Click here for the article
-gopalan.p.k, kakkad,
പുഴ.കോം
" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം "
മറക്കാത്ത വരികളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയതിന് പുഴ പത്രാധിപര്‍ക്കും ലേഖകനും നന്ദി. നമസ്ക്കാരം . ആശംഷകള്‍.
Click here for the article
-സുരേഷ് വല്ലപ്പുഴ, ദമാം , സൗദി അറേബ്യ,
" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം "
മറക്കാത്ത വരികളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയതിന് പുഴ പത്രാധിപര്‍ക്കും ലേഖകനും നന്ദി. നമസ്ക്കാരം . ആശംഷകള്‍.
Click here for the article
-സുരേഷ് വല്ലപ്പുഴ, ദമാം , സൗദി അറേബ്യ,
Interesting to note that the offerings to Muthappan are locally available food of his worshippers, including some items which are unacceptable in the eyes of purists.
In my humble opinion, there's nothing more sacred than a God who is one among his worshippers. These food-offerings are, to me, more precious than all the 'synthetic' brahminical offerings that are far-removed from local reality.
We must take care to protect and nurture this cultural diversity. Thanks for the article!
Click here for the article
-Sierra Bravo, Trivandrum,
Click here for the article
-എം.രാധാകൃഷ്ണൻ,കോഴിക്കോട്., കോഴിക്കോട്,
Click here for the article
-praveen, morazha,
Click here for the article
-jayakrishna.s, kozhikode,
Click here for the article
-flowishallal, north paravoor,
Click here for the article
-flowishallal, north paravoor,
Click here for the article
-soorya, mankompu,
Click here for the article
-നിരര്‍ത്ഥകന്‍, ചങ്ങലംപരണ്ട,
Click here for the article
-SAROJINIYAMMA, NJANGATTIRI,
Click here for the article
-shasi, CHUDALA,
Click here for the article
-thamarakshan pilla, thengamukku,
Click here for the article
-marcony, KOTHAZAM,
Click here for the article
-drushtidyumnan, thengapattanam,
Click here for the article
-yamini, kozhikode,
മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസ് യേശുവിനോട് വാദപ്രതിവാദം നടത്തിയിരുന്നുവെന്നോ ? ചങ്ങമ്പുഴയുടെ മരണശേഷം ഭാര്യ അദ്ദേഹത്തെ കുറ്റപ്പെടുത്തിയെന്നോ ? സിദ്ദിക്കും സായ്കുമാറും ചട്ടംബികളാനെന്നോ ?
ചങ്ങമ്പുഴ കാമിനികളുടെ വേട്ടക്കാരനായിരുന്നില്ല.
ചങ്ങമ്പുഴ വിധിയുടെ വേട്ട മൃഗം തന്നെ ആയിരുന്നു.
ലേഖകനും പുഴ പത്രാധിപരും വായനക്കാരോട് മാപ്പ് പറയുക
Click here for the article
-മോഹന്‍ കുമാര്‍ , പനയം ' സാദരം ',
Click here for the article
-Anandavalli Chandran, Navi Mumbai,
Click here for the article
-Anandavalli Chandran, Navi Mumbai,
I CONGRATULATE PUZHA MAGAZINE FOR GIVE US AN OPPORTUNITY TO READ DIFFRENT TYPE OF MALAYALAM POEMS. THIS POEM IS ESPECIALLY DIFFRENT BY IT'S
ENRICHMENT OF SYMBOLS AND DEPTHS. IT EVOKES 'HOME SICKNESS'. DEPICTED AN EDUCATED UNEMPLOYED YOUTH IN A VILLAGE.
RGDS,
LIZY VARGHESE
Click here for the article
-LIZY, NEW DELHI,
Click here for the article
-indira,thuravour, alapuzha,
സാഹിത്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മാഗസിന്‍ എന്ന നിലക്ക് ഭാസ്കരന്‍ മാഷെ പറ്റി കുറച്ചുകൂടി എഴുതാമായിരുന്നു. എങ്കിലും ഉള്ളത് നന്നായിരിക്കുന്നു. "ചങ്ങമ്പുഴ :കാമിനികളുടെ വേട്ടക്കാരന്‍" എന്ന ലേഖനവും വി. മുസഫര്‍ അഹമദിന്റെ സാഹിത്യ വിചാരവും ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെ മാറ്റി എഴുതിയിരിക്കുന്നു.ചങ്ങമ്പുഴയെ കുറിച്ച് വായിച�! ��ചുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ ആകെയൊരു അമ്പരപ്പ്. ലേഖകനെ അഭിനന്ദിക്കണോ അതോ ആക്ഷേപിക്കണോ എന്ന സംശയം.
ഇവയെല്ലാം അച്ചടിച്ച് വരുന്ന പുഴ മാഗസിന് വേണ്ടി കാത്തിരിക്കുന്നു.
Click here for the article
-മുഹമ്മദ് ഷഫീഖ് .എം.കെ , സൗദി അറേബ്യ,
Click here for the article
-chithu, kottakkal,
Click here for the article
-Athira, Thiruvananthapuram,
Click here for the article
-അരവിന്ദ് മേനോന്‍, Coimbatore,
excellent
very good I realy appreciate your currage to publish this. keep it
Click here for the article
-iqbal, jeddah al marva,
Click here for the article
-AKABOOBACKER, DUBAI,
Click here for the article
-Sardar, Saudi Arabia,
Click here for the article
-Athira, Thiruvanathapuram,
ഷീല,സിനിമ ഇന്നലെ കണ്ടു.. എനിയ്ക്കിഷ്ടപ്പെട്ടു.. ഗ്രേസിന്റെ സമദൂരസിദ്ധാന്തം അവരുടെ കുറ്റബോധവും, നഷ്ടബോധവും കൊണ്ട് ഒരു പരിധി വരെ ന്യായീകരിയ്ക്കാവുന്നതും സ്വാഭാവികവുമെന്നു കരുതാം.
എന്നാൽ പ്രണയം സ്വാർത്ഥമാണെന്നും, വാർദ്ധക്യത്തിലും അത് സ്വാർത്ഥമായി തന്നെ തുടരുമെന്നുമാണു എന്റെ പക്ഷം. ചുരുക്കത്തിൽ, മേനോനും, മാത്യൂസിനും ഇത്ര സഹിഷ്ണുതയോടെ ഇടപഴകാൻ സാദ്ധ്യമാകില്ല എന്നു തന്നെ.
ഇനി, പ്രായമേറും തോറും ചിന്താഗതികൾ മാറും എന്നാണു വാദമെങ്കിൽ, ഗ്രേസിന്റെ അഛനോ, അമ്മയോ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക. അവർ ഈ അടുപ്പം അനുകൂലിയ്ക്കുമോ?
ഒരു വേറിട്ട ചിന്ത എന്നതിലുപരി, ഈ പ്രമേയത്തെ പ്രണയത്തിന്റെ സ്വാഭാവിക ചിത്രീകരണമായി കാണാൻ കഴിയുമോ എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വരില്ലേ?
Click here for the article
-Biju Davis, Doha,
Click here for the article
-ROSHAN, MASON,
LET US MAKE IT AS A SHORT FILM
CONTACT roshan5566@gmail.com
Click here for the article
-MASH roshan5566@gmail.com, KERALAM,
ഇത്തരം കവിതയില്‍ പ്രസിദ്ധീകരിക്കുന്ന പുഴ ക്ക് നന്ദി.മുഖ്യധാര അച്ചടി മാസികകളുടെ ജാടകളില്‍ പെടാതെ യുവ എഴുത്തുകാര്‍ക്ക് അവസരം നല്‍കുന്നതില്‍....
ശിവപ്രസാടിനോടു ഒരു വാക്ക് കവിത വര്തമാനകാലതിന്റെതാവുംപോള്‍ ..ഒടുക്കവും നല്ല ഒതുക്കത്തില്‍ ആക്കാമായിരുന്നു. എങ്കിലും നല്ല മൂര്‍ച്ചയുള്ള കവിത ...നല്ലത് വരട്ടെ
Click here for the article
-jekab jhon piravam , പിറവം ,
Yes sir , you are correct. This "upanyaasam" is not for the people those who only 'heard' about changampuzha. But , sure it is for the readers those who 'knew' about changampuzha.
I really appreciate your currage to publish this. very rare editors will dare to handle such type of a sharp article.
Let me say one truth that this is my first visit of PUZHA.COM , only because of my friend compelled me to read the the article about changampuzha. keep it up.
Click here for the article
-M .R. Ragavan Nair, MUMBAI - 400 007 ,
Click here for the article
-പത്രാധിപര്‍, ആലുവ,
Click here for the article
-Shinu, Ernakulam,
പത്രാധിപരെ
ദയവായി
ഇതൊന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് തരുമോ ?????????
Click here for the article
-നിയാസ് പി.കെ , തിരൂര്‍ , സൗദി അറേബ്യ.,
ഇത് ബോധപൂര്‍വം കെട്ടിച്ചമച്ച ക്രൂരമായ അതിശയോക്തിയാണ്. ഇതില്‍ ഒരു തരിമ്പുപോലും സാഹിത്യമില്ല. സത്യം പോകട്ടെ! റഷീദ് ഗുജറാത്ത് കണ്ടിട്ടുപോലും ഉണ്ടാവില്ല. ഈ കഥകൊണ്ട് എന്ത് നേടി? വെറുപ്പ് വര്‍ദ്ധിപ്പിച്ച് അല്പമെങ്കിലും ബാക്കി കിടക്കുന്ന സമുദായമൈത്രി കെടുത്തുകയല്ലാതെ.
rianjohn35@yahoo.com
Click here for the article
-Rian John, Dubai,
Click here for the article
-flowishallal, north paravoor,
Click here for the article
-Poornima, Bangalore,
Its fantastic and different creation, not a Photocopy. Congradulation to the writer.
C.K.Ravindran
Cochin.
Click here for the article
-C.K, C.K.Ravindran,
Click here for the article
-Najim, India,