Thursday, July 31, 2014

prapancham kuttiyude vidyaalayam.

prapancham kuttiyude vidyaalayam.

അക്ഷരമറിയാത്ത വിദ്യാഭ്യാസം തൊട്ടുതീണ്ടിയിട്ടില്ലാത, തികച്ചും അപരിഷ്കൃതമെന്ന് മുദ്രകുത്തപ്പെട്ട ഒരു സമൂഹം നമുക്ക് മുമ്പ് ഉണ്ടായിരുന്നു. അന്ന് അടിസ്താനസൗകര്യങ്ങളുടെ അഭാവമായിരുന്നു വില്ലനെങ്കില്‍ ഇന്ന് ആ പതവി അലങ്കരിക്കാന്‍ ഏറ്റവും അനുയോജ്യം 'സൗകര്യങ്ങളുടെ അതിപ്രസരണമാണോയെന്ന് സംശയിച്ച് പോകുന്നു.

അറിവിന്‍റെ വ്യത്യസ്തങ്ങളായ മേഖലകളാണ് ഇന്ന് ഒരു പഠിതാവിന്‍റെ കരങ്ങളിലേക്ക് ഏല്‍പ്പിക്കപ്പെടുന്നത്. കേരളം ഒരുദാഹരണമായെടുക്കാം, ഒരുപാട് മാധ്യമങ്ങള്‍ ഇന്ന് ലഭ്യമാണ്. പത്രമാസികകളുടെ നീണ്ട നിരതന്നെ ഇന്ന് ദൃഷ്യമാണ്. വ്യത്യസ്ത രൂപഭംഗിയിലും അവതരണരീതിയിലും എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാല്‍ യാതാര്‍ത്യം അനാവൃതമാക്കുന്നവ അല്പ്പം മാത്രം.

Kuttikal valaratte...
Prakrithiyeyum samskaaratheyum thottarinj kond.
Siber lokatheyum avarude valarchakkaayi upayogikkaam.

Click here for the article
-Jinas Thadayil, koduvally,

kollam

kollam
samoohathil naam nisaaramayi kaanarula oru kazhchayanithu...athu purathu kondu vanna kadhakaaranu abinandanangal...

Click here for the article
-rupika, mahe,

Monday, July 28, 2014

bes.................tttttttttttttttttttt

bes.................tttttttttttttttttttt
this is the bestttttttttttttt..!!

Click here for the article
-dwithi, kothayammukku,

super

super
nannayirikkunnu , best of luck

Click here for the article
-jethika, aalakkodu,

Saturday, July 26, 2014

ചിത്രീകരണം

ചിത്രീകരണം
പുഴ മാഗസിനോട്, ഇതിന്റെ ചിത്രീകരണം ചെയ്തവരെ എന്റെ നന്ദി അറിയിക്കുക.

Click here for the article
-Retheesh Gopinatha MEnon, Chethala,

puzha ozhukum vazhi....

puzha ozhukum vazhi....


SALOMIYUM 'SANGA'VUM PUZHAKK ETHIRE GOODAALOCHANA NADATHUNNU ?

Click here for the article
-suresh nair , Tanur,

പുഴ വായനക്കാര്‍ക്ക്

പുഴ വായനക്കാര്‍ക്ക്

ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന 'പുഴ'യിലേക്ക് ചില വര്‍ഗ്ഗീയ വാദികള്‍ വെറുതെ കത്തുകള്‍ എറിഞ്ഞുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഒരേ സംഘം പ്രത്യേക ലക്‌ഷ്യം വെച്ച് ചെയ്യുന്നതാണ്. അല്ലാതെ ശ്രീമതി സലോമിയുടെ എഴുത്തുകള്‍ക്ക് ഗുണമില്ലാത്തത് കൊണ്ടോ മി. അഷ്റഫിന്റെ ലേഖനത്തില്‍ വര്‍ഗ്ഗീയത ഉള്ളത്കൊണ്ടോ അല്ല. ബി ജെ പിയെ എതിര്‍ക്കല്‍ വര്‍ഗ്ഗീയണെങ്കില്‍ 'മനോരമയും' 'മാതൃഭൂമിയും''
തേ�! ��സും' 'മാധ്യമവും'മേശാഭിമാനിയും'ഒക്കെ അത് ചെയ്യുന്നില്ലേ? 'വര്‍ഗ്ഗീയത മാത്രം ചര്‍ദ്ദിക്കുന്ന 'ജന്മഭൂമി'യെ എന്നേ ബാന്‍ഡ് ചെയ്യേണ്ടതല്ലേ ? ആര്‍ എസ് എസ്സും മുസ്ലിം ലീഗും എന്‍ എസ് എസ്സും പോപ്പുലര്‍ ഫ്രണ്ടും ഒന്നും വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്ന് പറയുന്നവര്‍ അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും പാടില്ല എന്നും പറയണം. നരേന്ദ്ര മോദിയും ഹിന്ദു മതത്തിന്റെ തന്ത്രിയോ - ഇ�! ��ാമോ മാര്‍പ്പാപ്പയൊ അല�! ��ല. ഒന്നാന്തരം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനായ മന്‍മോഹന്‍സിംഗ്‌നെ പോലെ വിമര്‍ശിക്കപ്പെടെണ്ട ആള് തന്നെയാണ്.

ജാതി മത രാഷ്ട്രീയ വ്യത്യാസം നോക്കാതെ നിഷ്പക്ഷമായ എഴുത്തുകാര്‍ക്ക് അവസരം കൊടുക്കുന്ന 'പുഴ'യെ പോലെ മറ്റൊരു ഓണ്‍ലൈന്‍ മാസികയോ അച്ചടി പ്രസിദ്ധീകരണമോ വായനക്കാര്‍ക്ക് പറഞ്ഞു തരാമോ? റാവുത്തന്‍മാരും അഷ്‌റഫികളും പുഴയെ കൊന്നു എന്ന പ്രയോഗത്തിലെ വര്‍ഗ്ഗീയതയും ഗൂഡാലോചനയും സലോമിയും റാവുത്തറും അഷ്റഫും 'പുഴ'കാണുന്നതിന് മുന്‍പ് അതില്‍ കുളിച്ചിരുന്നവര്‍ തിരിച്ചറിയും.

'പുഴയില്‍' കത്തെഴുതുന്നവരുടെ ഫോട്ടോ അല്ലെങ്കില്‍ ഇ- മെയില്‍ അഡ്രസ്‌ |ഫോണ്‍ നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയാല്‍ ഈ വര്‍ഗ്ഗീയ അസുഖങ്ങള്‍ തീരും എന്ന് പുഴയുടെ
പ്രവര്‍ത്തകര്‍ മനസിലാക്കുമോ ? അല്ലെങ്കില്‍ വര്‍ഗ്ഗീയ രാഷ്ട്രീയ വിഷം ചീറ്റുന്ന കത്തുകള്‍ സെന്‍സര്‍ ചെയ്യാനുള്ള നീക്കം നടത്തുമോ ?

എല്ലാ വായനക്കാര്‍ക്കും മംഗളം
ശ്രീധരന്‍ പിള്ള
പാലക്കാട് sr_pillai@gmail.com


Click here for the article
-ശ്രീധരന്‍ പിള്ള , paalakkad ,

adipoli

adipoli
പ്രിയ പെട്ട ചേച്ചി ,എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു കറി കുട്ടാന്‍ ആണിത്,ഞാന്‍ പലരീതിയിലും ഇത് കഴിച്ചിട്ടുണ്ട്.തോരന്‍ ആയും ചാര്‍ കറിയും ,ഇതിന്‍റെ ഗുണങ്ങള്‍ വായിച്ചാല്‍ ആരും തന്നെ ഇതില്ലാതെ ചോറ് ഉണ്ണില്ല,ഏതായാലും ചേച്ചിയുടെ റെസിപ്പി ഇഷ്ട്ടപെട്ടു ,താങ്ക്സ് ചേച്ചി,

Click here for the article
-siyad, sharjah,

ASARAF,MUHAMADALISAM

ASARAF,MUHAMADALISAM

Sathiam paranja sahodariye(salomi)chelivariyeriyan evideninno oru vivaradoshi muhammadali vannathu kandille...kazhinja 20yrs salomi john ariyapedunna ezhuthu karianu.vargeeyathayum rajyadrohavum ishta pedunna MUHAMMADALI avare engine ariyum

GAZAYILAYALUM INDIAYILAYALUM NINGALE MATRAM CHAPPATHI THEETIKKUNNATHENTHANENNU CHINTHICHITTUNDO.....?MUHAMMADALI MAARUM ....ASHARAF MAARUM.....AADYAM RAJYATHE SNEHIKKOOO.....ENNITTU PRIME MINISTERE VIMARSIKKAAM.

Click here for the article
-raju abraham thottapally, pala,

Friday, July 25, 2014

Pranthu

Pranthu
what is happening in Puzha.
Ravutharmarum asharappikalum koodi konnu.

Click here for the article
-Manu, Thrichur,

INDIAN RAJA VAAZHCHAYUDE ANDHYAM.

INDIAN RAJA VAAZHCHAYUDE ANDHYAM.
SREE MUHAMAD ALIYUDE KATHU VAAYICHU..
tTHAANGALKKU KONGRESSINEKKURICHULLA SALOMI YUDE LEKHANAMU THEERCHAYAYUM DHAHIKKILLA. AVAR PARANJATHU KURE SATHYANGALAANU. ATHU ANGEEKARIKKANAMENGIL VALIYA MANASSU VENAM...ORU CONGRESSUKAARANU...PINNE AVARUDE ETHRAYO DEPTH ULLA LEKHANANGAL ACHADI MAADHYAMANGALILUM...PUZHAYILUM OKKE VANNIRIKKUNNU. SAMOOHATHE VALARE SOOKSHMAMAAYI VILAYIRUTHUNNA AVARKKU INDIAYUDE E MATTAHTEKKURICHU PARAYAN THONNIYATHIL ALBHUTHAMILLA..VIDESHA MALAYALAM PRASIDHEEKARANANGALIL VANNA AVARUDE LEKHANANGAL ENNE ALBHUTHAPPEDUTHIYITTUNDU...(NJAAN AVIDEYAYIRUNNAPPOL}...THAANGAL AVARUDE MALAYALAM ,ENGLISH KAVITHAKAL, KADHA..CINEMA LEKHANANGAL VAAYICHITTILLATHATHU AVARUDE KUTTAMALLA. ETHRA NALLA KAVITHAKAL...ORU AKSHARATHETTINTE PERIL AVAREYUM PRASHASTHANAAYA AA ONLINE MAG. EDITOREYUM AAKSHEPIKKARUTHAAYIRUNNU. THAANGAL PUZHAYILEKKU VILICHU CHODIKKU....AVARUDE KATHA, KAVITHA, LEKHANANGAL ENNIVAYKKU KITTIYA PR! ASHAMSAKAL...SUHRUTHE THANGALUDE ASHRAFINE NJAANUM ETHUVARE KETTITTILLA...AVARE ENIKKU THONNUNNU ATHINEKKAL KOODUTHAL PERARIYUM...PINNE EVIDEYUM NINGAL VARGEEYAMAYI..CHINTHIKKUNNU..ENAM ENATHODU CHERUMENNATHU VAASTHAVAM.

Click here for the article
-ajitha damodaran, THRISSUR,

ഇന്ത്യന്‍ രാജവാഴ്ച്ചയുടെ അന്ത്യം

ഇന്ത്യന്‍ രാജവാഴ്ച്ചയുടെ അന്ത്യം

"ദല്‍ഹിയെന്ന പിടിവള്ളി" എന്ന ലേഖനവും " ഇന്ത്യന്‍ രാജ വാഴ്ചയുടെ അന്ത്യം" എന്ന മലയാളം സമീക്ഷയിലെ സലോമിയുടെ ലേഖനവും വായിച്ചു.ബി ജെ പി രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ക്കുന്നത് എങ്ങിനെയാണ് വര്‍ഗ്ഗീയം ആകുന്നത്.അപ്പോള്‍ നമ്മുടെ രാജ്യം ഏകാധിപത്യ രാജ്യം ആ യോ ?ചപ്പാത്തി നോമ്പ് തുറയിലൂടെ അതാന്നു ജനങ്ങള്‍ കരുതുന്നത്.ഞാന്‍ പല പ്രസിദ്ധീകരണങ്ങളിലായി ഏ . ടി ആശ്രഫ് എന്ന ആളുടെ 50ല്�! �� പരം ലേഖനങ്ങള്‍ വായിച്ചിട്ടുണ്ടാകും .വര്‍ഗ്ഗീയമായി ഇതുവരെ തോന്നീയിട്ടില്ല.അത്മാ ത്രമല്ല കൃത്യമായ രാഷ്ട്രീയ നിലപാട് പോലും അദ്ദേഹത്തിന് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല .അത് ഓന്തിന്റെ നിലപാടാണ് എന്നാണു എന്റെ അഭിപ്രായം .അദ്ദേഹത്തിന്റെ എഴുത്തുകളോട് എനിക്കും പല അവസരങ്ങളിലും എതിര്‍പ്പും ദേഷ്യവും തോന്നീട്ടുണ്ട് .പക്ഷെ - ശ്രീ ബുദ്ധന്റെ കഥ പറഞ്ഞു കൊണ്ട് പുഴയില്�! � വന്ന അദ്ധേഹത്തിന്റെ ന�! ��താഖാതും മുലാക്കാത്തും എന്ന ലേഖനം സൂപര്‍ ഹിറ്റാണ് .

സലോമി ജോണ്‍ രാഷ്ട്രീയത്തില്‍ക്ക് മാത്രമല്ല - - ഏഴുത്തില്‍ക്കും തുടക്കം ആണെന്ന് തോന്നുന്നു വെറും കോണ്ഗ്രസ് വിരോധം മാത്രം . അമിതമായ വിരോധം . അതും ഒരു വര്‍ഗ്ഗീയതയാണ്. ഒരു കോണ്ഗ്രസ് അനുഭാവിയായ എനിക്ക് അതാണ്‌ അഭിപ്രായം . ആം അദ്മിയുടെ സഹായം ഇല്ലാതെ തന്നെ കോണ്ഗ്രസ് തിരിച്ചു വരും എന്ന് അശ്രഫിന് കാത്തിരുന്നു കാണാം.

സമീക്ഷ എന്ന ഓണ്‍ ലയിന്‍ മാസികയുടെ പത്രാധിപര്‍ ഒന്നും വായിക്കുകപോലും ചെയ്യാതെയാണ് പ്രസിദ്ദീകരിക്കുന്നത് എന്ന് മനസിലായി .സലോമിയുടെ " കവിതകള്‍ " കൊടുക്കുന്നവരുടെ നിലവാരവും ഇപ്പോള്‍ മനസ്സിലായി.


" ജീവിതത്തില്‍ ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക്‌ അങ്ങനെ ഞാനും ആദ്യമായി കടന്നു. ഒരു വിശകലനത്തിലേക്ക്‌."... ഇങ്ങനെയാണ് സലോമിയുടെ ലേഖനത്തിന്റെ തുടക്കം തന്നെ .
ഇതില്‍ എന്ത് കലയാണ്‌ ഉള്ളത് ? പത്ര പ്രവര്‍ത്തക കവി എന്നൊക്കെ സ്വയം വിളിക്കുന്ന ഒരാളുടെ വരികളാണോ ഇതു .

"ആദ്യമായി" എന്നത് രണ്ടു വട്ടം വരുന്നത് തെറ്റല്ലേ . ?


വ്യത്യസ്തങ്ങളായ ലേഖനങ്ങള്‍ ധൈര്യത്തോടെ കൊടുത്ത് മുന്നേറുന്ന പുഴക്ക് എല്ലാ ആശംസകളും

Click here for the article
-മുഹമ്മദ്‌ അലി , ബഹ്‌റൈന്‍ , mali 2011@hotma ,

ghaandhi

ghaandhi
ghaandhiye ningal vedivechu konnappol ghaandhiji raashtrapithaavaayirunnu.

Click here for the article
-mohan kumar m s, paalakkaad,

Thursday, July 24, 2014

??

??
Kashtam!

Click here for the article
-Thomas scaria, vellayambalam,

ORU RAJYA DROHIYUDE VILAAPAM

ORU RAJYA DROHIYUDE VILAAPAM

RAJIYA DROHAM CHEYYANULLA CHANCE KURANJU POOYALLOYENNA SANGADAMAANU ASARAPPE NINTE ROSHAM.KARUVARAKKUNDUKARANAYA NEE THIKANJA N.D.F.KARANANENNARIAM.NINTE VAMSAJAR VARIERINJA CHELIKKU BHOORI PAKHATHINTE AATHMABHIMANAMANU NARENDRA DAMODARDAS MODI YUDE VIJAYAM.OORKUKA NARENDRA MODI IS THE PRIME MINISTER OF INDIA.B.J.P.NETHAVALLA.VAAKKUKAL SOOKHICHU UPAYOGIKKUKANAM


ENNANEDA NINAKKOKKE LAL KRISHNA ADVANI DAIVAMAYATU.

ADHEHATHE KOLLAN BOMBU VECHATHINAANU NINTE CHETTANORUTHAN 10 KOLLAM TAMILNNADU JAYILIL KIDANNATHU.
NAREDRA MODI YENNA R.S.S KARANANU INDIA BHARIKKUNNATHU MARAKKANDA.

KRISTEEYA SABHA PARANJATHU POLE KARTHAVINTE DASANANU NARENDRAMODI.sahikkunnillenkil PAKISHANINEKKU POKUKA.ASARAPPPEEEE........

Click here for the article
-Ramakrishna Ram, KANNUR,

hello

hello
Hello Dear,excellent lines! good job.

Click here for the article
-Giri sankar, channai,

Wednesday, July 23, 2014

കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍


ഭരണം കാത്തിരുന്നു കാണുക. അപ്പോള്‍ അറിയാം ഭരണം ആര്‍ക്ക് വേണ്ടിയാണ് എന്ന്. ബി ജെ പിയിലെ മറ്റു നേതാക്കളുടെ സ്ഥാനം എവിടെയായിരിക്കും എന്നും.

http://malayalam.oneindia.in/news/mumbai/muslim-staffer-forced-to-break-ramadan-123944.html
...........................................
http://www.mangalam.com/print-edition/india/210021

Click here for the article
-ഷിബു ജോണ്‍സണ്‍, തലശ്ശേരി ,

Please Be Factual.

Please Be Factual.

ലേഖനം വായിച്ചു. രാഷ്ട്രീയത്തിൽ യാതൊരു അഭിനിവേശവും ഇല്ലാത്ത ഒരു പത്രപ്രവര്തകയും കവിത, കഥ എന്നിവ എഴുതുന്ന ഒരു വ്യക്തിയുമാണ് ഇതെഴുതുന്ന ഞാൻ..ജീവിതത്തിൽ ആദ്യമായാണ് ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പു വളരെ ആകാംഷയോടെ കാത്തിരുന്നു കണ്ടതും വായിച്ചറിഞ്ഞ വസ്തുതകളിൽ നിന്നും ചരിത്രങ്ങളിൽ നിന്നും ചില അനുമാനങ്ങളിൽ എത്തിയതും. ....വായനക്കാർ അതിനോട് വിയോജിക്കുന്! നുമുണ്ടാവാം. പക്ഷെ താങ്കളുടെ എഴുത്ത് വളരെ ഏക പക്ഷീയ വർഗീയതയിൽ മുങ്ങിപ്പോയില്ലേ എന്നൊരു സംശയം....പത്രധര്മം മറന്നു എഴുതി പിടിപ്പിക്കുന്ന വാര്തകളാണ് വര്ഗ്ഗീയതയുടെഉജരാതിൽ വിഷം , ആ ഒരു ചിന്ത ഇല്ലാത്ത വ്യക്തികളിൽ പോലും കുത്തി വെയ്ക്കുന്നത്. എവിടെയാണ് നമ്മൾ സ്വന്തം sense ഉപയോഗിച്ചുകൊണ്ട് നിഗമനങ്ങളിൽ എത്തേണ്ടത്. താങ്കളുടെ വീക്ഷണം ഒരു പത്രം മാത്രം വായിച്ചുണ്ടായത് ആയിരിക! ്കാം.. താങ്ങല്ക്കതിനുള�! �ള സ്വാതന്ദ്ര്യവുമുണ്ട്. പക്ഷെ പലതും സത്യവിരുദ്ധമാണ്. ബരോടയിൽ 1979 മുതൽ താമസിക്കുന്ന വ്യക്തിയുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്‌. ഗുജറാത്തിൽ നിന്നും എഴുതിയ കത്ത് വായിച്ചു..അഭിനനന്ദനം.ദയവായി താഴെ പറയുന്ന എന്റെ ലേഖനം ജൂലൈ /ഒഗുസ്റ്റ് ലക്കം ഓണ്‍ലൈൻ മാഗസിനിൽ വായിക്കുക. കണ്ണടച്ച് നമുക്ക് ഇരുട്ടാക്കേണ്ട. മോഡിയെ പ്രധാനമന്ത്രി കസേരയിൽ എത്തിച്ചതിൽ ഗുജറാത്തിലെ മലബാര് മുസ്ല! ിം വോട്ടുകൾ വരെയുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നോട് വിയോജിപ്പുണ്ടാവും. താങ്ങൾ
ക്ഷമിക്കുമല്ലോ. salomijohn123@yahoo.com
www.malayalasameeksha.com

Click here for the article
-salomi john valsen, kochi,

Tuesday, July 22, 2014

crazyyy

crazyyy
Potty thericha vayarumayi pinna engana baksanam kaykum. Hahaa

Click here for the article
-kuku, Antarctica,

Monday, July 21, 2014

thank you

thank you
thanks rupika...

Click here for the article
-nishanth k, nilambur,

വേണം! നിത്യപാരായണം

വേണം! നിത്യപാരായണം

മനസ്സിലേയ്ക്കന്‍പിന്റെയാഴവും മനുജന്റെ-
തനുവിന്നിതേറ്റം പരിശുദ്ധിയുംവരു-
ത്തീടുന്നതാം വേദ-പുരാണപാരായണ-
മേവര്‍ക്കുമുത്തമം,മര്‍ത്യരാണെങ്കില്‍നാം.
സത്യം ഗ്രഹിക്കയുമസത്യംവെടികയും
കൃത്യമായര്‍ത്ഥംഗ്രഹിച്ചു പഠിക്കയും
വേണം!തൃണതുല്യമാകാതെ,മാനവ-
രെന്നുണര്‍ത്തീടുന്നടിയനാവുംവിധം!

അന്‍വര്‍ ഷാ ഉമയനല്ലൂര്‍
http://anwarshahumayanalloorpoet.blogspot.in

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,

Sunday, July 20, 2014

Asharafinte koprya lekhanm

Asharafinte koprya lekhanm
veruthe mandatharam ezhuthalle Asharape.
Sahikunilla alle ? Veruthe manja pathragalil kanunnathu vayichu Puzhyil shardhikkum, perattakal.

Click here for the article
-Manu, Thrichur,

kollammmmmmm .....

kollammmmmmm .....

ethokke..kayilunddennu arinjilla....
enthayalum ee mazhakkalathu
oru nalla kavitha rachicha roopikaykku
enteyum ...kudumbbathinteyum....
aasamsakal....eniyum ethupolulla
nalla kavithakalkkayi.........
mammal ....... (((((((((( ......................
...................))))))))))

Click here for the article
-shajesh kc , Thiruvananthapuram,

ഡല്‍ഹിയെന്ന പിടിവള്ളി

ഡല്‍ഹിയെന്ന പിടിവള്ളി
I had been living in Baroda since 1979. like me, there are several people from Kerala, particularly from Malabar settled here.Many of them are not Hindus.
What is being told about Gujarat by media, the Congress party and the left are like a fiction.I request you all to make your next picnic / visit to Gujarat to see the facts and truth by meeting the Malayalis settled here. In Hindi, there is a saying that " Rai ko Pahad Benana", means making a mustard to a mountain.
The deliberate attempt to burn a train had triggered large scale violence.That is it and only that much. But media and politicians celebrated this tragedy.
Regarding investment in deference sector, please note that almost everything had been getting imported. Then what is wrong in getting those companies to invest in India, so that we too will get employed!

Click here for the article
-CVP, Baroda,

Saturday, July 19, 2014

ആർക്കാ അധികാരം ?!

ആർക്കാ അധികാരം ?!

ആർക്കാ അധികാരം ?!

കാരണവർ വീട്ടിലേക്കു കയറി വരുമ്പോൾ വീട്ടില് നിന്നും
ഒരാൾ എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് ഇറങ്ങി വരുന്നു.കുടുംബ നാഥൻ അയാളോട് ചോദിച്ചു നിങ്ങളെന്താ ഈ വീട്ടിൽ നിന്ന് ദ്വേഷ്യത്തോടെ ശകാരിച്ചു കൊണ്ട് ഇറങ്ങി വരുന്നത് ?
''ഞാൻ ആവീട്ടിൽ ഒരു സഹായം ആവശ്യപ്പെട്ടു ചെന്നതായിരുന്നു,
ഒന്നും തരുന്നില്ലെങ്കിൽ ഇല്ലെന്നു പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ.
ആ വീട്ടുകാരി എന്നെ ശകാരിച! ്ചു ആട്ടിയോടിക്കുകയായിരുന്നു'' ഇത് കേട്ട വീട്ടുകാരാൻ ''ങാ ഹാ.. അവൾ അത്രക്കായോ,അത് പറയാൻ അവളാരാ? ഈ വീട് എന്റെതാ.. നിങ്ങൾ ഇങ്ങോട്ടുവാ.. അയാൾ തിരിച്ചു വീട്ടുകാരന്റെ കൂടെ പ്രതീക്ഷയോടെ വീട്ടിലേക്കു തിരിച്ചു ചെന്നു. വീട്ടുകാരൻ കോലായിലേക്ക് കയറി,തന്റെ ചുമലിൽ കിടന്ന മുണ്ടെടുത്ത് ആഞ്ഞൊന്നു കുടഞ്ഞു അത് കൊണ്ടൊന്നു മുഖം തുടച്ചു അല്പം ഗൌരവത്തോടെ തന്നെ സഹായാർഥിയോടായി
''ഈ വീട് എ! ന്റെതാണ്,ഇവിടെ എന്തെങ്! കിലും ഉണ്ടോ ഇല്ലേ എന്ന് പറയാനുള്ള അവകാശം എനിക്കാണ്,അവൾക്കല്ല,മനസ്സിലായോ.
ആർക്കാണ്.. ? '' അതെ,അത് നിങ്ങൾക്ക് തന്നെയാണ്.
ആഗതൻ സമ്മതിച്ചു കൊടുത്തു .ഉടനെ വീട്ടുകാരൻ. എന്നാൽ ഈ വീടിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായ ഞാൻ നിന്നോട് പറയുന്നു,
ഈ വീട്ടിൽ നിന്ന് ഒന്നും നിനക്ക് തരില്ല,പൊയ്ക്കോന്നു.മനസ്സിലായോ ?
-- കഥ - ബാപ്പു,പെരിങ്ങോട്ടു പുലം. [ഹകീം അബ്ദുല്ല ബാപ്പു]

Click here for the article
-ബാപ്പു,പെരിങ്ങോട്ടു പുലം, koottilangadi,malappuram,

Very good.

Very good.
Good one . Very touching.

Click here for the article
-sasi, kannur,

അതിനുള്ള അവകാശം ആർക്കാ..?!

അതിനുള്ള അവകാശം ആർക്കാ..?!
ഒരാൾ എന്തൊക്കെയോ പിറ് പിറുത്തു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി വരുന്നു.കുടുംബ നാഥൻ അയാളോട് ചോദിച്ചു നിങ്ങളെന്താ ഈ വീട്ടിൽ നിന്ന് ദ്വേഷ്യത്തോടെ ശകാരിച്ചു കൊണ്ട് ഇറങ്ങി വരുന്നത് ?
''ഞാൻ ആവീട്ടിൽ ഒരു സഹായം ആവശ്യപ്പെട്ടു ചെന്നതായിരുന്നു,
ഒന്നും തരുന്നില്ലെങ്കിൽ ഇല്ലെന്നു പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ.
ആ വീട്ടുകാരി എന്നെ ശകാരിച്ചു ! ആട്ടിയോടിക്കുകയായിരുന്നു'' ഇത് കേട്ട വീട്ടുകാരാൻ ''ങാ ഹാ.. അവൾ അത്രക്കായോ,അത് പറയാൻ
അവൾക്കെന്താ അധികാരം ? ഈ വീട് എന്റെതാ.. നിങ്ങൾ ഇങ്ങോട്ടുവാ..'' അയാൾ തിരിച്ചു വീട്ടുകാരന്റെ കൂടെ പ്രതീക്ഷയോടെ വീട്ടിലേക്കു തിരിച്ചു ചെന്നു. വീട്ടുകാരൻ കോലായിലേക്ക് കയറി,തന്റെ ചുമലിൽ കിടന്ന മുണ്ടെടുത്ത് ആഞ്ഞൊന്നു കുടഞ്ഞു അത് കൊണ്ടൊന്നു മുഖം തുടച്ചു അല്പം ഗൌരവത്തോടെ തന്നെ സഹായാർഥിയോടാ! യി
''ഈ വീട് എന്റെതാണ്,ഇ�! �ിടെ എന്തെങ്കിലും ഉണ്ടോ ഇല്ലേ എന്ന് പറയാനുള്ള അവകാശം എനിക്കാണ്,അവൾക്കല്ല,മനസ്സിലായോ.
ആർക്കാണ്.. ? '' അതെ,അത് നിങ്ങൾക്ക് തന്നെയാണ്.
ആഗതൻ സമ്മതിച്ചു കൊടുത്തു .ഉടനെ വീട്ടുകാരൻ. എന്നാൽ ഈ വീടിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായ ഞാൻ നിന്നോട് പറയുന്നു,
ഈ വീട്ടിൽ നിന്ന് ഒന്നും നിനക്ക് തരില്ല,പൊയ്ക്കോന്നു.മനസ്സിലായോ ?
-- കഥ - ബാപ്പു,പെരിങ്ങോട്ടു പുലം.[ഹകീം അബ്ദുല്ല ബാപ്പു]

Click here for the article
-bappu,peringottu pulam., koottilangadi.malappuram,

Simply amazing

Simply amazing
Very beautiful lyrics being so poetic. Perfect blend of rhyme and style. It just bought the same old memories when i had to walk along the roads enjoying the monsoon to my school wet all the way around. Thanks and Best wishes.!!

Click here for the article
-Twinku Thomas, Mysore,

good work

good work
good work rupika..keep it up

Click here for the article
-adharsa, chennnai,

istamayi

istamayi

സർ, കവിത വായിച്ചു.ഇഷ്ടടമായീ

Click here for the article
-Shibin, kollam,

Good

Good
Good sir.

Click here for the article
-Aravind, CET, TVPM,

ആത്മബലി

ആത്മബലി
കണ്ണുനീര്‍ കടലല്ലല്ലോ.

Click here for the article
-Diya, Kottarakkara,

nice poem

nice poem
Balyakala smaranakal oruthavanakoodi manassil kulirmazha peyyippicha kavithayikkum kavayithrikkum orayiram nandhi

Click here for the article
-vivek, dubai,

Friday, July 18, 2014

good job by roopika

good job by roopika
Fantastic poem Roopika.
Keep up ur talents.

Click here for the article
-saritha, bangalore,

good

good
oru maza nananja pole...nice poem..

Click here for the article
-anusha , champad,

Touching.....

Touching.....
Kaalathinte vegathinoppam ethan kuthikuna ee jeevitha prayaanathil palathinodum nammal manapoorvam kannadaykunu. Jeevithathile pazhaya a madhura smaranakal veendum nenjiletti thanna ente priya suhruthe..orayiram nandi..

Click here for the article
-krishna, kerala,



Your response will be e-Mailed to the poster.

Beautiful...

Beautiful...
wonderful lines...
Poet has beautifully collated colorful memories of life and infused them in to a realistic journey of life where we always feel that what we lost yesterday was beautiful..
Poet's ability to observe and capture the beauty of childhood deserves a special commendation...It takes the reader away to those good old days for a moment!!!!!

Click here for the article
-Roopesh, ATLANTA,

good

good
nice

Click here for the article
-sreejith, bussateen,

nice

nice
nice one

Click here for the article
-nousad, bussateen,

nice

nice
gud..keep it up,

Click here for the article
-prajeesh, bussateen,

nice

nice
nice...

Click here for the article
-rajesh, dubai,

good

good
very nice poem..my dear sister...

Click here for the article
-vipin raj vr, manama,

nice

nice
nice poem.mazhayude vasya bangi kaviyathri kavithayil ulkondirikunnu...keep it up...

Click here for the article
-Rinjith, Mahe,

good comments

good comments
really i like ur poem.it is awesome....go head..

Click here for the article
-rupika, mahe,

Monday, July 14, 2014

കഥ നന്നായി

കഥ നന്നായി
സമകാലിക രാഷ്ട്രീയവും ജീവിതവും. കൊള്ളാം!

Click here for the article
-ഗോപകുമാര്‍, മുംബൈ,

good

good
Nannayittundu mashe

Click here for the article
-Arun Gandhigram, Irinjakuda,

Sunday, July 13, 2014

ആരും കേണലിന് എഴുതുന്നില്ല

ആരും കേണലിന് എഴുതുന്നില്ല
'ആരും കേണലിന് എഴുതുന്നില്ല' ഇതില്‍ മാജിക്കില്ല, പ്രണയമില്ല, പച്ചയായ ജീവിതം മാത്രം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാര്‍ക്കേസ് കൃതി

Click here for the article
-Parameswaran, Kuwait ,

Very good

Very good
കേണലിനോട് ഒരടുപ്പം തോന്നി ! നല്ല വിവർത്തനം. ഇനിയും പ്രദീക്ഷിക്കുന്നു.

Click here for the article
-P.M.Ali, Essex,

Thursday, July 10, 2014

good

good
very tasty

Click here for the article
-henna , thrissur,

Abhinandhanam

Abhinandhanam
Kavithayude asayam valare nallathanu. avatharana reethiyum kollam. iniyum ithu pole ulla nalla srushtikal publish cheyyanam ennu thalparyappedunnu.

Click here for the article
-JINS KURIAKOSE, ERNAKULAM,

Friday, July 4, 2014

Kalikam

Kalikam
Nalla katha

Click here for the article
-Rajan, Trivandrum,

Thursday, July 3, 2014

കഥ നന്നായെഴുതി

കഥ നന്നായെഴുതി
ഹൃദയസ്പർശിയായ കഥ. അതു നന്നായെഴുതുകയും ചെയ്തിരിയ്ക്കുന്നു. 'മുറപ്പെണ്ണ്' എന്ന സിനിമയുടെ അന്ത്യത്തിലുള്ളൊരു സംഭാഷണശകലം ഓർത്തുപോകുന്നു, "വൈകിപ്പോയനിയാ, വൈകിപ്പോയി..."

Click here for the article
-സുനിൽ എം എസ്, എറണാകുളം,

Wednesday, July 2, 2014

പുസ്തക ചര്‍ച്ച - സ്വാഗതം

പുസ്തക ചര്‍ച്ച - സ്വാഗതം
എന്‍ നവ കാവ്യസമാഹാരചര്‍ച്ചയില്‍
പങ്കെടുക്കാന്‍ ക്ഷണിക്കുന്നെന്റെ മിത്രമേ,
വേദി-യിന്ദിരാഭവനാണ്;തലസ്ഥാന-
നഗരിയിലാണെന്നെതോര്‍ക്കേണമീവിധം.
ജൂലൈയഞ്ചിനെന്നുണര്‍ത്തുന്നു,സന്തതം-
സ്വാഗതം ഗ്രാമാനുവാചകര്‍ക്കേവര്‍ക്കും
വന്നാലുമോതുന്നിതേനിന്നു-സ്വാഗതം
അനുഗ്രഹിച്ചാലുമെന്‍മിത്രമേ,യങ്ങയും.
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,