Tuesday, March 26, 2013

Chikkan shormma

Chikkan shormma

Nandi.

Click here for the article
-Anandavalli Chandran, Mumbai,

Sunday, March 24, 2013

Hugo Chavez

Hugo Chavez
The Editor,
I am very disappointed in your editorial about Hugo Chavez. You know very little about Venezuela. It's a very poor country with very poor infrastructure and wealth being concentrated in the hands of very few. It's oil resources are huge (more than Saudi Arabia)and the income from oil is used to build the government and the key supporters of Chavez, not to the best interest of the country or their people.
About India, Gandhiji never opposed foreign investment. If he did, that's because of the condition that India faced in 40s. India's growth today is the result of foreign investment and technology develped as a result of global exposure.
Please don't make comments with out research or from little information that you have.

Click here for the article
-K. C. John, California,

Saturday, March 23, 2013

യൂദാസ് നീ എന്തു ചെയ്തു?

യൂദാസ് നീ എന്തു ചെയ്തു?
നിലവാരം ഉള്ള കവിത

Click here for the article
-അഭിലാഷ് , എറണാകുളം ,

good concept

good concept
nalla aashayam....manasaksiyullavarkk prathikarikkaathirikkanaavilla itharam paishaachikathakkethire...congratulations..!!

Click here for the article
-leena, mannarkkad,

good

good
Very good poem

Click here for the article
-sijesh jose, keezhmad,

Friday, March 22, 2013

athmavu nashtamakumpol

athmavu nashtamakumpol
bharathathinte athmasakthi choran thudangiyittu kalam kure ayi,nammal ippl mathramanu arinju thudangiyathu ennu mathram.ennumuthal ivide pinchukunju muthalullavar aakramikkappettu thudangiyo annu muthal nammude moolya chyuthiyil sahikkathe bharathambayku avalude athmavu nashtamayikkondirikkunnu. Kezhuka mama nadee

Click here for the article
-latha payyalil, Anchla,kollam,

Thursday, March 21, 2013

Ente nattu kariyude katha Kollam

Ente nattu kariyude katha Kollam
Ente nattu kariyude katha Kollam

Click here for the article
-Manoj Kinttukara, Ponnani,

Tuesday, March 19, 2013

good work

good work
chechi really i like., u have done a wonderful work...

Click here for the article
-prasanth, dammam,

nannayittundu

nannayittundu
ajiyude kavitha enikku valare ishttappettu. asamsakal nerunnu.

Click here for the article
-babu alappuzha, alappuzha,

Monday, March 18, 2013

കവിത പ്രതീക്ഷിക്കുന്നു

കവിത പ്രതീക്ഷിക്കുന്നു
ഇനിയും മികച്ച കവിതകള്‍ പ്രതീക്ഷിക്കുന്നു. എഴുതുക! ആശംസകള്‍

Click here for the article
-ഗിരീഷ്, തിരുവനന്തപുരം,

Saturday, March 16, 2013

relevant

relevant

പാരതന്ത്ര്യം നിനക്കു വിധികല്‍പ്പിതമാണു തായേ
എന്നു മനഃക്ലശം കൊണ്ട ക്രാന്തദര്‍ശിയായ ആ കവിയെ
ഓര്‍മ്മിപ്പിച്ചുകൊണ്ട് അധികാരധുരന്ധരന്മാര്‍ നരകനാടകമാടുകയാണിവിടെ.

എഡിറ്റോറിയലിന്റെ ശക്തിക്ക് അഭിനന്ദനങ്ങള്‍.

Click here for the article
-benjamin thomas, Kothamangalam,

Wednesday, March 13, 2013

Good One

Good One
nice work.... :-)

Click here for the article
-Vishnu, hyderabad,

Tuesday, March 12, 2013

fruitful

fruitful
പഴയ ചിത്രങ്ങളുടെ ഭാവഗാംഭീര്യം പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കുന്ന ഈ കുറിപ്പുകള്‍ ചലച്ചിത്രപ്രേമികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്‌

Click here for the article
-Robin Mathai, Ahammadabad,

Good Article

Good Article
Good and very good ... It is atmost relevant

Click here for the article
-Rajeeb, Kottakkal,

Saturday, March 9, 2013

നന്ദി

നന്ദി

നാസര്‍ എഴുതിയിയ ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ എന്താ പറയുക ഒരുപാട് സന്തോഷം തോന്നി . എന്റെ കഥയിലൂടെ എന്നിലെ എഴുത്തുകാരിയെ പരിചയപ്പെടുത്തിയതും , എന്റെ മനസ്സില്‍ ഉണ്ടായിരുന്നതും എനിക്ക് എഴുതി ഫലി പ്പിക്കാന്‍ പറ്റാത്തതുമായ വര്ധിക്യത്തിലെ വ്യകുലതകളെ കുറിച്ച് നല്ല രീതിയില്‍ എഴുതി വായനക്കാരില്‍ എത്തിച്ചതിലും ഒരു പാട് നന്ദി ഉണ്ട് . ഇനിയും നല്ല �! �ല്ല ആര്‍ട്ടിക്കിള്‍ എഴുതുവാന്‍ ആകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു

ഇന്ദിര തുറവൂര്‍

Click here for the article
-indira, thuravoor,

അഭിപ്റയം

അഭിപ്റയം
നന്നായിട്ടുണ്ട്

Click here for the article
-സുകുമാരം, ത്രിപൂണിത്തുറ,

Thursday, March 7, 2013

Good

Good
Good... really good

Click here for the article
-Good, Good,

നന്മ

നന്മ
തിന്മ എത്രതന്നെ ഹീനമായാലും അതിലും ഭയാനകമാണ്‌ തിന്മ മാത്രം എടുത്തു കാണിക്കുകയും ചർച്ച ചെയ്യുകയും അതിലൂടെ ജനശ്രദ്ധ നേടുകയും ചെയ്യുന്ന മാധ്യമ സംസ്കാരം. സമൂഹത്തിൽ എത്ര തന്നെ നന്മ ഉണ്ടായാലും അത്‌ ശ്രദ്ധിക്കപ്പെടാതെ പോകുവാനും അതിലൂടെ സമൂഹം മുഴുവൻ തിന്മനിറഞ്ഞതാണെന്ന അവബോധം സൃഷ്ടിക്കുവാനും ഇടവരാതിരിക്കട്ടെ.

Click here for the article
-നന്മ , നന്മ ,

Good

Good
Good essay
dr.haseena1987@yahoo.com

Click here for the article
-Dr. Hseena, KSA,

Wednesday, March 6, 2013

VALARE NALLATHU

VALARE NALLATHU
HRUDHAYATHIL SPARSICHA LEKHANAM ...

Click here for the article
-Indu, thoppumpady,

Tuesday, March 5, 2013

പ്രവാസിയുടെ നൊമ്പരങ്ങള്‍

പ്രവാസിയുടെ നൊമ്പരങ്ങള്‍
ഷെമീര്‍ പട്ടരുമഠത്തിന്റെ കവിത പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ തുറന്നു കാണിക്കുന്ന മനോഹരമായൊരു കാവ്യമായി. പലരും അറിയാതെ പോകുന്ന ഗള്‍ഫുകാരനെ 'മരുഭൂമികളുടെ നാടിലൂടെ' വായിചെടുക്കുംപോള്‍ മനസ്സില്‍ വിഷമം തോന്നുന്നു. ഷെമീറിന് അഭിനന്ദനം.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,

Monday, March 4, 2013

enikarinjuda

enikarinjuda
deyy.. thalayinakku jeevanulla karyam manasilakkanulla maanasika vyaapthi ninte ammak undavatte. athillannu epozhenkilum thonniyal.. thalayinayile irunnidathu vishramikkanviitit ninte naavine thanne kootupidikkuka. :)

Click here for the article
-anuroop chandra r, pravachambalam,

Sunday, March 3, 2013

ധാര്‍മികത ഇല്ല

ധാര്‍മികത ഇല്ല
ഇന്ന് എങ്ങും ധാര്‍മികതയും മൂല്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തികള്‍ ധാര്‍മ്മികമാണോ എന്ന് സ്വയം ചോദിച്ചാല്‍ ഉത്തരം കിട്ടും. ആര്‍ക്കും ആരെയും ഭയമില്ലാത്ത അവസ്ഥ സംജാതമായി. പണത്തിന്റെ ആധിപത്യംകൊണ്ട് എല്ലാം നേടാമെന്നായി. പ്രതികരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയായി. ക�! ��ിഞ്ഞാന്‍ നഷ്ടപ്പെട്ടാല്‍ എന്താണ് അവസ്ഥ? ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. ഇതാണ് നാടിന്റെ ശാപവും. പത്രാധിപകുറിപ് ശ്രദ്ധേയം.

Click here for the article
-ചെമ്മാണിയോട് ഹരിദാസന്‍ , മലപ്പുറം ,

best

best
It is most relevant best wishes

Click here for the article
-Omanakuttan P, Puthukkad,

Friday, March 1, 2013

varafpfalam

varafpfalam
pls varaphalam valare mosam nalloru prgalbanaya ale niyamikkuka varaphalam nirdhesikkan kazhiyunnathum vegam udate cheyyuka

Click here for the article
-sreenivas, dubai,

Good Article

Good Article
Again Nazar has given good article.

Click here for the article
-Anitha.S.Nair, Eadappilly,