Sunday, September 30, 2007

Cricket is being injected

Cricket is being injected
Its not true that, spectators need cricket only. People are being fed with crickt 24 hours. If other sports items are promoted like Cricket, they wil also earn high user attention. Kerala people are addicted to football, when world cup or European cup are in progress. Its not only in cricket, where India is recognised globally. You cant ignore hockey or Tennis in that sense. And crikcet is a game, which is played in only about 15-20 nations. A crown in that little group is not a thing to get much hype.

Click here for the article
-Anilkumar, UP, India

heights of vulgarity

heights of vulgarity
Is it good to have such an article in Puzha? May be some crude language is needed at times. But there is a limitation. Abusing words are suitable for a third rate magazine. The editors of Puzha must decide which type of magazine you want....

Click here for the article
-Arun , Bangalore, India

ഉള്ളില്ž നിന്ന്......

ഉള്ളില്‍ നിന്ന്......
ക്യാനഡായുടെ ചരിത്രവും കാലാവസ്ഥയും ശ്വാസം പോലെ ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോഴും ഉള്ളില്‍ നിന്ന് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നാ മലയാളവും മലയാള മക്കളും പുറത്തേക്ക് ചാടുന്നു. അല്ലെ നിര്‍മ്മലേ?

Click here for the article
-മാണിക്യം, ഹാമില്�ട്ടണ്�, ക്യാനഡാ

......

......
vayaichu............ kuzhappamilla.......... parayaanullathu muzhuvanayai paranjilla........ ithum P shashidharan sir ne kondu ezhuthikkaamayirunnille? vaayanakkaare kooottamaayirunnu...... enthayaalum raashtreeyathe kurichu parayaan enikkakillaa......... ellaayitavum oree pole cheenju narunna oru karayamaanu athu......... aaru bharichaalum undalloooooooooo kunjaalikkuttiyum.......... alkaarum oru side il matte side il joseph......... angane palarum ariyaatha palarum arinja churukkam perum......... ariyaan enthokke kitakkunnu........arinjittum nattukaare ariyikkaathirikkaan sramikkunna nethokke itakkunnuuu........

parasparam pazhi chaarunna parttikkaarue ee vaka karayangalil itapetunnilla........ enthaayalum janavikasanam ennum paranju ellaavarum chernnu natau kuttichoorakki ennu paranjaal mathiyallo........ aakaamallo 'harthaal'... BANDU alle illaathakkiyulluuu...... oru niyamam vannaal athinethiree cheyyuka ennathu janangalute hobby athine sthaayi akkaan kazhiyatahathu janagalute kooti kuttamalle ennittu bharana karthaakkale kalleriyum........... enthenkilum oru vikasanam thutangaan pokunnu ennukettaal athinethire aakanam janangal,nayikkaan janasevakarum.......eethu party aayalum ethirkazhikal cheyyunnathine thakarkkuka......... inagne ulla nammute nattil enthu purogahi natakkanaaa? ingane ullavarute karyathil ithokek alle natkkuuuuuuuu athinekurichu ingane okke ezhuthi pitippichu peru netan chilar sramikum......... enthinu? ithu ezhuthiyaaloo ithu vayaikkunna alkkaaro vichaarichaal athokke thatayanaakumo?

appol pinne vayanakkaar aaru..VIDDIKAL

Thanx Suviraj

"ithinte LINK ayachathu kittiyathil oraal.........

Click here for the article
-..., ....., .........

കാണികള്‍ക്ക്‌ ക്രിക്കറ്റ്‌ മതി

കാണികള്‍ക്ക്‌ ക്രിക്കറ്റ്‌ മതി
കാണികള്ക്ക്‌ ക്രിക്കറ്റ്‌ മാത്രം മതിയായതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്‌? ചെറിയ തോതിലാണെങ്കിലും അന്താരാഷ്ട്രതലത്തില്‌ ഇന്ത്യക്ക്‌ പേരുള്ളത്‌ ക്രിക്കറ്റിലാണ്.

കേരളത്തില് ഒരു കാലത്ത്‌ ശക്തമായിരുന്ന ഫുട്ബോള് പോലും നാശം നേരിട്ടുകൊണ്ടിരിക്കുന്നു. കളിക്കാന് ആരോഗ്യമുള്ള കുട്ടികള് ഇന്ന്‌ ക്രിക്കറ്റിലേക്കാണ് പോകുന്നത്‌.

ഇപ്പോഴത്തെ കളിക്കാര്ക്ക്‌ അവാര്ഡ്‌ കൊടുക്കുന്നതിലുപരിയായി ക്ഷീണം സംഭവിച്ച കളികള്ക്ക്‌ ലീഗുകള് തുടങ്ങി അന്താരാഷ്ട്രനിലവാരമുള്ള കളിക്കാരെ വാര്ത്തെടുക്കുന്നതിലാണ് സര്ക്കാരിന്റെ ശ്രദ്ധ ചെല്ലേണ്ടത്‌.

Click here for the article
-തോമസ്‌, സാന് ഹോസേ, കാലിഫോര്ണിയ

ദുഷിപ്പിനെ വിവരിക്കാന് ദുഷിച്ച ഭാഷ

ദുഷിപ്പിനെ വിവരിക്കാന് ദുഷിച്ച ഭാഷ
അനില്‍ ന്യൂ ജേഴ്സി നിരീക്ഷിച്ചതുപോലെ ഇതൊരു പുതിയ ശൈലിയായി കരുതിയാല് പോരെ? ഒ.വി.വിജയന്റെ ധര്‍മ്മപുരാണമാണ് (മലയാളമൂലം; ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്റെ ഭാഷ അത്ര ശക്തമല്ല) എനിക്കിവിടെ ഓര്‍മ വരുന്നത്‌. രാഷ്ട്രീയത്തിലെ/ഭരണത്തിന്റെ/അധികാരികളുടെ ദുഷിപ്പിനെ വിവരിക്കാന് ഒരു അതുവരെ അസഭ്യമെന്നു നമ്മള് കരുതിയിരുന്ന ഭാഷാശൈലിയാണ് അദ്ദേഹം തിരഞ്ഞെടുത്തത്‌.

സാഹിത്യം സുന്ദരമായ ഭാഷയില്‌ത്തന്നെ നിര്‍മ്മിക്കപ്പെടണമെന്നതും സാഹിത്യകാരന്മാരെ അമാനുഷന്മാരായി കാണണമെന്നുമുള്ള ചിന്ത എന്റെ അഭിപ്രായത്തില് ബുദ്ധിപരമായ ഒരുതരം ജീര്‍ണ്ണതയാണ്.

പ്രിന്റില് ലഭ്യമല്ലാത്ത, പരുക്കനെങ്കിലും നമ്മുടെ സാംസ്ക്ക്ക്കാരിക ജീര്‍ണ്ണതയെയും ഉപജാപങ്ങളെയും തുറന്നുകാട്ടുന്ന പി.ശശിധരന്റെ കോളം എല്ലാ ആഴ്ചയിലും സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നെങ്കില് നന്നായേനെ. അതുപോലെ വ്യക്തിപരമായ പരാമര്‍ശങ്ങള് ചിലപ്പോള് അതിരുകള് ലംഘിക്കുന്നുണ്ട്‌; ദയവായി അതൊഴിവാക്കുക.

Click here for the article
-തോമസ്‌, സാന് ഹോസെ, കാലിഫോര്‍ണിയ

mirror scan

mirror scan
theekshnamaya saili .ithokke printil varendathaayirunnu.ithu saadharana vayanakkarkku vaayikkan kittilla.mirror scanil paraamarshikapedunna writers tanneyaanu ithu aadyam vaayikkendathu ennu tonnunnu.nammude vaarikakalil etharamoru kolam illathathinte ella kuzhappavum undu.ellaavarum soapinte vazhiyil aanallo/eee midia watchnu ellaa nanmayum dheerghayussum nerunnu

Click here for the article
-shanmughan thalakkal-, kannamkulangara--kerala-india, india

വിമര്‍ശനക്കോമരം

വിമര്‍ശനക്കോമരം
സത്യത്തില്‍ ഒരാളുടെ സംസ്കാരത്തിനെയോ കുടുംബത്തിനേയോ അയാളുടെ തന്തയേയും തള്ളയേയുമോ തെറിവിളിച്ചാലും ഒന്നും സംഭവിക്കില്ല, അനില്‍ പറഞ്ഞതു പോലെ അങ്ങനെ ഉരുകിപ്പോകുന്നതൊന്നുമല്ലല്ലോ അവരൊന്നും ;) ദൈവത്തിന്റെ മേലും ഇടയ്ക്ക് കുതിരകേറാവുന്നതാണ്, ഒരു ദൈവപുത്രനെ തന്തയില്ലാത്തവന്‍ എന്നൊരു അവിശ്വാസി വിളിച്ചാല്‍ എന്താണല്ലേ? ആത്യന്തികമായി അവിശ്വാസി അയാള്‍ക്കു ദുഷിപ്പെന്നു തോന്നുന്നതിനെ വിമര്‍ശിക്കുകയാണല്ലോ, അതിലല്പം സംസ്കാരം കുറഞ്ഞാലും പ്രശ്നമില്ല.

�നെയിം‌കാളിങ്� ന്റെ ഒരു സ്കൂള്‍ ലെവല്‍ പയ്യന്‍ മാത്രമാണ് ശശിധരന്‍.പി വിമര്‍ശനകലയില്‍, സ്കൂളിന്റെ മൂത്രപ്പുരയാണ് അയാള്‍ക്ക് ഇഷ്ടസ്ഥലം, �പണ്ടേതോ നായരുടെ തല്ലുകൊണ്ടതിന്റെ� ചൊരുക്കുമായപ്പോള്‍ പുഴയെ മൂത്രപ്പുരയാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഈ വിമര്‍ശനങ്ങളുടെ തമ്പുരാന്‍.

കേരളത്തിലെ സകല ആഴ്ചപ്പതിപ്പും മഹാന്‍ വായിക്കുന്നുണ്ട്, നല്ല കാര്യമാണ്, അവയൊക്കെ നിലനിന്നുപോകണമെന്നാണ് ഈയുള്ളവന്റെ ആഗ്രഹം. ഇത്ര പരത്തി എഴുതിയിട്ടും, ഒരു സാഹിത്യരൂപത്തിനെ കുറിച്ചുപോലും തികച്ച് നാലുവരി നിരീക്ഷണം പോലും നടത്തുവാന്‍ ഈ കക്ഷിക്ക് കഴിഞ്ഞിട്ടില്ല (ഷിഹാബുദീന്റെ സാന്നിദ്ധ്യത്തെ കുറിച്ചു പറഞ്ഞെങ്കിലും, അതിനെ സാധൂകരിക്കുന്ന ഒരു വരി പോലും ഇല്ലെന്ന് ശ്രദ്ധേയം)

പുഴയ്ക്കൊരു നല്ല കോതയെ (അതൊരു സ്ത്രീലിംഗ - ലിംഗത്തില്‍ പിടിച്ച് കയറി തെറ്റിദ്ധരിക്കല്ലേ - പദമല്ലേ? പുരുഷലിംഗം കോന്തന്‍ എന്നായാലോ) കിട്ടിയിട്ടുണ്ട്, വായേല്‍ തോന്നുന്നതെല്ലാം കോതയ്ക്ക് പാട്ടാണ്. സുവിരാജ് കത്രിക എവിടെ മറന്നുവച്ചു?

Click here for the article
-രാജ് , ദുബൈ, ദുബൈ

കായികരംഗത്തെ സവര്žണരും അവര്žണരും

കായികരംഗത്തെ സവര്‍ണരും അവര്‍ണരും
കായികരംഗത്തെ സവര്‍ണരും അവര്‍ണരും... കമല്‍ എഴുതുന്ന ലേഖനം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

Saturday, September 29, 2007

മലബന്ധമുള്ളവര്‍ക്ക് പറ്റിയ കോളം

മലബന്ധമുള്ളവര്‍ക്ക് പറ്റിയ കോളം
"എന്നെ തല്ലണ്ടമ്മാവാ..�‍ാന്‍ നന്നാവില്ല"

ആര്‌, ആരോട്, എപ്പോള്‍ പറ�‍്�‍ു?

൧. കേരളത്തിലെ മാധ്യമ പത്രാധിപര്‍ ശശിധരന്‍.പി യോടു പറ�‍്�‍ു. ൨. വളിവയറന്‍ നായന്‍‌മാര്‍ കേരളത്തിലെ ജനതയോടു പറ�‍്�‍ു. ൩. ശശിധരന്‍.പി പുഴ വായനക്കാരോട് പറ�‍്�‍ു.

ശരിയുത്തരം എങ്ങോട്ടെങ്കിലും അയച്ചു കൊടുക്കുക.

(മലബന്ധമുള്ളവര്‍ക്ക് വായിക്കാന്‍ പറ്റിയ കോളം ആണിത്. വായിച്ചു കഴി�‍്�‍് ലേഖകന്‍ തന്നെ പറ�‍്�‍ പോലെ കക്കൂസിലിരുന്ന് വളിയിട്ട് അപ്പിയിടാം.)

Click here for the article
-ശിവാനന്ദന്‍, ദുബായ്, ദുബായ്

പുതിയ രീതിയായി കണക്കാക്കിയാല്ž പോരെ ?

പുതിയ രീതിയായി കണക്കാക്കിയാല്‍ പോരെ ?
ശശിധരന്റെ ഒരു പുതിയ രീതിയായി കണക്കാക്കിയാല്‍ പോരെ ? ഏതെങ്കിലും സമുദായത്തെ നാലു തെറിവിളിച്ചതുകൊണ്ടു ഉരുകിപ്പോകുന്നതല്ലല്ലൊ അവരുടെ സംസ്കാരം. പിന്നെ വിമര്‍ശനത്തില്‍ �സംസ്കാരം� നിറഞ്ഞ വാക്കുകളെ ഉപയോഗിക്കാവൂ എന്നു നിര്‍ബന്ധിക്കാന്‍ പാടില്ലല്ലൊ. പല ചീഞ്ഞ പ്രയൊഗങ്ങളും ശ്രദ്ധ പിടിച്ചുപറ്റുവാനുള്ള വിമര്‍ശകന്റെ അടവായിട്ടെ എനിക്കു തോന്നിയുള്ളു..പക്ഷെ അതു പറയുന്ന കാര്യത്തെ കുറച്ചുകാട്ടുന്നു എന്നു കരുതാന്‍ വയ്യ.

Click here for the article
-അനില്‍, ന്യു ജെര്�സി, അമേരിക്ക

വിമര്žശനങ്ങളുടെ ഭാഷ

വിമര്‍‍ശനങ്ങളുടെ ഭാഷ
യൂണീകോഡിലേക്ക് മാറിയതിന് ശേഷമുള്ള പുഴയുടെ ബ്ലോഗ് പേജുകള്‍‍ ഏതാണ്ടെല്ലാം വായിക്കാറുള്ള ഒരാളാണ് ഞാന്‍, താല്‍‍പര്യത്തോട് കൂടി തന്നെ, പ്രത്യേകിച്ചും മലയാളമം ആനുകാലികങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍.

പലപ്പോഴും ചിലവഴിച്ച സമയത്തിന് ഒരു നഷ്ടവും വരുത്താറുമില്ല അത്, പക്ഷേ ഒന്ന് പറയാതെ വയ്യ, (മുന്നേ പറയണം എന്ന് തോന്നിയതാണ്)

വിമര്‍‍ശനങ്ങളുടെ ഭാഷ കുറേകൂടി സഭ്യമാക്കാമെന്ന് തോന്നുന്നു, വിമര്‍‍ശനങ്ങള്‍‍ കാമ്പുള്ളതാണെങ്കിലും അല്ലെങ്കിലും അതിനുപയോഗിക്കുന്ന ഭാഷ പലപ്പോഴും ഒരു മാന്യവും ധീരവുമായ ഇത്തരം ശ്രമങ്ങള്‍‍ക്ക് യോജിക്കുന്നതാവാതെ വരുന്നു, ഈ ലേഖനത്തിലെ തന്നെ നായന്‍‍മാരെ കുറിച്ചുള്ള ഭാഗം ഉദാഹരണം.

ഭാവിയിലെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതുന്നു,

ഭാവുകങ്ങള്‍...

Click here for the article
-abdu, Vallappuzha, Palakkad, Kerala, India

congrats

congrats
visited the site ,my congrats

Click here for the article
-clee, narakal, INDIA

ഗാന്ധി മരിച്ചത് ‘വളരെ‘ നന്നായി

ഗാന്ധി മരിച്ചത് �വളരെ� നന്നായി
'ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടേ'

ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ രാഹുല്‍ �ധോനി� കണ്ടപ്പോഴും ശേഷം നാരായണസ്വാമി സാറിന്‍ കവിത വായിച്ചപ്പോഴും ശരിക്കും ആസ്വദിച്ചു. ചിത്രത്തിലായാലും ചരിത്രത്തിലായാലും തൊപ്പിയണിഞ്ഞ നിപ്പില്‍ പ്രശസ്തന്‍ നെഹ്രൂജീയല്ലേ? ഗാന്ധിയെ പെട്ടെന്നോര്‍ക്കണ്ടിവരുമ്പോള്‍ �വടിയും മൊട്ടത്തലയുമാണു മുന്‍പില്‍. സമകാലിക രാഷ്ട്രീയ സ്ഥിതികളോടൂള്ള പ്രതികരണങ്ങള്‍ക്ക് പുഴകൊടുക്കുന്ന സ്ഥാനം ആശാവഹം തന്നെ.

geonaveen@gmail.com

Click here for the article
-നവീന്‍, kuwait, kwt

2kathakal

2kathakal
2 kathakakalum theere mosamanu.

Click here for the article
-v.Sheena, TVM, india

പത്രപ്രവര്žത്തനത്തിലെ പുരുഷവേശ്യകളും....

പത്രപ്രവര്‍ത്തനത്തിലെ പുരുഷവേശ്യകളും....
പത്രപ്രവര്‍ത്തനത്തിലെ പുരുഷവേശ്യകളും... കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക മുഖത്തിനു നേരെ ഒരു കണ്ണാടി... മിറര്‍ സ്കാന്‍ ആറാം ഭാഗം വായിക്കുക... പ്രതികരിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

ഹേ.. റാം...

ഹേ.. റാം...
ഹേ.. റാം... മുയ്യം രാജന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

വടിയും മെതിയടിയും..

വടിയും മെതിയടിയും..
ഒക്ടോബര്‍ 2... ഗാന്ധിജയന്തി... വേണുനമ്പ്യാരുടെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

Friday, September 28, 2007

Twenty20

Twenty20
excellent article..it has gone through every aspect of that match..its brief but realy catchy

Click here for the article
-Ancy Martin, Mumbai, India

who cares long format

who cares long format
as thomas said, who cares to waste a full day to see one day cricket and test cricket. future is there only for 20-20. and this is a young man's game. our old war horses dont have a place in it. also, they cudnt yet bring home a world cup too.

Click here for the article
-sandeep sankar, new delhi, india

kuzhunni masinte punar avatharam

kuzhunni masinte punar avatharam
paraumbol parayathirikkavaya parayathirunnalum prayassamakaruthu punarganichuvallo kuzhunni mashu ee nalla ghandi kavithayilude . puzhaku nanni ethupol ulla kavitha ezhuthunnavarku nalla prolsahanam anuvachakarkum oru avasaram nalkunna puzha melkumel malayalikalude manam kavarunnu ethu nichayam. kavitha nanayirikunnu g.r.kaviyoor(raghugoklam@yahoo.co.in)

Click here for the article
-g.r.kaviyoor, bangalore, karnataka

just

just
dont thrust girls ever ever again ok.... ur frn neel

Click here for the article
-neel, pu8lluvazhi, kerala

its a back voyage

its a back voyage
i happened to be in puzha as i was browsing. it took me to the age of our golden past living. every malayalee would like it and visit this site every day. kudos to those who are working very hard to present puzha always afresh...!

Click here for the article
-nisam , KOZHIKODE, india

delicious

delicious
Tone and mood of the poem is delicious. The last two lines are not clear. Is it for the shadow fighter?

Click here for the article
-venunambiar, dehradun, India

Swamy's Poem

Swamy's Poem
The brief and cute lines of the poem bring out the bitter truth; to what extent the Nehru dynasty exploited Gandhi brand. Perhaps Godse could assasinate him only once, but the atrocities the Congress and Nehru dynasty committed on Gandhi is much more than that. Thank you Dr. Swamy for a good reading.

Gandhikkenthinu Gandhi thoppi Brahmananenthinu brahmasoothram!

Only one word - UNIQUE!

Nithyan

Click here for the article
-Nithyan, Kozhikode, India

ഗാന്ധി മരിച്ചതു നന്നായി....

ഗാന്ധി മരിച്ചതു നന്നായി....
ഗാന്ധി മരിച്ചതു നന്നായി... നാരായണസ്വാമിയുടെ കവിത വായിക്കുക... അഭിപ്രായം എഴുതുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

real demo

real demo
Dear Shri Suviraj, Thanks for the email. Shri Hariprasad proves the ageold truth. Yes, pen is mightier than sword. We can solve many of the problems, through real democracy. However, democracy is not a substitute for real integration of human consciousness. The freedom achieved has to be channelised for a higher purpose. Otherwise freedom will deteriorate into slavery. Let us hope that leaders of all parties will study themselves objectively and govern the people with a vision of wisdom for short term as well as long term results.

Click here for the article
-venunambiar, Dehradun, India

Very harsh man

Very harsh man
iyalk arodokkeyo deshyam ullathayi thonni... ingane parayananegil arekurichum arkkum enthum parayam...ithrayum parayunna shashi iayl kutam parayunna alkar cheyunna enthenkilum cheyan kazhiyumo?

Click here for the article
-Hareesh, singapore, singapore

sreenarayanam

sreenarayanam
reality in real vision

Click here for the article
-sunildutt, trivandrum, india

Thursday, September 27, 2007

Harikumar's Cartoon

Harikumar's Cartoon
ഹരികുമാറിന്റെ കാര്‍ട്ടൂണ്‍ ഒന്നാന്തരമായി. ഒടിയുന്നതു ഗദയോ വാലോ? തകരുന്നതു തലയോ നിലയോ?

Click here for the article
-Narayana Swamy, Goa, India

ദൈവത്തിന് പ്രിയപ്പെട്ടവര്ž...

ദൈവത്തിന് പ്രിയപ്പെട്ടവര്‍...
ദൈവത്തിന് പ്രിയപ്പെട്ടവര്‍... നോവല്‍ പത്തൊമ്പതാമത് ഭാഗം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

രാഹുല്žധോനി...

രാഹുല്‍ധോനി...
രാഹുല്‍ധോനി... ഹരികുമറിന്റെ പുതിയ കാര്‍ട്ടൂണ്‍ കാണുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

Vaal..

Vaal..
Hai,

It's a timely article, reflecting the current political satires of G.. O.. C.*

*God's Own Country

Click here for the article
-Rajan,er_ex@nclhq.nic.in, Singrauli, Madhya Pradesh

വിവരദോഷി

വിവരദോഷി
ഒരു വിവരദോഷിക്കേ #20 -ല്‍ പറയുന്ന തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയൂ.

Click here for the article
-ജോയിക്കുട്ടി, അഹമ്മദാബാദ്‌, ഇന്ത്യ

ഗഭീരം

ഗഭീരം
വളരെ നന്നായിട്ടുണ്ട്

Click here for the article
-ധനേശ൯, Brisbane, Australia.

kazhttam

kazhttam
kashttam

Click here for the article
-binu, doha, qatar

good

good
This is very good thankyou

Click here for the article
-sheeba, America, new jersy

NICE

NICE
NICE

Click here for the article
-ANWARSHAH FUJAIRAH U A E, FUJAIRAH, U A E

വണ്ടര്‍ഫുള്‍ മിസ്റ്റര്‍ വേണുനമ്പ്യാര്‍

വണ്ടര്‍ഫുള്‍ മിസ്റ്റര്‍ വേണുനമ്പ്യാര്‍
മഹാനായ കവേ അങ്ങയുടെ തൊലിക്കട്ടിക്കു മുമ്പില്‍ പ്രണമിക്കുന്നു. മത്തങ്ങ വലുപ്പത്തിലുള്ള പേരുകണ്ടപ്പോള്‍ തോന്നി തലയില്‍ ഒരല്‍പ്പം കോമണ്‍ സെന്‍സ് ഉണ്ടാകുമെന്ന്. സാധാരണ ഇത്തരം വിസ്സര്‍ജ്യങ്ങളെ കിലോമീറ്ററുകള്‍ അകലത്തിലേ നിര്‍ത്താറുള്ളൂ എന്നിട്ടും മഹത്തായ കൃതിയെന്ന് ആരെങ്കിലും വണ്ടര്‍ഫുള്‍ പറഞ്ഞെങ്കില്‍ അത് മനസ്സിലാക്കാനുള്ള സ്വയംഭോഗമെങ്കിലും താങ്കള്‍ ചെയ്തു കാണുമെന്ന് കരുതിയത് എന്‍റെ തെറ്റ്.

ഇനി താങ്കള്‍ നീട്ടി പ്പിടിച്ചെഴുതിയല്ലോ �famous Malayalam critic of kalakaumudi weekly has commented on Ramasethu positively through a personal email message. I can forward it to him at a cost of 101 dinars.� കലാകൌമുദി നിരൂപകന്‍ അങ്ങിനെ പറഞ്ഞോന്ന് നോക്കേണ്ട കാര്യം എനിക്കില്ല മഹാ കവേ...

അദ്ദേഹം അങ്ങിനെ നീട്ടി വലിച്ചെഴുതിയെങ്കില്‍ അത് താങ്കള്‍ മഹാന്‍ എന്ന് വാഴ്ത്തിയ നിരൂപകന് ആ സ്ഥാനത്ത് ഇരിക്കുവാന്‍ ഒരിക്കലെങ്കിലും മഹാനായ കൃഷ്ണന്‍ നായര്‍ സാറിനെ വണങ്ങണ്ടിവരും. പുറം ചൊറിയലുകളായി അധ:പതിക്കുന്ന അത്തരം കമന്‍റുകളെ താങ്കള്‍ മഹത്തായ സൃഷ്ടിയെന്ന് ധരിച്ചു വശായെങ്കില്‍ ഒന്നൊ രണ്ടൊ അവാര്‍ഡെങ്കിലും തട്ടിക്കൂട്ട് മഹാകവേ... ഇനി ഇതിലും നല്ലതൊന്ന് താങ്കള്‍ക്ക് എഴുതാന്‍ കഴിയില്ലെന്ന് താങ്കളുടെ വിശദീകരണ കുറിപ്പുകണ്ട് മനസ്സിലായി.

എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ ഇതാണ് മഹത്തരം എന്ന് സ്വയം കൊട്ടിക്ഘോഷിച്ചു നടക്കുന്ന താങ്കളോട് ഞാന്‍ ഇനി എന്താണ് ചോദിക്കേണ്ടത്?? ഒരു ചോദ്യം താങ്കളുടെ കവിതയിലെ വരിയില്‍ നിന്നു തന്നെ ചോദിക്കട്ടേ �തരിശായി ഗോവര്‍ദ്ധനമായി� രാമനും ഗോവര്‍ദ്ധനും രാമ സേതുവും ഒന്ന് വിശദീകരിക്കൂ ഇനി? ഇനി വരുന്ന വരികള്‍ വായിച്ചാല്‍ കവിതയാണോന്ന് കലാകൌമുദിക്കാരന്‍ തന്നെ വിശദീകരിക്കട്ടെ.

Click here for the article
-സേതുരാമ, തമിഴ് നാട്, ഇറ്റ്ഞയ

മമ്തയുടെ പാട്ട്...

മമ്തയുടെ പാട്ട്...
മമ്തയുടെ പാട്ടിന് വന്‍ ഡിമാന്റ്... സിനിമാലോകം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം

കൊള്ളാം

കൊള്ളാം
രസകരമായിരിക്കുനു കേട്ടോ രഘുരാമാ....

Click here for the article
-ഇടിവാള്‍, ദുബൈ, ഐക്യ അറബ് ഇമറാത്ത്

its fine

its fine
jyothi madam's this poem alakku is good one. it tries to reveals a world of washing before us

Click here for the article
-arun t vijayan, ernakulam, india

alakke alake velutha jeevithangal..

alakke alake velutha jeevithangal..
alakke alake velutha jeevithangal.. nlla kavitha..

Click here for the article
-Sanchari, Kannur, India

ഒരു സ്വപ്നജീവിയുടെ....

ഒരു സ്വപ്നജീവിയുടെ....
ഒരു സ്വപ്നജീവിയുടെ ജീവിതത്തില്‍ നിന്ന്... ഉമ്മാച്ചുവിന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട് കോം, ആലുവ, കേരളം


Your response will be e-Mailed to the poster.

വളരെനാള്ž കൂടി ഒരു ജയം

വളരെനാള്‍ കൂടി ഒരു ജയം
20-20 format ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നു തോന്നുന്നു. ആധുനികലോകത്തെ തിരക്കില്‍ ഏകദിനം പോലും വളരെ ദൈര്‍ഘ്യം ഉള്ള ഒന്നാണ്. ആള്‍ക്കാരുടെയും അതിലുപരി പരസ്യക്കാരുടെയും ശ്രദ്ധ ഇതിന് കിട്ടുമെന്ന് ഉറപ്പ്.

83-ലെ വിജയം വേറെ ഏതോ ജന്മത്തില്‍ നടന്നതുപോലെ തോന്നുന്നു. ഇനി എത്ര കൊല്ലങ്ങള്‍ കഴിഞ്ഞാണാവോ അടുത്ത വിജയം?

Thanks and regards Thomas

Click here for the article
-തോമസ്, san jose, california

Wednesday, September 26, 2007

മലയാളം/കേരള വാര്‍ത്തകളും കൃതികളും -- ASCII Malayalam content converted to Unicode

കേരള/മലയാളം വിഷയങ്ങളില്‍ വെബ്ബില്‍ പ്രസിദ്ധീകൃതമായിട്ടുള്ള പുതിയ സൃഷ്ടികളുടെ തലക്കെട്ടുകള്‍ മലയാളം യുണീക്കോഡില്‍ ലിസ്റ്റ് ചെയ്യുന്ന ഒരു സൈറ്റ് പുഴ.കോം പരീക്ഷണാര്‍ത്ഥം തുടങ്ങിയിട്ടുണ്ട്. മാതൃഭൂമി, മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ തലക്കെട്ടും, MSN, യാഹൂ മലയാളം എന്നീ സൈറ്റുകളിലെ ഫീഡുമാണ് തല്‍ക്കാലം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടൂള്ളത്.
 
ബ്ലോഗുകളും പുഴ.കോം പോലുള്ള മറ്റു സൈറ്റുകളിലെ കൃതികളും അടുത്ത വേര്‍ഷനില്‍ ഉള്‍പ്പെടുത്തും. RSS Feed ഭാവി വേര്‍ഷനില്‍ ഉണ്ടായിരിക്കും.
 
ASCII, Unicode വ്യത്യാസമില്ലാതെ എല്ലാത്തരത്തിലുള്ള മലയാളം കൃതികളുടെ സൂചികയാണ്  ഉണ്ടാക്കുകയാണ് ഉദ്ദേശം.
 
http://www.puzha.com/puzha/news/malayalam-news.php സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക.
 
പുഴ മാഗസിന്റെ RSS Feed : http://feeds.feedburner.com/puzha-magazine
പുഴയിലെ വായനക്കാരുടെ അഭിപ്രായങ്ങളുടെ RSS Feed: http://www.puzha.com/puzha/rss/rss-comments.xml
 
പുഴ.കോം പ്രവര്‍ത്തകര്‍ ‌@‌ആലുവാ

Vishaya daridramilla....

Vishaya daridramilla....
Kathayilelngilum ..orkut enna web site athi manoharamayi chitreekarichirikkunnu....abhinandanagal....

manorajkr@gmail.com

Click here for the article
-manoraj, kerala, india

SUPER BABUETTAN

SUPER BABUETTAN
Dear Babuettan we all are busy 365 days/24 hours but onam time try to come �god�s own country�, because outside Kerala everything is �MAYA�.

with love, krishna

Click here for the article
-MURALEE KRISHNAN NARAYANAN, BANGALORE, INDIA

how long

how long
everybody is going to forget this win, if v loss to australia

Click here for the article
-anil das, KLM, INDIA

Cricket Victory

Cricket Victory
Ee vijayam manomohanam

Click here for the article
-er_ex@nclhq.nic.in, Singrauli, MP

കവിതയോ‍?

കവിതയോ‍?
ഇതാണു കവിതയെങ്കില്‍ കുമാരനാശാന്‍ കവിയല്ല. തീര്‍ച്ച

Click here for the article
-പ്രദീപ്.m.v., തൃശ്ശൂര്‍, ഇന്ത്യ

കവിതയൊ?

കവിതയൊ?
ഇതാണു കവിതയാണെങ്കില്‍ കുമാരനാശാന്‍ കവിയല്ല.തീര്‍ച്ച.

Click here for the article
-പ്രദീപ്.m.v., തൃശ്ശൂര്‍, ഇന്ത്യ

sethu rama pahimam

sethu rama pahimam

Ramasethu records emotions and moods that is beyond normal language, that can only be patched together and hinted at metaphorically.

Explanation was not offered as a readymade package along with the poem. It was given on account of some provocation. The man who asked for explanation or proof of worthiness, now laments over the explanation helplessly and distracts from the entire issue by resorting to childish pranks. This will provide any reader with an opportunity for a tax free bellyful laugh. Sethu Rama is perhaps allergic to the publicity that the poem is generating. He will be very unhappy to know that the famous Malayalam critic of kalakaumudi weekly has commented on Ramasethu positively through a personal email message. I can forward it to him at a cost of 101 dinars. Shri Ramesh, Dubai if he desires so, will get a copy of the email free of cost. That will be in appreciation of his change of heart.

The space of puzha is sacred. Let it be used for creative pursuits and consequent enjoyment. If you do not know the meaning of simple words like wonderful and beautiful, why air it publicly and waste others time. Borrow a pocket size dictionary and find out yourself.

Click here for the article
-venunambiar, Dehradun, India

jothi

jothi
ജ്യോതീ.....നല്ല കവിത....ഇവിടെ കഴിഞ്ഞ ആഴ്ച്ചയാണു അലക്കുയന്ത്രം വാങ്ങീതു....കാലത്തില്‍ വളരെ പിന്നില്‍..അലക്കുകാരി ഞങ്ങള്‍ തന്നെ ആയിരുന്നു.....പിന്നെ അലക്കീട്ടും മടുക്കില്ലേ ആര്‍ക്കും..........അല്ലെങ്കില്‍..... അലക്കീതേതാ...........അലക്കാത്തതേതാന്നു തിരിച്ചറിയാത്ത കാലത്തു.

Click here for the article
-ramanunni mash, mannarkkad, india

എന്തുപറയാന്‍

എന്തുപറയാന്‍
എഴുതണമെന്നുണ്ട്. പക്ഷെ എന്റമ്മച്ചി, കോടിക്കണക്കിനു ട്രസ്റ്റുകളില്‍ വരുന്ന കാശിട്ട് ലോകത്തിരിക്കുന്ന ഏതവന്റെയും നാവടപ്പിക്കില്ലെ. അല്ല ഇവന്‍ എന്താ ചെയ്തിരിക്കുന്നത്, ഒരു പാര്‍ട്ടിക്ക്, ഒരു രാജ്യത്തിന്??

കഷ്ടം!

Click here for the article
-വിഡ്ഡി, അമേഠി, വിഡ്ഡികളുടെ രാജ്യം :)

Yuk

Yuk
Kashtam..

Click here for the article
-Arun, Chicago, USA

അലക്കു്

അലക്കു്
കൊള്ളാം. ഇഷ്ടപ്പെട്ടു.:)

Click here for the article
-വേണു, കാണ്‍പൂര്‍‍, യു.പി

New V.K.N

New V.K.N
VKN marichalentha...? Athe mattil Ezhuthan Aalundalloo.. duplicate VKN adipoli Originaline vellum... Pavam vkn marichathu nannayi. ithonnum kanandallooo... ha..ha..ha..

Click here for the article
-Ashraf, perumbavoor, India

സമകാലിക കേരളത്തിന് നേരെ പിടിച്ച കണ്ണാടി

സമകാലിക കേരളത്തിന് നേരെ പിടിച്ച കണ്ണാടി
അധികാരം ജനങ്ങളിലേക്ക് സംക്രമിക്കേണ്ടതിന്‍റെ ആവശ്യകത മാര്‍ക്സ് ഊന്നിപ്പറയുന്നുണ്ട് പലപ്പോഴായി. ഇന്ന് അധികാരം മാര്‍ക്സിന്‍റെ ലേബലുള്ള പാര്‍ട്ടി കേരളം ഭരിക്കുമ്പോള്‍തന്നെ പിടിപ്പുകേടിന്‍റെയും കാര്യക്ഷമതയില്ലായ്മയുടെയും പര്യായമായി മാറിയിരിക്കുകയാണ് കേരള സമൂഹം. അതിന്‍റെ തുടര്‍ച്ചയായാണ് കാറ്റ് വിതച്ച് കൊടുങ്കാറ്റ് പെയ്യുന്ന രോഗങ്ങളും. ഒരച്ഛന്‍റെ സ്വപ്നങ്ങള്‍ക്ക് വിലപറയുന്നവരായി മാറിയിരിക്കുന്നു അധികാരവര്‍ഗ്ഗം ഒരമ്മയുടെ തേങ്ങലുകളെ ചവിട്ടി മെതിക്കുന്ന കാട്ടാളന്‍ മാരായി മാറിയിരിക്കുന്നു അധികാരവര്‍ഗ്ഗം രാഷ്ട്രീയ അടിമത്വത്തിലുള്ള കേരളത്തെ രക്ഷിക്കുക ആര്‍ക്ക് സാധിക്കും? വേദനയുടെ ശിഖരം മുറിഞ്ഞു വീഴുന്നത് കേരള മനസ്സാക്ഷിയുടെ മുമ്പിലേക്കാണ്. ഉത്തരം തരാന്‍ ഒരോ കേരള മനസ്സുകളും ബാധ്യസ്ഥ്യരാണ്.

നല്ല ആശയവും അവതരണ മികവും ഈ കവിതയ്ക്കുണ്ട്. എങ്കിലും സാധാരണ വായനക്കാരന് എത്തിച്ചേരാന്‍ ഇത് മാത്രം പോര. കുറച്ചു കൂടി മനസ്സിരുത്തി എഴുതിയിരുന്നെങ്കില്‍ ഒത്തിരി നന്നാക്കാമായിരുന്നു അഭിനന്ദനങ്ങള്‍. നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു

Click here for the article
-സേതു രാമ, തമിഴ് നാട്, ഇന്ത്യ