Click here for the article
-Jabir T A, varandarappilly,
പുഴ.കോം
Click here for the article
-Jabir T A, varandarappilly,
സരസമായോരോവരികളും നിരത്തിനിന്‍
സ്വതസിദ്ധമീകാവ്യം രചിച്ചതിന്‍പ്രേരണ
മനനമാ,മാരാമമൊന്നില്‍ വിരിഞ്ഞതാം
രമ്യസൂനങ്ങള്‍തന്നെന്നതെന്നഭിപ്രായം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
http://anwarshahumayanalloorpoet.blogspot.in
Click here for the article
-Poet Umayanalloor, കൊല്ലം,
ഹൃദ്യമായ് വിവരിപ്പാനെത്രമേലിങ്ങനെ
സ്തുത്യര്‍ഹ ചിത്തനായെന്നേനറിയുന്നു
ശ്രദ്ധേയംതാവകസ്വരം നവോന്മേഷം-
പകരുന്നതെന്നുമാണെന്റെയുംനന്മതം!
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
http://anwarshahumayanalloorpoet.blogspot.in
Click here for the article
-Poet Umayanalloor, കൊല്ലം,
Click here for the article
-sreedevi k lal, ernakulam,
കര്‍ണ്ണികാരപ്പൂക്കള്‍പോലുലകിലായ് നമ്മളും
നിര്‍ണ്ണയം കൊഴിഞ്ഞുപോകേണ്ടവരെന്നതും
ധരണിയില്‍ സുമപൂങ്കുലപോലെ സകലരും
ചേര്‍ന്നുനില്‍ക്കേണ്ടതുമെന്നതിന്നോര്‍ക്കണം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Anwar Shah Umayanalloor
Click here for the article
-Poet Umayanalloor, കൊല്ലം,
സ്നേഹിക്കാന്‍പഠിക്കേണ്ടവര്‍നാം-സുസ്മിതം-
തൂകുവാന്‍മടിക്കുവോരാണെങ്കിലോര്‍ക്കിതും
വിസ്മരിച്ചീടിലെന്തര്‍ത്ഥമിഹ!മര്‍ത്യജീവിതം
ഹൃദ്യമാക്കുക!മേലിലെങ്കിലും ധരയിലീവിധം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-Poet Umayanalloor, കൊല്ലം,
വേറിട്ടചിന്തകള്‍ തവബിംബകല്പനയാകെയും
പൂവിട്ടുനില്‍ക്കുന്നതെന്നുമെഴുതുന്നിതേന്‍
സൃഷ്ടിപ്പിനിയുമിതിലേറ്റം രസസുന്ദരമലരുക-
ളോതുന്നൊരായിരമാശംകളുമത്യാദരം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-Poet Umayanalloor, കൊല്ലം,
Click here for the article
-MM Sadique, Eranamkulam,
പണ്ടുമുതല്‍ക്കേ കണ്ടാസ്വദിച്ചീടുന്നോനേന്‍ സഖാവേ,
സുഖംതന്നെയെന്നുനിനയ്ക്കുന്നു,തവനന്മയ്ക്കായുമര്‍ത്ഥിക്കുന്നു
കാലമേകട്ടെ പ്രസിദ്ധിയും ശുഭജീവിതാനന്ദവും മേല്‍ക്കുമേല്‍
ലോകമാസ്വദിക്കട്ടെ,തുടര്‍ന്നുംതവതൂലിക ചലിക്കട്ടെയെന്നാശംസകള്‍.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-Poet Umayanalloor, കൊല്ലം,
Click here for the article
-ഉദയ പ്രഭന്‍, ഏറണാകുളം,
Click here for the article
-മുയ്യം രാജന്‍, നാഗ്പുര്‍,
GOOD STORY. REALISTIC TOUCH.
THANKS
Click here for the article
-Anusha. R., Yusaf Sarai, New Delhi,
Click here for the article
-ഉദയപ്രഭന്‍, ഏറണാകുളം,
Click here for the article
-midhun mahesh, കൊച്ചി,
Click here for the article
-NAJEEB, DUBAI,
Click here for the article
-sudheesha, thrissur,
Click here for the article
-Sunil ENA, Khabourah,
HI Kalam,
It was a mistake from Site Administrators,
It is unfortunate that you misconstrued.
Regards
AVK
Click here for the article
-Anoop Vaghese Kuriappuram, Thiruvanathapuram,
ഹൃദ്യ,മത്യന്തം കാവ്യമതേകുന്നു സുഖകര-
നിമിഷങ്ങള്‍! സുരഭിലമാമോര്‍മ്മകളീവിധം
കവിയൊരു മായികപ്രപഞ്ചത്തെത്തൂലിക-
യാലൊരുക്കുന്നൊപ്പംനടക്കുന്നു കാലവും!
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
It is true. Life is a struggle. Never ends definition about life
Thanks
Click here for the article
-Anusha. R., Yusaf Sarai, New Delhi,
കവിതതന്‍ നവബിംബമല്ലയെന്നാകിലും
സ്വതസിദ്ധശൈലിയിലവതരിപ്പിച്ചതാം
കാവ്യമിതേറ്റംരസാത്മകം!സ്വര്‍ഗ്ഗീയ-
കാന്തിയേകുന്നതുമെന്നതാണഭിപ്രായം
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
Click here for the article
-Anusha. R., Yusaf Sarai, New Delhi,
കണ്ണുണ്ടെങ്കിലും കാണാത്തവരോടുറക്കെ-
പ്പറയുവാന്‍ കവിതപോലില്ലമറ്റൊരുപായവും
കാവ്യത്തിനകത്തുണര്‍ന്നിരിക്കുന്ന കണ്ണാല്‍
ക്കാട്ടിക്കൊടുക്കുക!യിരുള്‍മാറ്റിടുന്ന വിദ്യയും.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
Click here for the article
-JAWAHAR, Iraq,
പുഴ
കവിത നന്നായി
ഉണ്ണി ഉമ്മറത്തൊരു വിളക്ക്
നിന്നെ കാത്തിരിക്കുന്നു
പാതിരായ്ക്കു കയറി വരുമ്പോള്‍
കട്ടിളപ്പടിയില്‍ കാല്‍തട്ടാതെ നോക്കണം
വീടു വിട്ടു പോകുന്നതെങ്ങിനെ? nice
Click here for the article
-സജീവ് , sharjha,
Click here for the article
-ജിതേന്ദ്ര കുമാര്‍ , ഡല്‍ഹി ,
ജീവിതം, ജന്മാന്ത്യകാലംവരേയ്ക്കുമൊരു
കദനനൂലിന്‍മേല്‍ക്കളിതന്നെ നിശ്ചയം!
ജാതകം നോക്കിയാല്‍ക്കാണില്ലയെങ്കിലും
കാലമെല്ലാം നടപ്പാക്കുന്നു; നിര്‍ണ്ണയം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
Click here for the article
-Paulose Neelethu, Puthencruz,
Good ...but one doubt...why you provide your biodata in detailed...may be morethan what ur article had...
popularity need for everyone...................
kashtam....thanne
Click here for the article
-kalam, Salalah,
Click here for the article
-sreejith, calicut,
valare rasakaramaya transalation..
kutikalude manassarinjulla bhasahyum shayliyum.
giffu vine abhinandikkunnu..
Click here for the article
-sini, palakkad,
നിലച്ചിടുന്നില്ലയാ,സാഗരഗര്‍ജ്ജനം
വിലപിച്ചിടേണ്ടതില്ലിന്നെന്‍ സഹോദരാ,
കാലയവനിയ്ക്കുളളില്‍നിന്നതി പ്രൗഢ-
ശബ്ദംമുഴങ്ങുന്നു;കേള്‍ക്കനാമെങ്കിലും.
ഋഷിതുല്യജീവിതത്തിന്‍മൂല്യമറിയുവോ-
രോര്‍ത്തുപോകന്നാ,മഹാനാമമനുദിനം
ചേര്‍ത്തുവയ്ക്കേണ്ടതാണിന്നുനാമേവരും
വ്യര്‍ത്ഥമാകാത്തൊരാ,ശബ്ദാര്‍ഥമാകെയും.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
കവിതന്‍ പ്രയോഗങ്ങളില്‍ത്തളിര്‍ക്കുന്നൊരു
നവബിംബസൂനം; സുസ്മിതസൂന്ദരം
വന-മലനിരകളായ് മനകാവ്യമുയരവേ-
യോതുന്നിതെന്‍ ഭാവുകങ്ങളൊരായിരം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
Click here for the article
-Pradeep, Mumbai,
ഹൃത്താളമായിത്തുടിക്കുന്ന കവിതയെന്‍
ചിന്തയെക്കൊത്തിയെടുത്തു പറക്കവേ,
താനേയറിയാതെയിടനെഞിലുയരുന്നു;
കാവ്യമായ്‌മാറുന്ന കവിയുടെ-വേദന.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
Click here for the article
-മഠത്തില്‍ നായര്‍, കൊയമ്പത്തൂര്‍,
Click here for the article
-Sangeetha K V, Kayamkulam,
സുസ്മിതംതൂകിയെത്തുന്നു ബാല്യവും
വിസ്മയിപ്പിച്ചയാ പ്രകൃതിതന്നീണവും
കവിതപോലോര്‍മ്മയിലെന്നുംതുടിക്കുന്നു-
മിടനെഞ്ചിലേയ്ക്കിന്നും വന്നുതളിര്‍ക്കുന്നു.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,
പശിയരിയാലെയൂട്ടിയും-വിശപ്പിന്റെ-
ശതമാനമൊരുപടികൂടിക്കയറ്റിയും
സഹനമോടൊപ്പമപരന്റെ രോദനം
പരിഹരിച്ചീടുന്നതാണുനിന്‍ കാവ്യകം.
അന്‍വര്‍ ഷാ ഉമയനല്ലൂര്‍
Click here for the article
-അന്‍വര്‍ ഷാ ഉമയനല്ലൂര്‍, കൊല്ലം,