Thursday, December 29, 2011

Good Article

Good Article
The way you have presented this article is realy appreciable.
Keep writimg..All the best

Click here for the article
-Aathira, Mumbai,

Awesome!!!!!!!!

Awesome!!!!!!!!
Dear K M Radha
U narrated all those incidents nicely, in a really touching manner!!!!!!!!!!!Keep going.............All the Best.

Click here for the article
-Deepthi Menon, Hydreabad,

Sincerity

Sincerity
U r v.sincere,look,This colorful world never innocent people like u,anyway ur article is v.nice convey my regards to anant
ha padmanabhan

Click here for the article
-K.M.Radha, calicut,

Wednesday, December 28, 2011

gud

gud
valare nalla kadha

Click here for the article
-RADHIKA VARMA, KOTTAYAM,

Monday, December 26, 2011

ജീവിതത്തിലെ വാരിക്കുഴികള്‍...........

ജീവിതത്തിലെ വാരിക്കുഴികള്‍...........
കൈപ്പേറിയ ബാല്യ കാല ജീവിതത്തിന്റെ, പച്ചയായ ആവിഷ്ക്കരണം. നന്നായിരിക്കുന്നു..

Click here for the article
-Ashok Mathew Sam, Al Khobar,

kallam paranjal arenjilum viswasikkumenn

kallam paranjal arenjilum viswasikkumenn
sreekala enne ariyilla but i know her mind . supriyayumay vivaham kazhinjappol ithu nirmicha aalkku samathanamayittundavum.njan kandathilvachu ettavum nalla pennu sreekala mathramanu .avala orikkalum love marrage cheyyilla iknow that.

Click here for the article
-nanthu, kottayam,

ormakal

ormakal
nalla article

Click here for the article
-indira, alapuzha,

good craft

good craft
congrats Reeni...!
beautiful craft..!
waiting for more american stories and different themes...

Click here for the article
-sheela, doha,

Sunday, December 25, 2011

openion

openion
wonderful reeni ,,, as usual you could draw a a picture of the day today like in our world which eveyone forget and wrote worldly stories... we forget outselfs in this big wide world.

Click here for the article
-sapna, Muscat,

Saturday, December 24, 2011

Informative

Informative

Thanks for the informative article. Perhaps this link would help those curious to watch the worlds' first feature film.

http://video.google.com/videoplay?docid=-7949193416885414135#

Click here for the article
-MKD, Bangalore,

Signs of stagnation

Signs of stagnation

Any reader who has followed Reeni's stories would have by now become too familiar with the middle aged woman protagonist who tries to maintain the delicate balance between her marital vows and the temptations of an extramarital relation in an American context. The predicaments of the American Born Confused Desi (ABCD) generation as 'brown(hard) outside and white (soft)inside' too had appeared in some of Reeni's earlier stories. The novelty here is only in the term she has coined –coconut. Reeni appears to have fallen into a whirlpool of repetitive themes. Such signs of stagnation are not good for a talented writer who has penned some very good stories, especially the one on the backdrop of 9/11.

Click here for the article
-MKD, Bangalore,

Friday, December 23, 2011

short story

short story"coconut"
hi REENI...nice theme n good style of writing.i think u could have elaborated it a little bit..keep on writing..congrats...

Click here for the article
-jaya natarajan, trivandrum,

gud

gud
വളരെ നന്നായിട്ടുണ്ട് ഇന്ദു

Click here for the article
-sohan, kozhikode,

gud

gud
മനോഹരമായി ചിത്രീകരിച്ചിരിക്കുന ഒരു അമേരിക്കന്‍ ജീവിതം

Click here for the article
-sohan, kozhikode,

പ്രണയം

പ്രണയം
അതേ പ്രണയം ഒന്നും മനസ്സിലാക്കാന്‍ കഴിയാത്ത പ്രഹേളികയാണ്

Click here for the article
-ജീ ആര്‍ കവിയൂര്‍ , മുംബൈ ,

Wednesday, December 21, 2011

Dooraath sparsanam bhalam

Dooraath sparsanam bhalam

വിദ്വാന്മാര്‍ വിഡ്ഢിയെ പുകഴ്ത്തുന്നു
വിഡ്ഢി സ്വയം പുകഴ്ത്തുന്നു

മോഹന്‍ ലാല്‍ scholar സന്തോഷി നെ
നിരാശ നാക്കരുതായിരുന്നു

Click here for the article
-flowishallal, north paravoor,

very good

very good
കഥ വളരെ രസകരമാണ്
വായിച്ചാലും വായിക്കാന്‍ തോന്നുന്നു
സിപ്പി സാറിന് എന്റെയും കൂട്ടുകാരുടെയും
നന്ദി
swetlana ക്ലാസ്സ്‌ 8 H i സ്കൂള്‍ n പറവൂര്‍

Click here for the article
-swetlana f lowish, north paravoor,

good

good

കവിത നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
flowish vadakkan

Click here for the article
-flowishallal, north paravoor,

Surpanekha

Surpanekha
ഇത് സാധാരണ ബാച്ചലെഴസിന്റെ ജീവിതത്തില്‍ സംഭവിക്കാറുള്ള ഒരു സംഭവമാണ്. അത് കലാപരമായി
അവതരിപ്പിച്ചതില്‍ കഥാകൃത്ത് ഒരു പരിധി വരെ വിജയിച്ചു എന്ന് പറയാം. എന്തായാലും മുഷിയാതെ വായിക്കാം.

Click here for the article
-Mohan K Pankovil, Dubai,

Tuesday, December 20, 2011

nice

nice
nice article. some people are like that, they will forget their past immediately. that's sometimes a luck from GOD.

Click here for the article
-SHANU, abu dhabi,

Monday, December 19, 2011

ലേഖനത്തെക്കുറിച്ച്

ലേഖനത്തെക്കുറിച്ച്
പവിത്രന്‍ തീക്കുനിയെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഇട നല്‍കിയ ഒരവലോകനം.വളരെയധികം നന്നായി

Click here for the article
-ആറങ്ങോട്ടുകര മുഹമ്മദ്‌ , ആറങ്ങോട്ടുകര ,

Sunday, December 18, 2011

മലവവായി

മലവവായി
മലവായി ആരെന്ന അന്വേഷണത്തിന് ഉത്തരം കണ്ടെത്തിയസന്തോഷത്തിലാണ് ഇതെഴുതുന്നത്. "തട്ടക"ത്തില്‍ മലവായിയെ കൈതൊഴുന്ന കാരണവരുണ്ടല്ലോ. അതാണ് അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ലേഖകന്‍ ആ ചലച്ചിത്രത്തെക്കുറിച്ചെഴുതിയ കൂടെ മലവായിയെക്കുറിച്ച് വിശദമാക്കിയത് വളരെ പ്രയോജനം ചെയ്തു.നന്ദി!!

Click here for the article
-ശ്യാം, എറണാകുളം,

good

good
good.. keep it up...

Click here for the article
-Velliyodan, Sharjah,

Saturday, December 17, 2011

GOOD

GOOD
WISH YOU ALL THE BEST

Click here for the article
-ARUN, TRIVANDRUM,

Friday, December 16, 2011

good attempt....keep going

good attempt....keep going
good theme... language....presentation...

Click here for the article
-manoj manjaly, amballur,

Promising

Promising


മാര്‍കെറ്റും ടെക്നോളജിയും പൊങ്ങച്ചവും ഒക്കെ ചേര്‍ന്നു രൂപപ്പെടുത്തുന്ന നമ്മുടെ പുതിയ സംസ്കാരത്തിനു നേരേ വിരല്‍ ചൂണ്ടാന്‍ പുതിയ തലമുറയുടെ മലയാള ഭാഷ ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം നന്നായിട്ടുണ്ട്‌.

ഇനിയും എഴുതുക.

Click here for the article
-MKD, Bangalore,

Wednesday, December 14, 2011

സമൂഹ ഘടന മാറുമ്പോള്‍...

സമൂഹ ഘടന മാറുമ്പോള്‍...
വാണിജ്യ വല്ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ ബന്ധങ്ങളും അങ്ങനെയായ്‌ മാറുന്നു. കൊച്ചു ബാവയുടെ 'വൃദ്ധ സദനം' ഓര്‍ത്തു പോകുന്നു. ഡേ കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്കും വയസായവര്‍ക്കും അനിവാര്യതയായ്‌ മാറുന്ന കാലം അതി വിദൂരമല്ല..!
with regards...

Click here for the article
-sheela, doha,

Tuesday, December 13, 2011

NALLA KARTOOM

NALLA KARTOOM
DEAAR GIREESH,
CARTOON KANDU. NANNAYITTUNDU.
ASAMSAKAL NERUNNU.

Click here for the article
-BABU ALAPPUZHA, ALAPPUZHA,

ERANAKULAM

ERANAKULAM

Among the best short story I ever read. Congradulations you really deserve the prize.

Click here for the article
-JINI TOM, Jini Tom,

Congrats

Congrats
Congratulations !! Our prayers and best wishes are with you always that you may you find inspiration and continued success every step of the way ahead..

Click here for the article
-Bimal and Deepa, Vancouver,

good

good

കവിത നന്നായി കൂടുതല്‍ എഴുതുക ആശംസകള്‍
FLOWISH നോര്‍ത്ത് പറവൂര്‍

Click here for the article
-flowishallal, north paravoor,

Monday, December 12, 2011

വാണിജ്യ വല്‍ക്കരണ

വാണിജ്യ വല്‍ക്കരണ
വാണിജ്യ വല്‍ക്കരണത്തിണ്റ്റെ തിക്ത മുഖം. വെരി ഗുഡ്‌..

Click here for the article
-Jithendra kumar, Delhi,

Friday, December 9, 2011

feathertouch of

feathertouch of " nostalgia"
After a long period I had read a nostalgic feeling story.The style,presentation and expression of the hero especially his divine love both heroine and his father's house is very heart-throbing.Keep it up.
with regards

Click here for the article
-lulu .k.thazhath, thrissur,

Thursday, December 8, 2011

good

good
thank u doctor

Click here for the article
-flowishallal, north paravoor,

Wednesday, December 7, 2011

നല്ല കഥ

നല്ല കഥ
വളരെ പ്രസക്തമായ പ്രമേയം. നല്ല ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍!!!

Click here for the article
-മനോജ്‌, കോട്ടയം,



Your response will be e-Mailed to the poster.

Potta

Potta
enthoru booranithu

Click here for the article
-ashkhar ali, pathinaramkandam,

Sunday, December 4, 2011

best

best

കവിത വളരെ വിലപ്പെട്ട സന്ദേശം നല്‍കുന്നു
വെരി ഗുഡ്

Click here for the article
-flowishallal, north paravoor,

Saturday, December 3, 2011

Abhinandanangal

Abhinandanangal
Priya Josekutty,
Kavitha Vayichu.
Valare Ishttappettu.
Asamsakal Nerunnu.
:Babu Alappuzha (Ph.9539278518)

Click here for the article
-Babu Alappuzha, Alappuzha,

Abhinandanangal

Abhinandanangal

Priya Josekutty,
Kavitha Vayichu.
Ishttappettu.
Asamsakal.

:Babu Alappuzha (Ph.9539278518)

Click here for the article
-Babu Alappuzha., Alappuzha,

Abhinandanangal.

Abhinandanangal.
Dear Nina,
Narmam Nannayittundu.
Asamsakal.
:Babu Alappuzha.
9539278518
4th Dec.2011.

Click here for the article
-Babu Alappuzha, Alappuzha,

Friday, December 2, 2011

നല്ല എഡിറ്റോറിയല്‍

നല്ല എഡിറ്റോറിയല്‍
നല്ല എഡിറ്റോറിയല്‍ പക്ഷെ ആനുകാലിക പ്രസക്തിയുള്ള വാര്‍ത്തകള്‍ക്ക് എഡിറ്റോറിയല്‍ എഴുതിയാന്‍ നന്നായിരിക്കും. ഉദാഹരണം മുല്ലപെരിയാര്‍ വിഷയം ഇപ്പോള്‍ കേരളത്തില്‍ കൂടുതന്‍ ചര്‍ച്ചചെയ്യുന്നതിനാന്‍ അതിനെ കുറിച്ച് എഡിറ്റോറിയല്‍ എഴുതുകയാണെങ്കില്‍ നന്നായിരിക്കും

Click here for the article
-അനില്‍, ചിങ്ങവനം,

Thursday, December 1, 2011

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍

വൈകീട്ട് കണ്ട പൂക്കളെല്ലാം സ്നേഹശൂന്യമായ ഒരു കാറ്റ് തല്ല്ലിക്കൊഴിച്ചിരിക്കുന്നു, manoharamaaya upama, abhinandhanangal..........

kathaanthyathil malayattoor ramakrishnante "verukal" cheruthaayi swaadheenicho ennu thonnippokunnu.........
pakshe parayaathe vayya orupaadu vikaarangal anuvaachakanilekku vyakthamaayi pakaraan kathaakarikku kazhinjirikkunnu...........

Click here for the article
-prajith, Thrissur,

ഗൃഹാതുരം

ഗൃഹാതുരം
എന്നെ വിടാതെ പിന്തുടരുന്ന കവിതയാണിത്.

Click here for the article
-പ്രൊഫ്‌: ഗോപിക , കോട്ടയം ,

Wednesday, November 30, 2011

best

best
good poem

Click here for the article
-gopalan.p.k, kakkad,

ഹൃദയത്തിനോട് ഒട്ടിയ വരികള്‍

ഹൃദയത്തിനോട് ഒട്ടിയ വരികള്‍


" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം "

മറക്കാത്ത വരികളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയതിന് പുഴ പത്രാധിപര്‍ക്കും ലേഖകനും നന്ദി. നമസ്ക്കാരം . ആശംഷകള്‍.

Click here for the article
-സുരേഷ് വല്ലപ്പുഴ, ദമാം , സൗദി അറേബ്യ,

ഹൃദയത്തിനോട് ഒട്ടിയ വരികള്‍

ഹൃദയത്തിനോട് ഒട്ടിയ വരികള്‍


" അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം "

മറക്കാത്ത വരികളെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിയതിന് പുഴ പത്രാധിപര്‍ക്കും ലേഖകനും നന്ദി. നമസ്ക്കാരം . ആശംഷകള്‍.

Click here for the article
-സുരേഷ് വല്ലപ്പുഴ, ദമാം , സൗദി അറേബ്യ,

Tuesday, November 29, 2011

best

best
best poem

Click here for the article
-suma, kuttikol,

Monday, November 28, 2011

Interesting indeed...!

Interesting indeed...!

Interesting to note that the offerings to Muthappan are locally available food of his worshippers, including some items which are unacceptable in the eyes of purists.

In my humble opinion, there's nothing more sacred than a God who is one among his worshippers. These food-offerings are, to me, more precious than all the 'synthetic' brahminical offerings that are far-removed from local reality.

We must take care to protect and nurture this cultural diversity. Thanks for the article!

Click here for the article
-Sierra Bravo, Trivandrum,

Sunday, November 27, 2011

കുഞ്ഞു മനസ്സിന്റെ രസതന്ത്രം

കുഞ്ഞു മനസ്സിന്റെ രസതന്ത്രം
മുതിർന്നവർക്കിടയിലെ അകൽച്ചയിലും വല്ല്യമ്മയോട് അടുപ്പം കാണിക്കുന്ന കുട്ടിയുടെ ചിത്രം ഭംഗിയായി വരച്ചുകാണിക്കുന്ന രാധടീച്ചറുടെ രചനാപാടവം ശ്രദ്ധേയമായി.
അമ്മ വിലക്കിയിട്ടും, രാവേറെ ചെന്നപ്പോൾ വല്ല്യമ്മക്കൊപ്പമുറങ്ങുന്ന കുട്ടിയുടെ നിഷ്കളങ്കമായ മുഖം വായനക്കാരന്റെ മനസ്സിൽനിന്നു മായുന്നില്ല...

Click here for the article
-എം.രാധാകൃഷ്ണൻ,കോഴിക്കോട്., കോഴിക്കോട്,

Nice article

Nice article
Nice one..
Wish you all success

Click here for the article
-Reshmi, Trivandrum,

Excellent

Excellent
A rare way of presenting ....Realy nice...

Click here for the article
-Sajna, Chennai,

Good Article

Good Article
Waiting for next part
All the best

Click here for the article
-Hari, Cochin,

Saturday, November 26, 2011

Good

Good
Nalla kavitha

Click here for the article
-Jishnu.k, Kanhirangad,

Friday, November 25, 2011

super..........

super..........
kollam rajuetta...............
tudarateeeeee

Click here for the article
-praveen, morazha,

Monday, November 21, 2011

ormathilakkam

ormathilakkam
രാധ ടീച്ചര്‍ എഴുതിയത്‌ വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പു ടീച്ചറുടെ വീട്ടില്‍ വന്നതാണ്‌ ഓര്‍ത്തത്‌. മംഗളത്തില്‍ ട്രെയിനിയായിരുന്ന കാലത്ത്‌ ഒരു ഐറ്റം തയ്യാറാക്കാനായിരുന്നു ഒരു സുഹൃത്തിനൊപ്പം വന്നത്‌. അന്ന്‌ അമ്മ സ്‌നേഹപൂര്‍വ്വം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസ്സിലുണ്ട്‌.... വര്‍ഷങ്ങള്‍ക്കു ശേഷം പെട്ടെന്ന്‌ നല്ല ഒരോര്‍മ.

Click here for the article
-jayakrishna.s, kozhikode,

gas

gas
manningappalliyil ...bookambam

Click here for the article
-vasu, golpla,

Sunday, November 20, 2011

നല്ലകഥ

നല്ലകഥ
നല്ല കഥ.........തുടര്‍ന്നും ഏഴുതുക

Click here for the article
-നിള, കേരളം,

very gud

very gud
very good work

Click here for the article
-baburaj, gurgaon,

Saturday, November 19, 2011

editor

editor
ethokae publish cheyuna editorae samathichu

Click here for the article
-danya, kerala,

verry good

verry good
വളരെ നന്നായിടുണ്ട്
മറിച്ചു ചിന്ധിക്കുന്നവന്‍ ഭഗ്യവാന്‍
"കാരണം നിഗള്‍ക്ക് വിവരം ഉണ്ടെന്നു വിലയിരുത്തപ്പെടും ''

Click here for the article
-flowishallal, north paravoor,

good

good
വളരെ നല്ല കവിത
ഭാവിയുണ്ട് കൂടുതല്‍ എഴുതുക
ആശംസകളോടെ

Click here for the article
-flowishallal, north paravoor,

good

good
കവിത നന്നായിട്ടുണ്ട്
നല്ലകവിത

Click here for the article
-flowishallal, north paravoor,

Friday, November 18, 2011

ആലിപ്പഴം ഹാ.. പൊഴിയട്ടെ....

ആലിപ്പഴം ഹാ.. പൊഴിയട്ടെ....
വളരെ നന്നായി കുട്ടീ,
ഇനിയും ആലിപ്പഴങ്ങള്‍ വീണോട്ടെ....
കൂടെ അല്‍പം നെല്ലിക്കാത്തളവും.

Click here for the article
-soorya, mankompu,

രക്തസമ്മര്‍ദ്ധം

രക്തസമ്മര്‍ദ്ധം
അര്‍ത്ഥത്തിന്‍ നിരര്‍ത്ഥകമാം രക്തസമ്മര്‍ദ്ധം
മജ്ജയില്‍ ആലിപ്പഴത്തിന്റെ നീരൊഴുക്കുകള്‍
നഖമുനയില്‍ മൗനത്തിന്റെ വാചലതകള്‍
അധരത്തില്‍ കവിതയുടെ തീക്കനലുകള്‍.....

Click here for the article
-നിരര്‍ത്ഥകന്‍, ചങ്ങലംപരണ്ട,

NANNAYI

NANNAYI
നല്ല കാവ്യാനുഭൂതി.. എഴുതൂ കുട്ടീ എഴുതൂ....

Click here for the article
-SAROJINIYAMMA, NJANGATTIRI,

mangatholi

mangatholi

ശിരസ്സിങ്കല്‍ ആഴ്ന്നിറങ്ങിയ
ആലിപ്പഴവുമായി
്അവന്‍ മെഡിക്കല്‍കോളേജിലേക്കോടി
റോഡു പക്ഷെ വിജനം..
ഹമ്മേ രക്ഷിക്കൂ...
്അവന്‍ നിലവിളിച്ചു...
അന്ന് ബന്ദായിരുന്നു...!!

Click here for the article
-shasi, CHUDALA,

kaattu paranjathu

kaattu paranjathu
അവന്റെ തലയില്‍ ഇടി വെട്ടി എന്ന് ചുരുക്കം ...
ഈ കവയിത്രിയെ മലയാളികള്‍ തിരിച്ചരിഞ്ഞെങ്കില്‍..
ഒരു രാത്രിയില്‍ ഇടി വെട്ടിയ തലയുമായി ...രാത്രി ശുഭ രാത്രി ..ഇനി എന്നും
ശിവരാത്രി ..എന്ന ഗാനവും പാടി മന്നിങ്ങപ്പല്ലിയില്‍ അവന്‍
വരുമോ ? കാത്തിരുന്ന് കാണാം

Click here for the article
-thamarakshan pilla, thengamukku,

kavita

kavita
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു
ഗുരുവായൂരപ്പന് അന്ന ജലദോഷമായിരുന്നു
സീതയുടെ മാറു പിളര്‍ന്ന രക്തം കൂടിച്ചൂ
ദുര്യോധനന്‍
അമ്പലത്തിലെ അകാല്‍ വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍
അവള്‍ അവനോട് ചോദിച്ചു
ഇനിയും വരില്ലേ....?
ഈ വഴി
ആനകളേയും തെളിച്ച്..?

Click here for the article
-marcony, KOTHAZAM,

kaattu paranjathu

kaattu paranjathu
അവന്റെ തലയില്‍ ഇടി വെട്ടി എന്ന് ചുരുക്കം ......
ഈ കവയിത്രിയെ മലയാളികള്‍ തിരിച്ചറിയുമോ ???
മന്നിങ്ങപ്പല്ലിയില്‍ രാത്രി ശുഭരാത്രി എന്ന പാട്ടുമായി
ഇടി വെട്ടിയ തലയുമായി അവന്‍ വരുമോ ???

Click here for the article
-drushtidyumnan, thengapattanam,

Chanakam

Chanakam
മണ്ണും ചാണകവും ഇല്ലാത്ത കാവ്യം....

Click here for the article
-mahroof, quilon,

kannukale

kannukale

കണ്ണുകളെ ഈറനണിയിച്ചുകളഞ്ഞല്ലോ കുട്ടീ...

Click here for the article
-rajmohan, trivandrum,

kannukale

kannukale

കണ്ണുകളെ ഈറനണിയിച്ചുകളഞ്ഞല്ലോ കുട്ടീ...

Click here for the article
-rajmohan, trivandrum,

പുകഞ്ഞ കൊള്ളി

പുകഞ്ഞ കൊള്ളി
ഇളം കാറ്റിലാടുന്നു തേങ്ങാക്കുലകള്‍...
അങ്ങ് പൊഖ്‌റാനിലെ കോഴികള്‍ക്ക്
കോഴി വസന്തയോ..
ഐസ് കട്ടയ്ക്ക് പെയന്റടിക്കുന്നത് വാന്‍ഗോഗോ....
അങ്ങനെയെന്തെല്ലാം...തുടരുക നിന്‍ തീര്‍ത്ഥാടനം

Click here for the article
-yamini, kozhikode,

Wednesday, November 16, 2011

nice

nice
Nice one

Click here for the article
-aman, cochin,

ചങ്ങമ്പുഴ

ചങ്ങമ്പുഴ " വിധിയുടെ വേട്ട മൃഗം "


മുപ്പത് വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസ് യേശുവിനോട് വാദപ്രതിവാദം നടത്തിയിരുന്നുവെന്നോ ? ചങ്ങമ്പുഴയുടെ മരണശേഷം ഭാര്യ അദ്ദേഹത്തെ കുറ്റപ്പെടുത്തിയെന്നോ ? സിദ്ദിക്കും സായ്കുമാറും ചട്ടംബികളാനെന്നോ ?

ചങ്ങമ്പുഴ കാമിനികളുടെ വേട്ടക്കാരനായിരുന്നില്ല.

ചങ്ങമ്പുഴ വിധിയുടെ വേട്ട മൃഗം തന്നെ ആയിരുന്നു.

ലേഖകനും പുഴ പത്രാധിപരും വായനക്കാരോട് മാപ്പ് പറയുക

Click here for the article
-മോഹന്‍ കുമാര്‍ , പനയം ' സാദരം ',

Tuesday, November 15, 2011

Winner of the contest

Winner of the contest
Hearty congratulations, Lijiya.

Click here for the article
-Anandavalli Chandran, Navi Mumbai,

Winner of the contest

Winner of the contest

Nalla puthumayulla kadha.

Click here for the article
-Anandavalli Chandran, Navi Mumbai,

Patthu kadhakal

Patthu kadhakal

Good creation.

Click here for the article
-Anandavalli Chandran, Navi Mumbai,

Sunday, November 13, 2011

SAKUNAM

SAKUNAM

I CONGRATULATE PUZHA MAGAZINE FOR GIVE US AN OPPORTUNITY TO READ DIFFRENT TYPE OF MALAYALAM POEMS. THIS POEM IS ESPECIALLY DIFFRENT BY IT'S
ENRICHMENT OF SYMBOLS AND DEPTHS. IT EVOKES 'HOME SICKNESS'. DEPICTED AN EDUCATED UNEMPLOYED YOUTH IN A VILLAGE.

RGDS,
LIZY VARGHESE

Click here for the article
-LIZY, NEW DELHI,

Saturday, November 12, 2011

abhinadhanagal

abhinadhanagal
hi liji
manasil thattunna kadha.ette abinadhanagal ariyikunnu

Click here for the article
-indira,thuravour, alapuzha,

കൂലംകുത്തി ഒഴുകുന്ന പുഴ

കൂലംകുത്തി ഒഴുകുന്ന പുഴ


സാഹിത്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മാഗസിന്‍ എന്ന നിലക്ക് ഭാസ്കരന്‍ മാഷെ പറ്റി കുറച്ചുകൂടി എഴുതാമായിരുന്നു. എങ്കിലും ഉള്ളത് നന്നായിരിക്കുന്നു. "ചങ്ങമ്പുഴ :കാമിനികളുടെ വേട്ടക്കാരന്‍" എന്ന ലേഖനവും വി. മുസഫര്‍ അഹമദിന്റെ സാഹിത്യ വിചാരവും ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെ മാറ്റി എഴുതിയിരിക്കുന്നു.ചങ്ങമ്പുഴയെ കുറിച്ച് വായിച�! ��ചുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ ആകെയൊരു അമ്പരപ്പ്. ലേഖകനെ അഭിനന്ദിക്കണോ അതോ ആക്ഷേപിക്കണോ എന്ന സംശയം.

ഇവയെല്ലാം അച്ചടിച്ച് വരുന്ന പുഴ മാഗസിന് വേണ്ടി കാത്തിരിക്കുന്നു.

Click here for the article
-മുഹമ്മദ്‌ ഷഫീഖ്‌ .എം.കെ , സൗദി അറേബ്യ,

Thursday, November 10, 2011

gud

gud
kavitha nannayittund. innathe kaiaghattathe chithreekarikkan kazhinjittund..

Click here for the article
-chithu, kottakkal,

Wednesday, November 9, 2011

Excellent

Excellent
Valare manoharamaya avatharana shyli.......aasamsakal..thudarnnum ezhuthuka..

Click here for the article
-Athira, Thiruvananthapuram,

congrats

congrats
congrats lijiya

Click here for the article
-t.c.v.satheesan, payyanur,

Good one

Good one
Nice story...congrats

Click here for the article
-Rahul, Texas,

Tuesday, November 8, 2011

ആര്‍ക്കു വേണ്ടിയാണു ഈ ലേഖനം?

ആര്‍ക്കു വേണ്ടിയാണു ഈ ലേഖനം?
കൃഷ്ണയ്യരുടെ ശുപാര്‍ശ കേരള സര്‍ക്കാരിനാണെന്ന് ഓര്‍ക്കുക.
ഇപ്പോള്‍ തന്നെ കേരളത്തിലെ ജന സംഖ്യ വര്‍ധനവ്‌ നെഗറ്റീവ് ആണ്. എന്ന് വച്ചാല്‍ ഭൂരിഭാഗം മലയാളികളും നാം രണ്ടു നമുക്ക് രണ്ടു എന്ന അവസ്ഥയിലാണ്. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കിയാല്‍ അത് ജപ്പാനില്‍ ഒക്കെ സംഭവിച്ചതുപോലെ ഒരു അവസ്ഥയിലേ കേരളത്തെ കൊണ്ട് എത്തിക്! കൂ. വെറുതെ എന്തെങ്കിലും കേട്ടാല്‍ ചാടി കേറി സപ്പോര്‍ട്ട് ചെയ്യുന്ന പരിപാടി നിറുത്തിയാല്‍ നന്നായിരിക്കും.

Click here for the article
-അരവിന്ദ് മേനോന്‍, Coimbatore,

excellent

excellent

excellent

very good I realy appreciate your currage to publish this. keep it

Click here for the article
-iqbal, jeddah al marva,

അഷ്‌റഫ്‌ കരുവാരക്കുണ്ട് മഹാശ്ചര്യം

അഷ്‌റഫ്‌ കരുവാരക്കുണ്ട് മഹാശ്ചര്യം
അഷ്‌റഫ്‌ കരുവാരക്കുണ്ട് മഹാശ്ചര്യം
അവര്‍ക്കും കിട്ടണം ഡോക്ടരട്റ്റ്
ഇന്നലയോളം സൗദി വിടുമെന്നരിഞ്ഞീല
ഇന്നീ കണ്ട ദുബായ് എത്രത്തോളം എന്നുമാരിഞ്ഞീല
മുകളില്‍ ദിഷുകള്‍ ഫിറ്റ്‌ ചെയ്യുന്ന തടിയില്‍
ഇത്ര വലിയ സാഹിത്യം ഉണ്ടെന്നരിഞ്ഞീല
----
കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കുംതോറും ഏറിടും
--
വിദ്യ ധനം സര്‍വ ധനാല്‍ പ്ര! ധാനം
----
"ഈ കാലഘട്ടത്തിലും ഇങ്ങിനെയും മനുഷ്യരുണ്ടാല്ലോ"
---
കിട്ടും പണമെന്നു കേട്ടാല്‍ മനുഷ്യര്‍ക്
ദുഷ്ടത കാട്ടുവാന്‍ ഒട്ടും മടിയില്ല
എട്ടു പണം കിട്ടുമെന്ന് കേട്ടാലവന്‍
മണ്ടും പതിനെട്ടു കാതമെന്നാകിലും

Click here for the article
-AKABOOBACKER, DUBAI,

Excellent..!

Excellent..!
Good work! Don't forget that your audience has probably read the work you are discussing. Too much background and summary takes away from your thesis and the focus of your essay. Keep up the good work!

Click here for the article
-Sardar, Saudi Arabia,

Monday, November 7, 2011

Hrudaya sparshiyaya kadha

Hrudaya sparshiyaya kadha
Valare naalukaalkku seshamanu inganeyoru,kadha vayikkunnath...ezhuthan vendi enthokkeyo kanikkunnavarkkidayil ninnu veritt valare vyathasthamayoru srishti....kadhakarikk ente orayiram abinandhanagal.....

Click here for the article
-Athira, Thiruvanathapuram,

Sunday, November 6, 2011

good

good
good

Click here for the article
-haris , malappuram,

Yes and No

Yes and No

ഷീല,സിനിമ ഇന്നലെ കണ്ടു.. എനിയ്ക്കിഷ്ടപ്പെട്ടു.. ഗ്രേസിന്റെ സമദൂരസിദ്ധാന്തം അവരുടെ കുറ്റബോധവും, നഷ്ടബോധവും കൊണ്ട് ഒരു പരിധി വരെ ന്യായീകരിയ്ക്കാവുന്നതും സ്വാഭാവികവുമെന്നു കരുതാം.

എന്നാൽ പ്രണയം സ്വാർത്ഥമാണെന്നും, വാർദ്ധക്യത്തിലും അത് സ്വാർത്ഥമായി തന്നെ തുടരുമെന്നുമാണു എന്റെ പക്ഷം. ചുരുക്കത്തിൽ, മേനോനും, മാത്യൂസിനും ഇത്ര സഹിഷ്ണുതയോടെ ഇടപഴകാൻ സാദ്ധ്യമാകില്ല എന്നു തന്നെ.

ഇനി, പ്രായമേറും തോറും ചിന്താഗതികൾ മാറും എന്നാണു വാദമെങ്കിൽ, ഗ്രേസിന്റെ അഛനോ, അമ്മയോ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക. അവർ ഈ അടുപ്പം അനുകൂലിയ്ക്കുമോ?

ഒരു വേറിട്ട ചിന്ത എന്നതിലുപരി, ഈ പ്രമേയത്തെ പ്രണയത്തിന്റെ സ്വാഭാവിക ചിത്രീകരണമായി കാണാൻ കഴിയുമോ എന്ന് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വരില്ലേ?

Click here for the article
-Biju Davis, Doha,

Saturday, November 5, 2011

4 A CONTACT

4 A CONTACT
HALLOW SANTHOSH KULANGARA PLEASE
SENT YOUR E-MAIL ADDRESS and MOBILE NO.4 A CONTACT

Click here for the article
-ROSHAN, MASON,

KOLLAM

KOLLAM

LET US MAKE IT AS A SHORT FILM
CONTACT roshan5566@gmail.com

Click here for the article
-MASH roshan5566@gmail.com, KERALAM,

Friday, November 4, 2011

മൂര്‍ച്ചയുള്ള കവിത

മൂര്‍ച്ചയുള്ള കവിത

ഇത്തരം കവിതയില്‍ പ്രസിദ്ധീകരിക്കുന്ന പുഴ ക്ക് നന്ദി.മുഖ്യധാര അച്ചടി മാസികകളുടെ ജാടകളില്‍ പെടാതെ യുവ എഴുത്തുകാര്‍ക്ക് അവസരം നല്‍കുന്നതില്‍....

ശിവപ്രസാടിനോടു ഒരു വാക്ക്‌ കവിത വര്തമാനകാലതിന്റെതാവുംപോള്‍ ..ഒടുക്കവും നല്ല ഒതുക്കത്തില്‍ ആക്കാമായിരുന്നു. എങ്കിലും നല്ല മൂര്‍ച്ചയുള്ള കവിത ...നല്ലത് വരട്ടെ

Click here for the article
-jekab jhon piravam , പിറവം ,

നല്ലത്

നല്ലത്
നല്ല കവിതയാ ......

Click here for the article
-അഭിലാഷ് .കെ.കെ. പെരിങ്ങോം, പെരിങ്ങോം,

Editor's currage

Editor's currage

Yes sir , you are correct. This "upanyaasam" is not for the people those who only 'heard' about changampuzha. But , sure it is for the readers those who 'knew' about changampuzha.
I really appreciate your currage to publish this. very rare editors will dare to handle such type of a sharp article.

Let me say one truth that this is my first visit of PUZHA.COM , only because of my friend compelled me to read the the article about changampuzha. keep it up.

Click here for the article
-M .R. Ragavan Nair, MUMBAI - 400 007 ,

nalla katha

nalla katha

very goooooood story


fantastic

Click here for the article
-refeeq, muscat ,

ചങ്ങമ്പുഴയുടെ കൃതികള്‍

ചങ്ങമ്പുഴയുടെ കൃതികള്‍
വായിക്കാത്തവര്‍ക്ക് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ് 'മനസ്വനി' എന്നൊരു കാവ്യം അവസാന കാലത്ത് എഴുതിയിട്ടുണ്ട്. ഡോ. എസ്.കെ നായരുടെ പരാമര്‍ശം അതിലെ ദേവിയെ കുറിച്ചാണ് പല പല കാമുകിമാര്‍ വന്നുപോയ ഒരു ജീവിതമായിരുന്നു ചങ്ങമ്പുഴയുടേത് എന്നോര്‍ക്കുക.

Click here for the article
-പത്രാധിപര്‍, ആലുവ,

Super

Super
വളരെ നന്നായിട്ടുണ്ട് ..ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ വാക്കുകള്‍ ..ഇപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുന്നു ...ഇനിയും എഴുതുക

Click here for the article
-Shinu, Ernakulam,

Thursday, November 3, 2011

എഡിറ്റര്‍

എഡിറ്റര്‍

പത്രാധിപരെ

ദയവായി
ഇതൊന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് തരുമോ ?????????

Click here for the article
-നിയാസ്‌ പി.കെ , തിരൂര്‍ , സൗദി അറേബ്യ.,

A nice story

A nice story
It is nice to read

Click here for the article
-Anilkumar k, Thrissur,

andrastant

andrastant
onnum manasilayilla

Click here for the article
-noushad, ksa ,

ക്രൂരമായ അതിശയോക്തി!

ക്രൂരമായ അതിശയോക്തി!

ഇത് ബോധപൂര്‍വം കെട്ടിച്ചമച്ച ക്രൂരമായ അതിശയോക്തിയാണ്. ഇതില്‍ ഒരു തരിമ്പുപോലും സാഹിത്യമില്ല. സത്യം പോകട്ടെ! റഷീദ് ഗുജറാത്ത് കണ്ടിട്ടുപോലും ഉണ്ടാവില്ല. ഈ കഥകൊണ്ട് എന്ത് നേടി? വെറുപ്പ് വര്‍ദ്ധിപ്പിച്ച് അല്പമെങ്കിലും ബാക്കി കിടക്കുന്ന സമുദായമൈത്രി കെടുത്തുകയല്ലാതെ.

rianjohn35@yahoo.com

Click here for the article
-Rian John, Dubai,

Wednesday, November 2, 2011

bhesh

bhesh
'G ' എന്നോമന പ്പേര് ചൊല്ലിടും
ശങ്കര കുരുപ്പിനോപ്പ mo rar
വെറും ശുംഭാനോ കവി -ഉര്‍
ഉള്ളൊരു പോളുമകല്ലും നീ ഈവിധം ചൊല്ളിയ്യാല്‍

Click here for the article
-flowishallal, north paravoor,

All the best

All the best
Please keep writing.You have a rare style of writing.While reading this article i was able to draw a picture in my mind.
Best wishes

Click here for the article
-Poornima, Bangalore,

Ravindran

Ravindran

Its fantastic and different creation, not a Photocopy. Congradulation to the writer.


C.K.Ravindran
Cochin.

Click here for the article
-C.K, C.K.Ravindran,

not any idea

not any idea
we read the excellent criticized article about well known poet changampuzha . but we did not understand what the author and editor really mean ? who is manaswini ? is there any other woman except poet's wife ? if so why don't mention ?

Click here for the article
-Najim, India,

kollam

kollam
പുതിയ കാലത്തിന്റെ നേര്‍ചിത്രം!!!!

Click here for the article
-prajeesh, Thrissur,

Monday, October 31, 2011

PHOTOSTAT COPY ???????????

PHOTOSTAT COPY ???????????

"DWEEP RAJYATHUNINNULLA VARTHAKAL" and "PUNARJANANI"

ARE ENTIRELY DIFFERENT STORIES.

PUNARJANANI"S WRITER IS SUCH AN IDIOT TO COPY AN OLD STORY ?

I SUGGEST SURESH TO READ BOTH STORIES MANY
TIMES.!!!

INVITE ALL "PUZHA" READERS TO COMMENT ON
"PHOTOSTAT COPY STATEMENT"BY SURESH PADANILAM

Click here for the article
-Dr.Biju.K.P., MANJERI,

NALLA NILAVARAM PULARTHIYA KATHA

NALLA NILAVARAM PULARTHIYA KATHA

THIKACHUM PUTHUMAYULLA KATHA.CHALANA NIYMANGALE ENGANE MIX CHEYTHATHILANU STORY TELLER VIJAYICHATHU. PUZHA KATHA MALSARA NILAVARAM UYARTHUNNANTHU ETHUM PUNARJANIYUM MATHRAM.KEEP ITUP

Click here for the article
-JIJO MATHEW, CHANGANASSERY,

ശ്ശി മോശം

ശ്ശി മോശം

എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായി. ആ അഭിപ്രായത്തിനോടും ആശയത്തിനോടും ഒട്ടും വിയോജിപ്പുമില്ല.

ജി ആര്‍ എഴുതിയത് പലതും വായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയ്ക്ക് മോശമായ ഒരു കവിത ആദ്യമായി കാണുകയാണ്‌. കവിതയെന്ന് വിളിക്കുവാന്‍ ചില അടിസ്ഥാന മര്യാദകളെങ്കിലും പാലിക്കേണ്ടേ? പ്രാസമൊപ്പിക്കുവാന്‍ വേണ്ടി വാക്കുകള്‍ പലതും സ്യഷ്ടിച്ചെടുത്തിരിക്കുന്നു. വേണ്ടിയിരുന്നില്ല.

Click here for the article
-സുരേഷ് എം.ജി, കൊച്ചി,

Saturday, October 29, 2011

manoharam

manoharam
malayalithamulla kadha

Click here for the article
-akhila, kochi,

orma

orma

nannayrikkunnu . eniyum ithupole nalla kathakal

teacher ezhuthanam . nalla oru sarga vasanyum und

nannaytt eniyum ezhuthuka . god bless you .

RIJESH KANIKKODE SAUDI ARABIYA DAMMAM .

MOBILE NO . 00966531362577

EMAIL
rijesh11@gmail.com

Click here for the article
-rijesh kanikkode, dammam,

കവിത

കവിത

നല്ലൊരാശയം മോശമായി പറഞ്ഞവസാനിപ്പിച്ചു .. പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തിക്കാന്‍ കഴിയുമായിരുന്ന സംഭവം എങ്ങുമെത്താതെ ഒരു നോര്‍മല്‍ വായ്പാട്ട് പോലെ തോന്നുന്നു

പിന്നെ സകുനമല്ല ശകുനമാണ് ശരി

Click here for the article
-കൃഷ്ണ, കൂറ്റനാട്,

കവിത

കവിത
അക്ഷരത്തെറ്റുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ നല്ല മനോഹരമായ കവിത

Click here for the article
-ശരത്, കൃഷ്ണ,

കവിത

കവിത

പുഴ മാഗസിന് സൈബര്‍ മലയാളികളുടെ ഇടയില്‍ മോശമല്ലാത്ത അഭിപ്രായമുണ്ട് .. അത് ഇത്തരം ചവറ് കവിതകളിട്ട് ഇല്ലാതാക്കണോ .. ഇതോ കവിത .. കുറച്ച് വാക്കുകള്‍ എന്ററടിച്ച് വരിയൊപിച്ച് പോസ്റ്റ് ചെയ്താല്‍ കവിതയാകുമോ...

സാക്ഷരതയുടെ സാക്ഷാ തുറന്നു
സ്വന്തം ദൈവത്തിന്റെ നാട്ടുകാരിവരുടെ
ജാതി മത ചിന്തകള്‍ക്കതീതമെന്നു
കരുതിയിരുന്നവരുടെ കല്യാണപത്ര
പരസ്യങ്ങളിലേക്ക് പ്രാതേ

സാക്ഷാ അല്ല സാക്ഷ ആണ് വേണ്ടിയിരുന്നത് പ്രാസമൊപ്പിക്കാന്‍ എന്തും ചെയ്തു കൂട്ടുകയല്ല വേണ്ടത് .... സ്വന്തം ദൈവത്തിന്റെ നാട്ടുകാരും ദൈവത്തിന്റെ സ്വന്തം നാട്ടുകാരും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് തലയിലൊന്നുമില്ലാത്ത കവി പ്രാതെ ഓര്‍ക്കുന്നത് നന്ന് ... കല്യാണപത്രമെന്നാല്‍ എന്തെന്ന് പോലും വിവരമില്ലാത്തവര്‍ കവിത എഴുതരുതെന്നാണ് എന്റെ അഭിപ്രായം ...ഇനിയും എഴുതി കവിയുടെ ഉള്ള ആത്മവിശ്വാസത്തെ കളയുന്നില്ല .. പറയാന്‍ ഒരുപാടുണ്ട് പറയുന്നില്ല

Click here for the article
-കൃഷ്ണ, കൂറ്റനാട്,

Good Story

Good Story
Good

Click here for the article
-Vijayakumar Kalarickal, Kothamangalam,

നല്ല കഥ

നല്ല കഥ
!!!!!!!!!!!!!!!!ആശംസകള്‍!!!!!!!!!!!!!!

Click here for the article
-Suju.p.p, Calicut,

Friday, October 28, 2011

randum randu

randum randu
e randu kathakalum vayicha vyakthi ena nilayil parayunu..........randu kathakalkum thamil oru samyaum kandila.oral upayogichu enu karuthi videsa paschathalam matarkum upayogichooda enudooooooooo???asayam,akhyanam,avatharanam, enivayil tikachum vyathasthamaya 2 kathakal........arkum 2 um vayichu nokammm....

Click here for the article
-rajendran , cochi,