Thursday, January 31, 2008

Do you have a solution??

Do you have a solution??

Do you have a solution for this?? Your creativity really helped in creating a situation and as a wrtier, you won your part. But as a contributor to this society, As a quality human being, are you in a position to suggest some solution for this??

No way, ... realistically, I can replace any of the charectors here with yout real name too..

Click here for the article
-Unni, calicut,

Kodiyettam Gopi

Kodiyettam Gopi

Abhinayathinete Kodumudiyil Kayariya Mahaanatan.

Click here for the article
-Muyyam Rajan, Singrauli, MP,

കാര്‍ത്തി 'മീശമാധവന്‍' നായിക നയന്‍

കാര്‍ത്തി 'മീശമാധവന്‍' നായിക നയന്‍
കാര്‍ത്തി 'മീശമാധവന്‍' നായിക നയന്‍....സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ. ഡോട് കോം , ആലുവ,

Wednesday, January 30, 2008

മനസ്സില് തട്ടുന്ന കഥകല്

മനസ്സില് തട്ടുന്ന കഥകല്
ഹ്രുദയ സ്പര്ശിയയ കൊച്ചു കഥകല്.കഥാകാരാ അനുമോദന0.തുടര്ന്നു0 എഴുതൂ

Click here for the article
-അനില്, കുവൈത്ത്,

കാതര്ക്ക

കാതര്ക്ക
വളറേ നന്ന് ഇനിയൂമേഴൂതൂ

Click here for the article
-നന്ന്, എലവന്ചരി,

ഭരത് ഗോപി

ഭരത് ഗോപി
സുവിരാജ്‌, ഗോപിയെന്ന മഹാനടനെക്കുറിച്ചുള്ള അനുസ്മരണം വളരെ നന്നായിരിയ്ക്കുന്നു. അദ്ദേഹത്തിണ്റ്റെ പ്രസിദ്ധമായ 'രചന'യും 'മര്‍മ്മര'വും വിട്ടുകളഞ്ഞതെന്തേ? ആശംസകള്‍...

Click here for the article
-ദീപു കെ. നായര്‍ , ദുബൈ,

ജഡാതിപതികളുടെ ജല്പനങ്ങള്

ജഡാതിപതികളുടെ ജല്പനങ്ങള്
പാവപ്പെട്ടവരെ പറ്റിക്കനുള്ളൊരു പൊടിയിടല്‍ പരിപാടി,'പി'പാര്‍ട്ടി മാനേജ്മെന്റ് സൂത്രം. അച്ചുമ്മാമന്റെ കൂടെയുള്ള സാധാരണക്കാരന്റെ വോട്ടും.മറുപക്ഷ്ത്തിന്റെ പണത്തിന്റെ പത്രാസും കൊണ്ട് അധികാരത്തിന്റെ കസേരക്കലു പണിയാനുള്ള വിദഗ്ദോപദേശം, അതാണീ വാഗ്ധോരണി. പുരോഹിതനേയോ,സാമുദായികനേതാവിനേയോ തെറിപറഞ്ഞാല്‍ ആവിഭാഗത്തിലെ സമ്പന്ന വിഭാഗത്തിനേ വേദനിക്കൂഎന്നും അതു കാശുകൊണ്ടൊതുക്കാമെന്നുമുള്ള വ്യാമോഹം. ഇവന്റെ യൊക്കെ വായ്നാറ്റം നിത്യവും വിധിക്കപ്പെട്ട ജനത.....'ജഡ' ജനാധിപത്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍..

Click here for the article
-http://kaavalaan.blogspot.com/, ന്ന്ന്ന്ന്ന്ന്ന്ന്ന്ന്,

പെരുമഴയത്ത്

പെരുമഴയത്ത്
പെരുമഴയത്ത്... മുയ്യം രാജന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

കേരള മോഡല്‍

കേരള മോഡല്‍
കേരള മോഡല്‍... പി.ഐ ശങ്കരനാരായണന്റെ കവിത വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

ഭരത് ഗോപി

ഭരത് ഗോപി
ഭരത് ഗോപി... അന്തരിച്ച പ്രശസ്ത നടന്‍ ഭരത് ഗോപിയെ അനുസ്മരിക്കുന്ന എഡിറ്റോറിയല്‍...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

വെള്ളാപ്പള്ളി

വെള്ളാപ്പള്ളി
സി.പി.എം ഇപ്പോള്‍ വെള്ളാപ്പള്ളി നടെശന്റെ വാലില്‍ പിടിച്ചു. വെള്ളാപ്പള്ളി പരന്ച്ചാല്‍ ഒരാള്‍ പോലും കേള്‍ക്കാന്‍ ഇല്ല. അതറിയാത്ത പോട്ടന്മാര്‍ നയിച്ചാല്‍ പാര്‍ട്ടി എവിടെ എത്തും?

Click here for the article
-സീമ വിജയന്‍ , ആലപ്പുഴ ,

Tuesday, January 29, 2008

പുസ്തകപ്രകാശനം

പുസ്തകപ്രകാശനം
കണ്ണിലെഴുതാന്‍... സെബാസ്റ്റ്യന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം എറണാകുളത്ത്... പങ്കെടുക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

മികച്ച പത്തു ചിത്രങ്ങള്‍

മികച്ച പത്തു ചിത്രങ്ങള്‍
മികച്ച പത്തു ചിത്രങ്ങള്‍.... മലയാളസിനിമ ഒരവലോകനം:2007. പുഴ സിനിമാലോകം വായിക്കുക

Click here for the article
-എഡിറ്റര്‍,പുഴ ഡോട്. കോം, ആലുവ,

അനിശ്ചിതത്വത്തിനെറ് മുള്‍മുനയില്‍

അനിശ്ചിതത്വത്തിനെറ് മുള്‍മുനയില്‍
അനിശ്ചിതത്വത്തിനെറ് മുള്‍മുനയില്‍ ഒരു പ്രവാസി..ഈന്തത്തണലില്‍ ഈത്തിരിനേരം... മമ്മുകണിയതിന്റെ കോളം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

ആരവങ്ങള്‍ക്കായി കാതോര്‍ത്ത്

ആരവങ്ങള്‍ക്കായി കാതോര്‍ത്ത്
ആരവങ്ങള്‍ക്കായി കാതോര്‍ത്ത്... എം.വി.പുഷ്പലതയുടെ കഥ വായിക്കുക.....

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ,

Your response will be e-Mailed to the poster.

Monday, January 28, 2008

സുധാകരന്‍ ശരി

സുധാകരന്‍ ശരി
സി.പി.എമ്മിനെ തകര്‍ക്കാന്‍ എല്ലാ മത സംഘടനകളും ശ്രമിക്കുകയാണ്. സുധാകരന്‍ പറയുന്നതാണ് ശരി.
രാജാവ് നഗ്നനനെന്നു വിളിച്ചു കൂവാന്‍ സുധാകരന്മാര്‍ക്കെ പറ്റു. ലേഖകന്‍ പകുതി സത്യം മാത്രമാണ് പറയുന്നത്. ബാക്കി കൂടി പറയാന്‍ ആര്‍ജവം കാട്ടണം.

Click here for the article
-വിമല്‍ കൃഷ്ണന്‍, വടകര ,

അശ്ലിലമാ

അശ്ലിലമാ
കൌരവരില് കുണ്ഡി എന്നൊരു പേരു:)

Click here for the article
-മനു, യു എസ്,

'വീതം വയ്ക്ക‍ല്‍'

'വീതം വയ്ക്ക‍ല്‍'

തൃപ്പൂണിത്തുറ മലയാളത്തിന്റെ തിരനോട്ടം:
അസ്സലായി!

gnswamy@email.com
narayana@nio.org

Click here for the article
-ഒരു തൃപ്പൂണിത്തുറീയന്‍, .,

Sunday, January 27, 2008

നല്ല കഥ‌

നല്ല കഥ‌
നല്ല സ്വപന സുന്ദരമയ ഒരു കഥ ആയിരുന്നു.

Click here for the article
-ഐബി, തിരുവനന്തപുരമം,

This is just a stunt of every mag now

This is just a stunt of every mag now
I feel it's the usual stunt of magazines these days-when the readership lowers they'll simply put an actress coverstory,a bit yellow journalism or even some controversy creation.Look at the way televisions telecasted live the funeral of a malayalisolider captured and killed in afganistan last year..it's about creating controversy and benefitting.But never,never I thought puzha would do such an attrocity..you may learn a lesson from how indulekha.com retained their viwewrship,though compromising,but retaining its basis to some levels.

Click here for the article
-A Malayali, UAE,

Saturday, January 26, 2008

അതിസയമാവുന്നു

അതിസയമാവുന്നു
അഭിനന്ദനങ്ങല്

Click here for the article
-ബാബു, കോബാര്,

Thursday, January 24, 2008

വളരെ നല്ല കഥ

വളരെ നല്ല കഥ
നല്ല കഥ‌

Click here for the article
-സിജി, അമേരിക്ക‌,

പിന്തിരിപ്പന്‍

പിന്തിരിപ്പന്‍
യു.ഡി.എഫ് മാത്രം പിന്തിരിപ്പന്‍ എന്ന ലേഖകന്‍റെ കണ്ടെത്തല്‍ വിചിത്രമാണ്‌. ജോസഫ് നയിക്കുന്ന പാര്‍ട്ടി ഇടതു മുന്നനിയിലല്ലേ. യെല്ലയിടത്ത്തുമിത്തരം പിന്തിരിപ്പന്മാര്‍ ഉണ്ടെന്നു ശ്രീകുട്ടന്‍ അറിയണം. ലേഖനം നന്നായി. പുഴക്ക്‌ ആശംസ

Click here for the article
-മിതുന്‍മാത്യു, ചങ്ങനാശ്ശേരി ,

Wednesday, January 23, 2008

Also Read This

Also Read This

January 7, 2008

Press Statement

Prakash Karat, General Secretary, Communist Party of India (Marxist) has issued the following statement:

The remarks made by Com. Jyoti Basu on the nature of capitalist development in West Bengal and the role of the Left Front government in this regard has been reported in a confused and contradictory manner in the media. On the basis of these reports, some political leaders have also come out with equally confused and misplaced reactions.

Com. Jyoti Basu has explained the economic development in West Bengal and the role of the Left Front government on the basis of the perspective of the CPI(M). Only those ignorant of the programme of the CPI(M) can talk of the Party saying �goodbye to socialism and welcome to capitalism�.

It is necessary to instruct such critics as to what the CPI(M) programme sets out:

(i) Based on its programmatic direction, the CPI(M) joins state governments knowing fully well that it has limited powers within the Constitution. Utilising these limited powers, Left-led governments work to protect the interests of the working people, initiate welfare measures and within the limited spheres where it has some powers, put in place policies which are different from that of state governments run by bourgeois parties. The CPI(M) knows fully well that in the states where the Left is in government they cannot build socialism, but undertake some alternative policies within the capitalist system. Land reforms within the constitutional limits was one such step undertaken in West Bengal, Kerala and Tripura.

(ii) Even though the Left Front has been in office for thirty years in West Bengal, capitalist development has been taking place there as in the rest of India. What the state governments can do is to help strengthen the struggle for alternative policies advocated by the Left and democratic platform at the all India level.

(iii) The CPI(M)�s goal is for the setting up of a people�s democracy, which is a step towards the eventual goal towards socialism. This, as Jyoti Basu said, cannot be done by the three state governments ruled by the Left. The advance to socialism will be realisable only after the Left and democratic forces are strong enough to build an alternative at the national level.

(iv) Till then, in the states like West Bengal, Kerala and Tripura, the Left-led governments will strive to put in place policies, which benefit the working class, peasantry and other sections of the working people. Working within the capitalist system, facing a situation where the central government imposes neo-liberal policies, the Left-led governments have to undertake industrialisation and economic development in such a manner where the interests of the workers and the poorer sections are protected.

It is amusing to see some leaders of the BJP and the Congress portray this approach of the CPI(M) in simplistic terms of socialism versus capitalism. For them socialism only denotes a slogan to be used as a smokescreen for promoting the interests of big capitalists and foreign finance capital. Joining them in the criticism is the Revolutionary Socialist Party. Unlike the CPI(M), the RSP has declared socialism to be its immediate goal. But one may ask why the RSP has been, in all these years of being in Left-led state governments, working to implement some reforms and welfare measures within the capitalist system?

The record of the Left-led governments in West Bengal, Kerala and Tripura stand testimony to the fact that the Left and democratic alternative advocated by the CPI(M) and the struggle to ensure a degree of social justice within the framework of an all India capitalist model of development has found increasing support among the people. That is why the three states are today considered to be the bastions of the Left.

Click here for the article
-Sankar Mana, Tennessee,

Read this

Naalu cheriya Kathakal

Naalu cheriya Kathakal
Nalla Kathakal...Nannayi..

Click here for the article
-Muyyam Rajan, Singrauli,

Good

Good
നന്നായിരിക്കുന്നു. വീണ്ഡും പ്രെതീക്ഷിക്കുന്നു.
ഈ ഭാഷ, തെറിആശാ൯(ശശിധര൯ പി) വായിച്ച് പഠിക്കട്ട്.

Click here for the article
-tkg, കുവൈററ്,

Year 2008 predictions required ASAP

Year 2008 predictions required ASAP

When are you going update the year 2008 predictions?

Please update ASAP

Click here for the article
-സഞ്ജയ് പീ എസ്, kuwait,

കിരണ്‍ വീണ്ടും...

കിരണ്‍ വീണ്ടും...
മായക്കാഴ്ചയിലൂടെ നടി കിരണ്‍ വീണ്ടും മലയാളത്തിലെത്തുന്നു... സിനിമാലോകം വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

മമ്മൂട്ടി, മോഹന്‍ ലാല്‍: യുഗപുരുഷന്‍

മമ്മൂട്ടി, മോഹന്‍ ലാല്‍: യുഗപുരുഷന്‍
യുഗപുരുഷന്‍.. മമ്മൂട്ടിയും മോഹന്‍ലാലും ചരിത്രപുരുഷന്മാരായി വേഷമിടുന്നു... സിനിമാലോകം വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

Tuesday, January 22, 2008

MOTHER FUCKING BASTARD

MOTHER FUCKING BASTARD
This is the only word suits you.

Click here for the article
-s.s, hell,

കലക്കന്‍

കലക്കന്‍
കലക്കന്‍. നല്ല ഭാഷ, നല്ല കാഴ്ചപ്പാട്‌. ഇനിയും ഇത്തരം ലേഖനം പ്രതീക്ഷിക്കുന്നു.

Click here for the article
-വിനീഷ്.പി.കെ, തൃശ്ശൂര്‍,

വിവര ദോഷികളുടെ സ്വന്തം നാടു

വിവര ദോഷികളുടെ സ്വന്തം നാടു

ഗംഭീരമായിരിക്കുന്നു...സാഹിത്യ ഷണ്ഠന്‍മാര്‍ക്കു നേരെ ശശിധരന്‍ ആഞ്ഞു കൊത്തിയിരിക്കുന്നു..

നിങ്ങളെ തെറിവിളിച്ച കഴുതകള്‍ മുകളില്‍ വിമര്‍ശിച്ച മഹാരധന്മാരുടെ ആളുകളും... നിങ്ങള്‍ സത്യം വെളിപ്പെടുത്തി...പക്ഷെ, കുറച്ചു കൂടി സഭ്യമായ വക്കുകള്‍ ഉപയോഗിക്കാമായിരുന്നു..

Click here for the article
-മലയാളി എന്നു പറയാന്‍ ലജ്ജിക്കുന്ന ഒരാള്‍, വിശാല,

നാലു കഥകള്‍

നാലു കഥകള്‍
നാലു കഥകള്‍..റഹിമാന്‍ കിടങ്ങൂരിന്റെ കുഞ്ഞു കഥകള്‍ വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

വരിയും വരയും നായര്‍ വക

വരിയും വരയും നായര്‍ വക
വരിയും വരയും നായര്‍ വക... പുസ്തകനിരൂപണം വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

അഴുക്കുചാല്‍

അഴുക്കുചാല്‍
ഇത്തരം വിമര്‍ശനത്തോടെ ഇതു പുഴയല്ല അഴുക്കുചാല്‍ മാത്രമാണ്‌ എന്ന്‌ വിളിച്ചറിയിക്കുന്നു.

Click here for the article
-അജി , കോഴിക്കോട്‌ ,

Monday, January 21, 2008

വീതംവെയ്ക്കല്‍

വീതംവെയ്ക്കല്‍
വീതംവെയ്ക്കല്‍.. ശകുന്തള ഗോപിനാഥിന്റെ കഥ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങള്‍

തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങള്‍
തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങള്‍.. അയ്യപ്പന്‍ നെടുങ്ങാടിനെ കവിത വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

Who is this Bastard Sasidharan???

Who is this Bastard Sasidharan???
aara ee thantha illathavan sasidharan .. eventey peru adiyamayii annaloo kelkunney?..

Click here for the article
-Arun, Bangalore,

ഇന്ത്യയും പ്രായോഗിക സോഷ്യലിസവും

ഇന്ത്യയും പ്രായോഗിക സോഷ്യലിസവും
ഇന്ത്യയും പ്രായോഗിക സോഷ്യലിസവും... വിമലന്‍ എഴുതിയ പൊളിറ്റിക്കല്‍ ലേഖനം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

ചായ കുടിച്ച് സലാം പറയുമ്പോള്‍

ചായ കുടിച്ച് സലാം പറയുമ്പോള്‍
ചായ കുടിച്ച് സലാം പറയുമ്പോള്‍.. ശ്രീക്കുട്ടന്റെ പൊളിറ്റിക്കല്‍ നിരീക്ഷണം വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

Example of good language

Example of good language
You can agree or disagree with Writer, but this is the language anybody should follow, not like the Sasidharan dirt. I read editor's support to Sashidharan one of the earlier edition, but his arguement is weak. I think he should encourage good language in any article.

Click here for the article
-Sankar Mana, Tennesse,

Criticism

Criticism
I like M.T 's works.They maintain a higher standard than many of contemporary Malayalam writers.
Author has all the right to criticize the works of M T and Puzha has all the right to publish it.Can it not be in a better( sabhyamaya basha ) language ?
We the online readers of Puzha expect a better deal from Puzha publishers

Click here for the article
-P.Varghese, Tampa,

സമ്മതിചച്ചചിരിക്കുന്നു ശശിയണ്ണാ..!!!!

സമ്മതിചച്ചചിരിക്കുന്നു ശശിയണ്ണാ..!!!!

സമ്മതിക്കാതെ വയ്യ ശശിയണ്ണാ..!!!!ഇത്രയും കാലം ആരും പറയാന്‍ ധൈര്യപ്പെടാതിരുന്ന ഈ നഗ്ന സത്യങ്ങള്‍ തുറന്നു പറയാന്‍ അങു ധൈര്യം കാണിചച്ചചല്ലോ എന്ന്‍ ഞാന്‍ പറയുമെന്നു വിചചാരിചച്ചചെങ്കില്‍ തെറ്റി.

ഒരു കത്തിയുമെടുത്ത് പഴനിയില്‍ പോയിരുന്നു ചചെരക്കരുതോ എന്നതാണു ചചോദിക്കേണ്ട ചചോദ്യം.!!!

Click here for the article
-അദൃശ്യന്‍ , കേരളം ,

എത്രകാലം ?

എത്രകാലം ?
എത്രകാലം ചുമക്കണം ഈ കഴുതയെ ?

Click here for the article
-സുദീപ്‌, ബാംഗ്ലൂര്‍,

Re: Oru Perli......

Re: Oru Perli......
Wonderful. Expect more on this subject, excellent to read, what wouuld you tell about my name (Sanjay). Do not forget, there are so many celebrities i.e. Sanjay Dutt, Sanjay Khan and of coure, myself (kidding)

Click here for the article
-Sanjay, New Delhi ,

Sunday, January 20, 2008

നന്നായില്ല..

നന്നായില്ല..
തീരെ നന്നായില്ല...

Click here for the article
-ബിജു, Bangalore,

Saturday, January 19, 2008

ത്ലയില്ല‌

ത്ലയില്ല‌
ശ്ശിധ്രനെറ് പി എന്നത് പുണ്ട്ച്ചിമൊന് ഏന്നണൊ

Click here for the article
-ജാരന്, പരമ്,

Mallu Moral Police

Mallu Moral Police
The language which was used by Mr Sasidharan deserves some psychoanalysis.I do agree with some comments which was seen above that this guy needs help.but still,the writer has showed his courage to put some topic infront which others never dared to do because of fear.And its a pitty to see some fellows r claiming or blaming the writer by saying He/She belongs to a lower caste,and we mallus relate everything to caste/subcaste/religion.And this iteslf says everything.These so called social activists or the cultural leaders doesnt have time to do something useful for the society,instead they are busy arranging these kind of filthy functions to mark the 60th anniversary of a 3rd rate sex novel!before criticizing the author for his dirty language,brothers and sisters please try to recollect from your memory about any single moment where these co called cultural leaders have moved their fingers againts the chaos in the socoiety where the poor man find it hard to buy rice or anything from market which they eat coz of high price?they are busy praising one nair writer for his excellency in his writing(sex)field.You can take it or leave it,but Mr Sasidharan Deserves some credit for bringing the topic here.The moral police who all are trying to shit around by screaming about CULTURE should try to see their ownselves first.I felt attainted at times while reading this article,but that was justified by seeing the authors aim to bring things here infront of the public the some IDOLS r treated as the messiahs of malayalam literature.Anyway,Mr sasisharan should have controlled his language to make it readable for everyone and to avoid this criticizms..well done and a piece of brave work.Hats off..

Click here for the article
-Shameer Musthafa,Ahmadi,Kuwait, Kuwait,

What to write

What to write
You can say whatever you want. But it should be matching with the culture of our society. At least it should be in terms with your culture. When you abuse somebody especially by such dirty language, you are actually abusing yourself by showing your culture. Nobody can be blamed on it. Only you. Mr. Sasidharan, (I don't know whether it is your original name) your article once again makes it clear the difference between MT and you.
Don't make yourself smelling fishy. I don't know whether you can understand this type of decent language.

Click here for the article
-Sreekantan, Thiruvananthapuram,

Friday, January 18, 2008

സാംസ്കാരിക വിഷവിത്ത്

സാംസ്കാരിക വിഷവിത്ത്

എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം
http://nisaram.blogspot.com/2008/01/blog-post_09.html
എം.ടി.യുടെ മാര്‍ക്കറ്റിങ്ങ് തന്ത്രം
http://commentukal.blogspot.com/2008/01/blog-post_13.html

ചിത്രകാരന്‍:
http://chithrakaran.blogspot.com/

Click here for the article
-ചിത്രകാരന്‍, കേരളം,

കഷ്ടം

കഷ്ടം
www.mazha.tk

Click here for the article
-Haarry, Mangaf,

Thursday, January 17, 2008

വാരഭലം

വാരഭലം

വളരെ നല്ല കാര്യം തന്നെ എന്നു പറയാതെ വയ്യ. കാരണം താങ്കളുടെ ഈ സംരഭം മനോ വേദന , പ്രത്യേകിച്ച് ഭാവിയെക്കുറിച്ച് ധാരളം സ്വപ്നംങ്ങള് കാണുന്നവര്ക്ക് ~രു സമാധാനം നല്഼കുന്ന കാര്യം തന്നെ. താങ്കളുടെ ഈ നല്ല പ്രവര്഼ത്തിക്ക് ഈശ്വരനില്഼നിന്നും തീര്഼ച്ചയായും അനുഗ്രഹം കിട്ടുംമെന്നതിന് യാതോരും സംശയവും ബാക്കി വെക്കണ്ട

യോഗാഭിഷേക് ഭഗത്ത്,

Click here for the article
-യോഗാഭിഷേക്. വി.എസ്. ഭഗത്ത്., പാലക്കാട്,

Your response will be e-Mailed to the poster.

non sense

non sense
After reading I am wondering whose head is in toilet ????
Ver ybad choice Puzha !

Click here for the article
-G, USA,

നന്നായിട്ടുണ്

നന്നായിട്ടുണ്
നല്ല സുഖമുള്ള വരികളാണ്.

Click here for the article
-റാഷി, പറപ്പൂര്,

കാരാട്ടും സോഷ്യലിസവും

കാരാട്ടും സോഷ്യലിസവും
കാരാട്ടും സോഷ്യലിസവും... ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ കാണുക. അഭിപ്രായം എഴുതുക.

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,

പൊളിയല്ലേ.

പൊളിയല്ലേ.
മാലിന്യക്കൂമ്പാരത്തിലൂടെ തെളിനീരന്വേഷിച്ചൊരു യാത്ര.

Click here for the article
-http://kaavalaan.blogspot.com/, ഉഎഇ,

അംനേസ്യ

അംനേസ്യ
അംനേസ്യ... മോഹന്‍ ദാസ് തെമ്പള്ളത്തിന്റെ കവിത വായിക്കുക..

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

അപ്രതീക്ഷിത പരാജയങ്ങള്‍

അപ്രതീക്ഷിത പരാജയങ്ങള്‍
അപ്രതീക്ഷിത പരാജയങ്ങള്‍.. മലയാളസിനിമ ഒരവലോകനം:2007. പുഴ സിനിമാലോകം വായിക്കുക.

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,

Your response will be e-Mailed to the poster.

Wednesday, January 16, 2008

editer oru manthan

editer oru manthan
puzha edittarkku oru nilavaravumillannu manassilayi.swayam theettam thinnukayum mattullavea theettikkukayum chayyunnu ...kazhutha raaman

Click here for the article
-shanavas, calicut,

689121

689121
മഹാ മോശമ്

Click here for the article
-അനില്, 680121,

ആസനത്തിലെ ആല്‍...

ആസനത്തിലെ ആല്‍...
SHAME ON YOU PUZHA EDITORS

Click here for the article
-ഷാനവാസ് കൊനാരത്ത്, ദുബായ്,

കേള്‍ക്കണമെങ്കില്‍ ഈ ഭാഷതന്നെ വേണം

കേള്‍ക്കണമെങ്കില്‍ ഈ ഭാഷതന്നെ വേണം

ശശീധരന്‍റെ മിറര്‍ സ്കാന്‍ തുടക്കം മുതല്‍ വായിക്കുന്ന ഒരാളാണ് ഞാന്‍. പലപ്പോഴും പലയിടങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട് ശക്തമായി തന്നെ. എന്നാല്‍
ഇത്തവണ മിറര്‍ സ്കാന്‍ അതിന്‍ റെ ഉള്ളടക്കം കൊണ്ട് ഏറെ ഉന്നതിയിലെത്തി എന്ന് നിസ്സംശയം പറയാം.

�മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പിമ്പുകളുള്ള എഴുത്തുകാരനാണ് എംടി� എന്ന 100% സത്യമായ പ്രസ്താവനയിലൂടെ ശശീധരന്‍ ഉള്ളം തുറന്നിരിക്കുന്നു. അതുകൊണ്ടാണ് മുകുന്ദന്‍ പറഞ്ഞത് കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്‍ റാക്കാന്‍ വേണ്ടിയാണ് നാലുകെട്ടിന്‍ റെ സ്വയംഭോഗാഘോഷം കൊണ്ടാടുന്നതെന്ന്.
പുറം ചൊറിയലിന്‍റെ അപ്പോസ്തലനായ മുകുന്ദന്‍ ഇനിയും അത് തുടര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
പയ്യന്നൂരിനടുത്തുള്ള ചന്തേരക്കാരന്‍ സ്വന്തം തൃഷ്ണയുടെ ഭാഗമായി ഉണ്ടാക്കിയ പ്രബ്ന്ധവും അതിനു ശേഷമുണ്ടാക്കിയ തിരക്കഥയും എം. ടി എന്ന ആരാധ്യപുരുഷന് കൈക്കുറ്റം തീര്‍ക്കാന്‍ കൊടുത്തപ്പോള്‍ ഉടമസ്ഥാവകാശം കാശ് കൊടുത്ത് വാങ്ങുകയും അതിന്‍ റെ കൈക്കുറ്റം സ്വന്തം ഭോഗാസക്തിയുടെ ഭാഗമായി മാറ്റിയെഴുതുക കൂടി ചെയ്തപ്പോള്‍ വടക്കന്‍ വീരഗാത ജനിക്കുന്നു. പേരു പോലും അതേ രൂപത്തിലായിരുന്നു ആദ്യമെഴുതപ്പെട്ടതെന്ന് അണിയറയില്‍ കേള്‍ക്കുന്നു. കിട്ടിയ പ്രതിഫലം പോക്കറ്റിലിട്ട് മിണ്ടാതിരിക്കാനേ ചന്തേരക്കാരന്‍ ഡോക്ടര്‍ കുട്ടിക്ക് പറ്റുകയുള്ളൂ. എലിക്ക് മല തുരക്കാനല്ലേ പറ്റൂ . മലയെ വീഴ്ത്താന്‍ പറ്റുകയില്ലല്ലോ.

അറ്പതു വര്‍ഷത്തിന്‍ റെ സ്വയം ഭോഗാഘോഷങ്ങള്‍ സംഘടിപ്പുകുമ്പോള്‍ മുകുന്ദന്‍ എന്ന പഴയ ചരസടിക്കാരന് ഒറ്റ ആഗ്രഹം മാത്രമേ ഉള്ളൂ എങ്ങിനെയെങ്കിലും ഒരിക്കല്‍ കൂടി ഒരു കേന്ദ്ര സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കണം. ഇനിയും ആരാന്റെ കഥ യൊ നോവലോ കട്ടെഴുതാനൊന്നുമുള്ള പ്രതിഭ തന്നിലില്ലെന്ന് ബോധ്യം വന്നിരിക്കുന്നു. കണ്ണു തീരെ പിടിക്കുന്നില്ലെന്ന്...
അധികാര ശ്രേണിയില്‍ ഒന്ന് പിടി മുറുക്കിയാലേ രക്ഷയുള്ളൂവെന്ന് ഈ ഗുമസ്തപണിക്കാരന് അറിയാം.
പിന്നെ എം ടി എന്ന കാമ‍ദേവ‍ന്റെ വ്യക്തിജീവിത‍ത്തെ കുറിച്ച് അദ്ദേഹത്തിന്‍ റേ സ്വന്തം ഭാര്യയോട് ചോദിക്കുന്നതിനേക്കാള്‍ സിനിമാഭിന‍യ‍ ഭ്രാന്തുപിടിച്ച ചില സ്ത്രീ രത്നങ്ങളോട് ചോദിക്കുന്നതല്ലേ.. പ്രേമ പരവശനല്ലേ നിളാ കാമുകന്‍.

നാലുകെട്ട് പത്തിലും പതിനൊന്നിലും പഠിക്കുന്ന പിള്ളാര്‍ക്കുള്ള ശുക്ലോത്പാദന മാര്‍ഗ്ഗമാണെന്ന് സമ്മതിക്കാതെ വയ്യ. എം. ടി. എന്ന ബിംബത്തെ പൂജിച്ച് സ്ഥാനങ്ങളും അര്‍ത്ഥങ്ങളും ടി. വി പരസ്യവും കരസ്ഥമാക്കാന്‍ യുവകഥാ കവിത ലേഖന, നിരൂപണ നോവല്‍ കര്‍ത്താക്കള്‍ സ്ഖലനമ് നടത്താന് മത്സരിക്കുന്നത് കാണുമ്പോള്‍ ദ്

ചോവ്വനാണെന്ന കോപ്ലംക്സ് കൊണ്ട് നമ്പൂതിരി വസ്ത്രം ധരിക്കുന്ന എം. വി. ദേവനെന്ന അഭിനവ സവര്‍ണ്ണനെ കൊണ്ട് കൂടുതലെന്തു പറയാന്‍..

ശശീധരന്‍ ഇങ്ങണെ കാര്യമായ വിമര്‍ശനം നടത്തുന്ന മിറര്‍ സ്കാന്‍ നല്ലതു തന്നെ. എന്നാല്‍ അനാവശ്യമായി ജുഗുപ്സാവഹമായ എഴുത്തിനെ വീണ്ടും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും
ജാഗ്രതൈ..

Click here for the article
-സേതുരാമന്‍, തമിഴ്നാട്,