Thursday, July 31, 2008

Re: to Noushad(കമ്മ്യൂണിസ്ററുകാരെ അവഹേ.)

Re: to Noushad(കമ്മ്യൂണിസ്ററുകാരെ അവഹേ.)

1. Your heading itself is wrong. How come I am a gunda? Did I do any gundaism to anybody? Did I forcefully take anybody�s rights away? On the other hand communists do that. You call somebody gunda just because they criticize communism, uh?

2. How did you know that I am religious? Don�t jump in to conclusions.

3. What difference can you see in the act of Bhulan Devi and communism? Bhulan Devi took people�s rights away by force. Communists are doing the same, right? Let me ask you this question. Do I have the right to decide who to unload my properties from a vehicle? Do the government and police protect my rights in case of any conflicts?

Does a farmer have the right to use machines on their fields without anybody�s permission? Do the farmers have the right to decide what to do on their private property? Do communists respect their freedom and rights? If not, please don�t give me all this nonsense that Bhulan Devi�s act and Communism are different.

Bhulan Devi violated people�s rights in the name of poverty. Communists are taking people�s rights away in the name of ideology. In effect both are same. The fact is that in a free democratic society people should have every freedom to decide what to do on their private properties (Of course without violating others rights and freedom).

And what about killing people who does not agree with communism in communist countries? Did Bhulan Devi do the same?

4. As per you, I don�t know communism. In that case please explain communism in detail and also please answer my above questions.

5. What duty are you talking about? It is not somebody�s duty to provide job to somebody else. They have to get it by efficiency without violating others rights and freedom. What rights you have to say it is farmer�s duty do only farming on his land? If there is food deficiency; yes, we have to resolve it. But not by force fully taking somebody else�s rights and freedom. We have to find out a good solution for that. So please don�t give this communist version of duty to take away people�s rights and freedom.

6. You asked whether I know the situation in Kerala years back. If we had some bad history in the past, does that give you the right to suppress people�s freedom now? Feudalists oppressed poor people in the past. Communists oppress all kind of people (especially rich) always. What is wrong in earning money? Is earning money a bad thing? People should be free to earn money according to their ability? Is that not fair? Why should somebody share their money to others which they earned through their hard work and ability (If they are not interested)? We are already paying tax to the society according to the income. Poor people are poor not because of somebody else�s fault. No body is stopping anybody from earning money in a free democratic or capitalistic society. And nobody in a capitalistic society says poor people should be ignored.

7. Who is saying that employees should not get their deserved wages? They have every right to decide their wages. But they don�t have the right to say what others should/should not do. Everybody should have the equal rights irrespective of their gender, race, color, income and religious believes.

8. When Jesus said help the poor, I don�t think he meant that you should forcefully take money from somebody and give it to them. Nobody is stopping anybody from giving money to poor or helping them. The fact is that it should be of self interest, not by force or law.

9. Your last paragraph doesn�t make any sense. At least I didn�t understand it. Please make it clear.

Click here for the article
-George, NJ,

നോക്കുകുത്തി

നോക്കുകുത്തി
വായിച്ച് ചിരിച്ച് ചത്തു
പിന്നെ ഇതു കുറിക്കാനായീ കണ്ണ് തുറന്നതാ
ഭേഷ് ഉഗ്രമായി സ്വാമിജി താന്കളുടെ രചന‌

Click here for the article
-വേണൂനമ്പ്യാര്, ദെഹ്റാദുണ്,

നോക്കുകുത്തി

നോക്കുകുത്തി
നോക്കുകുത്തി...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഫൊക്കാന രജതജൂബിലി ആഘോഷം...

ഫൊക്കാന രജതജൂബിലി ആഘോഷം...
ഫൊക്കാന രജതജൂബിലി ആഘോഷം...വാർത്തകൾ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഹഡ്സവാലി മലയാളി അസ്സോസിയേഷൻ..

ഹഡ്സവാലി മലയാളി അസ്സോസിയേഷൻ..
ഹഡ്സവാലി മലയാളി അസ്സോസിയേഷൻ..വാർത്തകൾ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

വിനീത് കാവ്യാ ജോഡിയുടെ ബനാറസ്സ്

വിനീത് കാവ്യാ ജോഡിയുടെ ബനാറസ്സ്
വിനീത് കാവ്യാ ജോഡിയുടെ ബനാറസ്സ്.. സിനിമാലോകം കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

മിടിപ്പ് തിരഞ്ഞ്

മിടിപ്പ് തിരഞ്ഞ്
മിടിപ്പ് തിരഞ്ഞ് ....കവിത.. പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ജന്തുവൈവിധ്യം

ജന്തുവൈവിധ്യം
ജന്തുവൈവിധ്യം... നാ‍ട്ടറിവ് ചാനൽ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കമ്മ്യൂണിസ്റ്റ്കാരെ അവഹേളിക്കുന്ന ഗുണ്ടക

കമ്മ്യൂണിസ്റ്റ്കാരെ അവഹേളിക്കുന്ന ഗുണ്ടക

മൂഊമിസ്റ്റ൪ ജോ൪ജ്,നിങള്‍ക്ക് കമ്മ്യൂണിസ്സത്തെ പറ്റി എന്തറിയാം.വ്യക്തികളുടെ അസ്വാതന്ത്ര്യമാണ് കൂട്ടായ്മയിലേക്ക് പോകുന്നത്.അതിനെ വ്യാക്യാനിക്കുന്നവ൪ കമ്മ്യുണിസ്സ്ത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.മതം ഒരു കൂട്ടായ്മ അല്ലെ.അവിടെ അതാത് മതസ്തരല്ലെ വിധി ക൪ത്താക്കാള്‍.കാമ്മ്യൂണിസ്റ്റില്‍ മത വേ൪തിരിവില്ല.എല്ലാ മതസ്തക൪ക്കും അവിടേ സ്ഥാനമുണ്ട്.ജോ൪ജിന് ഭൂലാന്‍ ദേവിയുമായി ബന്തമുണ്ടായിരുന്നോ.അങനെയെന്കില്‍ കമ്മ്യൂണിസ്സത്തിനെ പറ്റി അവരില്‍ നിന്നായിരിക്കും താന്കള്‍ കമ്മ്യുണിസ്സം പഠിച്ചത്.അച്ചന്മാരുടേ ഓശാന മാത്രമല്ല ജീവിതത്തെ ധന്യതയിലെത്തിക്കുന്നത്.യേശു ദേവന്റേ ഓരോ സന്ദേശവും കമ്മ്യൂണിസ്റ്റ് ആഭിമുക്യമാണ്.പക്ഷെ കേരളത്തിലെ അച്ചന്മാ൪ക്ക് കമ്മ്യൂണിസ്സം ഉരു വഴി പിഴച്ച വാക്കാണ്.

താന്കള്‍ക്ക് കേരത്തിലുണ്ടായിരുന്ന വ്യവസ്ഥ അറിഞ്ഞുകൊണ്ടാണോ ഇങനെ നിരുത്തരവാദപരമായി എഴുതി വിടുന്നത്.മനുഷ്യന് പണിയെടുത്താല്‍ പോരാ അവന് അ൪ഹമായ വേദനവും കൊടുക്കണം.അവകാശങളെ പോലെ കടമയും ഒരുപോലെ കാണേണ്ടതാണ്.അതിനൊരു കോട്ടം തട്ടിയെന്നത് യാഥാ൪ഥ്യമാണ്.

മൂലധന വ്യവസ്തിധി മനുഷ്യന് അവന്റേ ഭൂമിയില്‍ ജീവിക്കുനുള്ള അവകാശം വെറും സന്ബാദ്യത്തിന്മേലുള്ളത് മാത്രമാക്കുന്നു.ഇവിടേ ഭൂമി ഉള്ളവനും ഇല്ലാത്തവനും എങനെ ഉണ്ടായി ദൈവം തന്ബുരാ‍ന്‍ അങനെ പറഞ്ഞിട്ടുണ്ടോ.ജോ൪ജിന് എങനെ സന്ബാധ്യമായി അപ്പനമ്മൂമ്മാ൪ സന്ബാദിച്ചതാ.തൊട്ടടുത്ത് താമസ്സിച്ചവന് അതില്ലാ എന്തുകൊണ്ടാ അത്.രന്ടൂ പേ൪ക്കും ഒരു ദൈവം തന്നെയല്ലെ.
ഭൂമി ശാസ്ത്ര വിവരമില്ലാതെ വെറും റബറുമാത്രമാണ് നമ്മുടേ ക്രിഷി വ്രിത്തി എന്ന് പറയുന്നിത്താണ് നമ്മുടെ പരാജയം

Click here for the article
-A.NOUSHAD, DUBAI,

Wednesday, July 30, 2008

കറക്കടകവായന‌

കറക്കടകവായന‌

കവിത വളരെ അറഥഗറ്ഭമായിരിക്കുന്നു

Click here for the article
-ഇന്ദിരാബാലന്, ബാമഗ്ലൂര്,

Communism or Gundaism?

Communism or Gundaism?

Generally people in Kerala do not understand what is communism. They think that it is just another party in India which helps employees and poor. Yes, they help employees and poor by looting others and violating their rights.

Eg: Communists say an individual does not have the right to decide who to unload his property from a vehicle. Also in case of any conflict, the police are not supposed to interfere or help the citizen. What the fuck???? Can anybody who respect individual right and freedom can agree to this nonsense? They say the reason; employees will loose their jobs. This is plain fucking stupid! It is not somebody�s duty to give job to somebody else. People have to find job by themselves without violating others freedom and right.

Communists say you do not have right/freedom on your own private property. If you have farming land, the communist government will tell you what to do or what not to do on that land. Another violation of right. If you do not obey, your property will be taken over forcefully and give it to somebody else. This is their solution for food deficiency.

Let me ask this question. If they really respect others right and they are really interested in solving the food deficiency issue, why don�t they buy the lands from the poor farmers, provided owners are ready to sell it, and do what ever they need? Even if somebody is not ready to sell you can always attract him by offering more money. This way nobody�s right get violated. Who the hell are you to tell a person what he should do on his private property?

This is another issue; they don�t respect your freedom of speech. Their way of response to criticism is violence. No need to go far, we have Kannur and of course Bengal. What about China? They will kill you, if you criticize or work against communist party. No other party, not approved by the communist party, is allowed in election in communist countries. What about booth capture in Kannur and Bengal?

I hate communism because I love freedom and democracy. But I do not blame the communists. If you have selfish, ignorant citizens you will get these kind of anti democratic governments and nonsense ideologies in your society.

Click here for the article
-George, NJ,

Communism അഥവാ Anti Freedom Movement

Communism അഥവാ Anti Freedom Movement

Communism as a philosophy is not bad. A family is a communist organization. Some people bring resources in and some don't. But all resources are community property and everyone has equal access to them. However, this only works because of strong family ties and everyone is a willing participant.

Where communism is a problem is when it is forced on a community, by a government for example. In this scenario, resources are shared, not out of love, charity, and goodwill, but under threat of force by the government. And taking a person's property by force, no matter your intentions, is stealing.

"The rich get richer, and the poor get poorer" in a capitalist society is nonsense. The rich get what they earn, and the poor get what they earn. This is perfectly fair. Many rich people go broke, and many poor people get rich. Each receives according to what they earn. Capitalism is about freedom. If you are not free to fail, then you are not free. Socialism and forced communism is about oppression. You are not free to fail, but you are not free to succeed either.

Nobody wants people to starve to death in the streets. There are tens of thousands of charities and private organizations to help people. People are mostly decent and caring. There is no need for a government to steal from some people to give to others. Despite the intentions, it is still stealing. Two wrongs do not make a right.

Socialism cannot exist along side individual liberty. So freedom is out the window. Socialism steals from the people who work and gives the money to the lazy class who does not work. Soon the working people catch on and stop working and join the lazy class. Then there is no more money so the system collapses.

Click here for the article
-Democrat, Illinois,

വാരഫലം

വാരഫലം
ജൂലൈ 30 മുതൽ ആഗസ്റ്റ് 5 വരെ... വാരഫലം കാണുക

Click here for the article
-ഏഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

അടിസ്ഥാനകണികകളും പ്രകൃതിശക്തികളും

അടിസ്ഥാനകണികകളും പ്രകൃതിശക്തികളും
അടിസ്ഥാനകണികകളും പ്രകൃതിശക്തികളും‍ 3 ... ശാസ്ത്രലോകം കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ശ്രീനാരായണ്മിഷൻ സെന്റർ കുക്ക്....

ശ്രീനാരായണ്മിഷൻ സെന്റർ കുക്ക്....
ശ്രീനാരായണ്മിഷൻ സെന്റർ കുക്ക് ആന്റ് ഈറ്റ് പിക്നിക്...വാർത്തകൾ വിശേഷങ്ങൾ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

സമസ്ഥസ്ഥലികളിലും കല

സമസ്ഥസ്ഥലികളിലും കല
സമസ്ഥസ്ഥലികളിലും കല.. ലേഖനം... പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

‘തിരക്കഥ’ ഓണത്തിന്

�തിരക്കഥ� ഓണത്തിന്
�തിരക്കഥ� ഓണത്തിന്... സിനിമാലോകം കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പ്രീതി സിന്റ ആടിത്തിളങ്ങുന്നു

പ്രീതി സിന്റ ആടിത്തിളങ്ങുന്നു
പ്രീതി സിന്റ ആടിത്തിളങ്ങുന്നു... സിനിമാലോകം കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

കേരളാമോഡൽ

കേരളാമോഡൽ
കേരളാമോഡൽ...കവിത.. പുഴ മാഗസിൽ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Tuesday, July 29, 2008

Ramayanam

Ramayanam
Puthiya Ramayana Vaayana..

Click here for the article
-Muyyam Rajan, Singrauli,

But the ending part was not interested.

But the ending part was not interested.

Hi,

Starting to half part was nice and got some emotion. But the ending part was not interested.But you can create more emotional stories.......... Keep it up

Click here for the article
-PREJI, Kayamkulam,

മ്നോഹര0

മ്നോഹര0
വളരെ മനോഹരമായ എഴുത്ത്

Click here for the article
-ഷിനോദ്, കേരള0,

Monday, July 28, 2008

In response to a few posts above

In response to a few posts above

I was wondering about the so called "kalippu" against "U S" pravasi malayalees by other "pravasi" malayalees. Assuming that majority of the Puzha readers are "pravasi" malayalees.

"Appaneyum ammayeyum" marakkan america vare varanamennilla. Nattil thanne irunnalum mathi. Athippol Ahmedabadilayalum mathi. If divorce in marriages are bad, so is dowry and caste considerations.

Let us examine where culture today is standing in Kerala. Onam is celebrated more by the TV channels, and less by the people. Everyone in Kerala has moved over to bread for breakfast and Chapathis for dinner and Sunflower oil for cooking. Kathakali, and Mohiniyattam are surviving because of a few foreign tourists. The only two "cultural institutions" that are really thriving in Kerala are, "Josco jewellers" and "kanadi kuttichathan madham".

Come on guys, the world outside you has shrunk so much (perhaps much more than even your mind and thinking). So, cultural bashing and cultural hatred are no more considered to be nice traits. No culture becomes extremely good, just because you were born in it.

Ofcourse, Indian society is good in it's own ways. But, that doesn't mean that you have the right to insult an American by saying his culture is inferior to yours.

It just indicates that you seriously lack tolerance and respect to your fellow human beings. Time to rethink..!!!

Click here for the article
-Jitesh, Seattle,

വൈരുദ്ധ്യങ്ങളുടെ ചാരുത

വൈരുദ്ധ്യങ്ങളുടെ ചാരുത
വൈരുദ്ധ്യങ്ങളുടെ ചാരുത... വായനയുടെ ലോകം.. പുഴ മാഗസിൻ കാണുക.

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ... നാട്ടറിവ് കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

സുരേഷ് ഗോപിയുടെ നായികയായി....

സുരേഷ് ഗോപിയുടെ നായികയായി....
സുരേഷ് ഗോപിയുടെ നായികയായി വസുന്ധര വീണ്ടും മലയാളത്തിൽ...സിനിമാലോകം കാണുക

Click here for the article
-എഡിറ്റർ, പുഴ.കോം, ആലുവ,



Your response will be e-Mailed to the poster.

അഭിനന്ദനം

അഭിനന്ദനം
കോഴകൊടുത്തും കൂട്ടിക്കൊടുത്തും അധികാരകസേര നിലനിര്ത്തിയ മന്മോഹന് സര്ക്കാരിന് അഭിനന്ദനങ്ങള്. ജനാധിപത്യത്തിന്റെ ഈ ഉത്തുംഗശൃഗത്തെ വിലപേശലിന്റെ കാലിച്ചന്തയാക്കി മാറ്റിയതിന്. അമേരിക്കന് സാമ്രാജ്യത്തിന് അടിയറവച്ചതിന്. എല്ലാറ്റിലും ഉപരിയായി അഞ്ചുവര്ഷത്തിലൊരിക്കല് വോട്ടുകുത്തല് തൊഴിലിലേര്഼പ്പെടുന്ന പാവം ഇന്ത്യാക്കാരനെ ചിലതെല്ലാം പച്ചയായി മനസ്സിലാക്കി തന്നതിന്.

Click here for the article
-സുനീര് , ഇടപ്പള്ളി,

Sunday, July 27, 2008

nostalgic overdose

nostalgic overdose
മറുനാടന് മലയാളികള് പലരും experience ചെയ്ത സംഭവകഥകള്!very interesting to read.....

Click here for the article
-രാമു മന്കുഴി, Mombasa,

ആധ്യാത്മികതയില്‍ വേണ്ട വിവേജനം

ആധ്യാത്മികതയില്‍ വേണ്ട വിവേജനം
ശ്രീ.മുരളീവല്ലഭന്റെ പുസ്തകം മുഴുവ‍ന്‍ വായിക്കാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് അറിയാം.എന്നാല്‍ പ്രസന്ന കുമാ൪ ചൂണ്ടികാണിച്ച ചില ഭാഗങള്‍ ച൪ച്ചക്ക് വിധേയമാക്കേണ്ടത് തന്നെയാണ്.
1.ആധ്യാത്മികത സൂക്ഷ്മമായി വിനിയോഗിച്ചില്ലെന്കില്‍ പതിയിരിക്കുന്ന അപകടം.
2കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളാണ് അത് തന്നെയല്ലെ ഇന്നത്തെ പ്രശ്നങള്‍ക്ക് കാരണം.
3.അമിതദൈവ വിശ്വാസികളില്‍ മാനസിക രോഗം പ്രകടമല്ലെ.
4.ഉറച്ച ആത്മവിശ്വാസ കുറവല്ലെ ആധ്യാത്മികതയുടെ ഉറവിടം
5.രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടാതെ നില്‍ക്കാന്‍ പഠിച്ചാല്‍ ആത്മീയ ചൊറി ഒഴിവാക്കാന്‍ കഴിയില്ലെ.
6.ലോകത്തിലെ ബഹുഭൂരി പക്ഷം കുറ്റ വാളികളും ദൈവ വിശ്വാസികളാണെന്ന നിഗമനം ശരിയാണ്,എന്നാല്‍ പത്ചാത്താപ ബോധത്താല്‍ നടക്കുകയല്ല ദൈവവിശ്വാസിയെന്ന അഹംക്കാരമാണ് അവരെ മദിക്കുന്നത്.ഉദാ;സിസ്റ്റ്൪ അഭയ,ചേകന്നൂ൪ മൌലവി.
7.സ്നേഹം കാരുണ്യം എന്ന സമസ്യയെ ചുറ്റി പറ്റി ആ വികാരത്തെ മുതലെടുക്കുകയും,ജീവിതത്തിലെ യഥാ൪ഥ പ്രശ്നങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയല്ലെ ഈ ആത്മീയവാദികള്‍ ചെയ്യുന്നത്.
കണ്ണുതുറന്ന് ചുറ്റുപാടുകള്‍ നോക്കാന്‍ കഴിഞ്ഞാല്‍,സ്വന്തം ഹ്രിദയത്തിന്റേ അകത്തളത്തി‍ല്‍ അസൂയയും,ആ൪ത്തിയും ഇല്ലാതാക്കിയാല്‍ ആത്മീയത അത് വേന്ടാതാകും.

Click here for the article
-A.NOUSHAD, ദുബൈ,

ha hantha rajive...

ha hantha rajive...

to Rajiv

pattiyum poochayum ennu paranjathu nayareyum nambudiriyeyum uddeshichayirikkum. Good that u r aware of urself!!
From ur birth onwards u r in deeply in caste/religion.. job s just one small part of it. So, beware of ur own self and divert ur gaze ur own self. Thnk abt it

Click here for the article
-ram, Tvm,

Saturday, July 26, 2008

Blah Blah Culture

Blah Blah Culture
But the 500 years old American culture is more democratic and inclusive than our 5000 years old culture. So boasting about this nonsensical culture may not help us hide our idiotic cultural traits. Instead of boasting Indians should first try to respcet other cultures.

Click here for the article
-ranjit, Kochi,

27 മത് നോർത്ത് അമേരിക്കൻ....

27 മത് നോർത്ത് അമേരിക്കൻ....
27 മത് നോർത്ത് അമേരിക്കൻ പെന്റ്ക്കേസ്റ്റൽ കോൺഫറൻസ്...പുഴ മാഗസിൻ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

വിനു റോമ ജോഡി

വിനു റോമ ജോഡി
വിനു റോമ ജോഡികളുടെ �കോളേജ് ഡേയ്സ്�... സിനിമാലോകം കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

അധികാരം

അധികാരം
അധികാരം... കാർട്ടൂൺ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

ഇൻഡ്യൻ ജനാധിപത്യത്തിനേറ്റ മുറിവു

ഇൻഡ്യൻ ജനാധിപത്യത്തിനേറ്റ മുറിവു
ഇൻഡ്യൻ ജനാധിപത്യത്തിനേറ്റ മുറിവു...എഡിറ്റോറിയൽ വായിക്കുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,



Your response will be e-Mailed to the poster.

Friday, July 25, 2008

nice

nice
karkkitakathile ee vaayan assalaayi..

Click here for the article
-R.Radhakrishnan, palakkad,

Very biased article

Very biased article

I have not read the book mentioned in the article. But, from whatever references this article has provided, it looks as if both the article and the book itself, has taken some extreme views on Atheism and religion.

I completely agree to the viewpoint that many atheists are hardcore humanists.

(i) "Saddam hussainu ee durgathi varumayirunno" was a really funny analogy. Even when the world was bi-polar both USSR and USA sponsored proxy-wars between Iran and Iraq.

(ii) India is not just socialist republic. It is democratic republic as well. Which part of that is existing in China, Socialism or Democracy?

Summing up, Freedom is the key-word that has moved humanity ahead. Neither religion, nor atheism, and not even communism can be an alternative to that. Where freedom exists, humanity prospers. It didn't exist in Russia, it perished. Now it doesn't exist in China either.


I think our communist party should accompany our Atheletics team to Beijing. It should be a good eye opener for them.

Click here for the article
-Jitesh, Seattle,

TIME VS CULTURE

TIME VS CULTURE
INDIA HAS A GREAT CUTURE BUT MOST INDIANS DON'T. FOR EXAMPLE WHEN ROY IS IN AMERICA HE SAYS ALL GOOD THINGS ABOUT AMERICAN CULTURE AND ABOUT AMERICAN MALAYALEE CULTURE. BUT LIKE MOST OTHERS WHO VISIT AMERICA- WHEN THEY ARE BACK IN INDIA-THEY START BS TALK ABOUT AMERICA AND AMERICAN MALAYALEES.BUT THEY ALL TRY TO COME BACK AGAIN OR TRY TO GET VISAS FOR THEIR KIDS TO LIVE IN AMERICA .IS IT NOT LIKE THE OLD KURUKKAN KATHA?KITTATHA munthiri pulikkum alla?
NOW HE SHOULD BE AWARDED FOR INVENTING THIS NEW THEORY OF CULTURE THAT IT TAKES THREE TO FOUR THOUSAND YEARS TO EVOLVE CULTURE AND THE THEORY WHICH SAYS FIRST IMMIGRANTS TO US WERE ALL CRIMINALS. WHAT HISTORY BOOK DO YOU READ?
AGAIN IF TIME IS WHAT MATTERS IN CULTURE, AFRICAN CULTURE MUST HAVE BEEN THE OLDEST
AND MONKEYS SHOULD HAVE BEEN THE MOST CULTURED CREATURES.THANK YOU MR ROY.SEE YOU AGAIN IN US

Click here for the article
-BLOGAN LAL USA, TX,

അമേരിക്കന്‍ മലയാളി

അമേരിക്കന്‍ മലയാളി

ബുദ്ധി ജീവികള്‍ ചെയ്യുന്ന രാജ്യ ദ്രോഹം എന്ന ആ൪ട്ടിക്കിളില്‍ കെ എം റോയ് പറയാന്‍ കൊതിച്ചത് മനസ്സിലാകാത്തത് ചില അമേരിക്കന്‍ മലയാളികള്‍ക്കാണെന്ന് തോന്നുന്നു.കേരളത്തില്‍ നിന്നും അമേരിക്കയിലെത്താന്‍ കഴിജ്ഞത് ഇന്‍ഡ്യന്‍ സംസ്കാരത്തില്‍ വള൪ന്ന മാതാ പിതാക്കള്‍ ഉള്ളത് കൊണ്ടാണെന്ന് ഇക്കൂട്ട൪ മനസ്സിലാക്കുന്നില്ല.

60വയസ്സ് കഴിജഞ സ്ത്രീകള്‍ പോലും സ്വന്തമായി പണിയെടുത്താലെ ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്.കാരണം കുടുംബം എന്ന ഒരു സമസ്യക്ക് അവിടെ പ്രാധാന്യം മുകള്‍ തട്ടിലെ ഉള്ളു.മറ്റുള്ളവ൪ മിക്കവാറും കുടുംബം വേറെ തട്ടിലാണ്.ഇക്കൂട്ടരാണ് MOTHER DAY,VALANTINE DAY മുതലായ അസാംസ്കാരിക ദിനങള്‍ക്ക് തുടക്കം കുറിച്ചത്.ഇതിനോട് കെ എം റോയ് പോലും യോജിക്കുമോ എന്നറിയില്ല.

സംസ്ക്കാരം മാത്രമല്ല ജീവിതത്തിലെ കടമകള്‍ കടപ്പാടുകള്‍ എല്ലാം നഷ്ടപ്പെടുത്തി പ്രായ ഭേദമന്യെ സെക്സില്‍ ഏ൪പ്പെടാമെന്ന ശുദ്ധഭോഷ്കില്‍ വിവാഹ ബന്ധത്തിന് തന്നെ തകരാ൪ സംഭവിച്ച് കൊണ്ടിരിക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ഇന്ത്യക്കാ൪ മാത്രമാണ് കുടുംബ ബന്തം തീവ്രമായികാണുന്നത്.ഇതിലും അമേരിക്ക‍ന്‍ മലയാളി പിറകിലോട്ടാണെന്നാ കേള്‍വി.കാരണം നമ്മള്‍ അനുകരണത്തിന്റെ ആശാന്‍മാരാണല്ലൊ.
അമേരിക്കയിലെത്തിയാല്‍ സ്വന്തം തള്ളയേയും തന്തയേയും മറക്കുന്ന പാരബര്യം മലയാളികളിലും കണ്ടു വരുന്നു.ഇതേതായാലും ഇന്ത്യന്‍ സംസ്കാരമല്ല.

Click here for the article
-AAN Thiruvanathapuram, അഹമ്മദാബാദ്,

അസ്സോസിയേഷൻ ഒഫ് ഗ്രറ്റർ..

അസ്സോസിയേഷൻ ഒഫ് ഗ്രറ്റർ..
അസ്സോസിയേഷൻ ഒഫ് ഗ്രറ്റർ വാഷിങ്ടൺ ആഗസ്റ്റ് 30 നു ഒാണം ആഘോഷിക്കുന്നു... പുഴ മാഗസിൽ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

കാർട്ടൂ‍ൺ

കാർട്ടൂ‍ൺ
കാർട്ടൂ‍ൺ... പുഴ മാഗസിൽ കാണുക

Click here for the article
-എഡിറ്റർ, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

കൌസ്തുഭത്തില്‍ സംവൃത

കൌസ്തുഭത്തില്‍ സംവൃത
കൌസ്തുഭത്തില്‍ സംവൃത.....സിനിമാലോകം വായിക്കുക....

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ആധുനിക വികസനത്തിന്റെ ആധ്യാത്മികതലങ്ങള്‍.

ആധുനിക വികസനത്തിന്റെ ആധ്യാത്മികതലങ്ങള്‍.
ആധുനിക വികസനത്തിന്റെ ആധ്യാത്മികതലങ്ങള്‍.ഡോ.മുരളി വല്ലഭനുള്ള മറുപടി.... പ്രസന്നകുമാറിന്റെ ലേഖനം വായിക്കുക...

Click here for the article
-എഡിറ്റര്‍, പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

ഹൃദയതാളം

ഹൃദയതാളം
ഹൃദയതാളം.....പി. ഐ ശങ്കരനാരയണന്റെ കവിത വായിക്കുക...

Click here for the article
-എഡിറ്റര്‍,പുഴ ഡോട്ട് കോം, ആലുവ,


Your response will be e-Mailed to the poster.

മതമില്ലാത്ത ജീവന്‍(പച്ച മാംസം)

മതമില്ലാത്ത ജീവന്‍(പച്ച മാംസം)
മതമില്ലാത്ത ജീവനെ കുറിച്ച് എല്ലാവരും വാചാലമാകുന്നതിനിടയി‍ല്‍ ഉരു ആറാം ക്ലാസ്സ് കാരിയുടെ കവിത വായിക്കാനിടയായി.നമ്മ‍ള്‍ മുതി൪ന്നവ൪ക്ക് മുന്നിലെ കത്തിമുനയാണാകവിത.
ചിക്കന്‍ സ്റ്റാ‍ള്‍ എന്നാണ് കവിതയുടെ പേരു
ഹരിതകം ഡോട്ട് കോമില്‍ ആ കവിത വായിക്കാം
നാട്ടില്‍ നടക്കുന്ന ച൪ച്ചകളില്‍ ഈ കുട്ടികളുടെ ഹ്രദയം ആ൪ക്കെന്കിലും കിട്ടിയിരുന്നെക്കിലെന്ന് ആശിക്കുന്നു.

Click here for the article
-A.NOUSHAD, DUBAI,

A.NOUSHAD

A.NOUSHAD
മതമില്ലാത്ത ജീവനെ കുറിച്ച് എല്ലാവരും വാചാലമാകുന്നതിനിടയി‍ല്‍ ഒരു ആറാം ക്ലാസ്സ് കാരിയുടെ കവിത വായിക്കാനിടയായി.നമ്മ‍ള്‍ മുതി൪ന്നവ൪ക്ക് മുന്നിലെ കത്തിമുനയാണ് ആ കവിത.ഒരു ചെറിയ കവിതയ്ക്ക് മനസ്സി‍ല്‍ മിന്ന‍ല്‍ പിണ൪ അയക്കാന്‍ കഴിയുമെന്ന് ബോധ്യമായി.
ചിക്കന്‍ സ്റ്റാ‍ള്‍ എന്നാണ് ആ കാവിതയുടെ പേരു
ഹരിതകം ഡോട്ട് കോം എന്ന വിലാസത്തി‍ല്‍ ആ കവിത വായിക്കാം.ഹ്രദയം ഉള്ളവ൪ക്ക് ആ കവിത ചില വികാരങള്‍ സമ്മാനിക്കും
കുട്ടികളില്‍ നമ്മള്‍ കാണാത്ത അറിവ് ഉന്ടാകുന്നതി‍ല്‍ സന്തോഷിക്കാം.വരും തലമുറ മിടുക്കന്മാരും മിടുക്കികളുടേതുമാകട്ടെ.

Click here for the article
-മതമില്ലാത്ത ജീവ‍‍‍‍‍ന്‍ (പച്ച മാംസം) , ദുബൈ,