Thursday, March 26, 2015

nalla kallan

nalla kallan

kollam,... kallante kayyel thakkol kodukuka,.....

nice one..

best wishes..

Click here for the article
-veena, dubai,

Paithozhinja Ormakal

Paithozhinja Ormakal
Very easy to understand and read.Expecting more articles, all wishes

Click here for the article
-Thomas Sebastine, Manama,

Wednesday, March 25, 2015

വളരെ നല്ല കഥ

വളരെ നല്ല കഥ
വളരെ നല്ല കഥ .മലയാള ഭാഷയെ സ്നേഹിക്കുന്ന ആർക്കും അതിനെ നഷ്ടപ്പെടുമ്പോഴുള്ള വേദന താങ്ങാനാവില്ല ..

Click here for the article
-Nishanth, nilambur,

Tuesday, March 24, 2015

Very Good

Very Good
Very good subject. very interesting. Especially ur attachments towards mothertougue. keep it up.

Click here for the article
-maruthankuzhy ramachandran, Trivandrum,

Sunday, March 22, 2015

നല്ല കഥ

നല്ല കഥ
കഥ വായിച്ചു.നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ.മനോഹരമായി അവതരിപ്പിച്ചു.നന്ദി

Click here for the article
-വിഷ്ണു പ്രസാദ്, വയനാട്,

Saturday, March 21, 2015

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ സോയ....!!

Click here for the article
-Pramod Mavilethu, Ernakulam,



Your response will be e-Mailed to the poster.

Friday, March 20, 2015

vara

vara
good poem.

Click here for the article
-joy nediyalimolel, AHMEDNAGAR, MAHARASHTRA,

Thursday, March 19, 2015

DIFFERENT TOUCH

DIFFERENT TOUCH

DIFFERENT TOUCH and STYLE

KEEP IT UP

REGARDS,

Click here for the article
-ANUSHA. R., YUSAF SARAI,

നല്ല കഥ

നല്ല കഥ
കഥ നന്നായിട്ടുണ്ട്.

Click here for the article
-പാര്‍വതി, ചെന്നൈ,

തിരിച്ചറിവുകൾ

തിരിച്ചറിവുകൾ
തിരിച്ചറിവുകൾ.... നന്നായിട്ടെഴുതി..
ജീവിതം പഠിപ്പിച്ച തിരിച്ചറിവുകളിൽ നിന്നും നേരായ പാഠം ഉൾക്കൊണ്ട്‌ ഇനിയൊരിക്കലും നഷ്ടപ്പെട്ടു പോകാതെ ഒരു നവ ജീവിതലേക്കുള്ള തിരിച്ചുപ്പോക്കിൽ ഭൂമിയുടെ അറ്റത്തോളമുള്ള എല്ലാ സുഖവും അനുഭവിക്കാൻ കഴിയട്ടെ..

Click here for the article
-രവി, calicut,

Monday, March 16, 2015

good one

good one
smell of nostalgia

Click here for the article
-ullas, qatar,



Your response will be e-Mailed to the poster.

Sunday, March 15, 2015

നന്ദി

നന്ദി
ബഹുമാനപ്പെട്ട ഡോ.ജി നാരായണസ്വാമിയുടെ ഏറെ വിലപ്പെട്ട അഭിപ്രായത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു. തുടക്കകാരിയായ ഞാന്‍ അങ്ങു ചൂണ്ടിക്കാണിച്ച ഓരോ പിഴവും തിരുത്തി മുന്നോട്ട് പോകുവാന്‍ ആവുന്നതും ശ്രമിക്കും. എന്‍റെ പിഴവുകള്‍ കാട്ടിതരണമെന്നും, ഈ കൃതിയ്ക്ക് ഒരു അഭിപ്രായം എഴുതണമെന്നും തോന്നിയ മനസ്സിനു നന്ദി. അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും! നന്ദി.

Click here for the article
-പന്കു ജോബി, ചെറുന്നിയൂര്‍,

Saturday, March 14, 2015

താത്രി

താത്രി
രചന മോശമല്ലെങ്കിലും, 'യഥാതഥ'മാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്ന്‍. ഭാഷ, സമുദായം, ആചാരം ഇവ സൂക്ഷ്മമായിരിക്കണം ആവുന്നതും. 'താത്രി' നമ്പൂതിരി നാമം, 'വെങ്കി' and 'അപ്പാ(വ്)' തമിഴ്ബ്രാഹ്മണ വാക്കുകള്‍, 'അമ്മാവന്‍' നായര്‍ വാക്ക്‌, ഭാഷ നായര്വഴക്കം, 'ദീപം ദീപം'നായര്‍ ആചാരം, 'അടക്കത്തറ' (?)...എന്നിങ്ങനെ പാളിച്ചകള്‍ ഒരുപാടായി. അര്‍ത്ഥമില്ലാത്ത ജാതി-മതം പറ�! �ുകയല്ല. താളമറിഞ്ഞേ താളം തെറ്റിക്കാവൂ

Click here for the article
-Dr G. Narayana Swamy, Goa,

Friday, March 13, 2015

അഭിപ്രായം

അഭിപ്രായം
ഇനിയും ഇടുക.

Click here for the article
-Retheesh Gopinatha Menon, Cherthala,

അഭിപ്രായം

അഭിപ്രായം
ഇഷ്ടപ്പെട്ടു.

Click here for the article
-Retheesh Gopinatha Menon, Cherthala,

അഭിപ്രായം

അഭിപ്രായം
നന്നായിട്ടുണ്ട്, ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Click here for the article
-Retheesh Gopinatha Menon, Cherthala,

thrible CRAP

thrible CRAP

EE leakhanam puzhayil vannathinu shesham
vere oru pathrathilum vannirunnu.

Click here for the article
-Mohanan kp, kalpatta,

Thursday, March 12, 2015

Double crap

Double crap
Puzha became asharappu property.veruthe enthenkilum ezhuthum. Asharappu get out from your foolishness.

Click here for the article
-Saji, Kottayam,

Wednesday, March 11, 2015

അഭിപ്രായങ്ങൾക്ക് നന്ദി

അഭിപ്രായങ്ങൾക്ക് നന്ദി

പ്രിയപ്പെട്ടവരേ,

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി.

ജോയ് നെടിയാലിമോളേൽ
മൊബൈൽ : 9423463971 / 9028265758

Click here for the article
-ജോയ് നെടിയാലിമോളേൽ , അഹ്മദ്നഗർ ,

ജോറ്...പെരുത്ത് സന്തോഷം

ജോറ്...പെരുത്ത് സന്തോഷം

നല്ല കഥ. പലര്ക്കും ഒരു ഗുണപാഠവുമാണ്. ഭാര്യയെ ശ്രദ്ധിക്കാത്ത ഭര്ത്താക്കന്മാര്ക്ക് പറ്റുന്നതാണ്. ഒടുവില് ഭാര്യ സ്നേഹം കിട്ടുന്നിടത്തേയ്ക്ക് ചായുന്പോള് പുകിലായി. തലാക്കായി.

സബീറിന് നല്ല നമസ്കാരം. ജിവിക്കട്ടെ നന്നായി. ഇനി ഷുക്കൂറുമാര് ഉണ്ടാകാതിരിക്കട്ടെ.

Click here for the article
-santha kumar nettayam, തിരുവനന്തപുരം,

Monday, March 9, 2015

കാർട്ടൂൺ നന്നായി..

കാർട്ടൂൺ നന്നായി..
നല്ല കാർട്ടൂൺ..അഭിനന്ദനങ്ങൾ..

Click here for the article
-നൈന മണ്ണഞ്ചേരി, മണ്ണഞ്ചേരി,

good

good
nice story,keep it up

Click here for the article
-ajin rockz, dubai,

അഭിപ്രായം

അഭിപ്രായം
കഥ വളരെ നന്നായി

Click here for the article
-ആകാശ് , വടക്കൻ പറവൂർ ,

why

why
ഇതു വരെ കേരളത്തിൽ എന്നല്ല ഇന്ത്യയിൽത്തന്നെ എവിടെ.സദാചാര ഗുണ്ടായിസം ഉണ്ടായോ അതൊന്നും തന്നെ,ഉദ്യോഗസ്ഥരും തൊഴിലാളികളും വീട്ടമ്മമാരും ഒക്കെ ചേരുന്ന സാമാന്യ ജനം ചെയ്തതല്ല എന്നും അതൊക്കെ ചെയ്തത്‌ കുങ്കുമക്കുറിയന്മാരും തൊപ്പിക്കാരുമായ വർഗ്ഗീയ വാദികൾ ആയിരുന്നു എന്നുമുള്ള സത്യം താങ്കൾ എന്തേ മറയ്ക്കുന്നു.

Click here for the article
-saju.s, kollam,

Sunday, March 8, 2015

ശ്രീമുവിന്റെ അമ്മ, എന്റേയും

ശ്രീമുവിന്റെ അമ്മ, എന്റേയും

ശ്രീമുവിന്റെ അമ്മ, എന്റേയും, അല്ല നമ്മുടെയെല്ലാം അമ്മ.

കണ്ണ് നിറയ്ക്കുന്ന കഥ.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,



Your response will be e-Mailed to the poster.

very nice

very nice
very nice story. heart touching. keep writing

Click here for the article
-Rajesh, kollam,

nice

nice
കൊള്ളാം..തുടക്കത്തിലെ താളം ഒടുക്കം വരെ ഒരു പോലെ കാത്തു സൂക്ഷിക്കാൻ കൂടി കഴിഞ്ഞെങ്കിൽ കൂടുതൽ നന്നാകുമയിരുന്നു

Click here for the article
-saju.s, kollam,

Appreciatable

Appreciatable
have a bright future, keep it up..

Click here for the article
-Noufal, Dubai,

very nice

very nice

very nice and heart touching story.

good

Click here for the article
-madhu, trivandrum,

Saturday, March 7, 2015

ഹൃദ്യമായ കഥ

ഹൃദ്യമായ കഥ
നല്ല രചനാ ശൈലി. ഇനിയും കൂടുതല്‍ എഴുതാന്‍ ശ്രമിക്കുക. കൂടെ വായനാ ശീലവും വളര്‍ത്തുക.

Click here for the article
-ജോണ്‍, കണ്ണൂര്‍,

nice story

nice story
very nice story. keep writing

Click here for the article
-krishna, kollam,

തലാക്ക്

തലാക്ക്
കഥ നന്നായി. വടക്കന്‍കേരളത്തിലെ ഭാഷ അതിലും നന്നായി.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,



Your response will be e-Mailed to the poster.

Friday, March 6, 2015

റേഡിയോ

റേഡിയോ
നല്ല ചിത്രീകരണം. ഇത് വായിച്ചപ്പോള്‍ ഞാന്‍ ആദ്യമായി ഒരു മലയാളകഥ റേഡിയോയില്‍ വായിച്ചത് ഓര്‍മ്മ വന്നു.

Click here for the article
-കൃഷ്ണന്‍ കുട്ടി നായര്‍ , കായംകുളം ,



Your response will be e-Mailed to the poster.

Sunday, March 1, 2015

Nice

Nice
Nice poems

Click here for the article
-saju, kollam,

എന്തു കൊണ്ടാണു

എന്തു കൊണ്ടാണു
എന്തു കൊണ്ടാണു നിങ്ങളൊക്കെ മനസ്സിലാവാത്ത രീതിയിൽ എഴുതുന്നത്‌.അതോ വായിക്കുന്ന എന്റെ.കുഴപ്പമാണോ..അറിയില്ല,പക്ഷേ രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും എന്നു കേൾക്കുമ്പോഴും ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ എന്നു കേൾക്കുമ്പോഴും മനസ്സിലാവുന്നുണ്ട്‌ എന്നു മാത്രം അറിയാം

Click here for the article
-saju, kollam,

Piece of crap

Piece of crap
I dont know what you were smoking when you wrote this article, hats off to the one who published this one as well.

Click here for the article
-Decoy, Espoo,