Monday, September 30, 2013

climax kemayi..

climax kemayi..
mugamanu lokathile valiya bhasha..athu tanneyanu satym..nananyi chitreekarichirikunnu

Click here for the article
-poornima sumesh, plakkad,mannarkkad,

achan gambeermayi

achan gambeermayi
achante e vikaraprakshobangl kanumbo..sugathakumariyude mandhabudhiyay maklde kavitha orkunnu...swanthm mole tante marnashesham arumilalo ennorthu choril visham kodukan nischyichu atinu kazhiyathe vann orru ammyude dayaneeya chitram ormayil varunnu..nice story presentation..

Click here for the article
-poornima sumesh, mananrkkad,palakkad,

VERY VERY GOOOOOOOD.........

VERY VERY GOOOOOOOD.........
ENTHO ..EVIDEYO..EPPAZHOO..ARKOKKEYO NASHTA PETTATHU....NASHTAPETTUKONDIRIKKUNNATHU...ELLATHINUM UTHARAM THARUNNA ORU ARTICLE.EZHUTHUKARI MALAYALI PENNINU ABHIMANAM.PUTHANEZHUTHUKALUMAYI COME AGAIN.

Click here for the article
-Prof.Sathi devi, Thalasserry,

ATHYUGRAN

ATHYUGRAN
UTHAMAMAYA OREZHUTHU VISWA SRISHTIKALODU KIDAPIDIKKUNNATHU.....ATHU ORU MALAYALI PENNIL NINNU.ITHU JANANGALILETHICHA PUZHAKKU NANDI.EZHUTHU KARIYUDE STHANAM MALAYALASAHITHIATHILE ATHYUNNATHANGALILANU.

Click here for the article
-Prof.Sathyapal, Thalasserry,

Friday, September 27, 2013

Brilliant..

Brilliant..

After a long time,I am finding a malayalam story really narrated in such a way that visaulaize with many colors and take you along... The mixture of emotions are in the right manner makes it more beautiful...

Really a nice peice of work!

Click here for the article
-Arshad , London,

കാലം ഷാജിയോട് കടപ്പെട്ടിരിക്കുന്നു

കാലം ഷാജിയോട് കടപ്പെട്ടിരിക്കുന്നു
ആര്ദ്രമായ സ്നേഹത്തിന്റെ താഴ്വാരങ്ങളിലെക്കുള്ള ജാലകങ്ങളാണ് ശ്രീ കടാതി ഷാജിയുടെ ഓരോ കഥയും. വാക്കുകളുടെ മഴ ഈ വരണ്ട കാലത്തിൽ ഹ്ര്‌ദയങ്ങളിൽ നീതടങ്ങളായ് നിറഞ്ഞു നില്ക്കുന്നു. അഭിനന്ദനങ്ങൾ

Click here for the article
-Azeez Kunnappilly, Kochi,

Wednesday, September 25, 2013

PEN CHHONDAKAL

PEN CHHONDAKAL
Worth Reading

Click here for the article
-Muyyam Rajan, Nagpur,

Monday, September 23, 2013

happy onam

happy onam

It reflects the golden memories of the past where thumbiyum tumbayum playing over the aah onam days… and it reminds the present atrocities…. , happy onam

poya kaalathinte niravum koode varthamaana kaalathinte vingalukalum ...

Click here for the article
-jagan, DELHI,

Sunday, September 22, 2013

nicely written story

nicely written story
Past indifferences towards near ones torturs current life; nicely written story. Best regards http://shajinarayanan.com

Click here for the article
-Shaji Narayanan, London,

good

good
nannayirikkunnu kavitha

Click here for the article
-indira thuravoor, alapuzha,

Saturday, September 21, 2013

informative

informative
Sir,
Thanks for introducing pedro and his film in your own style. very interesting

Click here for the article
-thomas p kodiyan, Kothamangalam,

Friday, September 20, 2013

nalla katha

nalla katha
nombaramoorunna gathakalasmrutikal nannayi avatharippichirikkunnu,abhinandhanangal..

Click here for the article
-naina mannancherry, alappuzha,

Nice story

Nice story
Gud craft...write more...best wishes

Click here for the article
-Prajith, Aluva,

Thursday, September 19, 2013

ഇത് എല്ലാവരും വായിക്കേണ്ട ചരിത്രം

ഇത് എല്ലാവരും വായിക്കേണ്ട ചരിത്രം
ഭായ് നിങ്ങളുടെ കഥ മലയാളികള് മാത്രം പോര എല്ലാവരും വായിക്കണം. കുറഞ്ഞ പക്ഷം ഇന്ത്യയിലെ എന്ങ്ങിലും...ഇത് ഹിന്ദി യിലും പറ്റുമെങ്കിൽ ഇംഗ്ലീഷിൽ കൂടിയും എഴുതിക്കൂടെ? സത്യത്തിൽ ഇത് എനിക്ക് എന്റെ മറ്റു കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യണം

Click here for the article
-suresh, thiruvall,

കവിത ഇഷ്ടമായി.

കവിത ഇഷ്ടമായി.
നല്ല പ്രാസഭങ്ങിയുള്ള കവിത.

Click here for the article
-ഉദയ പ്രഭന്‍, ഏറണാകുളം,

കഥ നന്നായി.

കഥ നന്നായി.
കഥ ഒത്തിരി ഇഷ്ടമായി.പ്രിയപ്പെട്ടവരുടെ സാമിപ്യം ജീവിതത്തില്‍ ഉണര്‍വേകുന്ന ക്ലൈമാക്സ് നന്നായി.

Click here for the article
-ഉദയ പ്രഭന്‍ , ഏറണാകുളം,

കഥ നന്നായി

കഥ നന്നായി
ദേവനന്ദനയുടെ കഥ ഇഷ്ടമായി. ആശംസകള്‍

Click here for the article
-ഉദയ പ്രഭന്‍, ഏറണാകുളം,

കഥ ഇഷ്ടമായി

കഥ ഇഷ്ടമായി
കഥ ഇഷ്ടമായി. പക്ഷെ ഒരു സംശയം ബാക്കി. മനസ്സില്‍ ഭയം തോന്നിയാല്‍ പിന്നെ എല്ലാം മറന്ന് ഉറങ്ങാന്‍ ആവുമോ?

Click here for the article
-ഉദയ പ്രഭന്‍, ഏറണാകുളം,

ഗുഡ്

ഗുഡ്
കഥ ഇഷ്ടമായി.

Click here for the article
-ഉദയ പ്രഭന്‍, ഏറണാകുളം,

നല്ല കഥ

നല്ല കഥ
കഥ ഇഷ്ടമായി. വളരെ വത്യസ്തമായ പ്രമേയം

Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,

Wednesday, September 18, 2013

Congrats

Congrats

Vipin,
Congrats in obtaining IAS; more than acing those tough exams you had to beat the hardships. Very motivating story. Also please convey my regards to Motty Cherian, he is a true hero among us.

Thomas

Click here for the article
-Thomas, San Francisco,

malayalam as a medium in civil service

malayalam as a medium in civil service
dear lipin,
u have done a great job that u are dare enough to took malayalam as a medium for writing ur mains and attending ur final interview.am also an aspirant wants to write CS mains and attend interview in malayalam.iam sure that, reading ur "striving for civil service story" so many aspirants from kerala will choose malayalam as their optional and as medium for writing examz.

Click here for the article
-sujith v, trivandrum,

It is possible

It is possible

I think we should approach mythological characters and tales with that perspective. The author simply lacks the understanding.

Now about the key point raised. It is a logical indeed. However, there is another logic which we may apply to reclaim the myth. Why don't we assume probably even the land of kerala too was sunk to sea with maveli? Vamana anyway, is capable of taking all lands with one step and he do that as well. So, Vamana sink Kerala to sea along with Maveli and Parasurama retook it....

Click here for the article
-Paul, dubai,

Tuesday, September 17, 2013

mistake

mistake
ചീരയ്ക്കു മണ്ണിര കമ്പോസ്റ്റ് വളമായി നല്‍കിയാല്‍ പടവലങ്ങയുടെ ഗുണമേന്മ വര്‍ധിക്കുന്നു???????

Click here for the article
-deepthy, Bangalore,

Nashtapranayathinte...

Nashtapranayathinte...
Nashtapranayathinte vingalukal nannayirikkunnu..

Click here for the article
-Nishanth K, Kottakkal,

Monday, September 16, 2013

A good reminder

A good reminder

Dear Sir,
Your Editorial and the picture in it tells a lot about the foregone beautiful days.

Thank you

Click here for the article
-Neena Sakharia, Kothamangalam,

touching

touching
Really touching

Click here for the article
-Sajitha Rajeev, USA,

Friday, September 13, 2013

ഹൃദയ സ്പര്‍ശിയായ ലേഖനം

ഹൃദയ സ്പര്‍ശിയായ ലേഖനം
കണ്ണുകളെ ഈറനണിയിച്ച ഹൃദയ സ്പര്‍ശിയായ ലേഖനം. ഒരുകാലത്തെ കേരളത്തിലെ മദ്ധ്യവര്‍ഗ കുടുംബങ്ങളില്‍ നിലനിന്നിരുന്ന ദാരിദ്രത്തെയും, അഭിമാന ബോധത്തെയും കലര്‍പ്പില്ലാതെ വരച്ചുകാട്ടിയ ലേഖകന് അഭിനന്ദനങ്ങള്‍!

Click here for the article
-മനോജ് മാത്യു, ലണ്ടന്‍ ,

Thursday, September 12, 2013

.........Ghadikaaram

.........Ghadikaaram

Nalla kadha.

Click here for the article
-Anandavalli Chandran, Mumbai,

nalla varikal..

nalla varikal..
nalla varikal.. sivaprasadinte oro kavithakalum enne ere ananthippikkunnu..

Click here for the article
-Velliyodan, Sharjah,

നല്ല ചിന്ത

നല്ല ചിന്ത
കവിത ഉഗ്രന്‍. കൂടുതല്‍ എഴുതുക...

Click here for the article
-സതി , തൃശ്ശൂര്‍,

congrats

congrats
nice poem. gud concept :)

Click here for the article
-suresh, palayoor,

heart touching

heart touching
heart touching

Click here for the article
-jagan, DELHI,

Wednesday, September 11, 2013

Kalikamaya ariyippu

Kalikamaya ariyippu

ee ezhuthukal bharana varga adikarikal kandengil...
oonam aduthu varunnu....chuttupadum nokkumpool
kannu pothi erikkan moham koodunnu...karanam ee editorial vakkukal poole..pollunna kazhchakal..
arodu parayaan...
aru kelkkan....
chuttum oruthari santhwanam kaananilla....athinidayilenthu oonam...
eethayalum..ee lehkanathile kaathal..enne aaswasippikkunnu...allengil " ninnoodoppam njaanumundu" ennapole parayunnathayi njaan ariyunnu...

nandi..
pollunna kanalukaliloode nadakkumpol...
poonilavum mandamaruthanum
muthassikkathakalum onnum
aswathikanavilla...

etharam editoriyalukalude sharpness....athonnu mathrammanu aaswasam...
prethikarikkunnathonnum mattam undakkanalla...pakshe ..ithengilum veende...

oru thuranna shake hand..oppam eerananinja kannukal kodoru noottavum.....
thanx

Click here for the article
-AJAYAN KADANAD, THODUPUZHA,

VISHAMATHOODE...

VISHAMATHOODE...

VISHAMATHOODE PARAYATTE.....
AARUM KATHA EZHUTHIYILLELUM KAVITHA EZHUTHIYILLELUM LOOKAM ENGANE OKKE THANNE THUDARUM...
PAKSHE..EZHUTHAPPETTA SRUSHTIKAL..MAYKKANAVILLA
ENNA VALIYA SATHYAM ARIYUKA...
VAYANAKKARE BHAYAPPEDUNNA NIMISHANGALUDE SUREKSHA EZHUTHUMPOOL NINGALKKUNDAYAL...
ATHANU NJANGALUDE MOOHAM....

Click here for the article
-AJAYAN KADANAD, THODUPUZHA,

Tuesday, September 10, 2013

കഥയുള്ള കഥ

കഥയുള്ള കഥ

വിണ്ടും ഒരിക്കല്‍ക്കൂടെ വായിച്ചു ജാനുവിന്റെ കഥയുള്ള ഈ കഥ.
മനസ്സില്‍ തട്ടി എഴുതുമ്പോള്‍മനസ് തന്നെ വാക്കുകളായി മാറുന്നുണ്ട്. ഇത് തുടരട്ടെ...

Click here for the article
-ജിതേന്ദ്ര കുമാര്‍ , ഡല്‍ഹി,

manoharam

manoharam
ashamsakal

Click here for the article
-gireesh moozhipadam, malappuram,

manoharam

manoharam
good

Click here for the article
-maya kk, malappuram,

Rachanayiloodeyulla porattam thudaruka..

Rachanayiloodeyulla porattam thudaruka..
sambathikasamthwam niranjadunna oru janathayekkurichulla neravishkaaram.oru cheru nyoona pakshathinte abhivridhikk vendi , bahu bhooripakshe nithya daridryathilekkum, pattiniyilekkum thalliyidunna bharana samvidhanam...agoleekaranam manushyane randayi thirikkunnu.. Dhanikaanum daridranum..Daridranu ella avakashangalum nishedhikkunnu.. vishappadakkan polum..Hotelil ninnum mattumayi dharalam bhakshanam malinyamayi kalayumpol, lokathile bhahubhooribhakamalukal , pattini kidannu marikkunnu.. theruvu pattikalode avashishtangalkkayi mallidunnu..
Kadam japthiyayum pulayattumayi varumpozhum nissahayanayippokunna manushyane , thanamayathathodu koodi avatharippichirikkunnu,varikalil..
kaviyude kannukal orikkalum adanju kidakkunnilla..bhaviyil charithra niroopakar, ee kalathe enthokke visheshippichalum, charithrakuthukikalkku ee varikal kalathe adayalappeduthikkodukkunnu..namukku prathyashikkam, bharanakoodam enne! nkilum ee varikalil prachothitharayi swayam kannukal thurakkumennu..vayanakkarante chinthakalil agniyude beejam vitharunnu, ee varikal..kadinteyum manninteyum avakasahikalkk ellam nishedhikkappedumpol, avarkk uriyadan, thankalude navum penayum anaswaramayirikkatte..

Click here for the article
-Velliyodan, Sharjah,

Monday, September 9, 2013

good

good
His thoughts are really thought provoking. our new generation must read this article.

Click here for the article
-arun lohi, thrissur,

Sunday, September 8, 2013

Great

Great
I personally know that, you are a good teacher.. From this article, I understood, you have improved a lot.. Great work, Keep going.. Be a perfect Teacher..

Click here for the article
-sumesh, Thrissur,

Saturday, September 7, 2013

ഇതൊരു വല്ലാത്ത കണക്ക്

ഇതൊരു വല്ലാത്ത കണക്ക്
ആരാണ് ഓരോ 102 മിനിറ്റിലും ഇന്ത്യയില്‍ ഒരു സ്ത്രീധന മരണം നടക്കുന്നു എന്ന് സലോമിയോട് പറഞ്ഞത്... അത് കൊലപാതകമോ, ആത്മഹത്യയോ ആകാമെന്നുപറഞ്ഞതും ആരാണ്. ഈ പറയുന്നത് കേട്ടാല് തോന്നും ഭാര്യാഭര്ത്താക്കന്മാര് കീരിയും പാന്പമായാണ് ജിവിക്കുന്നത് എന്നു തോന്നുമല്ലോ... കത്തുന്ന പകയും, ഏതോ പൂര്‍വവൈരാഗ്യം തീര്‍ക്കുവാനുള്ള വാശിയുമായി ഒരു മേല്ക്കൂറയില�! � കഴിയുന്നവരാണോ എല്ലാവരും..അല്ലാ അറിയാഞ്ഞിട്ടുചോദിക്കകയാ...
ജോഷി ജോര്ജ്
mob-9895922316.

Click here for the article
-joshy george- cartoonist, kizhakkambalam,

Friday, September 6, 2013

vasthunishtam

vasthunishtam
nazerji,
As a writer u always take pain to find the reasons and facts. for that without any dramatisation u explain each and every minute points, u have done it really good. it will be more useful for the literature students of Malayalam; keep on wwriting;;
rgds,salomi john valsen.

Click here for the article
-salomi john valsen, kochi,

super

super
nannayittunt Teaching value eduth kannikunna article

Click here for the article
-Francis, Kannur,

Good

Good
I think this young Person knows the 'Craft of Teaching'.
Good article....

Click here for the article
-Prof. Haridas, Ernakulam,

nostalgia

nostalgia
nice story indeed....taking back to some memories, especially my first school, the unpaved road from home to the school, paddy fields on either side, ponds, and the small temple..But nothing out there today, rapid urbanization killing everything . Anyway i like to see the skyscrapers coming out there, we must accept the changes happening around us.

Click here for the article
-sree, kochi,

good poem

good poem
sundaramaya prayogangl kondu manoharamayirikkunnu....good

Click here for the article
-aryadevi, kottayam,

Openion

Openion
Good..

Click here for the article
-Manu, kerala,

Great

Great
Good article...

Click here for the article
-Manu, kerala,

Thursday, September 5, 2013

Touching one....!!!

Touching one....!!!
Aa Achante nilvili ippozhum Kathukalil.....

Click here for the article
-chinthu, Hyderabad,

Wednesday, September 4, 2013

നന്ദി

നന്ദി
വായിച്ചവര്‍ക്കും വിലയെറിയ അഭിപ്രായം അറിയിച്ചവര്‍ക്കും (ഇവിടേയും മെയിലിലുടെയും) വളരെ നന്ദി..

Click here for the article
-ജിതേന്ദ്ര കുമാര്‍ , ഡല്‍ഹി,

kalam mariyalum kavi kavithanne

kalam mariyalum kavi kavithanne
priyappetta josekutty..kalam ingane ere dhuram sancharichirickam..ennalum kavi athu thanne......ormayundo enne...varshangalkku munpu cherathinte alappuzha campil.........sudheer kattachira.

Click here for the article
-sudheerkattachira, kayamkulam,

Tuesday, September 3, 2013

good one

good one
It was a good read. കാലിക പ്രസക്തമായ പ്രമേയം.

Click here for the article
-nanda, Kochi,

BEAUTY OF ABSTRACT

BEAUTY OF ABSTRACT
S.DEVI...
NANNAYIRIKKUNNU....THURANNU PARAYUNNATHONNUM KAVITHA AKILLA...EVIDE S.DEVI VARACHIDUNNA AMOORTHA BHAVANGAL KAVITHAYE...SAWNDARYAMULLATHAKKUNNU...PUZHA MAGAZINIL VARUNNA KAVITHAKAL MIKKAVAYUM NLAVARAM KURANJAVA AAAKARUNDU...ENNAL..EE KAVITHA VRITTU NILKKUNNU..
.ONNUKOODI PARAYATTE... KAVITHAYILE PADASHEKHARANAM KARUTHALOODE CHEYTHATHAYI THONNUNNU...NALLATHU.
EETHAYALUM EE KAVITHAYIL..VAYANAKKARE THANNILEKU CHERTHU VEKKUNNA ENTHOO UNDU...
BHAVUKANGAL....

Click here for the article
-AJAYAN KADANAD, THODUPUZHA,

nice

nice
nice paper

Click here for the article
-kamarudheen parappil, farook college,

Monday, September 2, 2013

puzha flows in our mind now

puzha flows in our mind now
great comparisons through out the poem, splendid

Click here for the article
-k p sreejesh, thalassery,

Kollam.. Nannayirikkunnu

Kollam.. Nannayirikkunnu
Nannayittundu, Please send the links for your other stores manojkkara@yahoo.com

Click here for the article
-Manoj Kinattukara, Ponnani,

contemporary

contemporary
സര്‍,
അവസോരോചിതമായ എഡിറ്റോറിയലായിരുന്നു. അടിസ്ഥാനയോഗ്യതയൊന്നും ആവശ്യമില്ലാത്ത ഒരു ആകര്‍ഷകമായ തൊഴിലായി മാറി
രാഷ്ട്രീയം. പണം, അധികാരം, പദവി എല്ലാം ഒത്തിണങ്ങിയ മറ്റ് ഏതു തൊഴിലാണ് ഈ നാട്ടിലുള്ളത്്? അധികാരത്തില്‍ നിന്നിറങ്ങിയാലും പൊതുജനത്തിന്റെ ചിലവില്‍ ശിഷ്ടകാലം ജീവിക്കുവാനുള്ള പെന്‍ഷനും മറ്റാനുകൂല്യങ്ങളും! എ.കെ.ആന്റണിയെപ്പോലുള്ളവരോടു കൂടി വം�! �വിച്ഛേദം വന്നുപോയേക്കാവുന്ന ആദര്‍ശരാഷ്ട്രീയം,സ്വപ്നത്തില്‍പ്പോലും കാണുവാനാകാത്ത വിധം ആസുരമായ ഒരു കാലഘട്ടത്തിന്റെ അവസാനപാദത്തിലാണു നാം.

Click here for the article
-nitheesh mohan, perumbavoor,

Sunday, September 1, 2013

വിദേശ ഭാഷയിലുള്ള പഠനം അവസാനിപ്പിക്കുക

വിദേശ ഭാഷയിലുള്ള പഠനം അവസാനിപ്പിക്കുക
ശരിയാണ് ഇന്നത്തെ കലാലയാധ്യാപകരിലേറെയും വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ ഇംഗ്ലീഷ്‌ ഭാഷയിൽ പഠിപ്പിച്ചു വെറുതെ കസര്‍ത്തു നടത്തി പിടിച്ചു നില്‍ക്കുന്നവരാണെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌.
പാഠപുസ്തകത്തിനപ്പുറത്തേയ്‌ക്ക്‌ വിദ്യാര്‍ത്ഥികളുടെ ചിന്തയേയോ മനസ്സിനേയോ സർഗ്ഗശേഷിയെയോ കൊണ്ടുപോകാന്‍ കഴിയാതെ. മാതൃ ഭാഷയിലൂടെ �! �ഠിപ്പിക്കുമ്പോൾ കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങും .കുട്ടിയുടെ ബുദ്ധിപരമായ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നല്ക്കാൻ കഴിയാതെ വരുമെന്ന തോന്നൽ മൂലം ഇംഗ്ലീഷ്‌ ഭാഷയിൽ പഠിപ്പിച്ചു കാലം കഴിക്കുന്നു . വിദേശ ഭാഷയിലുള്ള പഠനമെന്നത് കുട്ടികളെ പഠനത്തിന്റെ വിരസതയിലേക്ക്‌ നടത്തുന്നു . ഇത് കുട്ടികളെ പരീക്ഷക്ക്‌ വേണ്ടി മാത്രം പഠിക്കുന്നവരാക്കുന്നു .

Click here for the article
-ജോമി ജോസ്, തിരുവനന്തപുരം ,

congratulations

congratulations
very good.

Click here for the article
-ramesh kandavath, muvattupuzha,

മാതൃഭാഷയായ മലയാളം

മാതൃഭാഷയായ മലയാളം

കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായ മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.മാതൃഭാഷയെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് ?ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും! വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷ! യായി തിരഞ്ഞെടുക്കാന്‍�! �� അവകാശമുണ്ട്.എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടി എടുക്കേണ്ടതാണ് .

Click here for the article
-ജോമി ജോസ് , Trivandrum,