Dear Radhika,
Hearty Congratulations for winning III Prize in Puzha Katha Competition 2008.
Click here for the article
-Muyyam Rajan, Singrauli,
പുഴ.കോം
Dear Radhika,
Hearty Congratulations for winning III Prize in Puzha Katha Competition 2008.
Click here for the article
-Muyyam Rajan, Singrauli,
Click here for the article
-Muyyam Rajan, Singrauli,
Dear Doctor Sandhya,
Hearty Congratulations for winning I Prize in Katha Competition 2008.
Click here for the article
-Muyyam Rajan, Singrauli,
Click here for the article
-ജിതേഷ്, Seattle,
Click here for the article
-ജിതേഷ്, Seattle,
അവസാന ഭാഗത്തിലേക്ക് അല്‍പ്പം വൈകിയ പോലെ തോന്നി.
കഥ രസിച്ചു
നന്മകള്‍
Click here for the article
-നജൂസ്, അബൂദാബി,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-MKD, Udaipur,
Hai Navu..
I have just finished reading the story...
I hope I have found many familiar faces in the story.....Am I correct Navu???
Very good presentation and conceptual clarity....keep it up my dear....wish you all the good luck and have a bright future...
Vipin
Click here for the article
-Vipin, Varapuzha,
ഹരികുമാറിന്റെ മലയാളം സംരഭത്തെ കാണുന്ന നിങ്ങള്‍ �മലയാളമനോരമ, ഇന്ത്യന്‍ എക്സ്പ്രസ്സ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ വന്ന് ഒരു വാര്‍ത്ത കാണാതെ പോകരുത്. മലപ്പുറം എടപ്പാള്‍ നിന്നും ഒരു സ്വകാര്യ കോളെജ് അധ്യാപകന്‍ നന്ദകുമാര്‍ ഇളയത് എന്ന ചെറുപ്പക്കാരന്‍ മലയാളത്തില്‍ ഭഗവത് ഗീത, ഗീതാര്‍ഥം, ജ്ഞാനപ്പാന, ഈശാവാസ്യോപനിഷത്, ഖുര്‍ ആന്‍ തുടങ്ങിയവ തയ്യാറാക്കി മൊബൈല്‍ ഫോണില്‍ ലഭ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഇതാ ഇവിടെ നിന്നു കിട്ടും. "geethartham.googlepages.com/hom"
OR "revathinandakumar.blogspot.com"
Click here for the article
-അസ്മ, കേരളം,
Click here for the article
-ക്രിഷ്, ഇറ്റാനഗര്‍,
ഇന്ദിരയുടെ അഭിപ്രായത്തോട് യോജിപ്പും അതിലൊട്ടും കുറയാത്ത വിയോജിപ്പുമുണ്ട്. ആദ്യത്തേ വിഷയത്തില്‍ നിന്നും തുടങ്ങാം. അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം കൊടുത്തകാര്യം. ജാതിജന്മിനാടു വാഴി വ്യവസ്ഥയുടെ നുകം പേറി ജീവിച്ച തൊഴിലാളികളെ (തന്വുരാന്‍റെ ഉണ്ണിള്‍ക്ക് അത്താഴമുണ്ടുറങ്ങാനും, സംബന്ധം കൂടാനും, കഥകളികണ്ടു രസിക്കാനും പകലന്തിയോളം പണിയൊടുക്കാന്‍ വിധിക്കപ്പെട്ട) സ്വന്തം നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് കൂലി ചോദിക്കാന്‍ ധൈര്യം നല്‍കിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണ്. യഥാര്‍ത്ഥത്തില്‍ കേരളീയ സാമാന്യ ജീവിതം ജനാധിപത്യ വല്‍ക്കരിക്കപ്പെട്ടത് ഈ ധൈര്യപ്പെടലില്‍നിന്നു തന്നെയാണ്. ഇന്ദിര പറഞ്ഞതുപോലെ അതു നല്ലകാര്യം.
ഇനി മോശം കാര്യത്തിലേക്കു കടക്കാം. തൊഴിലാളികളെ അദ്ധ്വാനിക്കാത്തവരാക്കിമാറ്റിയ മഹാപാതകവും കമ്മ്യൂണിസ്റ്റു പ്രസ്ഥാനമാണത്രേ ചെയതത്. അതില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തേക്കാള്‍ പഴി പറയേണ്ട പലുതിനേയും രക്ഷിക്കപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ദിരക്കുണ്ടോ?
അദ്ധ്വാനം മ്ലേച്ചം. അദ്ധ്വാനിക്കുന്നവന്‍ മ്ലേച്ചന്‍, കൂടലദ്ധ്വാനിക്കുന്നവനോ കൂടുതല്‍ മ്ലേച്ചന്‍. ഇതല്ലേ യഥാര്‍ത്ഥത്തില്‍ കേരളീയ വിമുഖതയ്ക്കു പിന്നിലെ സാമൂഹ്യ മനശ്ശാസ്ത്രം.? കേരളീയരില്‍ രൂഢമൂലമായിട്ടുള്ള ഇത്തരമൊരു ധാരണയുടെ ശില്‍പ്പികള്‍ എന്തായാലും കമ്മ്യൂണിസ്റ്റുകാരല്ല. ജാതി വ്യവസ്ഥയുടെ ഗുണഫലങ്ങളനുപോന്ന മേലാളപണ്ഠിതന്‍മാര്‍ തന്നെയാണ്. ശ്രീ പത്മനാഭന്‍റെ പത്തു പൊന്‍പണം കിട്ടല്‍ തന്നെയാണ് അന്നും ഇന്നും ശരാശരി മലയാളിയുടെ ശരാശരി തൊഴില്‍ സ്വപ്നം. പിന്നെ കുലജാതി വ്യവസ്ഥയുടെ തകര്‍ച്ചയും.
പിന്നെ, പെണ്ണിനേക്കുറിച്ചു പറഞ്ഞതിലും ഇത്തിരി വിയോജിപ്പ് പറയാതെ വയ്യ. ഞാന്‍ നേരത്തേ സൂചിപ്പിച്ച ധാരണയുടെ പ്രേതങ്ങള്‍ പെണ്ണിനേയും വേട്ടയാടപ്പെടുന്നില്ലേ കേരളത്തില്‍. ഇന്ത്യയിലെ ഏതേതു സംസ്ഥാനങ്ങളിലാണ് ഇരുട്ടി മൂടിത്തുടങ്ങിയാല്‍ മാനവും ജീവനും പോകുമെന്ന ഭീതിയില്‍ പെണ്ണിന്‍റെ സന്ചാര സ്വാതന്ത്രം വെട്ടിച്ചുരുക്കേണ്ടി വരുന്നത്. കേരളമല്ലാതെ. പെണ്‍ വാണിഭങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കേരളമല്ലാതെ മറ്റെവിടെയാണ്.
മൂന്നാമത്തേ പ്രശ്നത്തിന് തികഞ്ഞൊരഭിപ്റായം പറയാന്‍ എനിക്കറിയില്ല
ആരു ചത്താലും ശവത്തിലരിക്കുന്ന പുഴുക്കള്‍ക്ക് വലിപ്പ ചെറുപ്പങ്ങളില്ല. അതുകൊണ്ട് ഭൌതികമെന്നതിലുപരി അത് വൈയക്തികവും, വൈയക്തികമെന്നതിലുപരി നൈതികവുമാണത്.
കേരളത്തിന്‍റെ ഒരൊറ്റപ്പട്ട മൂലയിലും ഒരു പെണ്ണും സുരക്ഷിതരല്ല. സാക്ഷാല്‍ ഭദ്രകാളി നേരിട്ടു വന്നാലും പാതിരാത്രി റോട്ടിലിറങ്ങാതെ സൂക്ഷിച്ചാല്‍ നന്നായിരിക്കും.
ദൈവമുള്ളിടത്തു ചെകുത്താനുമുണ്ടാവാം. ഇടതു പക്ഷം എത്രശക്തമാണോ അത്ര തന്നെ ശക്തമാണ് വലതു പക്ഷവും, വലതു പക്ഷധാരണകളും.
ഒരു പക്ഷേ കുഴപ്പമതുകൊണ്ടാണെന്നു നമുക്കു വിശ്വസിക്കാന്‍ ശ്രമിക്കാം!!
Click here for the article
-സതീഷ് കുമാര്‍ ഷൊര്‍ണുര്‍ , ഷൊര്‍ണുര്‍ ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-SHEELA, SHARJAH,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
എഴുത്തുകാരന്,
കുഴപ്പമില്ലാത്ത ഭാഷ. പക്ഷെ പറയുന്നതിന് ഒരല്പമ് കൂടി വ്യക്തത വേണമായിരുന്നു എന്ന് തോന്നി. എഴുത്തുകാര്ന്റെ മന്സസിലെന്ത് എന്ന ചോദ്യമ് അവശേഷിക്കുന്നു, വെറുതെ ഒരു കഥ എന്ന് തോന്നല് ബാക്കിയാകുമ്..
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി, അബുദാബി,
Click here for the article
-ഷമ്മി,, അബുദാബി,
Click here for the article
-observer, ahd ,
Click here for the article
-സുരേഷ്.എൻ.വി, തൊടുപുഴ,
Click here for the article
-സുരേഷ്.എൻ.വി, തൊടുപുഴ,
Click here for the article
-അന്‍വര്‍, ദമ്മാം,
വളരെ നല്ല കഥയാണ്....കഥയുടെ അവസാനം പ്രതീക്ഷിക്കാത്ത മാറ്റം ആണ്....അതിനു തന്നെ ഒരു കമനീയത ഉണ്ട് ...
ആസംസകള്‍.......
Click here for the article
-സംഗീത കെ ജി , കോഴിക്കോട് ,
Click here for the article
-A reader, wayanad,
Click here for the article
-Muyyam Rajan, Singrauli,
പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308
Click here for the article
-ബാജി ഓടംവേലി, മനാമ,
പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308
Click here for the article
-ബാജി ഓടംവേലി, മനാമ,
പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308
Click here for the article
-ബാജി ഓടംവേലി, മനാമ,
Click here for the article
-ബാജി ഓടംവേലി, ബഹറിന്‍, മനാമ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,
Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,