Sunday, December 30, 2012

നല്ല കഥ

നല്ല കഥ
കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

Click here for the article
-Arun K Sreedhar, റാഞ്ചി,

Saturday, December 29, 2012

സത്യം തുറന്നു കാണിച്ച ലേഖനം.

സത്യം തുറന്നു കാണിച്ച ലേഖനം.

വിനോദസഞ്ചാര രംഗത്തെ സമസ്ത്ത മേഖലകളെയും സ്പര്‍ശിച്ചു അഭിഭാഷകനായ തുഷാര്‍ നിര്‍മ്മല്‍ സാരഥി എഴുതിയ ലേഖനം വായിച്ചു. ഈ രംഗത്തെ നവീകരണത്തിനു പ്രസ്തുത ലേഖനം ഉപയുക്തമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനിയും ധീരമായ ഇത്തരം ലേഖനങ്ങള്‍ എഴുതുക.

ഇമെയില്‍ : chemmaniyodeharidasan@gmail.com

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം ,

Friday, December 28, 2012

Good story

Good story
Good story .God bless you.

Click here for the article
-Ajesh , Kodungallur,

ഹൃദ്യം

ഹൃദ്യം

പുഴ.കോം മികച്ച രചനകള്‍കൊണ്ട് ഹൃദ്യമാണ്. അഭിനന്ദനം. എല്ലാവര്ക്കും നവവത്സര ആശംസകള്‍.

സവിനയം,
ചെമ്മാണിയോട്ഹരിദാസന്‍.

***************************************************
നന്മ എന്നൊരു മലയാളം ബ്ലോഗ്‌ തുടങ്ങിയിടുണ്ട്. വായിച്ചു പ്രതികരിക്കുമല്ലോ.nanma എന്നോ harisahithyam.blogspot.in എന്നോ ടൈപ്പ് ചെയ്താല്‍ ഇന്റര്‍ നെറ്റില്‍ നന്മ ലഭിക്കും.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,

അഭിനന്ദം

അഭിനന്ദം
മോഹങ്ങള്‍ക്കപ്പുറം കഥ വായിച്ചു. മികച്ച പ്രമേയം. ഹൃദ്യമായ ആവിഷ്കാരം. തുടര്‍ന്നും എഴുതുക. അഭിനന്ദനം.
-------------
നന്മ എന്നൊരു മലയാളം ബ്ലോഗ്‌ തുടങ്ങിയിടുണ്ട്. വായിച്ചു അഭിപ്രായം അയക്കുമല്ലോ. nanma എന്നോ harisahithyam.blogspot.inഎന്നോ ടൈപ്പ് നന്മ ചെയ്താല്‍കിട്ടും.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, കേരളം ,

ലജ്ജാകരം

ലജ്ജാകരം
പത്രാധിപക്കുറിപ്പ് വായിച്ചു. ഇത് പീഡിതരുടെ കാലമായിരിക്കുന്നു. പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പീഡന വാര്‍ത്തകള്‍ മാത്രം. കേരളം എന്നോ പീഡന കഥകള്‍ കേട്ട് തുടങ്ങി. ഇപ്പോള്‍ ഡല്‍ഹിയിലും. ഏതായാലും അതിദാരുണമാകുന്നു ഈ അവസ്ഥ എന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യത്വമില്ലാത്ത പീഡനക്കാരെ ഇനി വെറുതെ വിട്ടുകൂട. അതിശക്തമായ ശിക്ഷ തന്നെ ഇവര്‍ക്ക് നല്‍കണം. �! �ര്‍ക്കും ആരെയും പേടിയില്ലാത്ത അവസ്ഥ മാറണം. ഇതേ ഉന്നതരായാലും കുറ്റം ചെയ്‌താല്‍ ശിക്ഷ ഉറപ്പാണ് എന്ന സ്ഥിതി വരണം.കുറ്റക്കാരെ ന്യായികരിക്കാന്‍ ഒരാളും ശ്രമിക്കരുത്. അവര്‍ക്ക് വക്കാലത്ത് പിടിക്കാന്‍ രാഷ്ട്രീക്കാരും തയ്യാറാകാന്‍ പാടില്ല. എന്ത് ചെയ്താലും രക്ഷപ്പെടാമെന്നുള്ള സ്ഥിതി മാറണം. പിന്നെ, ഒരു കാര്യം. എന്തിനും സ്വയ രക്ഷ എടുക്കുന്നത് നല്ലതാണ്. മാതാപിതാക്കള്‍! തങ്ങളുടെ മക്കളെ കയറഴി�! �്ചു വിടരുത്. തോന്നിയപോലെ വിട്ടു എന്തെന്കിലും പറ്റി യിട് പിന്നെ പരതിപെട്ടിട്ടു കാര്യമുണ്ടാകില്ല. സൂക്ഷ്ച്ചാല്‍ ദുഖിക്കേണ്ട എന്ന ചൊല്ല് ഇന്നും പ്രസക്തമാണ്. നമ്മെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത് എന്ന കാര്യം ഒരിക്കലും മറക്കരുത്.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,

Spelling Mistake

Spelling Mistake

OnakkaalathellaMINIkal ennathu sari alla. ELLAMUNNIKAL

SANJU

Click here for the article
-Sanjay PV, NEW DELHI,

Thursday, December 27, 2012

Nice attempt

Nice attempt
pranayasoonyamaya dampathyam nayikkunna oru sthree, oru criminalil ninnu labhikkunna snehathe polum thanikku priyankaramayi karuthum enna sathyam parayaan ee kadhaakari sramichirikkunnu. ennum pathrathil vayikkunna sambhavangalil palathinum karanam ithupole okke thanneyaavam.

Click here for the article
-Remya Menon, Ottappalam,

Poetic language

Poetic language

a poetic language from the beggining to end..good craft..she reveals the heart of women who desire love..all the best ..

Regards

Velliyodan

Click here for the article
-Velliyodan, Sharjah,

Tuesday, December 25, 2012

സി.ഡിയാക്കണം

സി.ഡിയാക്കണം
സര്‍, താങ്കളുടെ ഈ കവിതയും മറ്റു കവിതകളും സി.ഡി.യാക്കി ഇറക്കിയാല്‍ കൂടുതല്‍ ആസ്വാദകര്‍ ഉണ്ടാകും. ശ്രമിക്കുമല്ലോ

Click here for the article
-മഹേഷ് മുകുന്ദന്‍, കാര്യവട്ടം,

കണ്ണുതുറക്കട്ടെ

കണ്ണുതുറക്കട്ടെ
അക്രമങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ഇത്തരം കവിതകള്‍ മറ്റുളളവരുടെ കണ്ണുതുറപ്പിക്കുവാന്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു

Click here for the article
-സലാഹുദ്ദീന്‍ മയ്യനാട്, കൊല്ലം,

CALM and QUITE

CALM and QUITE
An un expected CLIMAX increased the beauty of the creativity.Philosophical language expressing your ability.Reading experiance was watching a SATHYAN ANTHIKAD movie.ORU VALIYA KARIAM LALITHAMAYI PARANJU.wish you all the best dear writer.

Click here for the article
-SHEMEER LATHEEF, Perambra,Calicut,

nice

nice
vry gud keep writting......

Click here for the article
-Abhilash, ernakulam,

verry good

verry good
its really different thinking, anyway,, keep it up. and good luck

Click here for the article
-jayakrishnan, ernakulam,

Monday, December 24, 2012

ബ്ലസ്സി

ബ്ലസ്സി
നൊന്തു പെറുന്ന ഒരമ്മയുടെ യഥാർത്ഥ വേദനയും ഭാവവും ശരീരഭാഷയും മാത്രമാണ് ബ്ലെസ്സി ചിത്രീകരിച്ചതെന്നാണറിവ്. ബാക്കിയെല്ലാം പബ്ലിസിറ്റി സ്റ്റണ്ടാകാനാണിട.

Click here for the article
-വത്സൻ അഞ്ചാം പീടിക, കണ്ണൂർ,

ARUNDHATHI

ARUNDHATHI
Very good storry and Very Good discription.Wating for a new from you.thanks to puzha and Salomi.

Click here for the article
-Ann mary Mohan, Borivally Mumbai,

good

good
hai suresh gangadhar ,,its good

Click here for the article
-sarath, elta,

Sunday, December 23, 2012

നല്ല ലേഖനം

നല്ല ലേഖനം
വളരെ നല്ല ലേഖനം. ചിന്തിക്കാതെ എന്തിലും വിശ്വസിച്ച് എടുത്തുചാടി എന്തും ചെയ്യുന്ന നമ്മുടെ സമൂഹം ഇതിനു വല്ല വിലയും കൊടുക്കുമോ? കഷ്ടം !!

Click here for the article
-മത്തായി തോമാ , പെരുമ്പാവൂര്‍ ,

മഹാ അപരാധം

മഹാ അപരാധം


സ്വന്തം നേട്ടങ്ങള്‍ക്കായി മറ്റുള്ളവരെ ബലിയാടാക്കുന്നവര്‍ ആരായാലും അത് മഹാ അപരാധമാണ്. മനസ്സാക്ഷിയുള്ളവര്‍ ഒരിക്കലും ഇത്തരം അധര്‍മ്മങ്ങള്‍ ചെയ്യില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ എന്തായാലും മാപ്പര്‍ഹിക്കുന്നില്ല. അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നവര്‍ തന്നെയാണ്.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,

Saturday, December 22, 2012

THANKS TO PUZHA

THANKS TO PUZHA
M.T,N.S.Madhavan nilavarathilulla vaakukalum avatharanayum.Five yearsnullil njan vayicha hriyabhedhakamaya Kadha.Salomi malayalasahithiathilundakum.Cricketil SACHIN ENNPOLE.AHAGARIKATHIRUNNAL MATHRAM.

Click here for the article
-Remya.M..Nambiar, GANDINAGAR,

എവിടെ നിന്ന് കിട്ടി?

എവിടെ നിന്ന് കിട്ടി?
ഈ ലേഖനം പൂര്ണ്ണമായും സത്യമായിരിക്കും. എന്നാല് ലേഖനം ആധികാരികമാക്കുന്നതിന് വേണ്ട രേഖകള് വിശദമാക്കുന്നത് വരെ ഇത് പച്ചക്കള്ളമാണ്.

Click here for the article
-വിരല്ത്തുന്പ്, കോഴിക്കോട്,

Thursday, December 20, 2012

Akshara Prayogam

Akshara Prayogam
Salomi, ningal vakkukal kondu theertha mayajalam.oru kochu subjectne mikavullathaki.Malayalathinte priya ezhuthukariyakan sadyadhakal.....ezhutikondirikanam.

Click here for the article
-Sreejit Menon, Mahi,,

Wednesday, December 19, 2012

ഇന്ന് നടക്കുന്നത്

ഇന്ന് നടക്കുന്നത്
ഉമയനല്ലൂരിന്റെ കവിതയില്‍ത്തെളിയുന്നത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളാണ്. സ്നേഹം ഇല്ലാതായി സ്വാര്‍ത്ഥത കൊടികുത്തിവാഴുന്ന കാലമായതിനാല്‍ ഈ കവിതയ്ക്ക് എന്നും പ്രസക്തിയുണ്ട്. വായിച്ചപ്പോള്‍ കവിതയുടെ വസന്തകാലം തിരികേവരുന്നതായി അനുഭവപ്പെട്ടു. അഭിനന്ദനങ്ങളറിയിക്കുന്നു.

Click here for the article
-സുധീഷ് നാരായണ്‍, നെയ്യാറ്റിന്‍കര,

arundhathy

arundhathy
i am a mother too..iwont send my son with his dad who has not been there for him all these years...arundhathy shouldnot have done that to appu....

Click here for the article
-aparna, england,

ഗ്രാമവിശുദ്ധി

ഗ്രാമവിശുദ്ധി


സൗമ്യവും ഗ്രാമവിശുദ്ധിയുളളതുമായ കവിത. കുറച്ചുവരികള്‍ക്കൂടിയെഴുതാമായിരുന്നു.കവയിത്രിക്ക് ആശംസകള്‍ നേരുന്നു.

സസ്നേഹം,
അന്‍വര്‍ ഷാ ഉമയനല്ലൂര്‍

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

ARUNDHADHI

ARUNDHADHI

VERY GOOD STORY.KADHA PARANJA WAY INTERESTING.I AM THINKING ABOUT APPU.WITH A NEW LADY CAN HE.....?ENIKU ORU APPUVUNDU.SALOMI INIYUM EZHUTHANAM.AASAMSAKAL.


Click here for the article
-CATHERIN.M.THANKAMMA, THIRUVALI,MALAPURAM,

Tuesday, December 18, 2012

Puzha ozhukiya vazhiyil thadanju ninnath

Puzha ozhukiya vazhiyil thadanju ninnath
Tatented ezhuthukar Illayennu aaruparanju.vakkukalkondu vayanakare mullumunayil nirthiya viruthu.athanu ARUNDHADIyude menma.Kadha theranjedutha MOHANA VARMA,CHANDRASEKHAR nandi.SALOMI may GOD bless U to write more good stories.

Click here for the article
-Dr.JohnMathew and Fly, Sakinaka ,Mumbai,

Good

Good
Nalla kavitha

Click here for the article
-Rasna.a, Kuttikol,

Monday, December 17, 2012

ദഹിക്കാത്ത ഓര്‍മ്മ

ദഹിക്കാത്ത ഓര്‍മ്മ
heart touching poem

Click here for the article
-satheesh.G.Nair, venjaramood,

Arundhadi

Arundhadi
A very good story whatI read n.s Madhavan`s VANMARANGALVEEZHUMBOL.You have a good future.

Click here for the article
-RAVIKUMAR POKAVANAM, Vadasserikara,Sabarimala,

VAKVIRUTH

VAKVIRUTH


Salomi,Vakkukalude perukiyadukal Rajasilpi panithuyarthiya RAJAMANDIRAMPOLE.YESUDASINTE PATTUPOLE.


Click here for the article
-Sathyapalan Surath, Surat ,Gujrat,

ITHU ENTE KADHA

ITHU ENTE KADHA
Nishkalankatha Samsayamillatha manassu...Arundhathi Entekadhayanu.Salomi nee bhaviyude kadhakariyanu.

Click here for the article
-Dr.suha Thirumalpad, Kottakal Malapuram,

Arundhadhi V.good

Arundhadhi V.good
Nannayirunnu.Nalla avatharanam.Orupadu sangadapeduthi.

Click here for the article
-Salini Menon, Panakad Malapuram,

ആശംസകള്‍

ആശംസകള്‍
കഥ വായിച്ചു. ഇഷ്ടപ്പെട്ടു. ജീവിക്കുമ്പോഴും
മരിച്ചിട്ടില്ലെന്ന് തെളിയിക്കെണ്ടവന്റെ യും
ആള്‍ക്കൂട്ടത്തില്‍ തനിച്ചിരുന്ന് ഏകാന്തതയെ
പഴിക്കേണ്ടി വരുന്നവന്റെയും ബുദ്ദിമുട്ടു അത് വേറെ തന്നെയാ ...
ആശംസകളോടെ
ചന്ദ്രന്‍
9496659445

Click here for the article
-ചന്ദ്രന്‍, KIZHPPAYUR,



Your response will be e-Mailed to the poster.

Sunday, December 16, 2012

Great Deed

Great Deed


Writing style:

Writing style is something that is unique to every writer. Some of them are descriptive, some have a slow pace, some write crisp, fast paced, engaging text. I feel this as a high brow literature – something that is slightly heavy to digest, full of descriptions and a treatment where readers can enjoy every twist and turn slowly as it comes their way.

Here SALOMI carefully carves out characters in Arundhathi with descriptions of physical attributes to emotional state of mind to the person's nature and how she reacts to the character's fate, everything is penned by Salomi. So reading a little into how the characters are shaped is interesting .

GREAT WORK!!!

Click here for the article
-Nazar, Riyadh,

enthu parayaan...!!

enthu parayaan...!!

chilarude abhiprayangal vaayichu-prasava chithreekaranam sabhyathayude athirvarambu langhikkal aanenn karuthunnavare-ningal aan lajjikkendath...!prasavam kaanumbolum sthree sareerathe kaamathinte drushtiyil veeekshikkunnavare-ningal aanu lajjikkendath...!!
pinne,sabhyamallatha ethrayo meni pradarsanangal nithyavum kaanumbol lajjikkatha 'samskaarika keralathile'malayalee....-ne oru prasavam kandu lajjikkenda kaaryamundo..?nammude ammamaar nammale bhoomiyil kondu vanna punya karmam alle ath..-ath angne kaanaan kazhiyaatha manassukale-ningal aanu lajjikkendath...!!

pinne,ee vishayavumaayi bandamillatha oru karyam parayatte-special congratulations to you Rajeev,thrissur-for ur frank opinion..!!You told a truth-ha ha ha...!!!

Click here for the article
-leena M, Mannarkkad,

Saturday, December 15, 2012

hridhaya bhedhakam

hridhaya bhedhakam
salomy yude arundhathy vedanikkunna ororma yayi marunnu.athile arundhathy yude nissahayavastha thiricharinju sthreekal swayam karuthullavarakanam.oppam gopane pole aakathirikkan pursahanmarum thayyarakanam.
orikkal koody kadha karikku abhinandhanagal.iniyum nalla srishtikal pratheekshikkunnu.

Click here for the article
-v r raja mohan, perumbavoor,

nalla kadha

nalla kadha
nalla asayam. nalla avatharanam.
asamsakal

Click here for the article
-babu alappuzha, bangalore,

Friday, December 14, 2012

ശോകാര്‍ദ്രം

ശോകാര്‍ദ്രം

ശോകത്തില്‍നിന്നും ശ്ലോകം ഉണ്ടാകുന്നു എന്ന വസ്തുത വായനക്കാര്‍ക്ക് സമ്മാനിച്ചുകൊണ്ട് താങ്കള്‍ എഴുതിയ കവിത വായിച്ചു. കൂടുതല്‍ക്കൂടുതല്‍ വായിക്കുകയും എഴുതുകയും ചെയ്യുക. എല്ലാ ഭാവുകങ്ങളും നേരുന്നു

സസ്നേഹം,

അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

Thursday, December 13, 2012

tears never

tears never
story with real feelings,arundhathi still in our heart.

Click here for the article
-george mathew, kochi,

Tuesday, December 11, 2012

arundhathy

arundhathy
Good story,theme is good.But I couldn't accept the end of the story.Women are always cheated in our society.Why Arundhathy did not react?

Click here for the article
-lazitha diip, talikulam,

Monday, December 10, 2012

Nazar Rawther is great

Nazar Rawther is great
Great one .. He is a intelligent writter ..

Click here for the article
-Mohan kumar, Kozhikkode,

Saturday, December 8, 2012

.

.
നല്ല വിവരണം.പക്ഷെ ചിത്രങ്ങള്‍ ഇല്ലാത്തതിന്റെ കുറവുണ്ട്.,ഫോട്ടോയെടുത്തു എന്ന് എഴുതിയതല്ലാതെ ഫോട്ടോയൊന്നും കണ്ടില്ലല്ലോ.

Click here for the article
-മുഹമ്മദ്‌, ആറങ്ങോട്ടുകര,

.

.
വളരെ മനോഹരമായ അവതരണം.ചില വരികളില്‍ നിന്നെല്ലാം വളരേയേറെ വായിക്കാനും കഴിയുന്നുണ്ട്.

Click here for the article
-മുഹമ്മദ്‌ , ആറങ്ങോട്ടുകര ,

നല്ല ലേഖനം]

നല്ല ലേഖനം]

ശ്രീ ജോണ്‍ മുഴുത്തെറ്റിന്റെ ആരോഗ്യ ലേഖനങ്ങള്‍ വിജ്ഞാന പ്രദമാണ്. പലരുടെയും തെറ്റായ ആഹാര രീതികള്‍ മാറ്റിയെടുക്കാന്‍ ഈ ലേഖനങ്ങല്‍ക്കാകും. സസ്യാഹാരം ഒരു ശീലമാക്കുന്നതിലൂടെതന്നെ രോഗങ്ങള്ളില്‍ നിന്ന് രക്ഷപ്പെടാം. ഒരു സസ്യാഹാരി, പ്രകൃതി ജീവനം അനുഷ്ടിക്കുന്ന ഒരാള്‍ എന്നീ നിലക്ക് പറയുകയാണ്. ശ്രീ മുഴുതെട്ടിനു അഭിനന്ദനം.

chemmaniyodeharidasan@gmail.com

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,

നിലവാരം

നിലവാരം
പത്രാധിപക്കുറിപ്പ് വായിച്ചു. നന്മയുടെകൂടെ ആരും ഇല്ലാത്ത ഒരു കാലമാണിത്. ധാര്‍മികതയും മൂല്യങ്ങളും കൊണ്ട് നടക്കുന്നവര്‍ക്ക് രക്ഷയില്ലതയിരിക്കുന്നു. മലയാളി മറ്റെന്തിന്റെയോക്കെയോ കൂടെയാണ്. അപ്പോള്‍ സിനിമയും ഇങ്ങനെയൊക്കെയേ ആകൂ. തോട്ടതിനൊക്കെ പ്രതികരിക്കുന്ന നമ്മുടെ സ്ത്രീവാദികളും ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. സാംസ്കാരിക നായക! രും മൌനം തുടങ്ങിയിട്ട് കാലം കുറെയായല്ലോ.സാംസ്കാരിക കേരളമേ ലജ്ജിക്കാം.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍, മലപ്പുറം,

കൊള്ളം

കൊള്ളം

ഓരോ ജീവന്റെയും അവസാനം അഗ്നി അതിനെ സംശുദ്ധമാക്കുന്നു. ആ പരമമായ സത്യം വരച്ചു കാട്ടാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

സന്തോഷ്‌
അഹമ്മദാബാദ്‌

Click here for the article
-അഹമ്മദാബാദ്‌ , അഹമ്മദാബാദ്‌ ,



Your response will be e-Mailed to the poster.

Great

Great
Good Article ...

Click here for the article
-Gopinath. R. Menon, Trivandrum,

Great

Great
Great way of telling the story

Click here for the article
-shihab, riyadh,

Nice way of story telling, but..

Nice way of story telling, but..
കഥയും കഥ പറഞ്ഞതും ഇഷ്ട്മായി. Liked the story and the way it is written and progressed; but not sure whether real women of these times will allow an ending like this for herself.

Click here for the article
-Shaji Narayanan, Bracknell,

Liked the story

Liked the story
നന്നായിട്ടുണ്ട് .  ഒരു മലബാർ മുസ്ലിം വീട്ടുകാരിയുടെ വിചാരങ്ങളെയും വികാരങ്ങളെയും വളരെ തന്മയത്വത്തൊടെവരച്ചിട്ടുണ്ട്.  

Click here for the article
-Shaji Narayanan, Bracknell,

bit nmore

bit nmore
Sir,
Your observation is right. But some more details might have given much attraction for the Editorial.
thank you

Click here for the article
-k.s.sathyan, India,

Friday, December 7, 2012

Friendship

Friendship
It reminding us to inculcate the friendship and caring when we are alive.

Click here for the article
-Saiju Varghese Joseph , Kozhencherry , pathanamthittta,

Thursday, December 6, 2012

very good..very good

very good..very good
Sir,
Excellent work. can you write in English?

Click here for the article
-Sunil, Pettah, Tvpm,

Wednesday, December 5, 2012

Arundhaddi

Arundhaddi
Very good story.She has very able to tell storry.my experiance was as seeing a short film.

Click here for the article
-Ram Mohan, kannur,

Realistic appraisal

Realistic appraisal
Sir,
Really a valuable contribution about the cinema that I kept in my heart for the last one decade

Click here for the article
-santhakumar, Chennai,

Good

Good

I like it very much

Click here for the article
-Boby john, kottayam,

good

good
Good theme.. keep it up.. Congrats..

Click here for the article
-jerry, kottayam,

Good

Good

I like it very much

Click here for the article
-Boby john, kottayam,

Nice observation

Nice observation

valare prasakthamaaya article. sabhyathayuteeyum sadaacharattinteeyum thalangaLkkappuram abhinayatthil thanne vellam cheerkkukayaanu ivide cheythathu. (kallu kudichu varunna bhaagam abinayikkaan yathartthatthil kallu kudikkendi varunna abineethavinte paaparattham ivide kanam).
Material post

Jithendra kumar, Delhi

Click here for the article
-Jithendra kumar, Delhi,

puzha magazine

puzha magazine
vallapozhum puzha magazine vaayikkarundayirunnu. aa paripadeem nirtham ennu thonnunnu. oaronnu ezhuthi thalluka ennallathe ithil onnum illa

Click here for the article
-rajeev, thrissur,

Tuesday, December 4, 2012

à´•à´¥

കഥ
കഥ വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.

Click here for the article
-udayaprabhan, എറണാകുളം,

Monday, December 3, 2012

super

super
attractive................................................

Click here for the article
-jib6tyh7ij, calicut,



Your response will be e-Mailed to the poster.

GOOD STORY

GOOD STORY
HI,HW ARE YOU,
THIS STORY IS VERY GOOD EVEN VERY SHORT,MEANINGFULL AND MADE ME TO THINK ABOUT HUMEN LIFE.SO CONTINU WRITING YOU HAVE NICE FEATURE.
YOU ARE SUCCESSEDED TO SHOW AN ORIGINALITY IN THIS STORY,THANKS.

Click here for the article
-SHYNI ELDOSE., RIGGEY,

awesome..

awesome..
nannayittund... keep going...

Click here for the article
-Prassin babu, North paravoor,

Saturday, December 1, 2012

NO WORDS..

NO WORDS..
Truly amazing...keep it up. ..thudarnnum ezhuthuka...nte ella vidha aashamsakalum...

Click here for the article
-vijayakumar.c.r, jubail,

നന്നായിട്ടുണ്ട്

നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
ഇന്നിയും നല്ല കവിതകള്‍ പ്രതീക്ഷിക്കാമോ?

Click here for the article
-SANTHOSH KUAR. PN', അഹമ്മദാബാദ്,

കാണാത്തതെന്തേ?

കാണാത്തതെന്തേ?
സാറിന്റെ കവിത കാണുമെന്ന് കരുതി നോക്കുമെങ്കിലും കാണുന്നില്ലല്ലോ. ഇപ്പോ ഒന്നും എഴുതാറില്ലേ?

Click here for the article
-ദിലു, കൊല്ലം, കൊല്ലം,