Wednesday, October 31, 2007

U r right Mr. Aparan

U r right Mr. Aparan
What mr. Asianet Aparan was exact according to the last elimination round on 31st October. Thanks

Click here for the article
-James George, Kochi,

very good story

very good story
very impressive story

Click here for the article
-Roslin, kaloor,

അഭിനന്ദനങള്‍!

അഭിനന്ദനങള്‍!
തെണ്ടീ, പട്ടീ, ചെറ്റേ, അഭിസാരികേ, മോഴേ, -മോനേ. -രേ... അയ്യോ! ശശിധരന്‍ ചേട്ടാ താങ്കളെ വിളിച്ചതല്ല.. സഭ്യസീമകള്‍ ലംഘിച്ച് ഭാഷയെ ഒന്നു സ്വതന്ത്രമാക്കാന്‍ ശ്രമിച്ചതാണ്. തീട്ടത്തിന് താഴെപ്പറയുന്ന പര്യായങള്‍ കണ്ടുപിടിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലാന്ണ് മതിയാവുക: കവിത, കഥ, വിമര്‍ശനം, കല, പ്രസംഗം, നൃത്തം
ഒരു സംശയം മാത്രം ബാക്കി: മുന്‍സിപ്പാലിറ്റിയില്‍ തോട്ടിപ്പണിയാണോ? സ്ഥിരമായിക്കാണുന്ന സാധനമല്ലേ മനുഷ്യന് ഓര്‍മ്മ വരുന്നത്!

Click here for the article
-അരുണ്‍, ചെന്നൈ,

തൊരപ്പന്‍ - തുടക്കം കസറി

തൊരപ്പന്‍ - തുടക്കം കസറി

കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കു വച്ച് തൊരപ്പന്റെ പ്രകടനം വളരെ ത്രിപ്തികരമാണ്‍. സന്ദര്‍ശകരില്‍ അധികവും വെറും വായനക്കാരാണ്. താത്പര്യം വാര്‍ത്തകളോടും. തൊരപ്പന്റെ സാധ്യതകളെ ഒരു ചെറിയ ശതമാനമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. എവിടെയൊക്കെ നിന്നാണ് സന്ദര്‍ശകര്‍ വന്നത് എന്നു പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട്‍ ഇത്തവണ കൊച്ചിയാണ് മുന്നിലെത്തിയത്. ദുബായ് രണ്ടാം സ്ഥാനത്തും. വലിയ അളവിലെ വായനയും, ചെറിയ തോതിലുള്ള �ഇന്ററാക്ഷന്‍�-ഉം സാധാരണ ഇന്റര്‍നെറ്റ് ഉപയോക്ത്താക്കളില്‍ മുന്തിയ പങ്കും യുനിക്കോട് മലയാളം ഉപയോഗിക്കാന്‍ അറിയാന്‍ പാടില്ലത്തവരാണ് അല്ലെങ്കില്‍ മിനക്കെടാത്തവരാണ് എന്ന വസ്തുത ചൂണ്ടി കാണിക്കുന്നു . ബ്ലൊഗ്ഗര്‍ സമൂഹം തുട്ങ്ങി വച്ച പ്രോത്സാഹനവും, വിദ്യാഭ്യാസവും പൂര്‍വ്വാധികം ശക്തിയൊടെ തുടരുമെന്നു കരുതാം.

2000-ഇല്‍ പുഴ.കോം പുറത്തിറക്കിയപ്പോള്‍ ആദ്യ ദിവസം നൂറില്‍ താഴെ ആളുകളാണ് സന്ദര്‍ശിച്ചത്. നാലു ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്യത്തെ ഒരു പത്തു വരി കവിത ഒരാള്‍ സ്വയം പ്രസിദ്ധീകരിച്ചത്. മിക്കവാറും പേര്‍ മലയാളം ഫൊണ്ടും , എഡിറ്ററും ഉപയോഗിക്കാന്‍ കഴിയാതെ പേപ്പറില്‍ എഴുതി, സ്കാന്‍ ചെയ്ത് സുവിരാജിന് അയച്ചിരുന്നു.എന്തൊക്കെയായാലും അടുത്ത രണ്ടു വര്‍ഷം കൊണ്ടു പുഴയില്‍ സ്വയം പ്രസിദ്ധീകരിച്ചത് അറുനൂറിലധികം കൃതികളാണ്. ഇന്നത്തെ മലയാളം ബ്ലൊഗുകളുടെ എണ്ണം വച്ചു നോക്കുമ്പോള്‍ ഇത് എത്ര തുച്ഛം! . 2000 -ത്തിലെ സന്ദര്‍ശകര്‍ മുഴുവന്‍ തന്നെ വിദേശ മലയാളികളായിരുന്നു. ഇന്ന് അവരുടെ ശതമാനം വളരെ കുറവാണ്.

മലയാളത്തിലെ മൂല്യമുള്ള വാര്‍ത്തകളും, നല്ല കൃതികളും 'മാന്തിയെടുത്ത്' മറ്റുള്ളവരുമായി പങ്കു വയ്ക്കാനുള്ള ഈ അവസരം നമുക്കു മല്‍സരിച്ചു ഉപയോഗിക്കാം -:)

Click here for the article
-ജോമോന്‍ കുര്യന്‍, ഡി മോയിന്‍,

Is Party leader above all?

Is Party leader above all?
Now a days Aswathi is silent. Do you know who is this Aswathi? It is none other the Kutti Party Leader. Forget her.
There are lots of questions needs to be answered by the Party to the people of Kerela as well as to the Party Members.
Who gave money to Pinarayi to build a house which costs more than 2 CRORE?
How Pinarayi becomes billionnaire? Is this the money of the poor party workers like Mayawati's 100 crore asset?
How he dares to challenge each one of the common of Kerela?
How Pinarayi and his assossiates could LOOT money which we Malayali's pay as TAX to the governement?
Why is Pinarayi and CPM supportS Santiago Martin? Why Thomas Issac allowed waiving of TAX to the Martin which comes more than 5000 CRORE Indian Ruppees?
Why Pinarayi stayed in Pharis house?
Why Pinarayi (the only political leader) carried catridges and Pistol in his bag?
Is he can carry these things without checking of security personal at Airport?
Why SFI is not striking against Pinarayi's SON who is studying in a BURSHUA country where Party is striking against "Samrajyathu" countries like US, CANADA and BRITISH?
Is Britain not coming under "Samrajyathu" country list?
How he got money to send his SON to BRITAIN for higher studies?
Why Party leaders SON chooses Britain for studies where as poor Malayali chooses Kerela Colleges?
Is this due to the continues "strike" offered by SFI? But SFI is also strike against Britain and US and its policies along with CPM
PINARAYI is really a GANG Leader with members like Martin, all kinds of Jayrajan, Pharis...
Why Indian gov. can not do a raid in Pinarayi's house?
Why did Pinarayi start his own company in Singapore with the help of Pharis?
What is his ASSET with Binami's?
Why CPM members are still supporting a leader like him?

Click here for the article
-Jayan, Thrissur,

excellent narration

excellent narration
A truly different story and excellent narration - takes one along through times of the story!

Click here for the article
-Dinesh, Missouri,

pls enlighten me

pls enlighten me
if anybody could, pls clear my doubt.
i am not inclined to any party. But I hate hypocrites. What is the salary of CPM State Secretary?
How do P.Vijayan educate his children abroad?
His pistol/revolver is govt. sponsored? If not, how did he buy it? Who gave money?
Now, if some businessmen sponsor his expenses, obviously he would work to repay them. That means working for mudalalies against thozilalies.
Pls comment. Especially aswathy.

Click here for the article
-anil kurungadan, dubai,

ഇതില്‍ സംഗതി ഉണ്ട്

ഇതില്‍ സംഗതി ഉണ്ട്

റിയാലിറ്റി ഷോകളെ പറ്റിപറഞ്ഞത് വളരെ ശരിയാണു. ജഡ്ജസ് പറയുമ്പോലെ ഇതില്‍ സംഗതി നന്നായിട്ട് ഉണ്ട്...കലക്കി..ഇനിയും വരട്ടെ സംഗതികള്‍...

--വേണാടന്‍

Click here for the article
-വേണാടന്‍, ദാലസ്,

Reply

Reply
sakhavu paarvathikku deshabhimaniyil joli enthayalum kittum. Bishop parannathu thettayal polum, adhehathe nikrushta jeevi ennu vilichathu samskara sanbannanaya oraalkkum angeegarikkan pattilla. Sakhavu pinarayiyude vicharam ivide fascismanu ulathennaanu. Eevitha pseudo communistkalku kurcahu koodi veliya samsthanam bharikkan kittiyal enthayane sthithi?. People desereve the Govt. they deserve ennu vivaramullavar parannathu Orkumallo?.

Click here for the article
-Mohammed, Mohammed,

reality

reality
public is ass

Click here for the article
-biju, cotonou,

തെറിയുടെ പുഴ

തെറിയുടെ പുഴ
ഈ ശശിധരന്‍ ഒരു വന്‍പുള്ളീ തന്നെ. എന്തൊരു വരമൊഴി വഴക്കം അരക്കെട്ടിണു ചുറ്റുമുള്ള കാര്യങളെ കുരിച്ചുമാത്രമേ പുള്ളീക്കാരന് ഓര്‍മ്മയുള്ളൂ. ദൈവമേ ഓരോരോ ജന്മങള്‍! മലയാളത്തിലെ ഇതുവരെയുള്ള എല്ലാ എഴുത്തുകാരും നപുംസകങളും വിടന്മാരും മോഴകളും വയറിളക്കക്കാരും ഒക്കെയാണ്! ആകെക്കൊള്ളാവുന്നത് മിറര്‍ സ്കാന്‍കാരന്‍ മാത്രം. ഏന്നിട്ടിതുവരെ ഒരു കൃതിയും കണ്ടിട്ടില്ലല്ലോ? ദയവായി എങനെ കട്ടിക്ക് ( വയറിളകാതെ) സാധിക്കണമെന്ന് അടുത്ത ലക്കത്തില്‍ എഴുതണേ..

Click here for the article
-നിസാര്‍, ചെന്നൈ,

Congrats.

Congrats.
One could feel the heart-beat of the poet in these lines. Felt proud in reading this poem on the eve of KeralappiRavi Day.
We would like to have more of this sort in this site.
kudos to Sri. SankaranaaraayaNan

Click here for the article
-u.v.s.menon, Cochin,

Congratulations

Congratulations
Congratulations on the new portals.
Hope this will provide an arena for the good of malayalam and malayaladesam.
thank you. and good luck

Click here for the article
-VVarghese, USA,

mirror scan

mirror scan

This man "P. Sasidharan" is a real maniac. He IS mentally sick. Why would a nice publication like "Puzha" let this guy ruin your magazine?

His choices of words are not used even among the uneducated people, these days... That shows his class. Please DON'T let this guy publish anything in any magazines.

Click here for the article
-G Prasad, New York,

voting star

voting star

hmmmmmmmmmmmm.....

i got chance to watch few episoooos...whu on earth watch these kind of programs regularly? tis is only to know whu will get 40 lac flat.. where were these audience and comments when idea itself conducted iss in 2006. its money maatter.. the flat shud go to sanni or ritwik.

Click here for the article
-chandrappan, chandran,

Reality

Reality "Bites"

I didn't know the actual meaning of 'Reality Bites' till this time.

Yes... It bites hard on your pockets too...

I watch this program once in a while. So I never came across any remarks from the participants that the shooting is done once in a month. So people like me are the ones who gets cheated more. May be due to the lack of money, I never attempted to send sms.

Good Article Vasant. Site is good but there is a lot of scope for improvement.

Click here for the article
-Mini, Delhi,

....

....

oho marxistu partikku sabhayody bhayankara bhahumanam thanne.

Left is trying to get some couple of votes which are united under religion. What is the big deal here.... I am not sure what you are trying to say here. Marxist is linking the ass of Muslims and Xians like what Congress does to get votes.. Except these people talk little more against the same..

Click here for the article
-Decoy, Finland,

Manipulated Idea By Media

Manipulated Idea By Media

When Pinarayi became the Party Sec. then some Medias reacted very intelligently . This is the result they manipulated in the People's mind from 2002. 'Pinaryai is a Mafia Leader' . Sombody like 'Flexible Leader' or 'Napusaka Leaders' never accept such a Man like Pinarayi. DO you know why these meadias react such an extream way because he is a Strong and a cabaple leader for the party.

James

Click here for the article
-James, Thrissur,

Points are good but language is foul

Points are good but language is foul

Almost all critcism raised in this article are correct and agreed. But the langugae should be refined and parliamentary. Let Sasidaharan write same thing in a more decent language and see for response.

I feel that the writer has some obsession for latrine,masturbation, filth,oda sahityam, if he leave them out he has scope to fill the vanact position of M.Krishnan Nair

Click here for the article
-Guruji, Mandya,

LET REALITY SHOWS CONTINUE

LET REALITY SHOWS CONTINUE
I CAN AGREE WITH YOU ONLY ON ONE COMPLAINT; THE REAL AND ELIGIBLE WINNER IS GETTING OUT. FOR THIS PURPOSE WE SHOULD ADDRESS CHANNELS THAT SMS SYSTEM OF ELECTION TO BE AVOIDED. I UNDERSTAND , EVEN JUDGES HAVE COMPLAINTS ABOUT SMS VERDICT. OTHERWISE THESE REALITY SHOWS ARE OKAY; WHICH ARE GREATLY USEFUL TO SO MANY DESERVING YOUTHS TO SHOWN THEIR CAPACITY IN THE FIELD OF SINGING, ACTING, ETC. SO LET US TELL CHANNELS TO AVOID SMS VOTING; INSTEAD THEY MAY DEPUTE THIS RESPONSIBILITY TO A PANEL OF JUDGES OTHERTHAN THE PRESENT JUDGES. THESE JUDGES IN THE PANEL SHOULD BE OF PERSONNEL WHO ARE RESPECTED BY EVERYBODY.

Click here for the article
-BALACHANDRAN, ALLEPPEY,

Good effort

Good effort

This will give info about good and reccommended
posts/blogs in a single place which we were eagerly seeking for..

Congratulations Suviraj

Click here for the article
-R.Radhakrishnan, Palakkad,

kai kode sakhave

kai kode sakhave
evide paramarshichadhano yedhartha preshnam allannu yennu parayendi varum sangadidha madha vibavangal sabhakal ayikkotte muslim sangadana ayikkote yendu cheydhalum paranjalum oattu bayannu arum yedirkkarilla evide ninnakatte thudakkam kai kode sakave bhavukangal

Click here for the article
-mathew thomas, saudi arabia,

Pinarai is Right

Pinarai is Right
pinarayi is absolutly right. "andhya- koodasha" is not a political issue.political strike or strike call is no good for church.why these people telling lie in public meetings

Click here for the article
-jayaprakash, England,

asamsakal

asamsakal
ellavida asamsakalum nerunnu, silpasalakal orukaviyeyo ezhuthukaraneyo sristikkunnilla, ennal munpottullapatayil oruvelechamanu athratanne..
nerunnu ellaasamsakalum.

Click here for the article
-Dinesanvarikkoli, dinesanvarikkoli@gmail, NewDelhi,

asamsakal

asamsakal
putiyavelichathinu nandhi,
nrmavum navarasavum chinthayum puzhykkumathram avakasappedam....
sasneham.

Click here for the article
-dinesanvarikkoli, NewDelhi,

സാഹിത്യ വിമര്‍ശനം

സാഹിത്യ വിമര്‍ശനം

"സ്വകോശങ്ങളുടെ വൈരൂപ്യത്താല്‍ അവിവാഹിതനായി കഴിയേണ്ടി വന്ന ഒരാള്‍"

"കഥയെഴുതാനല്ലാതെ മറ്റൊരു സൃഷ്ടികര്‍മ്മത്തിനും ദൈവം കഴിവു കൊടുക്കാത്തയാള്‍"

ഇതൊക്കെയാണോ ശശിധരാ സാഹിത്യ വിമര്‍ശനം?

Click here for the article
-kannus, Dubai,

മലിനമായ വിമര്‍ശനം.

മലിനമായ വിമര്‍ശനം.
വിമര്‍ശനം എപ്രകാരമാവരുത് എന്നതിന്റെ സമഗ്രമായ ഉദാഹരണം.
പുഴയുടെ എഡിറ്ററെ മുക്തകണ്ഢം പ്രശംസിയ്ക്കാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.എങ്ങനെ സാധിക്കുന്നൂ ഇത്?!. അശ്ലീലവും അസഭ്യവും കുത്തിനിറച്ച് അവതരിപ്പിച്ച ഈ ആഭാസം ആര്‍ക്കുവേണ്ടിയാണെന്നു മനസിലായില്ല.

Click here for the article
-ജോജൂ, ആലപ്പുഴ,

Cannot avoid this column

Cannot avoid this column
Was the readers real slaves? Anyone can support Sukumar Azheekode in recent issues. But Sasidharan cannot write it openly. What an argument. When Azheekode become real "THEETAM", He must be treated like that. The readers make blind criticism, Like Sasidharan says, many of them are in the hangover of their orthodox reading experiences. We can see this column focus some core issues on magazine journalism through the nacked language. Any reader can go through it without any explanation or third one's intertpretation. That is the real strength of language. Even if we didnot read this column, but cannot avoid it

Click here for the article
-Sree Hari, Chavakkad,

ഹര്‍ത്താലിലെ ശവകാമുകത....

ഹര്‍ത്താലിലെ ശവകാമുകത....
ഹര്‍ത്താലിലെ ശവകാമുകത.... സി.കെ കൊടുങ്ങല്ലൂരിന്റെ നിരീക്ഷണം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ,


Your response will be e-Mailed to the poster.

പുഴയുടെ കേരളപ്പിറവി സമ്മാനം

പുഴയുടെ കേരളപ്പിറവി സമ്മാനം
പുഴയുടെ കേരളപ്പിറവി സമ്മാനം... എഡിറ്റോറിയല്‍ വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ,


Your response will be e-Mailed to the poster.

Sabha Enna Olappampu

Sabha Enna Olappampu

Parvati is more agitating than to Pinnarai. No Bishops ever say that Mathai Chacko was not a communist. No Communist Leaders (Even Marx and Angels and even Lenin) never said that no communist should be a Christian. Here the problem is Mr. Pinnarai wanted to divert the attention of the people from the Palmolin Case, Merkinston Estate, the failure of his group in some important committees etc. Parvati please try to understand that, if anybody has contributed anything in Educational field, it was only the Christians. You should understand it. I agree that Communism was a great revolution throughout the world. Communists have contributed much to the world. But it has only the history of 5 centuries. Christianity has been in the world for the last 2000 years. Especially, the first Sabha in the world was established in Kerala by St. Thomas in AD 52. Even Rome came into existence only after the 5th Century. The beginners of the Church were poorer than the Martyrs of Punnapra and Vayalar. The Sabhas in Kerala are built by the "Kaal Chakram", "Ara Chakram", "Pidi Ari" etc. contributed by the Local People and not by the 1 croes from LIS or the 2 croes from Lottery King and lot many crores from the Land Mafia.

Why do Marxist Party respect the Sabhas - it is not due to the respect for the contributions we have made in various fields. But for their votes only - it is a reality. Do you know how many nuns are working in the remote villages of various states in India? Why? That is not to baptize the local people and make them Christians just the BJP and RSS people say, but to give the Love of Jesus to the Humanity.

Are you threatening Christianity in the name of this Big Nikrushtajeevi, the Punnarayi? We got the belief from a Man who died on the Cross. He hadn't any money, but He only asked His Apostles to go to different places and proclaim what they have seen while they were with Him. No Marxist ever can destroy Christianity. This you can see from the present state of Russia even after destroying the entire Christians during the Russian Revolution and even from the present State of COMMUNIST CHINA. So, don't be arrogant and be patient. I have also casted my votes to Marxist Party. There are lot many Marxism believing priests there in Church. The Bishop never told that Mr. Mathai Chacko was a traitor or a thief or a lier! He only told that Mr. Mathai Chacko received the Last Sacrament before he dead. Even if it was wrong, Mr. Pinnarai had lot many options to express his dissatisfaction.

Best Wishes for Mr. Pinnarai and to you

Click here for the article
-Gigimon M.V., Faridabad,

useless shows

useless shows
thanks for ur informations

Click here for the article
-ratheesh ayur, ayoor,

Tuesday, October 30, 2007

Congratulations ...

Congratulations ...
Dear Puzha and Team,
Congratulations and all the best wishes.
waiting for more informations...
Vinod Chennithala
Sharjah
Email:-vinodt11@hotmail.com

Click here for the article
-Vinod Thomas, Sharjah,

REALITY SHOW - A FRAUD

REALITY SHOW - A FRAUD
I totally agree with the above analysis, which I think should be publicised through print media as well in order to educate the general masses, who are glued to the television set because of ignorance, or lack of exposure to the real world. I have observed that several eligible and talented contestants have been "eliminated" by the half-baked and biased judges in the reality show, in order to suit their or others' vested interests and hidden agenda.

Click here for the article
-K UNNIKRISHNAN, NEW DELHI,

Swantham peril thanne abipraayam parayum

Swantham peril thanne abipraayam parayum
nalla bhasha parayanariyathe thuni pokki kaanikkunna ee parama vedi thaayoliye (lavan parayunnathil pakuthiyiladhikam karyamundenkilum) avante bhashayil thanne "pathu parayaan" vendi thanneyaanu njaan vannathu..
"njaan veendum shishuvaayi..."
ninakkenthinte kazhappaneda mayire ?

Click here for the article
-Raghu, Bangalore,

അനീഷിനോടു യോജിക്കുന്നു

അനീഷിനോടു യോജിക്കുന്നു

അനീഷു പറയുന്നതിനോട് ചെറിയൊരു മടിയോടെ ഞാന്‍ യോജിക്കുന്നു.

കരുണാകരന്‍ കരുത്തനായ ഒരു സംഘാടകനും ഭരണാധികാരിയുമായിരുന്നു. നക്സലൈറ്റുകളില്‍ നിന്ന് കേരളത്തെയും മാര്‍ക്സിസ്റ്റുകളില്‍ നിന്ന് കോണ്‍ഗ്രസ്സിനെയും രക്ഷിച്ചത് അദ്ദേഹമാണ്. ഇല്ലെങ്കില്‍ കേരളം ഇപ്പോള്‍ ഒരു ബീഹാറോ, ചുരുങ്ങിയത് ഒരു ബംഗാളെങ്കിലോ ആയേനെ.

പക്ഷേ, കഴിവില്ലാത്ത മക്കള്‍ക്കുവേണ്ടി അദ്ദേഹം നടത്തിയ കളികള്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനാക്കി. ആ വെറുപ്പില്‍ നിന്നാണ് ഞാന്‍ ആദ്യം പ്രകടിപ്പിച്ചതുപോലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്.

Click here for the article
-തോമസ്, കാലിഫോര്‍ണിയ,

പട്ടിക്കാഷ്‍ഠമെടുത്ത്‍ ആരെങ്കിലും ഫ്രിഡ്

പട്ടിക്കാഷ്‍ഠമെടുത്ത്‍ ആരെങ്കിലും ഫ്രിഡ്
കോളറക്ക്‍ ഏറ്റവും നല്ല മരുന്ന്‍ പട്ടിക്കാഷ്‍ഠമാണ്‍ എന്ന്‍ പല നാട്ടുവൈദ്യന്‍മാരും പറഞ്ഞിട്ടുണ്ട്‍. പട്ടിക്കാഷ്‍ഠമുപയോഗിച്ച്‍ കോളറമാറ്റിയ ഒരു വൈദ്യനെ പറ്റി ഇ വി കൃഷ്‍ണപിള്ള എഴുതിയിട്ടുമുണ്ട്‍. എന്നുവച്ച്‍ പട്ടിക്കാഷ്‍ഠമെടുത്ത്‍ ആരെങ്കിലും ഫ്രിഡ്‍ജില്‍ വെക്കുമോ ജാനറ്റമ്മേ....

Click here for the article
-R K Ragesh, thalassery,

ആ പേര്‍ ഉചിതം തന്നെ

ആ പേര്‍ ഉചിതം തന്നെ
കറിക്കു മുമ്പന്‍ ഇലക്ക്‍ പിമ്പന്‍ അതാണ്‍ കറിവേപ്പില. കറിക്ക്‍ രുചിയുണ്ടാക്കി ആവശ്യം കഴിഞ്ഞാല്‍ എടുത്തു കളയും അല്ലെങ്കില്‍ ചവച്ചു തുപ്പിക്കളയും. കോണ്‍ഗ്രസ്സ്‍ കേരളത്തില്‍ വളര്‍ത്തിയതില്‍ കരുണാകരന്റെ പങ്ക്‍ വലുതാണ്‍. പക്ഷേ മുരളീധരനു വേണ്ടി ആ കറിവേപ്പില വിഭാഗീയത സൃഷ്‍ടിച്ചു. കറിവേപ്പിലക്ക്‍ എന്തു ഗുണഗണങ്ങളുണ്ടായിട്ടെന്തു കാര്യം. പഞ്ചായത്ത്‍ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ വോട്ടും നേടി ഇടതുപക്ഷം കരുണാകരനെ പുറത്താക്കി. കരുണാകരന്‍ ആ പേര്‍ ഉചിതം തന്നെ.

Click here for the article
-Anish Prasad, Kerala,

SMS REALITY SHOW

SMS REALITY SHOW

ITS FINE , ITS TOTALLY DEPENDS ON SMS ENNU PARAYAAN PATTILLA ENKILUM , SANNIDANANDAN NU SO FAR 40 LACS VOTES KITTI..

PINNE AARU WIN CHEYTHAALUM ORU FLAT ALLENKIL LAVANU ORU CAR KITTUM ALLATHE EE KANDA ORU CONTESTANT UM NALLA PAATTUKAR ALLA. VOICE OF INDIA VOICE OF KERALA VOICE OF YEAR OKKE 100 KANAKKINU VANNUPOYI AARUM ENGUM ETHIYILLA..SO LEAVE IT.

Click here for the article
-kuttaappi, INDIAN,

SMA

SMA

ITS FINE , ITS TOTALLY DEPENDS ON SMS ENNU PARAYAAN PATTILLA ENKILUM , SANNIDANANDAN NU SO FAR 40 LACS VOTES KITTI..

PINNE AARU WIN CHEYTHAALUM ORU FLAT ALLENKIL LAVANU ORU CAR KITTUM ALLATHE EE KANDA ORU CONTESTANT UM NALLA PAATTUKAR ALLA. VOICE OF INDIA VOICE OF KERALA VOICE OF YEAR OKKE 100 KANAKKINU VANNUPOYI AARUM ENGUM ETHIYILLA..SO LEAVE IT.

Click here for the article
-kuttaappi, INDIAN,

പ്രിയ എഡിറ്റര്‍

പ്രിയ എഡിറ്റര്‍
ലിംഗവും വന്‍കുടലും മുറിച്ച്‍ കക്കൂസ്സുകുഴിയിലെറിയേണ്ട സമയമായി ഈ തീട്ടമയ ശുക്ളധരനെ...

Click here for the article
-ഒരുത്തന്‍, ഒരിടത്ത്‍,

ശശിധരനും തീട്ടാസ്വാദനവും

ശശിധരനും തീട്ടാസ്വാദനവും
തൂറാത്തവന്‍ തൂറിയാല്‍ തീട്ടം കൊണ്ടാറാട്ട്‌ എന്ന്‌ പുഴ വായിക്കുമ്പോഴാണ്‌ മനസ്സിലായത്‌. പുഴയുടെ എഡിറ്ററുടെ വീട്ടിലെ കക്കൂസ്‌ വൃത്തിയാക്കി വൃത്തിയാക്കി ശശിധരന്‍ ഒടുവില്‍ പുഴയുടെ തീരത്ത്‌ ഒരു മണല്‍ക്കുഴിക്ക്ളോസറ്റ്‌ സംഘടിപ്പിച്ചു. തീട്ടത്തിണ്റ്റെ നാറ്റം ലോകമറിയുമെന്നറിയാവുന്നതുകൊണ്ട്‌ എഡിറ്ററും പറഞ്ഞു- ശശിമോനേ, നീ പോയി അങ്ങു തൂറിക്കോടാ. പക്ഷേ, നന്നായിട്ടു തന്നെ തൂറണം. നല്ല മണം വേണം. ഒരു ദശാബ്ദക്കാലത്തെ തീട്ടം മുഴുവനും എണ്റ്റെ വയറ്റില്‍ സ്റ്റോക്കുണ്ടെന്ന്‌ ശശിധരന്‍. എഡിറ്റര്‍ക്കും ഭയങ്കര സന്തോഷം. അങ്ങനെ ശശിധരന്‍ തൂറാനാരംഭിച്ചു. അമ്പോ! എന്തൊരു നാറ്റം. ആളുകള്‍ ഓടിക്കൂടി. പുഴയിലെ ശുദ്ധവെള്ളം കുടിച്ചു ജീവിച്ചിരുന്ന മീനുകള്‍ അമ്പരന്നു നിന്നു. ജലദോഷം മുറ്റിനിന്ന ചിലര്‍ക്കൊക്കെ വെള്ളത്തില്‍ വിട്ട വളിയുടെ മണം മുഴുവനും മനസ്സിലായില്ല. അവര്‍ പറഞ്ഞു, കൊള്ളാം. നല്ല മണം. ഇടയ്ക്കിടെ തീട്ടം മണക്കുന്നതാണ്‌ പുതിയ മാനവികതയും സംസ്കാരവും. ഒരു ദശാബ്ദം തൂറാതിരുന്ന ശശിധരനു തോന്നി, എന്തുകൊണ്ട്‌ ഒരു പത്തുവര്‍ഷം മുന്‍പേ തൂറാന്‍ തുടങ്ങിയില്ല എന്ന്‌. സ്വന്തം തീട്ടത്തിണ്റ്റെ മണത്തിന്‌ ഇത്രയ്ക്കും ഹരമുണ്ടെന്ന്‌ ശശിധരന്‍ അപ്പോഴാണ്‌ അറിഞ്ഞത്‌. അയ്യാള്‍ തീട്ടത്തില്‍ വിരലിട്ട്‌ രുചിച്ചുനോക്കി. ഹായ്‌! എന്തൊരു രസം. പോട്ടെ ഒരു രണ്ടു കണ്ടി കൂടി. ആളുകള്‍ക്ക്‌ അലോസരമുണ്ടാക്കേണ്ടെന്നുകരുതി വീട്ടിലെ കക്കൂസ്സില്‍ തൂറി, സായാഹ്നസവാരിക്കിറങ്ങിയവരുടെ ദേഹത്ത്‌ ശശിധരന്‍ തീട്ടം മണത്തു. അയ്യാള്‍ പറഞ്ഞു- നോക്ക്‌, ഇവരെ തീട്ടം മണക്കുന്നു, ഇവര്‍ തൂറിയിട്ട്‌ കഴുകിയിട്ടില്ല. ജലദോഷം മുറ്റിനിന്നവര്‍ മൂക്കുകൊണ്ട്‌ തീട്ടത്തില്‍ ഉരച്ചുനോക്കി. ഉണ്ടല്ലോ, മണമുണ്ടല്ലോ. ഇങ്ങനെ തീട്ടം മണക്കുന്നവരെ തീട്ടം കൊണ്ടല്ലാതെ പിന്നെ എന്തുകൊണ്ടാണ്‌ എറിയേണ്ടത്‌? എറിയൂ, വീണ്ടും എറിയൂ. അവര്‍ ആക്രോശിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. തീട്ടം. നല്ല കറുത്ത തീട്ടം. ബഹളം കേട്ട്‌ ആളുകള്‍ വീടും ഓടിക്കൂടി. എഡിറ്റര്‍ വീണ്ടും ചിരിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. ഇതിനിടെ ചിലര്‍ പറഞ്ഞു, ശശിധരണ്റ്റെ തീട്ടവും മണക്കുന്നുണ്ട്‌. അവരോട്‌ ശശിധരന്‍ പറഞ്ഞു- എണ്റ്റെ തീട്ടമാണ്‌ അമൃത്‌. അത്‌ രുചിക്കുന്നവന്‍ സംസ്കൃതിയുടെ പുതിയ പടവുകള്‍ താണ്ടുന്നു. പുഴയിലെ ചെറുമീനുകള്‍ ഇതൊക്കെ കണ്ട്‌ അന്തിച്ചുനിന്നു. അവര്‍ക്ക്‌ ഒന്നറിയാമായിരുന്നു- ശശിധരന്‍ തീട്ടംകൊണ്ട്‌ സ്വയംഭോഗം ചെയ്യുന്നതിനുമുന്‍പ്‌ അവരുടെ നീന്തല്‍ കാണാന്‍ വല്ലപ്പോഴുമൊക്കെ ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ അവരുടെ നീന്തല്‍ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും തീട്ടം മതി. അണ്‍കള്‍ച്ചേര്‍ഡ്‌ തീട്ടം.

Click here for the article
-തീട്ടപ്പൈതല്‍, തീട്ടൂറ്‍,

venkitachalams@yahoo.com

venkitachalams@yahoo.com
it is a very informative article.
i was wondering how one and the same sponsores is offering so much prizes like flats, cars etc.Of late such reality shows are becoming a very boring affair.

Click here for the article
-venkitachalam, trivandrum,

Eagerly Waiting

Eagerly Waiting
I am eagerly waiting to see this week's elimination round to see whether what "Mr. Aparan" has revealed is true.

Click here for the article
-James George, Kochi,

Awful Reality

Awful Reality
What you have infered is absolutely correct. But it doesnt matter when it comes to the matter of entertainment. The end product is entertainment. Each of us looks for a piece of fun and music at the end of the day. The channels are giving it according to your needs. It is a win-win situation. Just sit and enjoy... get ready for the next days work.

Click here for the article
-Bedi, Bangalore,

Pashanam Pinarayi

Pashanam Pinarayi
Excelleant.All the best and continue your services.

Click here for the article
-SHaji Joseph, Chicago,

തുരപ്പനെപ്പറ്റിത്തന്നെ

തുരപ്പനെപ്പറ്റിത്തന്നെ
ഇപ്പോള്‍ പുഴ.കോം ഉപയോഗിച്ചിരിക്കുന്ന പ്ലിഗ് എന്ന സ്വതന്ത്ര കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം മലയാളത്തിനായി ഒന്നു കസ്റ്റമൈസ് ചെയ്യണമെന്ന് ഞാനും വിചാരിച്ചിരിക്കുകയായിരുന്നു. എന്തായാലും നന്നായി . പേരും ഇഷ്ടപ്പെട്ടു. തൊരപ്പന്‍ കൊള്ളാം. പക്ഷേ മലയാളം അല്ലാത്ത പോസ്റ്റിങ്ങുകള്‍ ഒഴിവാക്കാന്‍ അല്പം കോഡ് കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും

Click here for the article
-അനിവര്‍ അരവിന്ദ്, തൃശ്ശൂര്‍,

കരുണാകരെനെ കറിവേപ്പിലയല്ല

കരുണാകരെനെ കറിവേപ്പിലയല്ല
ജാനറ്റേ, കമന്റ് കലക്കി. കറിവേപ്പിലയെപ്പോലെ ഗുണങ്ങളുള്ള ഒന്നിനോട് കരുണാകരനെ ഉപമിച്ചത് എനിക്കും പിടിച്ചില്ല.

Click here for the article
-തോമസ്, സാന്‍ ഹോസെ,

കരുണാകരന്‍= കറിവേപ്പില ??

കരുണാകരന്‍= കറിവേപ്പില ??

കരുണാകരനെ ബിമിനിത്‍ കറിവേപ്പിലയോട്‍ ഉപമിച്ചത്‍ ഒട്ടും ഉചിതമായില്ല. കറിവേപ്പിലയുടെ ഗുണഗണങ്ങള്‍ അറിയാഞ്ഞിട്ടാണൊ ഇങ്ങനെയൊരു ഉപമ എങ്കില്‍ ഞാന്‍ പറഞ്ഞു തരാം. കറിവേപ്പില കാഴ്ചശക്തിക്ക്‍ അത്യന്താപേക്ഷിതമായ ജീവകം എ കൊണ്ട്‍ സമ്പുഷ്ടമാണ്‍. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കാനുള്ള കറിവേപ്പിലയുടെ കഴിവ്‍ സംശയലേശമന്യെ ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്‍. അകാലനര അകറ്റാനും അത്യുത്തമം. ഉദരപീഢകള്‍ അകറ്റാനുള്ളകഴിവ്‍ അത്ഭുതകരം തന്നെയാണ്‍. തീര്‍ന്നില്ല, കറുത്ത്‍ ഇടതൂര്‍ന്ന കേശത്തിനായി കള്ളിയങ്കാട്ടു നീലി കറിവേപ്പിലയിട്ടു കാച്ചിയ എണ്ണയായിരുന്നു ഉപയോഗിച്ചിരുന്നത്‍ എന്ന് ചില പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‍. ഇനിയും എത്രയോ ഗുണഗണങ്ങള്‍ കണ്ടുപിടിക്കാനിരിക്കുന്നു. ഇത്രയും ഉപകാരിയായി മുറ്റത്ത്‍ നില്‍ക്കുന്നചെടി ഈ താരതമ്യത്തില്‍ പ്രതിഷേധിച്ച്‍ കൊടി പിടിച്ചുവന്നാലുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കൂ.എത്ര ഭയാനകം അല്ലേ???!! ഇത്രയും പറഞ്ഞുവന്നപ്പോള്‍ ഒരു ചെറിയ സംശയം. കറിവേപ്പിലമഹാത്മ്യം ആരും അറിയാതെ കിടക്കുന്നതുപോലെ നമ്മുടെ ഈ രാഷ്ട്രീയഭീഷ്മാചാര്യരുടെ ഉള്ളിലും നാമാരും തിരിച്ചറിയാത്ത ഒരു മഹാത്മാവ്‍ ഉറങ്ങുന്നുണ്ടോ???!!! സംശയിക്കേണ്ടിയിരിക്കുന്നു..(ഉറങ്ങുന്നുണ്ടെങ്കില്‍ ഉറങ്ങിക്കോട്ടെ പാവം . എന്തിനാ വെറുതെ ശല്യപ്പെടുത്തുന്നത്‍)

Click here for the article
-ജാനറ്റ്‍ എ, തിരൂര്‍,

Very interesting...

Very interesting...
Pinarayi and EP Jayarajan are not a communist. They are just criminals in the party. All keralities were proud about LDF activites but now a days!!!!!!. . . Insulting respected people like hindu priest and christian priest is not good to any party or leaders.
Present LDF leaders are thieves n distroyed kerala's reputation. We should think how Pinarayi become millionor???? How their "pavangalude" party become wealthy than other parites.
kavi-from KSA

Click here for the article
-kavi, KSA,

അഴീക്കോട്‍ ചെയ്യേണ്ടിയിരുന്നത്‍.

അഴീക്കോട്‍ ചെയ്യേണ്ടിയിരുന്നത്‍.

അഴീക്കോട്‍ ചെയ്യേണ്ടിയിരുന്നത്‍.

മൈക്കിനുമുന്നില്‍കേറി നാട്ടുകാരെ അഭിസംബോധന ചെയ്‍ത്‍ സംസാരിക്കുന്നതിന്‍ പകരം ശശിരാമന്‍ എന്നോ തൂറാധമന്‍ എന്നോ പേര്‍ സ്വീകരിച്ച്‍ മറഞ്ഞിരുന്ന്‍ എല്ലാവരെയും വിമര്‍ശിക്കണം. ഭാഷയില്‍ തെറി കലര്‍ത്തണം. പുഴയുടെ എഡിറ്ററുടെ വീട്ടില്‍പോയി തുണികഴുകണം. നിലം തുടക്കണം. വളര്‍ത്തുനായയുടെ വിസര്‍ജ്യം കോരണം. എന്നിട്ട്‍ പ്രതിഫലമായി സ്വന്തം ലേഖനം പ്രസിദ്ധീകരിപ്പിക്കണം. പുഴ. കോമില്‍. കേമം
ജനലക്ഷങ്ങള്‍ പിന്നാലെ അണിനിരക്കുമായിരുന്നു.

ഇപ്പോള്‍ ആരുമില്ലല്ലോ അഴീക്കോടിന്റെ പിറകേ. പ്രസംഗം കേള്‍ക്കാന്‍ ഒരാള്‍. വര്‍ഷത്തില്‍ ഒരു പരിപാടി അത്രയൊക്കെ അല്ലേ ഉള്ളൂ...
ശശിധരന്‍ ചേട്ടനോ. ഇരി്‍ക്കാന്‍ നേരമില്ല. എത്ര ആരാധകര്‍. എല്ലാവരും ഓടിവരികയാണ്‍. എന്താണ്‍ എല്ലാവരുടെയും കൈയില്‍

എന്റമ്മോ മലം. അതെന്തിനാണാവോ ശശിധരന്റെ പിറകേ ഓടുമ്പോള്‍ എല്ലാവരും മലവും ശുക്ലവും, കഫക്കട്ടകളും പിടിച്ച്‍ ഭരണിപ്പാട്ട്‍ പാടുന്നത്‍. യഥാര്‍ത്ഥ അനുയായികള്‍ തന്നെ.

Click here for the article
-sathynathan, trivandrum,

Nalla kadha

Nalla kadha
This is a good story with differenct subject and craft.
Congradulations !!

Click here for the article
-sajan, Riyadh,

Karu and his childrens

Karu and his childrens
In kerala politics, there is no other person like Karunakaran,in terms of fame and dimness,and he is the person, that kerala politics has discussed a lot.I am agreeing the authors opinion about karunakaran's failure becoz of his son 'murali'.

Click here for the article
-Subbu, Dubai,