Sunday, August 31, 2014

Fine attempt

Fine attempt
Rajanji, you have proved once again that you are at ease with Malayalam too. Excellent translation. Expecting more from you.

Click here for the article
-R.C.Nair, Kerala,

Friday, August 29, 2014

verygood

verygood
very interesting poem. congratulations.

Click here for the article
-Renjan, Trivandrum,

Thursday, August 28, 2014

ലളിതം സുന്ദരം ചിന്തനീയം

ലളിതം സുന്ദരം ചിന്തനീയം
ലളിതമായ വാക്കുകളിൽ ഒളിപ്പിച്ച വലിയ ആശയം.

Click here for the article
-athira satheesh, kannur,

ലളിതം സുന്ദരം ചിന്തനീയം

ലളിതം സുന്ദരം ചിന്തനീയം
ലളിതമായ വാക്കുകളിൽ ഒളിപിച്ച വലിയ ആശയം.

Click here for the article
-athira, kannur,

Saturday, August 23, 2014

beautiful

beautiful
more beautiful
keepit up
I like it

Click here for the article
-rejani santhosh, Panachikappara,

Friday, August 22, 2014

Nobody Writes to the Colonel

Nobody Writes to the Colonel
Great effort, challenging task. Translating Marques is not easy.... Waiting for the rest of the novel.

Click here for the article
-Dr G. Narayana Swamy, Goa,

Thursday, August 21, 2014

ആശംസകളോടെ.....

ആശംസകളോടെ.....

തലക്കെട്ടിനാല്‍ത്തന്നെയാരെയും വശത്താക്കി-
ശേഷം; നിശിതവിമര്‍ശനം ഹരമാക്കി
ഹാസ്യംകലര്‍ത്തിയുലര്‍ത്തിയ വരകളാല്‍
തീര്‍ത്തും സ്വതസിദ്ധശൈലിയില്‍ നിത്യവും
തൂലികചലിപ്പിച്ചിടുന്നയങ്ങേയ്ക്കെന്റെ-
യാശംകള്‍നേര്‍ന്നിടുന്നു: നമോവാകം!

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

Monday, August 18, 2014

കാമ്പുള്ള വരികള്‍

കാമ്പുള്ള വരികള്‍


നല്ല വരികള്‍

ഭാഷ

വാക്കുകളുടെ ചേര്‍ച്ച

ഇഴയടുപ്പം

അര്‍ത്ഥവ്യാപ്തി

കുഞ്ഞുകവിതകളില്‍ ഇവയെല്ലാം

Click here for the article
-വേണുഗോപാല്‍ , ആലപ്പുഴ ,

good poem

good poem
a good poem expecially to recite. keep it up

Click here for the article
-ramachandran, trivandrum,

Sunday, August 17, 2014

M.T. as a lyricist

M.T. as a lyricist
M.T.wrote lyrics for the film "Valarthumrigamgal".(eg."kakkalan kaliyachan kannuthurnnuramgunnu).

Click here for the article
-Rajesh M.R., Chathanadu,

Wednesday, August 13, 2014

പിന്നെയും ചില പോരായ്മകള്‍

പിന്നെയും ചില പോരായ്മകള്‍
ഒരുപാട് കാലമായി കോഫീ ഹൌസിന്റെ ഒരു ഉപഭോക്താവാണ്‌. വലുപ്പത്തില്‍ മാത്രം കാര്യമില്ല. പല ഹോട്ടലുകളിലും കൂറ്റന്‍ ദോശ കാണാം എന്നാല്‍ രുചി തുലോം തുച്ഛം . എന്തെങ്കിലും മായം ചേര്‍ത്തിട്ടാണോ ഇങ്ങനെ വലുതാവുന്നത് എന്നു സംശയം തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ കോഫീ ഹൌസുകളില്‍ പൊതുവെ കലര്‍പ്പില്ലാത്ത നാടന്‍ രുചി (ചട്ണി ഇവിടെ പ്രത�! ��യേകം എടുത്തുപറയേണ്ടതാണ്‌) ആണെന്നത് ശ്രദ്ധേയമാണ്‌. എങ്കിലും രുചിയില്‍ മാറ്റമില്ലാതെ അല്പം കൂടി അളവ് കൂട്ടുന്നത് നല്ലതു തന്നെ.
പിന്നെയും ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടാനുണ്ട്. പൊതുവെ എല്ലാ കോഫീ ഹൌസുകളിലും ടോയ്ലറ്റ് വളരെ അപര്യാപ്തമാണ്‌. വൃത്തിയും പോരാ.
ദോശയുടെ മീതെ ച്ട്ണിയുടേയും സാമ്പാറിന്റേയും പാത്രം വെക്കുന്ന വൃത്തിഹീനമായ ഒരു ശീലം ഇവര്‍ക്കുണ്ട്. ഒരിക്�! ��ല്‍ ഞാന്‍ പരാതിപ്പെട�! �ടു. അതിനു ശേഷം അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുന്നു.
കോഫീ ഹൌസുകള്‍ക്ക് വടക്കന്‍ ജില്ലകള്‍ അത്ര പഥ്യമല്ല എന്നു തോന്നുന്നു. ഗുരുവായൂര്‍ കഴിഞ്ഞാല്‍ വടക്കോട്ട് കോഫീ ഹൌസുകള്‍ വളരെ വിരളമാണ്‌.

Click here for the article
-പരമേശ്വരന്‍ , കുവൈത്ത്,

വരികളിലെ വാക്കിന്‍റെ ആഴം

വരികളിലെ വാക്കിന്‍റെ ആഴം


ചെറുകവിതകള്‍ എങ്കിലും വരികളിലെ വാക്കിന്‍റെ ആഴം അപാരം ....ഇനിയും എഴുതുക .....

Click here for the article
-കൃഷ്ണകുമാര്‍ , കണ്ണൂര്‍ ,

Tuesday, August 12, 2014

Fake

Fake
Roopika,
Ee vannirikkunna abhiprayangal kavitha enthennariyatha mandanmar ezhuthiyathanu.
ithoru below average kavithayanu. nannayittu parisramichu nalla kavithakal ezhuthu

Click here for the article
-Hs, kavalam,

Monday, August 11, 2014

Fantastic

Fantastic
മഴവില്ല്
------------
മഴയുടെ സ്വപ്നങ്ങള്
മേഘം വെയിലുമായി
പങ്കു വച്ച
ishttappettu...... .

Click here for the article
-Adarsh , tirur ,

നക്ഷത്ര ഭരണനൃത്തം.

നക്ഷത്ര ഭരണനൃത്തം.
കണ്ണീര്‍ കൂട്ടി കുടിച്ചോട്ടെ
വേദന തിന്നു മരിച്ചോട്ടെ

Click here for the article
-Divya, Sreekaryam,

Thanks!

Thanks!
Immense thanks Rian, Ashok, Sooraj and Sathish. Appreciate your kindness.

Click here for the article
-Madathil R. Nair, Coimbatore,

Sunday, August 10, 2014

Amazing!

Amazing!
Your command over language (both English and Malayalam) is exemplary. Keep writing!

Click here for the article
-Sathish, Dubai ,

ധന്യജീവിതം

ധന്യജീവിതം
എം ടി-തൊട്ടതെല്ലാം പൊന്നാക്കിയ ധന്യജീവിതം !

Click here for the article
-പരമേശ്വരന്‍ , കുവൈത്ത്,

ഇന്നത്തെ തലമുറയ്ക്ക് വായിക്കാൻ!!

ഇന്നത്തെ തലമുറയ്ക്ക് വായിക്കാൻ!!
വാസ്തവമായ കാര്യങ്ങൾ ആണ് ഈ കവിതയിൽ താങ്കൾ ഉൾപ്പെടുത്തിയത്.... 'ചേ' മലപ്പുറത്ത്‌കാരാൻ സഖാവ് ആയിരുന്നെന്നു കരുതുന്ന ,ബനിയനിലും മനുഷ്യച്ചങ്ങലയിലും മാത്രം വിപ്ളവം പ്രകടിപ്പിക്കുന്ന വിപ്ലവകാരികൾക് നല്ല മറുപടിയായിരിക്കും താങ്കളുടെ വാക്കുകൾ......ഇനിയും ഇതുപോലെയുള്ള ശക്തമായ വാക്കുകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു....

Click here for the article
-sooraj, mumbai,

Thursday, August 7, 2014

...!

...!
Mullapperiyarano maashe!

Click here for the article
-Jomon, Cherthala,

Wednesday, August 6, 2014

ശക്തമയ പ്രതികരണം

ശക്തമയ പ്രതികരണം
സർ,കവിത ശക്തമയ പ്രതികരണമയി!
സജീവ്

Click here for the article
-സജീവ്, kollam,

Tuesday, August 5, 2014

VERY ENERGETIC

VERY ENERGETIC
Very good, inspiring with the memories of
Che.

Click here for the article
-Ashok Classic, Palakkad,

DAM

DAM
DAM oru swapnam.namukku marikkam

Click here for the article
-RAVIKUMAR NS, Thiruvalla,

Monday, August 4, 2014

കരുത്തുള്ള വരികൾ

കരുത്തുള്ള വരികൾ
വേറിട്ട ചിന്ത . കരുത്തുള്ള വരികൾ . നന്നായിരിക്കുന്നു.

Click here for the article
-നിഖിൽ ഐരൂർ, നിലമ്പൂർ,

കവിതകൾ

കവിതകൾ
ജീവിതഗന്ധിയായ നനുത്ത കവിതകൾ. എന്നാൽ ശക്തമായ സന്ദേശം വഹിക്കുന്നതും . അപാരം.

Click here for the article
-രാകേഷ് , ത്ര്ശ്ശൂർ ,

Sunday, August 3, 2014

aasamsakal

aasamsakal
Nalla kavitha. aasamsakal

Click here for the article
-Leju.S, Thiruvananthapuram,

nice

nice
DI CALL ME

Click here for the article
-vipin raj vr, bussateen,

ആശംസകൾ..

ആശംസകൾ..
അഭിനന്ദനങ്ങൾ..

Click here for the article
-ആമിന.സി.പി., ആലപ്പുഴ,

Saturday, August 2, 2014

അസ്സലായിട്ടുണ്ട്!

അസ്സലായിട്ടുണ്ട്!
വളരെ ശക്തമായ ഒരു കാവ്യം. ഗുവേരയെപ്പോലെത്തന്നെ രക്തം തിളപ്പിക്കാനുള്ള ശക്തി ഇതിന്നുണ്ട്. താങ്കളുടെ തൂലികയില്‍ നിന്ന് ഇനിയും ആവേശഭരിതങ്ങളായ കൃതികള്‍ പ്രതീക്ഷിക്കുന്നു.

Click here for the article
-Rian John, Coimbatore,

Friday, August 1, 2014

superbbbb

superbbbb
big like

Click here for the article
-mohammed farooq, kottakkal,