHU DOSHAMANU.

Click here for the article
-JAYAN NILAMBOOR, NILABOOR,

YATHI VAJANAM

YATHI VAJANAM
AATHMEEYA BHAASHAYUDE HRIDYAVISHKARAM.BHAASHA PRAYOGATHILE SOUNDARIAM.AARKUM MANASILAKKAN PATTIYA GURUVAJANANGALAYI.

Click here for the article
-SIVASANKARAN NAMBOOTHIRI, HYDRABAD,

Great Job Bhai

Great Job Bhai

Dear Lipin Raj,

This is a really uplifting experience. Wishing you all the best. Your story is helping me to renew my outlook on life.

Sonimon Kuriakose
sonimon.kuriakose@gmail.com

Click here for the article
-Sonimon Kuriakose, KL,

Tuesday, June 4, 2013

Very good

Very good

Excellent Opinion. Best wishes.

Click here for the article
-Kamal Muhammed, Tvpm.,

Sunday, June 2, 2013

Enthum neridanulls thantedam!

Enthum neridanulls thantedam!

Swantham jeevithathe neritta reethiye yathoruvitha matttangalumillathe dhairyaythode explain cheyyuna njangalude achante atmaviswasamanu njan gale albuthaprduthunnathu... Ithu lthu kadhayalla , jeevithamanu...!
Njangalude!!!!!

Click here for the article
-Prasad, Singapore,

touching

touching
sir,
realy pray for u...be strong.Mental strength is more important...

Click here for the article
-sreeraj, rajakkat,

Good One

Good One
Good one da...

Click here for the article
-Jayaraj.P.S, Jeddah,

Saturday, June 1, 2013

nice

nice
nice one.....

Click here for the article
-Anseena Rose Chalakkal, PALAKKAD,



Your response will be e-Mailed to the poster.